"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ഉഴവൂർ | |സ്ഥലപ്പേര്=ഉഴവൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പാല | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| സ്കൂൾ കോഡ്= 31058 | |സ്കൂൾ കോഡ്=31058 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=05059 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1919 | |വിക്കിഡാറ്റ ക്യു ഐഡി=Q87658048 | ||
| സ്കൂൾ വിലാസം= ഉഴവൂർ | |യുഡൈസ് കോഡ്=32101200508 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം=31 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=05 | ||
| സ്കൂൾ ഇമെയിൽ= ollhsuzhavoor@gmail.com | |സ്ഥാപിതവർഷം=1919 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ഉഴവൂർ | ||
| | |പിൻ കോഡ്=686634 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04822 240108 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=ollhsuzhavoor@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=രാമപുരം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=8 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കടുത്തുരുത്തി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മീനച്ചിൽ | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= 31058.jpg | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=250 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=170 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=39 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=368 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=262 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സാബു മാത്യു | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ലൂക്കോസ് ജോസഫ് റ്റി | |||
|പി.ടി.എ. പ്രസിഡണ്ട്=ബിബില ജോസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിബില ജോസ് | |||
|സ്കൂൾ ചിത്രം=31058.jpg | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ ആരംഭിച്ചത് ഈ കൊട്ടുപുരയിൽ '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ആരംഭിച്ചത് ഈ കൊട്ടുപുരയിൽ '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} |
23:21, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ | |
---|---|
വിലാസം | |
ഉഴവൂർ ഉഴവൂർ പി.ഒ. , 686634 , കോട്ടയം ജില്ല | |
സ്ഥാപിതം | 31 - 05 - 1919 |
വിവരങ്ങൾ | |
ഫോൺ | 04822 240108 |
ഇമെയിൽ | ollhsuzhavoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31058 (സമേതം) |
എച്ച് എസ് എസ് കോഡ് | 05059 |
യുഡൈസ് കോഡ് | 32101200508 |
വിക്കിഡാറ്റ | Q87658048 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 250 |
പെൺകുട്ടികൾ | 170 |
അദ്ധ്യാപകർ | 39 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 368 |
പെൺകുട്ടികൾ | 262 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സാബു മാത്യു |
പ്രധാന അദ്ധ്യാപകൻ | ലൂക്കോസ് ജോസഫ് റ്റി |
പി.ടി.എ. പ്രസിഡണ്ട് | ബിബില ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിബില ജോസ് |
അവസാനം തിരുത്തിയത് | |
28-01-2022 | Asokank |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
}}
ചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പെട്ട ഉഴവൂർ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാലായ്കും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം. 1919 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.അന്ന് ഇതിന്റെ പേര് അലക്സാണ്ടേഴ്സ് എൽ.ജി ഇംഗ്ളീഷ് സ്കൂൾ എന്നായിരുന്നു.ഈ സ്കൂളിന്റ പ്രഥമ മാനേജർ പരേതനായ ഫാദർ ജോസഫ് മാക്കീൽ ആയിരുന്നു. പ്രഥമ അദ്ധ്യാപകൻ എക്സ്.എം എൽ എ ശ്രീ.ജോസഫ് ചാഴികാടനായിരുന്നു. 1950ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തി പേര് ഒ.എൽ.എൽ.എച്ച്.എസ്.എസ്. എന്നാക്കി . 1998 ൽ ഈ സ്കൂൾ ഹയർസെക്കന്ററിസ് കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- റെഡ്ക്രോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ്
- പരിസ്ഥിതി ക്ലബ്ബ്
- റെഡ്ക്രോസ്
- സ്റ്റുഡൻസ് പോലീസ്
- എൻ.എസ്.എസ്
മാനേജ്മെന്റ്
സീറോമലബാർ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഉഴവൂർ സെന്റ് സ്ററീഫൻസ് പള്ളി ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ സഹകരിക്കുന്നു. കോട്ടയം അതിരൂപതാ ബിഷപ്പ് മാർ. മാത്യു മൂലക്കാട്ട് കോർപ്പറേറ്റ് മാനേജരായും, റവ. ഫാ. ജോസ് അരീച്ചിറ കോർപ്പറേറ്റ് സെക്രട്ടറിയായും, റവ. ഫാ. ജോർജ് പുതുപ്പറമ്പിൽ ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. കെ.സി ജോസഫ് സാറിന്റെ നേതൃത്വത്തിൽ 25അദ്ധ്യാപകരും 4 അനധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.'ജോസഫ് ചാഴികാടൻ,
- 1982 - ശ്രീമതി. അന്നജോൺസൺ
- 1983 - ശ്രീജോസ് തറയിൽ
- 1984 - ശ്രീ.യു ജോസ്
- 1985 - ശ്രീ.എൻ.ജെ അലക്സാണ്ടർ
- 1988 - ശ്രീ.ഇ.ജെ ലൂക്കോസ്
- 1990 - ശ്രീ.സി.എം മാത്യു
- 1993 - ശ്രീ .ഒ.റ്റി ജോസഫ്
- 1994 - ശ്രീ.പി.സി മാത്യു
- 1995 - ശ്രീമതി. ഏലിയാമ്മ കുുരിയൻ
- 1996 - ശ്രീ .കെ.സി ബേബി
- 2000 - ശ്രീമതി. സാലി സൈമൺ
- 2001 - ശ്രീ.പി.സ്റ്റിഫൻ
- 2002 - ശ്രീ .എം. എൽ. ജോർജ്
- 2003 - സി. ട്രീസമരിയ
- 2006 - ശ്രീമതി. അന്നമ്മ കെ. കെ
- 2007 - ശ്രീ സി. കെ. ബേബി
- 2008 - ശ്രീ കെ.സി. ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.കെ.ആർ നാരായണൻ (മുൻ രാഷ്ട്രപതി)
- മാർ. സെബാസ്ററ്യൻ വള്ളോപ്പള്ളി
- മാർ. മാത്യു മൂലക്കാട്ട്
- തോമസ് ചാഴികാടൻ
- ഇ.ജെ. ലൂക്കോസ്
- ഉഴവൂർ വിജയൻ
വഴികാട്ടി
{{#multimaps:9.786421
,76.611226 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31058
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