ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര/സോഷ്യൽ സയൻസ് ക്ലബ്ബ്
Social science club ന്റെ ഉദ്ഘാടനം ജൂലൈ മാസത്തിൽ തന്നെ നടത്തി ( ഓൺ ലൈൻ ). സ്വാതന്ത്ര്യം ദിനത്തോട് അനുബന്ധി ച്ചു ക്വിസ് മത്സരവും, പതാക നിർമ്മാണവും നടത്തി. ഓഗസ്റ്റ് 6, 9 ദിനങ്ങളിൽ ഹിരോഷിമ, നാഗസാക്കി ദിനത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുത്തു. ഉപന്യസ മത്സരവും നടത്തി.