ജി.എച്ച്.എസ്. അടുക്കം/ചെണ്ടമേളം ട്രൂപ്പ്
ചെണ്ടമേളം
ഹൈസ്കൂൾ കുട്ടികൾക്കായി ഒരു ചെണ്ടമേളം ട്രൂപ്പു ഇവിടെ പ്രവർത്തിച്ചു വരുന്നു .14 ചെണ്ടകൾ ഉപയോഗിച്ചുള്ള പരിശീലന ക്‌ളാസിൽ കുട്ടികൾ ഏറെ സന്തോഷത്തോടെയാണ് ചെണ്ടമേളം അഭ്യസിച്ചുവരുന്നത് .
ചെണ്ടമേളം പോലുള്ള നാടിന്റെ തനിമ ഉൾക്കൊള്ളുന്ന കലാരൂപങ്ങളിലും ഇവിടുത്തെ കുട്ടികൾ പ്രാവീണ്യരാണ്.