"ഗുരുകുലം എച്ച്.എസ്, ഇടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
| വരി 1: | വരി 1: | ||
{{prettyurl|G.H.S.S.EDAKULAM}} | {{HSSchoolFrame/Header}} | ||
{{prettyurl|G.H.S.S.EDAKULAM}}
'''[https://schoolwiki.in/G.H.S.S.EDAKULAM ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/G.H.S.S.EDAKULAM
| വരി 138: | വരി 141: | ||
{{#multimaps:9.3562235,76.8158269|zoom=15}} | {{#multimaps:9.3562235,76.8158269|zoom=15}} | ||
<!--visbot verified-chils-> | |||
19:02, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗുരുകുലം എച്ച്.എസ്, ഇടക്കുളം | |
| വിലാസം | |
ഇടക്കുളം 689 672 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - ജൂൺ - 1936 |
| വിവരങ്ങൾ | |
| ഫോൺ | 04735252022 |
| ഇമെയിൽ | gurukulamhighschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38016 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലിഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി ആനി വറുഗീസ് |
| അവസാനം തിരുത്തിയത് | |
| 28-11-2020 | Sreejithkoiloth |
| പ്രോജക്ടുകൾ | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
ചരിത്രം
ഗുരുകുലം ഹൈസ്ക്കൂൾ സംക്ഷിപ്ത ചരിത്രം
മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് മദ്ധ്യ തിരുവതാംകൂറിന്റെ കിഴക്കൻ മേഖലയെപ്പറ്റി ഉണ്ടായിരുന്ന ശ്രേഷ്ടമായ ദർശനത്തിന്റെ ഫലമാണ് ഇടക്കുളം ഗുരുകുലം ഹൈസ്ക്കൂൾ. 1930 ൽ മാർത്തോമ്മാ സണ്ടേസ്ക്കൂൾ സമാജം രജതജൂബിലി ആഘോഷിച്ചപ്പോൾ സണ്ടേസ്ക്കൂൾ അദ്ധ്യാപക പരിശീലനത്തിനുള്ള സ്ഥാപനങ്ങൾ ഉണ്ടാകണമെന്ന് അഭിപ്രായം ഉയർന്നു വന്നു. അതിന്റെ ചെലവിലേക്ക് സംഭരിച്ച തുകയാണ് ഇന്ന് ഗുരുകുലം ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിക്കുവാൻ വിനിയോഗിച്ചത്. 28 ഏക്കർ സ്ഥലം സഭ വാങ്ങി. വിദ്യാഭ്യാസ പ്രവർത്തനം ദൈവരാജ്യപ്രവർത്തനമാണെന്നു കരുതിയിരുന്ന തീത്തൂസ് ദ്വിതീയൻ തിരുമേനിയായിരുന്നു അന്ന് സഭയുടെ മെത്രാപ്പോലീത്താ. സണ്ടേസ്ക്കൂൾ സമാജം ജനറൽ സെക്രട്ടറിയായിരുന്ന വെരി. റവ. വി. പി. മാമ്മൻ, വടശ്ശേരിക്കര കർമ്മേൽ ഇടവക വികാരിയായിരുന്ന റവ. സി. എ. ഏബ്രാഹാം (വെൺമണി അച്ചൻ)തുടങ്ങിയവരുടേയും ചിലപൌരപ്രമുഖന്മാരുടേയും അപേക്ഷ സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഇടക്കുളത്ത് ഒരു സ്കൂൾ നിർമ്മിക്കുവാനുള്ള അനുവാദത്തിനായി സർക്കാരിന് അപേക്ഷ സമർപ്പിക്കുവാൻ വെരി. റവ. വി. പി. മാമ്മനെ ചുമതലപ്പെടുത്തി. തുടർന്ന് വായിക്കുക..
ഭൗതിക സൗകര്യങ്ങൾ
- കളിസ്ഥലം
- ഹോസ്റ്റൽ സൗകര്യം
- സ്കൂൾ ബസ്
- ഹൈ ടെക് ക്ലാസ്‍മുറികൾ
- നവീകരിച്ച ഐ.ടി ലാബ്
- നവീകരിച്ച സയൻസ് ലാബ്
- നവീകരിച്ച സ്കൂൾ ലൈബ്രറി
മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെന്റ്
- മാനേജർ : ശ്രീമതി ലാലമ്മ വർഗീസ്
- ആസ്ഥാനം : തിരുവല്ല
- ഹൈസ്കൂളുകൾ : 15
- ഹയർ സെക്കണ്ടറികൾ : 9
- ലോവർ പ്രൈമറി സ്കൂളുകൾ :114
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സി.എ അലക്സാണ്ടർ .....(1936-1945) |
ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂൾ ജീവനക്കാരുടെ വിവരം 2016-17
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ എം.സി.ചെറിയാൻ(മുൻ റാന്നി എം.എൽ.എ)
റവ.ഏബ്രഹാം ലിങ്കൺ(മാർത്തോമ്മാ സഭയിലെ പ്രശസ്തനായ വൈദികൻ)
റവ. ഉമ്മൻ കെ. തോമസ് (മെതഡിസ്റ്റ് ബിഷപ്പ്)
പ്രൊഫ.പി.കെ മോഹൻരാജ്(പ്രിൻസിപ്പൽ, SNDP YOGAM COLLEGE,KONNI)'
ദിലീപ് മലയാലപ്പുഴ (ചീഫ് റിപ്പോർട്ടർ,ദേശാഭിമാനി സ്റ്റേറ്റ് ബ്യൂറോ,തിരുവനന്തപുരം)
ഡോ.ഫിലിപ്പ് മാത്യു (പാനൽ ഫിസിഷ്യൻ,ഹൈക്കമ്മീഷൻ ഓഫ് ഇൻഡ്യ,ലാഗോസ്)
ദിനാചരണങ്ങൾ
അധ്യാപകർ
ക്ലബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.3562235,76.8158269|zoom=15}}