"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50006 (സംവാദം | സംഭാവനകൾ)
50006 (സംവാദം | സംഭാവനകൾ)
വരി 56: വരി 56:
=== ''''സ്കൗട്ട് & ഗൈഡ്സ്.' ===
=== ''''സ്കൗട്ട് & ഗൈഡ്സ്.' ===
''1954 - ൽ കേരളത്തിൽ ഇദംപ്രഥമമായി ഒരു ഹാൻഡി ക്കാപ് ഡ് സ്കൗട്ട് ഗ്രൂപ്പ് ഉടലെടുത്തത് തിരുവല്ല ബധിര വിദ്യാലയത്തിലാണ്.ബധിരരായ കുട്ടികൾക്ക് സാധാരണ കുട്ടികളോട് കൂടി പ്രവർത്തിക്കാനുള്ള കവാടം അങ്ങനെ തുറന്നു കിട്ടി. 1954 മുതൽ പ്രവർത്തിച്ചു വരുന്നതിൽ ഒരു കബ് പായ്ക്കും ഒരു സ്കൗട്ട് ഗ്രൂപ്പും ഉൾപ്പെട്ടിരുന്നു. ഏകദേശം 40 ഓളം കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നു.1964 - ൽ അലഹബാദിൽ വെച്ചു നടന്ന ആൾ ഇൻഡ്യ ജാമ്പൂരി, മൂന്ന് സ്റ്റേറ്റ് റാലികൾ ജില്ലാ തല റാലികൾ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. 1975 ൽ എ എ ജോസ്, സി.വി രാമചന്ദ്രൻ പുലിയൂർ എന്നിവർക്ക് പ്രസിഡന്റ് സ്കൗട്ട് അവാർഡ് ലഭിച്ചു. ഇന്ത്യൻ പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും വാങ്ങുവാനുള്ള ഭാഗ്യവും ലഭിച്ചു.സ്കൗട്ട് മാസ്റ്ററായി പ്രവർത്തിച്ചിരുന്ന ശ്രീ.എ.വി വർഗീസ് സാറിന് ഹിമാലയ സ്കൗട്ട് വുഡ് ബാഡ്ജ്, മെഡൽ ഓഫ് മെറിറ്റ്, ബാർ ടു മെഡൽ എന്നീ ബഹുമതികൾ ലഭിച്ച അധ്യാപകനാണ്. സ്കൗട്ട് പ്രസ്ഥാനത്തിൽ 23 വർഷക്കാലത്തെ സേവന പാരമ്പര്യമുണ്ട്. സാറിന്റെ സേവനത്തിനു ശേഷം ശ്രീ എം.എം മാത്യുസാർ സ്കൗട്ട് മാസ്റ്റർ ആയി ചുമതലയേറ്റു.

ഇന്ത്യയിൽ ഗൈഡിംഗ് ഉള്ള ഏക ബധിര വിദ്യാലയമാണ് ഞങ്ങളു‍ടേപത്.ഇപ്പോൾ ഗൈഡ്സ് ക്യാപ്റ്റനായി  ശ്രിമതി അച്ചാമ്മ ഡി പ്രവർത്തിച്ചവരുന്നു.
 
