"പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മാപ്പ്) |
No edit summary |
||
വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പേരാമ്പ്ര | |||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
സ്ഥലപ്പേര്= പേരാമ്പ്ര| | |റവന്യൂ ജില്ല=കോഴിക്കോട് | ||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | |സ്കൂൾ കോഡ്=47031 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്=10032 | ||
സ്കൂൾ കോഡ്=47031| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64550961 | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32041001012 | ||
സ്ഥാപിതവർഷം=1948| | |സ്ഥാപിതദിവസം=30 | ||
സ്കൂൾ വിലാസം=പേരാമ്പ്ര | |സ്ഥാപിതമാസം=6 | ||
പിൻ കോഡ്=673525| | |സ്ഥാപിതവർഷം=1948 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= | ||
സ്കൂൾ ഇമെയിൽ=phsspba@gmail.com| | |പോസ്റ്റോഫീസ്=പേരാമ്പ്ര | ||
സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=673525 | ||
|സ്കൂൾ ഫോൺ=0496 2610248 | |||
|സ്കൂൾ ഇമെയിൽ=phsspba@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=phsspba@gmail.com | |||
|ഉപജില്ല=പേരാമ്പ്ര | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പേരാമ്പ്ര പഞ്ചായത്ത് | ||
|വാർഡ്=5 | |||
പഠന | |ലോകസഭാമണ്ഡലം=വടകര | ||
പഠന | |നിയമസഭാമണ്ഡലം=പേരാമ്പ്ര | ||
പഠന | |താലൂക്ക്=കൊയിലാണ്ടി | ||
മാദ്ധ്യമം=മലയാളം, | |ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര | ||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
സ്കൂൾ ചിത്രം= | |ആൺകുട്ടികളുടെ എണ്ണം 1-10=805 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=809 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2249 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=72 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=325 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=310 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സുധീർ ബാബു കെ പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=നിഷിത കെ | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബേബി ശൈലേഷ് എം ബി | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീനി . | |||
|എം.പി.ടി.എ. പ്രസിഡണ്ട്=. | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
22:26, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പേരാമ്പ്ര എച്ച്. എസ്സ്.എസ്സ് | |
---|---|
വിലാസം | |
പേരാമ്പ്ര പേരാമ്പ്ര പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 30 - 6 - 1948 |
വിവരങ്ങൾ | |
ഫോൺ | 0496 2610248 |
ഇമെയിൽ | phsspba@gmail.com |
വെബ്സൈറ്റ് | phsspba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47031 (സമേതം) |
എച്ച് എസ് എസ് കോഡ് | 10032 |
യുഡൈസ് കോഡ് | 32041001012 |
വിക്കിഡാറ്റ | Q64550961 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | പേരാമ്പ്ര പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 805 |
പെൺകുട്ടികൾ | 809 |
ആകെ വിദ്യാർത്ഥികൾ | 2249 |
അദ്ധ്യാപകർ | 72 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 325 |
പെൺകുട്ടികൾ | 310 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുധീർ ബാബു കെ പി |
വൈസ് പ്രിൻസിപ്പൽ | നിഷിത കെ |
പ്രധാന അദ്ധ്യാപകൻ | ബേബി ശൈലേഷ് എം ബി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീനി . |
എം.പി.ടി.എ. പ്രസിഡണ്ട് | . |
അവസാനം തിരുത്തിയത് | |
01-01-2022 | Bmbiju |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഒരുകൂട്ടം പരിശ്രമശാലികളായ വ്യക്തികളുടെ നേതൃത്വത്തിൽ 1948 ലാണ് പേരാമ്പ്ര ഹൈസ്ക്കൂൾ സൊസൈറ്റി റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നത്. അന്നത്തെ കല്ലോട് അംശം അധികാരിയായിരുന്ന ശ്രീ. കുന്നുമ്മൽ കെ.ടി. കുഞ്ഞിരാമൻ നായർ സംഭാവനയായി നല്കിയ 15 ഏക്കർ സ്ഥലത്താണ് സ്ക്കുൾ സ്ഥിതി ചെയ്യുന്നത്. 1948 ജൂൺ 4നാണ് MLAയും പ്രമുഖ ഗാന്ധിയനും ആയിരുന്ന ശ്രീ. സീ.കെ. ഗോവിന്ദൻ നായരാണ് സ്ക്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. Ist ഫോം മുതൽ IIIrd ഫോം വരെ ക്ലാസ്സുകളിലായി 234വിദ്യാർത്ഥികളും 6 അധ്യാപകരും ആയിട്ടായിരുന്നു തുടക്കം. 1991ൽ സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.
