"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 351: വരി 351:


== പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ ==
'''പ്രഗതഭരായ പൂർവവിദ്യാർഥികൾ'''
സമൂഹത്തിന്റെ പല ശ്രണികളിലും പ്രശോഭിക്കുന്ന വ്യക്തി ത്വങ്ങൾ ഈ സ്കൂളിലെ വിദ്യാർത്ഥികൾ ആയിരിന്നിട്ടുണ്. അവരിൽ ഡോക്ടർ, എഞ്ചിനീയർ, സയന്റിസ്റ്റ്, പ്രൊഫസർ, കൃഷി ഓഫിസിർമാർ, കാലപ്രമുഖർ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ കൂടാതെ സാധാരണക്കാരായ നിരവധി പൂർവ വിദ്യാർത്ഥികൾ സമൂഹത്തിന് മാതൃകയും നന്മയും പകർന്നു ജീവിക്കുന്നു. നവതിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് താങ്ങും തണലുമായി പുതു തലമുറയിൽ പ്പെട്ട നിരവധി പൂർവ വിദ്യാർത്ഥികൾ നമുക്കുണ്ട്


| * പ്രൊഫ.ലക്ഷ്മണൻ,റിട്ട.പ്രിൻസിപ്പാൾ ഡി.ബി.പമ്പ കോളേജ് പരുമല.
| * പ്രൊഫ.ലക്ഷ്മണൻ,റിട്ട.പ്രിൻസിപ്പാൾ ഡി.ബി.പമ്പ കോളേജ് പരുമല.
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058399" എന്ന താളിൽനിന്ന് ശേഖരിച്ചത്