ജി.എച്ച്.എസ്. അടുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
(32017 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. അടുക്കം
വിലാസം
അടുക്കം

അടുക്കം പി.ഒ ,മേലടുക്കം
,
അടുക്കം പി.ഒ.
,
686580
,
കോട്ടയം ജില്ല
സ്ഥാപിതം19 - ജൂൺ - 1950
വിവരങ്ങൾ
ഫോൺ0482 2280991
ഇമെയിൽkpky32017@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32017 (സമേതം)
എച്ച് എസ് എസ് കോഡ്05134
യുഡൈസ് കോഡ്32100201403
വിക്കിഡാറ്റQ87659042
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ45
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആൻസി മാത്യു
പ്രധാന അദ്ധ്യാപികഡോ. യു ഷംല
പി.ടി.എ. പ്രസിഡണ്ട്സജു T S
എം.പി.ടി.എ. പ്രസിഡണ്ട്രാജിനി ബൈജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

മനോഹരമായ പ്രദേശമാൺ‍‍ മേലടുക്കം. മലനിരകളും അരുവികളും നിറ‍‍ഞ്ഞ പ്രകൃതിരമണീയമായ മേലടുക്കത്താണ് അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക

ചരിത്രം

മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് ഗവൺ‍മെന്റിന് വിട്ടുകൊടുത്തു.

കൂടുതൽ വായിക്കുക

ഹെഡ്​മാസ്റ്റർ

പ്രധാന അദ്ധ്യാപിക - ഡോ. ഷംല.യു ​ ​ Mob: 9446255854 ​

ഗാലറി

ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2023 - 24 പ്രവർത്തനങ്ങൾ കോട്ടയം ജില്ലയിലെ മലയോര മേഖലയായ അടക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഈ മേഖലയിലെ കുട്ടികളുടെ ഏക ആശ്രയമാണ്. ചുറ്റുപാടും മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. 13 വർഷങ്ങളായി 100% വിജയം എസ്എസ്എൽസി പരീക്ഷയിൽ കൈവരിക്കുന്നു. കുട്ടികളുടെ സർഗ്ഗശേഷികൾക്ക് ഇടം നൽകും വിധം നിരവധി പ്രവർത്തനങ്ങളാണ് ഈ വർഷവും സ്കൂളിൽ നടന്നത്. കുട്ടികളുടെ എണ്ണത്തിൽ അല്ല മികവിലാണ് ശ്രദ്ധിക്കേണ്ടതെന്ന് അധ്യാപകർ വിശ്വസിക്കുന്നു. കൂടുതൽ വായിക്കാം

മാനേജ്‍മെന്റ്

സർക്കാർ

അധ്യാപകർ

പി ടി എ

എസ് എം ഡി സി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്മുടെ സ്കൂളിൽ പഠിച്ചു സമൂഹത്തിൻറെ നാനാതുറകളിൽ എത്തിപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ /മികവുകൾ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഈരാറ്റുപേട്ട മേലടുക്കം റോഡിൽ മേലടുക്കത്ത് സ്ഥിതിചെയ്യുന്നു.
  • കോട്ടയത്ത് നിന്ന് 52 കി. മീ.
  • ഈരാറ്റുപേട്ട- തീക്കോയി -അടുക്കം-മേലടുക്കം. ഈരാറ്റുപേട്ടയിൽ നിന്ന് 13 കി. മി. ദൂരം
Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._അടുക്കം&oldid=2535282" എന്ന താളിൽനിന്ന് ശേഖരിച്ചത്