"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105: വരി 105:
== കേരളപ്പിറവി ദിനാേഘാഷം ==
== കേരളപ്പിറവി ദിനാേഘാഷം ==


===<small>നവമ്പർ ഒന്ന് കേരളപ്പിറവി ദിനാചരണവുമായി ബന്ധപ്പെട്ട് ഒരു വെബ്മിനാർ സംഘടിപ്പിക്കയുണ്ടായി '''പി.റ്റി.എ.പ്രസിഡന്റ് ശ്രീ.ജി.അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പുരുഷോത്തമൻ സാർ സ്വാഗതം പറഞ്ഞു .തുടർന്ന് മലയാള ഭാഷാപണ്ഡിതനും സാഹിത്യകാരനുമായ ഡോ. എഴുമറ്റൂർ രാജരാജവർമ്മ വെബ്മിനാർ  ഉദ്ഘാടനം ചെയ്യുകയും ഭാഷാദിന സന്ദേശം നല്കുകയും ചെയ്തു.മലയാള ഭാഷയുെട തനിമയും നന്മയും അതി ശ്രേഷ്ഠമാണ്.മലയാളിയല്ലാത്ത കേരളീയരുടെ എണ്ണം വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ മലയാള ഭാഷ പരിപോഷിപ്പിക്കപ്പെടണമെങ്കിൽ പോതുവിദ്യാലയങ്ങൾ ശക്തിപ്പെടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ഉദ്ഘാടനത്തിനു ശേഷം സ്റ്റാഫ് സെ ക്ര റ'''</small>===
===<small>നവമ്പർ ഒന്ന് കേരളപ്പിറവി ദിനാചരണവുമായി ബന്ധപ്പെട്ട് ഒരു വെബ്മിനാർ സംഘടിപ്പിക്കയുണ്ടായി '''പി.റ്റി.എ.പ്രസിഡന്റ് ശ്രീ.ജി.അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പുരുഷോത്തമൻ സാർ സ്വാഗതം പറഞ്ഞു .തുടർന്ന് മലയാള ഭാഷാപണ്ഡിതനും സാഹിത്യകാരനുമായ ഡോ. എഴുമറ്റൂർ രാജരാജവർമ്മ വെബ്മിനാർ  ഉദ്ഘാടനം ചെയ്യുകയും ഭാഷാദിന സന്ദേശം നല്കുകയും ചെയ്തു.മലയാള ഭാഷയുെട തനിമയും നന്മയും അതി ശ്രേഷ്ഠമാണ്.മലയാളിയല്ലാത്ത കേരളീയരുടെ എണ്ണം വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ മലയാള ഭാഷ പരിപോഷിപ്പിക്കപ്പെടണമെങ്കിൽ പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ഉദ്ഘാടനത്തിനു ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീ മോൻസി കുര്യൻ കുട്ടികൾക്ക് ഭാഷാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർ‍‍ഡിനേറ്റർ ശ്രീ രാജേഷ് എസ് വള്ളിക്കോട് വെണ്ണിക്കുളം  ബി പി ഒ ശ്രീ എ കെ പ്രകാശ് എന്നിവർ ആശംസകൾ അറിയിക്കുകയും സീനിയർ അസിസ്റ്റൻറ് ശ്രീമതി. സുനിത ആർ അരവിന്ദ്  നന്ദി രേഖപ്പെടുത്തുകയും ചെയ്തു'''</small>===
 
==== സ്റ്റാഫ്2020-21 ====
==== സ്റ്റാഫ്2020-21 ====
{| class="wikitable"
{| class="wikitable"
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1064526" എന്ന താളിൽനിന്ന് ശേഖരിച്ചത്