ഇന്ന് അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ, മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളിലായി 2500ൽ അധികം വിദ്യാർത്ഥികളും 100ൽ അധികം അധ്യാപക-അധ്യാപകേതര ജീവനക്കാരും സ്ക്കൂളിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
15 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. 200 മീററർ ട്രാക്ക് ചുറ്റി വരയ്ക്കാവുന്ന അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
100 പേർക്ക്ഇരിക്കാവുന്ന, എല്ലാ സൗകര്യത്തോടുംകൂടിയ മൾട്ടിമീഡിയറൂം മറ്റൊരു പ്രത്യേകതയാണ്.
ശാന്തമായ അന്തരീക്ഷത്തിൽ വേറിട്ടുനില്ക്കുന്ന ലൈബ്രറികെട്ടിടവും, പച്ചിലമരങ്ങൾ കുളിർമ്മയേകുന്ന ഓപ്പൺക്ലാസ്സും, മഹാത്മജിയുടേയും ശ്രീബുദ്ധന്റേയും ശില്പസാന്നിദ്ധ്യമുള്ള ബോധിഗ്രൗണ്ടും സ്ക്കൂളിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
Upper Groundൽ പണിപൂർത്തിയായിവരുന്ന Open Air Stage ഏതു പരിപാടിയും നടത്താവുന്ന വിധം രൂപകല്പന ചെയ്താണ് ഒരുക്കിയിരിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്ക്കൗട്ട്സ് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ.ആർ.സി.
- ബാന്റ് ട്രൂപ്പ്. (സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾ).
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ടൂർ ക്ലബ്ബ് (പഠന/വിനോദയാത്ര).
- പിയർ ഗ്രൂപ്പ് പഠനം.
- സഹവാസ ക്യാമ്പ്.
- സ്കൂൾ ലൈബ്രറി.
- ക്ലാസ് ലൈബ്രറി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മാത് സ് ക്ലബ്ബ്.
- സയൻസ് ക്ലബ്ബ്.
- സാമൂഹ്യ ശാസ്ത്രക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- ഐ ടി ക്ലബ്ബ്.
- ആർട്സ് ക്ലബ്ബ്.
- ഫാർമ്മേഴ്സ് ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ലഹരി വിരുദ്ധ ക്ലബ്ബ്.
കായികവേദി
- വോളീബോൾ പരിശീലനം
- ഫുട്ബോൾ പരിശീലനം
- ആരോഗ്യ പഠന ക്ലാസ്.
മാനേജ്മെന്റ്
മാനേജർ ശ്രീ.ഏ .കെ .കരുണാകരൻ മാസ്റ്റർ, പ്രസിഡണ്ട് ശ്രീ.വി .രാമചന്ദ്രൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് ശ്രീ.മണ്ടോടി രാജൻ, സെക്രട്ടറി ശ്രീ.എം .അജയകുമാർ, ജോ. സെക്രട്ടറി ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ വൃന്ദാവനം, ട്രഷറർ ശ്രീ.രവീന്ദ്രൻ നളിനാലയം,
മുൻ സാരഥികൾ
പേര് | വർഷം | ||
---|---|---|---|
1 | ശ്രീ. കെ. ആർ. കേരളവർമ്മ, | ||
2 | ശ്രീ. എം. രാമൻ നായർ | ||
3 | ശ്രീമതി. ഇ. കെ. സൗമിനി | ||
4 | ശ്രീമതി. പി. പാർവ്വതിക്കുട്ടി അമ്മാൾ | ||
5 | ശ്രീ. വി. രാമചന്ദ്രൻ നായർ | ||
6 | ശ്രീമതി. കെ. പി. ചന്ദ്രിക | ||
7 | ശ്രീ. എ. എം. കുഞ്ഞികൃഷ്ണൻ | ||
8 | ശ്രീമതി. കെ. കമലാക്ഷിഅമ്മ | ||
9 | ശ്രീമതി. കെ. എം. ബാലാമണി | ||
10 | ശ്രീ പി. ഗോപാലൻ | ||
11 | ശ്രീമതി. പി. കെ. ലീല | ||
12 | ശ്രീമതി. വി. ശാന്തകുമാരി | ||
13 | ശ്രീമതി. പി. ശ്യാമള | ||
