"ജി.എച്ച്.എസ്. അടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= അടുക്കം
|സ്ഥലപ്പേര്=അടുക്കം
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 32017
|സ്കൂൾ കോഡ്=32017
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=05134
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1950
|വിക്കിഡാറ്റ ക്യു ഐഡി=Q87659042
| സ്കൂൾ വിലാസം= അടുക്കം പി., <br/>കോട്ടയം
|യുഡൈസ് കോഡ്=32100201403
| പിൻ കോഡ്= 686 580
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04822280991
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= kply32017@yahoo.co.in
|സ്ഥാപിതവർഷം=1950
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=ഈരാറ്റുപേട്ട
|പോസ്റ്റോഫീസ്=അടുക്കം പി ഒ
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=686580
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0482 2280991
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=kpky32017@yahoo.co.in
| പഠന വിഭാഗങ്ങൾ2= എച്ച്.എസ് , എച്ച് എസ്സ് എസ്സ്
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=ഈരാറ്റുപേട്ട
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ= ​സുരേഷ് കുമാർ പി
|വാർഡ്=
| ആൺകുട്ടികളുടെ എണ്ണം= 40
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം= 33
|നിയമസഭാമണ്ഡലം=പാല
| വിദ്യാർത്ഥികളുടെ എണ്ണം= 73
|താലൂക്ക്=മീനച്ചിൽ
| അദ്ധ്യാപകരുടെ എണ്ണം=11
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
| പി.ടി.. പ്രസിഡണ്ട്= കുഞ്ഞുമോൻ പി ടി
|ഭരണവിഭാഗം=സർക്കാർ
|പ്രധാന അദ്ധ്യാപfക = ​  ‌‌
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ് =6
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= ‎32017_bldg1.jpg|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=58
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജലജ കെ ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജു
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=‎32017_bldg1.jpg|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



16:57, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. അടുക്കം
വിലാസം
അടുക്കം

അടുക്കം പി ഒ പി.ഒ.
,
686580
,
കോട്ടയം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0482 2280991
ഇമെയിൽkpky32017@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32017 (സമേതം)
എച്ച് എസ് എസ് കോഡ്05134
യുഡൈസ് കോഡ്32100201403
വിക്കിഡാറ്റQ87659042
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജലജ കെ ടി
പി.ടി.എ. പ്രസിഡണ്ട്സജു
അവസാനം തിരുത്തിയത്
02-01-2022Smssebin
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മനോഹരമായ പ്രദേശമാൺ‍‍ മേലടുക്കം. മലനിരകളും അരുവികളും നിറ‍‍ഞ്ഞ പ്രകൃതിരമണീയമായ മേലടുക്കത്താണ് അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.


ചരിത്രം

മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് ഗവൺ‍മെന്റിന് വിട്ടുകൊടുത്തു. ശ്റീ ചന്രൻ ചോനമല എന്ന വ്യ​ക്തിയാണ് സ്കൂളിന് ആവശ്യ മായ സ്ഥലം നല്കിയത്. ബഹു.പി. സി. ജോർജ്ജ് എം ൽ എ , പരേതനായ ശ്രീ ‍‍ഞായറ്‍‍കുളം പാപ്പച്ചൻ തുടങ്ങി ഒട്ടേറെ മാന്യവ്യ​ക്തികളിടെ പരിശ്റ‍​മഫലമായി പ്രസ്തുതസ്കൂൾ‍ യു. പി യായും തുടറ്‍ന്ന് 1980ൽ ഹൈസ്ക്കൂളായും ഉയര്ത്തപ്പെട്ടു‍.ശ്രീ.എ.കെ. ജയന് ആയിരുന്നു പ്രഥമ ഹൈസ്കൂൂൾ ഹെഡ​്മാസ്റ്റർ .ഇപ്പോഴത്തെ പരീക്ഷാസെക്രട്ടറിയായ ബഹു.ജോണ്സ് വി ജോൺ എച്ച്. എം. ആയിരുന്നു. 1993 ൽ അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂൾ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം നേടി ജനശ്രദ്ധ ആകര്ഷിച്ചു.


സംസ്ഥാനഅദ്ധ്യാപക അവാർഡ് ജേതാവായ ശ്രീമതി എൻ. റ്റി. റോസമ്മ ടീച്ചറ്‍ നാലുവർഷത്തെ സേവനത്തിനു ശേഷംസ്ക്കൂളിൽ നിന്നും വിരമിച്ചു. . കഴി‍‍ഞ്ഞ 5വർഷങ്ങളിൽ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം കൈവരിയ്കാനായി.റോസമ്മ ടീച്ചറിന്റെ ശക്തമായ നേതൃത്വവും അദ്ധ്യാപക – അന​ദ്ധ്യാപക പി. റ്റി. എ അംഗങ്ങളുടെ സഹകരണവും മൂലം പാഠ്യ- പാഠേ്യതരരംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിയ്ക്കുവാൻ അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂള്ലിന് കഴിഞ്ഞിട്ടുണ്ട്.


സ്ക്കൂള്ലിന് സമീപത്തായി മേലടുക്കം ശ്രീദേവിശ്രീധർമ്മക്ഷേത്രം സ്ഥിതിചെയ്യുന്നു.പ്രകൃതിസുന്ദരമായ ഇല്ലിക്കല്ല് ഇവിടെ നിന്നാൽ തൊട്ടടുത്തെന്ന പോലെ കാണാം.

‍ ഹെഡ്​മാസ്റ്റർ

പ്രധാന അദ്ധ്യാപfക = ​ ​

ഗാലറി

ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


  • പ്രത്യേക കോച്ചിംഗ് ക്ലാസ്സ്
  എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാ ദിവസവും
രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നൽകി വരുന്നുണ്ട്.

മാനേജ്മെന്റ്

അംഗങ്ങൾ

യാസർ സലിം

മുൻ സാരഥികൾ

സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 എ.കെ.അജയൻ
2 ജി.എസ്.ഗോപിനാഥൻ നായർ
3 വി.ജെ.ജോസഫ്
4 കെ.ബേബി മാത്യു
5 കെ.ടി.തോമസ്
6 എൻ.റ്റി. റോസമ്മ (2006 July-2010 March)
7 മീനാക്ഷി . പി (2010 May-2010 July)
8 വിലാസിനിയമ്മ കെ സി (2010 December 20-
19 രാധാമണി പി കെ(2012 June 13-2013June 10
10 ലൗലി സൈമൺ(2014June 13-2016 July 1)
11 ഗീത ടി എം(2016 July 9-
12 ബാബു മഹേശ്വരി പ്രസാദ് കെ എൻ(2016 June 22-2016 August 11
13 സുരേഷ് കുമാർ പി(2016August 17-
1
1
1

പ്രശസ്തരായ പൂർവ അദ്ധ്യാപകര്

* ബഹു.ജോണ്സ് വി ജോൺ (പരീക്ഷാസെക്രട്ടറി)     മുന് എച്ച്. എം.|ലൗലി സൈമൺ ഡി ഡി ഇ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._അടുക്കം&oldid=1175506" എന്ന താളിൽനിന്ന് ശേഖരിച്ചത്