"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
|സ്ഥലപ്പേര്=കുറ്റൂർ | |||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | |റവന്യൂ ജില്ല=പത്തനംതിട്ട | ||
റവന്യൂ ജില്ല=പത്തനംതിട്ട| | |സ്കൂൾ കോഡ്=37061 | ||
സ്കൂൾ കോഡ്=37061| | |എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം=01| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം=06| | |വിക്കിഡാറ്റ ക്യു ഐഡി=Q87592593 | ||
സ്ഥാപിതവർഷം=1895| | |യുഡൈസ് കോഡ്=32120600411 | ||
സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=01 | ||
പിൻ കോഡ്=689106 | | |സ്ഥാപിതമാസം=06 | ||
സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1895 | ||
സ്കൂൾ ഇമെയിൽ=ghskuttor@gmail.com| | |സ്കൂൾ വിലാസം= | ||
സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=കുറ്റൂർ | ||
|പിൻ കോഡ്=689106 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=ghskuttor@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
സ്കൂൾ വിഭാഗം= | |ഉപജില്ല=പുല്ലാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കുറ്റൂർ പഞ്ചായത്ത് | |||
പഠന വിഭാഗങ്ങൾ1=എൽ.പി| | |വാർഡ്=3 | ||
പഠന വിഭാഗങ്ങൾ2=യു.പി| | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ| | |നിയമസഭാമണ്ഡലം=തിരുവല്ല | ||
പഠന | |താലൂക്ക്=തിരുവല്ല | ||
മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
സ്കൂൾ ചിത്രം=ghskuttoor1.jpg|thumb|72| | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=19 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=54 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | |||
|സ്കൂൾ ചിത്രം=ghskuttoor1.jpg|thumb|72|centre | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
21:10, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുറ്റൂർ | |
---|---|
വിലാസം | |
കുറ്റൂർ കുറ്റൂർ പി.ഒ. , 689106 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1895 |
വിവരങ്ങൾ | |
ഇമെയിൽ | ghskuttor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37061 (സമേതം) |
യുഡൈസ് കോഡ് | 32120600411 |
വിക്കിഡാറ്റ | Q87592593 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റൂർ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 54 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
31-12-2021 | Pcsupriya |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവല്ലാ ടൗണിൽ നിന്നും 4 കി.മി തെക്കുമാറി എം.സി റോഡരികിൽ വരട്ടാർ പാലത്തിനും മണിമലയാറ് ഒഴുകുന്ന തോണ്ടറ പാലത്തിനും മദ്ധ്യേ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ചരിത്രം
. വളരെ പുരാതനമായ ഗ്രാമമാണ് കുറ്റൂർ.കുറ്റൂർ രാജാവിന്റെ കീഴിലുണ്ടായിരുന്ന വെൺപാല നാടിൻറെ ആസ്ഥാനം വെൺപാലയും കിഴക്കതിരിന്റെ പ്രദേശം കുറ്റൂരും ആയിരുന്നു .കേരളചരിത്രത്തിൽ ഒരു ഘട്ടത്തിലെ പ്രാദേശിക രാജവാഴ്ചയുടെ നിരയിൽ എണ്ണപ്പെട്ട ഒരു രാജവംശമായിരുന്നു തെക്കുംകൂർ രാജവംശം.അവരുടെ ആസ്ഥാനമായിരുന്നു കുറ്റൂർ പ്രദേശം.ചരിത്രമുറങ്ങുന്ന ഇവിടുത്തെ മണ്ണ് അനവധി ഐതിഹ്യങ്ങളുടെ കേദാരഭൂമിയാണ് .
കുറ്റൂർ ഗ്രാമത്തിൻറെ കിഴക്കതിരിൽ ഉയർന്നു നിൽക്കുന്ന പ്രദേശം ഇന്നും കൊട്ടപ്പുറ എന്നറിയപ്പെടുന്നു. ഇവിടെ കോട്ടപോലെയോ ,കോട്ടയോ ആയിരുന്നു .കോട്ടയുള്ള സ്ഥലം എന്നർത്ഥത്തിൽ കോട്ടയുർ എന്ന് സ്ഥലനാമമുണ്ടായി.പിന്നീടതു കുറ്റൂർ ആവുകയും ചെയ്‌തു.
ഈ പഞ്ചായത്തിലുള്ള കുറ്റൂർ ഗവണ്മെന്റ് സ്കൂൾ 1895 ൽ സ്ഥാപിതമായതാണ്.കിഴുവന കുടുംബക്കാർ നൽകിയ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യമിതു ഇംഗ്ലീഷ് മീഡിയവും പിന്നീട് 1984 ൽ ഹൈസ്കൂൾ ആയുമുയർത്തി .2014 -15 അധ്യയനവർഷം ഇതു ഹയർ സെക്കന്ഡറി ആയി ഉയർത്തപ്പെട്ടു .ഇപ്പോൾ കോമേഴ്‌സ് ,സയൻസ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു .
എംസി റോഡരികിലായി 2 .38 ഏക്കറിൽ സ്ഥിതിചെയുന്ന കുറ്റൂർ പഞ്ചായത്തിൽ പെട്ട ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂൾ ആണിത്.
ഭൗതികസൗകര്യങ്ങൾ
`വിപുലമയ ലാബ്,ലൈബ്രറി സൗകര്യം,വിശാലമയ മൈതാനം,കുടിവെള്ള സംവിധാനം,വൃത്തിയുള്ള ടോയില്ലെറ്,സ്മാർട്ട് ക്ലാസ്സ്‌റൂം,വാഹനസൗകര്യം,പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശിശുസൗഹൃദം.
പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട പരീക്ഷണനിരീക്ഷണങ്ങൾ കുട്ടികളെ ലാബുകളിൽ വെച്ച് തന്നെ ചെയ്യിപ്പിക്കുന്നു.പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും IT ലാബിന്റ്റെ സാഹായത്താൽ ചെയ്‌തുവരുന്നു.
വിശാലമായ ലൈബ്രറി സൗകര്യം ഇവിടുത്തെ കുട്ടികൾക്ക് ലഭ്യമാണ് .നിരവധി പുസ്തകങ്ങളടങ്ങിയ ലൈബ്രറിയിൽ കുട്ടികൾക്ക് വായനയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ വായനാക്കുറിപ്പു തയാറാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.
വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.ഫുട്ബോൾ ,വോളീബോൾ എന്നിവയുടെ പരിശീലനവും കുട്ടികൾ നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- JRC പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2002-2005 | ശ്രീമതി .പൊന്നമ്മ | ||
2005-2008 | ശ്രീമതി സാലിക്കുട്ടി സാമുവൽ | ||
2008 June | ശ്രീ.പോക്കർ | 2008 July | ശ്രീമതി ഉഷ ആർ.കെ |
2009 July | ശ്രീമതി കുമാരി ശോഭ | 2009 October | ശ്രീമതി ശ്യാമള.ഇ |
2010 May | ശ്രീമതി.സുജന | ||
2011-2015 | ശ്രീമതി .പി .എ ശാന്തമ്മ | ||
2015 onwards | ശ്രീമതി .എം .ർ ശാന്തമ്മ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.സുരേഷ് വെൺപാല -അഡ്വക്കേറ്റ്
സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.360108, 76.588569| zoom=15}}
തിരുവല്ല ചെങ്ങന്നൂർ റൂട്ടിൽ കുറ്റൂർ പഞ്ചായത്തു ജംഗ്ഷന് സമീപം.
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37061
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