14 | ശ്രീമതി. ഇ. ശ്യാമളകുമാരി | ||
15 | ശ്രീമതി. വി. ആലീസ് മാത്യു, | ||
16 | ശ്രീമതി. എം. കെ. വനജകുമാരി | ||
17 | ശ്രീമതി. സി. സുലോചന | ||
18 | ശ്രീ. ബി. രമേഷ്ബാബു | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.ശ്രീമതി. പി. പാർവ്വതിക്കുട്ടി അമ്മാൾ
ശ്രീ. കെ. ആർ. കേരളവർമ്മ, ശ്രീ. എം. രാമൻ നായർ, ശ്രീമതി. ഇ. കെ. സൗമിനി, , ശ്രീ. വി. രാമചന്ദ്രൻ നായർ, ശ്രീമതി. കെ. പി. ചന്ദ്രിക, ശ്രീ. എ. എം. കുഞ്ഞികൃഷ്ണൻ, ശ്രീമതി. കെ. കമലാക്ഷിഅമ്മ, ശ്രീമതി. കെ. എം. ബാലാമണി, ശ്രീ. പി. ഗോപാലൻ, ശ്രീമതി. പി. കെ. ലീല, ശ്രീമതി. വി. ശാന്തകുമാരി, ശ്രീമതി. പി. ശ്യാമള, ശ്രീമതി. ഇ. ശ്യാമളകുമാരി, ശ്രീമതി. വി. ആലീസ് മാത്യു, ശ്രീമതി. എം. കെ. വനജകുമാരി, ശ്രീമതി. സി. സുലോചന.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|- ശ്രീ. കെ. ആർ. കേരളവർമ്മ, ശ്രീ. എം. രാമൻ നായർ, ശ്രീമതി. ഇ. കെ. സൗമിനി, ശ്രീമതി. പി. പാർവ്വതിക്കുട്ടി അമ്മാൾ, ശ്രീ. വി. രാമചന്ദ്രൻ നായർ, ശ്രീമതി. കെ. പി. ചന്ദ്രിക, ശ്രീ. എ. എം. കുഞ്ഞികൃഷ്ണൻ, ശ്രീമതി. കെ. കമലാക്ഷിഅമ്മ, ശ്രീമതി. കെ. എം. ബാലാമണി, ശ്രീ. പി. ഗോപാലൻ, ശ്രീമതി. പി. കെ. ലീല, ശ്രീമതി. വി. ശാന്തകുമാരി, ശ്രീമതി. പി. ശ്യാമള, ശ്രീമതി. ഇ. ശ്യാമളകുമാരി, ശ്രീമതി. വി. ആലീസ് മാത്യു, ശ്രീമതി. എം. കെ. വനജകുമാരി, ശ്രീമതി. സി. സുലോചന.
|}
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ശ്രീ. പി. ശങ്കരൻ (മുൻ ആരോഗ്യ മന്ത്രി)
- ശ്രീ. കെ. ചന്ദ്രശേഖരൻ നായർ (മുൻ സംസ്ഥാന കൃഷി ഡയറക്ടർ)
- ശ്രീ. ബിജിൻകൃഷ്ണ IAS (Dpty. Collector.അംരേലി, ഗുജറാത്ത്)
- ശ്രീ. മനോജ് കുമാർ (സയിന്റിസ്റ്റ്, ഗുജറാത്ത്)
- ശ്രീ. ബാലചന്ദ്രൻ പാറച്ചോട്ടിൽ ( ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്, സംസ്ഥാന സ്ക്കൗട്ട് കമ്മീഷണർ, ദേശീയ സ്ക്കൗട്ട്സ് SILVER ELEPHANT അവാർഡ് ജേതാവ്))
- ശ്രീ. ഏ. കെ. കരുണാകരൻ മാസ്റ്റർ (സ്ക്കൂൾ മാനേജർ) സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്
- ശ്രീ. വി. രാമചന്ദ്രൻ മാസ്റ്റർ (സ്ക്കൂൾ പ്രസിഡന്റ്) സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്
വഴികാട്ടി
മാപ്പ്
{{#multimaps:11.56187, 75.74594}}
വഴി
- 1. കോഴിക്കോട് നിന്ന് കുറ്റ്യാടി റൂട്ടിൽ 40 km സഞ്ചരിച്ച് പേരാമ്പ്ര ഇറങ്ങുക. അവിടെ നിന്ന് ചാനിയംകടവ് റൂട്ടിൽ (ഹൈസ്ക്കൂൾ റോഡ്) ഒരു കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം.
- 2. വടകര നിന്ന് 20 km ചാനിയംകടവ് വഴി പേരാമ്പ്ര ബസ്സിൽ വന്നാൽ സ്ക്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം.
- 3. കൊയിലാണ്ടി, പയ്യോളി ഭാഗങ്ങളിൽ നിന്ന് 20 km സഞ്ചരിച്ച് പേരാമ്പ്ര ടൗണിൽ ഇറങ്ങി മേൽപ്പറഞ്ഞ വഴിയിൽ വരാം
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47031
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