ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ശൂരനാട് , ശൂരനാട് വടക്ക് പഞ്ചായത്ത്, ശാസ്താംകോട്ട ബ്ളോക്ക്, കൊല്ലം
|സ്ഥലപ്പേര്=ശൂരനാട്  
| വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം  
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 39005  
|സ്കൂൾ കോഡ്=39005
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=2022
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1949  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= ശൂരനാട് വടക്ക്. പി.ഒ, <br/>കൊല്ലം
|യുഡൈസ് കോഡ്=32131100509
| പിൻ കോഡ്= 690561
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= HS:04762852163, HSS:04762852500
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= ghsssooranad@gmail.com  
|സ്ഥാപിതവർഷം=1949
| സ്കൂൾ വെബ് സൈറ്റ്=http://govthsssooranad.webs.com
|സ്കൂൾ വിലാസം=ശൂരനാട്
| ഉപ ജില്ല=ശാസ്താംകോട്ട
|പോസ്റ്റോഫീസ്=ശൂരനാട് വടക്ക്  
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=690561
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0476 2852163
| പഠന വിഭാഗങ്ങൾ1= യു. പി.വിഭാഗം
|സ്കൂൾ ഇമെയിൽ=govthsssooranad@gmail.com
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=എച്ച്.എസ്.എസ്
|ഉപജില്ല=ശാസ്താംകോട്ട
| മാദ്ധ്യമം= മലയാളം‌  & ഇംഗ്ലിഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 838
|വാർഡ്=14
| പെൺകുട്ടികളുടെ എണ്ണം= 813
|ലോകസഭാമണ്ഡലം=മാവേലിക്കര
| വിദ്യാർത്ഥികളുടെ എണ്ണം= 1651
|നിയമസഭാമണ്ഡലം=കുന്നത്തൂർ
| അദ്ധ്യാപകരുടെ എണ്ണം= 69
|താലൂക്ക്=കുന്നത്തൂർ
| പ്രിൻസിപ്പൽ= K.J.Vincent Jolly   
|ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട
| പ്രധാന അദ്ധ്യാപകൻ= K.R.Sivasankara Pillai 
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= Kallekkathara Radhakrishna Pillai
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= ghssnd.jpg ‎|  
|പഠന വിഭാഗങ്ങൾ1=
| ഗ്രേഡ്=6
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=470
|പെൺകുട്ടികളുടെ എണ്ണം 1-10=509
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1431
|അദ്ധ്യാപകരുടെ എണ്ണം 1-10=62
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=214
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=238
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ. കെ സന്ധ്യ കുമാരി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റ്റി എസ് വത്സല കുമാരി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എസ് ഹാരിസ്
|എം.പി.ടി.. പ്രസിഡണ്ട്=എസ് ഷീജ
|സ്കൂൾ ചിത്രം= ghssnd.jpg ‎|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

12:51, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്
വിലാസം
ശൂരനാട്

ശൂരനാട് വടക്ക് പി.ഒ.
,
690561
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1949
വിവരങ്ങൾ
ഫോൺ0476 2852163
ഇമെയിൽgovthsssooranad@gmail.com
കോഡുകൾ
സ്കൂൾ കോഡ്39005 (സമേതം)
എച്ച് എസ് എസ് കോഡ്2022
യുഡൈസ് കോഡ്32131100509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ470
പെൺകുട്ടികൾ509
ആകെ വിദ്യാർത്ഥികൾ1431
അദ്ധ്യാപകർ62
ഹയർസെക്കന്ററി
ആൺകുട്ടികൾ214
പെൺകുട്ടികൾ238
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. കെ സന്ധ്യ കുമാരി
പ്രധാന അദ്ധ്യാപികറ്റി എസ് വത്സല കുമാരി
പി.ടി.എ. പ്രസിഡണ്ട്എസ് ഹാരിസ്
എം.പി.ടി.എ. പ്രസിഡണ്ട്എസ് ഷീജ
അവസാനം തിരുത്തിയത്
27-12-2021Girishomallur
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ഒരു സർക്കാർ പൊതു വിദ്യാലയമാണിത്.

