ഉള്ളടക്കത്തിലേക്ക് പോവുക

"വി.പി.ഓറിയന്റൽ.എച്ച് .എസ്.ചൊക്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1259 (സംവാദം | സംഭാവനകൾ)
Vpohs (സംവാദം | സംഭാവനകൾ)
(ചെ.) ചിത്രം മാറ്റി.
വരി 38: വരി 38:
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂൾ ചിത്രം=Folk arts.jpg‎|
സ്കൂൾ ചിത്രം=14032_1.jpg‎|
|ഗ്രേഡ്=6|
|ഗ്രേഡ്=6|
}}
}}
വരി 112: വരി 112:
|}
|}
{{#multimaps: 11.72984127790247, 75.55178551244823 | width=800px | zoom=17 }}
{{#multimaps: 11.72984127790247, 75.55178551244823 | width=800px | zoom=17 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

12:43, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
വി.പി.ഓറിയന്റൽ.എച്ച് .എസ്.ചൊക്ളി
പ്രമാണം:14032 1.jpg
വിലാസം
ചൊക്ളി

670672
,
കന്നുര് ജില്ല
സ്ഥാപിതം26 - 01 - 1957
വിവരങ്ങൾ
ഫോൺ04902330214
ഇമെയിൽvporientalhighschoolchokli@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകന്നുര്
വിദ്യാഭ്യാസ ജില്ല തലശ്ശേറീ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.എം.രാജന്
അവസാനം തിരുത്തിയത്
14-01-2022Vpohs
ക്ലബ്ബുകൾ
പ്രോജക്ടുകൾ





.മാഹിയുമായി അതിര്തിപങ്കിദുന്ന ചൊക്ലിയിലെ പ്രസസ്തമായ വിദ്യഭ്യാസസ്താപനം


ചരിത്രം

മഹത്വമാർന്ന രണ്ടു ഭാഷകളുടെ സംഗമഭൂമിയായ സരസ്വതീ ക്ഷേത്രം.ജില്ലയിലെ ഏക ഓറിയന്റൽ ഹൈസ്കുൾ-വി.പി.ഓറിയന്റൽ ഹൈസ്കൂൾ,ചൊക്ളി == വിജ്ഞാന പ്രദായനി-ഓറിയൻറൽ ഹൈസ്കൂൾ ' അതാണ് ഈ വിദ്യാലയത്തിന്റെ പുര്ണ്ണ രൂപം'ഒട്ടേറെ മഹാൻമാരുടെ കാൽപ്പാടുകൾ പതി‍‍ഞ്ഞ, വിഖ്യാതനായ ഡേ -ഹെർമൻ ഗുണ്ടർട്ടിനെ സംസ്ക്രൃതം പഠിപ്പിച്ച ഊരാച്ചേരി ഗുരുനാഥൻമാരുടെ സ്മരണകടങ്ങുന്ന ചൊക്ളിയുടെ മണ്ണിൽ ആദ്യ സംസ്കൃത പാഠശാലയായി ഉയര്ന്ന് വരികയും പിന്നീട് മറ്റ് ഭാഷകളുടെ കൂടി സംഗമഭുമിയാവുകയും ചെയ്ത ചൊക്ളി വി.പി.ഓറിയൻറൽഹൈസ്കൂൾ.ഈ സരസ്വതീ ക്ഷേത്രത്തിന‍്‍‍‍റെ ശില്പി വിദ്യാലങ്കാരൻ വി.സി.കുഞ്ഞിരാമൻ വൈദ്യർ ആണ് . അതിർത്തി പങ്കിടൂന്ന ചൊക്ലിയിലെ പ്രശസ്തമായ വിദ്യഭ്യാസസ്ഥാപനം

ഭൗതികസൗകര്യങ്ങൾ

പോണ്ടിച്ചേരിിയില് കളിസ്ഥലവും കേരളത്തില് സ്ൿളും ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന് പ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ് രാഷ്ട്രപതി പുരസ്കരം കിട്ടി സ്കുൂൂളില് ഇൗ വർഷം 3 പേർക്ക് രാഷ്ട്രപതി അവാർഡ് കിട്ടി(2009-2010)


  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വി.സി.ജയപ്രകാശ്

മുൻ സാരഥികൾ

പി.എം.ശിവദാസൻ ആര്.ക‍ൃഷ്ണൻ എം.പി.കോമളവല്ലി കെ.കുി‍ഞ്ഞിക്ൃഷ്ണൻ യു.കെ.ശാന്തകുമാരി കെ.പി.ശാന്തകുമാരി


1998-2001 പി. എം.ശാന്തകുമരി 2001-2009 എകെ.കമലാക്ഷി


       ദേശീയ അധ്യാപക അവാര്ഡ് നേടി ആർ.വിജയൻ മാസ്റ്റർ ഇൗ സ്ക്കുളിന്റെ അഭിമാനമായി.

സ്കൂളിന്


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രമേഷ് പറന്പത്ത്(മാഹി മുൻസിപ്പൽ ചെയർമാൻ)

വഴികാട്ടി

മാഹിയില് നിന്നു 4 കിലൂമീറ്റെര് ദൂരം


{{#multimaps: 11.72984127790247, 75.55178551244823 | width=800px | zoom=17 }}