പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്/സ്കൗട്ട്&ഗൈഡ്സ്
1907 ൽ സ്ഥാപിതമായ സ്കൗട്ട് സംഘടന പേരാമ്പ്ര ഹൈസ്കൂളിൽ 1965ൽ പ്രവർത്തനം ആരംഭിച്ചു.

സക്കറിയ മാസ്റ്റർ, ഭാർഗ്ഗവൻ മാസ്റ്റർ, സതീശൻ മാസ്റ്റർ, അശോകൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, സജു മാസ്റ്റർ
എന്നിവർ സാരഥികളായിരുന്നു. ഇന്ന് രണ്ട് യൂണിറ്റുകളിലായി 64 കുട്ടികൾ ഉണ്ട്.
ഇതേ കാലയളവിൽ തന്നെ ഗൈഡിങ്ങും ആരംഭിച്ചു.
സൗമിനി ടീച്ചർ, നാരായണി ടീച്ചർ, ദീനാമ്മ ടീച്ചർ, ലക്ഷ്മി ദേവി ടീച്ചർ, വിമല ടീച്ചർ, ലീന ടീച്ചർ, സ്വപ്നടീച്ചർ, ദീപ്തിലക്ഷ്മി ടീച്ചർ എന്നിവർ ആയിരുന്നു സാരഥികൾ.