ചരിത്രം

വിജ്ഞാനദാഹികളായ നാട്ടുകാരുടെ ശ്രമഫലമായി 1949 ജൂൺ മാസത്തിൽ, കളത്തൂർ ശ്രീ. വി.ഗോപാലപിള്ള നൽകിയ ഒരേക്കർ സ്ഥലത്ത് സ്ഥാപിതമായ ഇംഗ്ളീഷ് സ്ക്കൂളാണ് ഇന്നത്തെ ശൂരനാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്ക്കൂൾ. സ്ക്കൂൾ സ്ഥാപിക്കുന്നതിന് സർവ്വശ്രീ. മുടിയിൽത്തറ വി.ഭാസ്ക്കർ, കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവർ നൽകിയ പ്രോൽസാഹനം സ്മരണീയമാണ്. തെന്നില ബംഗ്ളാവിൽ ശ്രീ.എൻ. ഗോവിന്ദപ്പിള്ള (പ്രസിഡന്റ്), കളത്തൂർ.വി.ഗോപാലപിള്ള(സെക്രട്ടറി) എന്നിവരുൾപ്പെട്ട 15 അംഗ കമ്മിറ്റിയാണ് സ്ക്കൂളിന്റെ നേതൃത്വം വഹിച്ചിരുന്നത്. 1954 – ൽ സ്ക്കൂളിലെ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി. 1959 – ൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തിരക്കേറിയ പൊതുറോഡിന് കിഴക്ക് വശത്ത് ഹയർ സെക്കൻഡറിയും, സ്ക്കൂൾ ഓഫീസുകളും , പടിഞ്ഞാറുവശം ഹൈസ്ക്കൂൾ വിഭാഗവും പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു.പി.യ്ക്കം, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി..എയർ വിംഗ്
  • ഫുട്ബാൾ ടീം
  • ഹാൻഡ് ബാൾ ടീം
  • അത് ലറ്റിക്സ് ടീം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ അധീനതയിൽ, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേൽ നോട്ടത്തിലാണ് ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ പ്രവർത്തിക്കുന്നത്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. ബേബി ഗിരിജയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.വിൻസെന്റ് ജോളിയുമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ മണപ്പള്ളി ശ്രീ.കെ.രാഘവൻ പിള്ളയായിരുന്നു. 1951 – ൽ ശ്രീ.കെ.ജി.പത്മനാഭപിള്ള ആദ്യത്തെ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

മണപ്പള്ളി ശ്രീ.കെ.രാഘവൻ പിള്ള,ശ്രീ.കെ.ജി.പത്മനാഭപിള്ള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. എം. ഗംഗാധരക്കുറുപ്പ് - മുൻ PSC ചെയെർമാൻ.
    • ഡോ. സുജാതൻ, മുൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ഫോറൻസിക് വിഭാഗം മേധാവി.
      • ഡോ. അഭിലാഷ്, കാർഡിയോളജിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് .
        • ഡോ. കമലാസനൻ, നവഭാരത് ഹോസ്പിറ്റൽ, ശാസ്താംകോട്ട
        • ശ്രീ.കെ.സി.രാജൻ, പൊതുപ്രവർത്തകൻ

വഴികാട്ടി

|- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH.47 -ൽ നിന്ന് കരുനാഗപ്പള്ളി - പുതിയകാവ് -ചക്കുവള്ളി റോഡില് 11 കി.മീ. ----KCT ജംഗ്ഷനിൽ നിന്ന് ഒന്നര കി.മീ.
  • കായംകുളം- അടൂർ റോഡിൽ ചാരുംമൂട് ജംഗ്ഷനിൽ നിന്ന് ഭരണിക്കാവ്- ശാസ്താംകോട്ട റോഡിൽ ശൂരനാട് ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്ന് ഒന്നര കി.മീ.

|---- |} |} <googlemap version="0.9" lat="9.104809" lon="76.630325" zoom="11" width="350" height="350" selector="no"> 11.071469, 76.077017, G.H.S.S.Sooranad (G) 9.103326, 76.621871 Govt.H.S.S.Sooranad </googlemap>