"ഗവ.എച്ച്.എസ്സ്.എസ്സ്.കുറിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{HSSchoolFrame/Header}}
  {{HSSchoolFrame/Header}}
{{prettyurl|Govt.H.S.S.Kurichy]}}
{{prettyurl|Govt.H.S.S.Kurichy]}}
{{Infobox School|
{{Infobox School  
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=കുറിച്ചി
പേര്=ഗവ.എച്ച്.എസ്സ്.എസ്സ്.കുറിച്ചി|
|വിദ്യാഭ്യാസ ജില്ല=കോട്ടയം
സ്ഥലപ്പേര്=കുറിച്ചി‍‍|
|റവന്യൂ ജില്ല=കോട്ടയം
വിദ്യാഭ്യാസ ജില്ല=കോട്ടയം |
|സ്കൂൾ കോഡ്=33019
റവന്യൂ ജില്ല=കോട്ടയം|
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=33019|
|വി എച്ച് എസ് എസ് കോഡ്=05019
സ്ഥാപിതദിവസം= 03|
|വിക്കിഡാറ്റ ക്യു ഐഡി=Q87660006
സ്ഥാപിതമാസം= 02|
|യുഡൈസ് കോഡ്=32100100407
സ്ഥാപിതവർഷം=1891|
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം= കുറിച്ചി‍‍ പി. ഓ<br/>കോട്ടയം|
|സ്ഥാപിതമാസം=
പിൻ കോഡ്=686534 |
|സ്ഥാപിതവർഷം=1891
സ്കൂൾ ഫോൺ=0481-2320849|
|സ്കൂൾ വിലാസം=  
സ്കൂൾ ഇമെയിൽ=hmghsskurichy@gmail.com|
|പോസ്റ്റോഫീസ്=നീല൦പേരൂർ
സ്കൂൾ വെബ് സൈറ്റ്=|
|പിൻ കോഡ്=686534
ഉപ ജില്ല= ചങ്ങനാശ്ശേരി |
|സ്കൂൾ ഫോൺ=0481 2320849
ഭരണം വിഭാഗം=സർക്കാർ|
|സ്കൂൾ ഇമെയിൽ=hmghsskurichy@gmail.com
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി|
|ഉപജില്ല=ചങ്ങനാശ്ശേരി
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്|  
|വാർഡ്=20
മാദ്ധ്യമം=മലയാളം‌|
|ലോകസഭാമണ്ഡലം=മാവേലിക്കര
ആൺകുട്ടികളുടെ എണ്ണം=153|
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
പെൺകുട്ടികളുടെ എണ്ണം=117|
|താലൂക്ക്=ചങ്ങനാശ്ശേരി
വിദ്യാർത്ഥികളുടെ എണ്ണം=270|
|ബ്ലോക്ക് പഞ്ചായത്ത്=
അദ്ധ്യാപകരുടെ എണ്ണം=19|
|ഭരണവിഭാഗം=സർക്കാർ
പ്രിൻസിപ്പൽ=ടൈറ്റസ്.ജെ ജേക്കബ് |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകൻ=ഗീതാഭായി.കെ ആർ. |
|പഠന വിഭാഗങ്ങൾ1=എൽ.പി
പി.ടി.. പ്രസിഡണ്ട്=വിശ്വമ്മ ശ്രീധരൻ |
|പഠന വിഭാഗങ്ങൾ2=യു.പി
ഗ്രേഡ്=3|
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂൾ ചിത്രം=kurichyhs.jpg‎|
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=76
|വിദ്യാർത്ഥികളുടെ എണ്ണം 1-10=468
|അദ്ധ്യാപകരുടെ എണ്ണം 1-10=2929
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=131
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജെസ്സി ജലാൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=കുൻസു ടി കെ
|പ്രധാന അദ്ധ്യാപിക=കുൻസു ടി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നൈനി ജേക്കബ്
|എം.പി.ടി.. പ്രസിഡണ്ട്=ആശ അനിൽ
|സ്കൂൾ ചിത്രം=Kurichyhs.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->



09:35, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്സ്.എസ്സ്.കുറിച്ചി
വിലാസം
കുറിച്ചി

നീല൦പേരൂർ പി.ഒ.
,
686534
,
കോട്ടയം ജില്ല
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ0481 2320849
ഇമെയിൽhmghsskurichy@gmail.com
കോഡുകൾ
സ്കൂൾ കോഡ്33019 (സമേതം)
വി എച്ച് എസ് എസ് കോഡ്05019
യുഡൈസ് കോഡ്32100100407
വിക്കിഡാറ്റQ87660006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ468
അദ്ധ്യാപകർ2929
ഹയർസെക്കന്ററി
ആൺകുട്ടികൾ131
പെൺകുട്ടികൾ161
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെസ്സി ജലാൽ
വൈസ് പ്രിൻസിപ്പൽകുൻസു ടി കെ
പ്രധാന അദ്ധ്യാപികകുൻസു ടി കെ
പി.ടി.എ. പ്രസിഡണ്ട്നൈനി ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്ആശ അനിൽ
അവസാനം തിരുത്തിയത്
30-12-2021Alp.balachandran
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

അഞ്ച് ഈശ്വരന്മാരുടെ നാടാണ് കുറിച്ചി.കോട്ടയം ജില്ലയുടെ തെക്കു പടി‍ഞ്ഞാറ് സ്ഥിതി ചെയ്യുന്ന പുരാതനവിദ്യാകേന്ദ്രമാണ് കുറിച്ചി ഗവ ഹൈസ്ക്കൂൾ .1891 ൽ ഒരു കൊച്ചു ഓലകെട്ടിടത്തിലാണ് തുടങ്ങിയത് .മണലൂർ കുടുംബക്കാരാണ് വിദ്യാകേന്ദ്രത്തിന് ഭൂമി നൽകിയത്. അദ്യം പ്രൈമറിയായി.ഇന്ന് ഹൈസ്ക്കൂളായി ശോഭിക്കുന്നു.നീലംപേരൂർ കളത്തിൽ മാധവൻ പിള്ള,.മണലൂർ പത്മനാഭ പിള്ള, അമ്പലപ്പുഴ പാച്ചു പിള്ള, ഹരിഹരഅയ്യർ തുടങ്ങിയ അദ്ധ്യാപക ഹെഡ് മാസ്റ്റർഇതിന്റെ ആദ്യകാല യശ്ശസ്സിനും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ചവരാണ്.സർദാർകെ.എംപണിക്കർ കുറിച്ചിയിൽതാമസിച്ച് സംസ്ക്രതം പഠിച്ചിരുന്നു. പിന്നീട് 1122ൽ അപ്പർപ്രൈമറിയായി . 1961ൽഅന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടം എ താണുപിള്ള വിദ്യാകേന്ദ്രം സന്ദർശിക്കുകയും ഹൈസ്ക്കൂളായി ഉയർത്താമെന്ന് സമ്മതിക്കുകയും ചെയ്തു.1991 മെയ് മാസം 17ന് നൂറാം പിറന്നാൾ ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 1 4 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ചിത്രശാല

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. 2017 സ്ക്കൂൾ അദ്ധ്യയന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഒൗദ്യോഗിക ഉദ്ഘാടനം18/07/2017 രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഗീതാഭായി ടീച്ചർ നിർവ്വഹിച്ചു. ഒാരോ ക്ലബ്ബുകളുടേയും കാര്യക്ഷമമായ പ്രവർത്തന‍ങ്ങൾക്ക് അദ്ധ്യാപകരെ തെരെഞ്ഞെടുത്തു.


മാനേജ്മെന്റ്

=== നിലവിലുള്ള അദ്ധ്യാപകർ
ഗീതഭായി കെ ആർ(പ്രധാന അദ്ധ്യാപിക)
ലേഖ പി(എച്ച്.എസ്സ്.എ. ഫിസിക്കൽ സയൻസ്)
ബിന്ദു ഏ ആർ(എച്ച്.എസ്സ്.എ. ഹിന്ദി)
കാർത്തിക നായർ സി(എച്ച്.എസ്സ്.എ. ഇംഗ്ലീഷ്)
സുമ കെ വി(എച്ച്.എസ്സ്.എ. മാത്സ്)
സിനി കെ എസ്(എച്ച്.എസ്സ്.എ. മാത്സ്)
വിദ്യ കെ വാര്യർ((എച്ച്. എസ്സ്.എ. മലയാളം)

===പൂഷ്കലകുമാരി(എച്ച്.എസ്സ്.എ. മലയാളം)

ദീപം ദിവാകരൻ(എച്ച്.എസ്സ്.എ. നാച്വറൽ സയൻസ്) ലീലാമ്മ (പി.ടി.ടീച്ചർ) ശോഭന കുമാരി((യു പി.എസ്.എ) ഗീത (പി.ടി.ടീച്ചർ) വിജയമ്മ സി.റ്റി(യു.പി.എസ്സ്.എ) സവിത (പാർട്ട് ടൈം ഹിന്ദി) റീന ട്രീസ(പി.ടി.ടീച്ചർ) ശാലിനി എച്ച്?(പി..ടി.ടീച്ചർ) ശാലിനി ജോസഫ്(പി.ടി.ടീച്ചർ) രോഹിത്(പി.ടി.ടീച്ചർ)


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.500945 ,76.51322| width=500px | zoom=16 }}