ഈ സ്കൂളിലെ ഗൈഡുകൾ രാജ്യപുരസ്കാർ രാഷ്ട്രപതി ഗൈഡ് അവാർഡ്,കിച്ചൻ ഗാർഡൻ പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പ്രൈമിനിസ്റ്റർ ‍ഷിൽഡ് അവാർഡ് എന്നിവ ലഭിച്ചു.
ഇന്ത്യയിൽ ഗൈഡിംഗ് ഉള്ള ഏക ബധിര വിദ്യാലയമാണ് ഞങ്ങളു‍ടേത്.ഇപ്പോൾ ഗൈഡ്സ് ക്യാപ്റ്റനായി  ശ്രിമതി അച്ചാമ്മ ഡി പ്രവർത്തിച്ചവരുന്നു.
ഈ സ്കൂളിലെ ഗൈഡുകൾക്ക് രാജ്യപുരസ്കാർ , രാഷ്ട്രപതി ഗൈഡ് അവാർഡ്,കിച്ചൻ ഗാർഡൻ പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പ്രൈമിനിസ്റ്റർ ‍ഷിൽഡ് അവാർഡ് എന്നിവ ലഭിച്ചു.
* ഇന്ത്യയിലെ ബധിരർക്കു വേണ്ടിയുള്ള ആദ്യ ഗൈഡ് കമ്പനിയായ 55 - മത് ഹെലൻ കെല്ലർ ഗൈഡ് കമ്പനി 19-11-1991 ൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു. ഇതിന്റെ തുടക്കം മുതൽ  ശ്രീമതി. ലൈസാമ്മ വി. കോര ഗൈഡ് ക്യാപ്റ്റനായി സേവനം ചെയ്തിരുന്നു. 2000 ൽ , രാഷ്ട്രപതി ഗൈഡ് അവാർഡിന് ആദ്യമായി അർഹരായവർ അഞ്ജു മോൾ എസ് , ഗീത. ജി. പണിക്കർ എന്നിവരാണ്. തുടർന്ന് ഇതുവരെ 35 ഓളം കുട്ടികൾ രാഷ്ട്രപതി ഗൈഡ് അവാർഡിന് അർഹരായിട്ടുണ്ട്.അതുപോലെ 60 കുട്ടികൾക്ക് രാജ്യ പുരസ്കാർ അവാർഡും ലഭിച്ചു. 2012-ൽ സാനിറ്റേഷൻ പ്രമോഷൻ പ്രോഗ്രാം മത്സരത്തിൽ ഡി.പി.ഐയുടെ പ്രശംസാപത്രം നേടി.2013 ൽ നടന്ന പ്രൈമിനിസ്റ്റർ ഷീൽഡ് മത്സരത്തിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഒന്നാം സ്ഥാനം നേടി. ഇതേ വർഷം തന്നെ സംസ്ഥാന തലത്തിൽ നടന്ന കിച്ചൺ ഗാർഡൻ പ്രോജക്ട് മത്സരത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.2014 ലെ സംസ്ഥാനതല കാമ്പൂരിയിൽ ബെസ്റ്റ് ഫെർഫോമൻസ് ട്രോഫി വിദ്യാഭ്യാസമന്ത്രിയിൽ നിന്നും സ്വീകരിച്ചു.2018 ൽ തിരുവനന്തപുരത്തു വച്ചു നടന്ന വികാലാംഗ ഒളിമ്പിക്സിൽ വോളന്റിയേഴ്സ് ആയി നമ്മുടെ 18 ഗൈഡ്സ് പങ്കെടുത്തു. 2018-ൽ മൈസൂരിൽ വച്ചു നടന്ന ജാമ്പൂരിയിൽ അമൃത ഡി, ഫാത്തിമ വി.എസ്. എന്നീ ഗൈഡുകൾക്ക് സ്കിലോരമ ,ട്രക്കിംഗ്, ഗാഡ്ജറ്റ് മേക്കിംഗ് എന്നിവയ്ക്ക് ബെസ്റ്റ് പെർഫോമർ സർട്ടിഫിക്കേറ്റ് ലഭിച്ചു.  55 മത് ഹെലൻ കെല്ലർ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ലൈസാമ്മ വി കോരയ്ക്ക് ഈ മേഖലയിൽ ലഭിച്ച അവാർഡുകൾ  2004-ലോംഗ് സർവീസ് അവാർഡ്  2013-ഏഷ്യ - പസഫിക്ക് ഇന്റർനാഷണൽ അവാർഡ്  2014- ഭാരത സ്കൗട്ട്സ് ആന്റ് ഗൈഡ്സ് മെഡൽ ഓഫ് മെറിറ്റ് അവാർഡ്  2014-ൽ അധ്യാപക സേവനത്തിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ ഭാരത സ്കൗട്ട് സ് ആന്റ് ഗൈഡ്സ് ദേശീയ അധ്യാപക പരിശീലകയായും തിരുവല്ല ഡിസ്ട്രിക്ട് ട്രയിനിംഗ് കമ്മീഷണർ ആയും പ്രവർത്തിക്കുന്നു. 2014 നു ശേഷം ശ്രീമതി ഡി അച്ചാമ്മ ഗൈഡ്സ് ക്യാപ്റ്റനായി പ്രവർത്തിച്ചു വരുന്നു. ''

==== ബാന്റ്."' ====
==== ബാന്റ്. ====
* നല്ല ഒരു ബാന്റ് ട്രൂപ്പ് ഇവിടെ പ്രവർത്തിക്കുന്നു.
* നല്ല ഒരു ബാന്റ് ട്രൂപ്പ് ഇവിടെ പ്രവർത്തിക്കുന്നു.2000 മുതൽ 20കുട്ടികൾ വീതം ഉള്ള മികച്ച നിലവാരം പുലർത്തുന്ന ബാന്റ് ട്രൂപ്പ് ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും ഉണ്ട്.സംസ്ഥാന സ്പെഷ്യൽ സ്കൂൾകലോത്സവങ്ങളിൽമികച്ചപ്രകടനങ്ങൾ കാഴ്ചവച്ച് സമ്മാനങ്ങൾ നേടുന്നു.പുറമേ മറ്റനവധി രംഗങ്ങളിൽ ഈ ബാന്റ് ട്രൂപ്പ് ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.മിക്കവർഷങ്ങളിലും തിരുവല്ല വിദ്യഭ്യാസജില്ലയുടെ റാലികൾനയിക്കുവാൻ ഈ ബാന്റ് ട്രൂപ്പിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
 
== '''ഫ്ളവേഴ്സ് കോമഡി ഉത്സവം''' ==
* ലോകമെമ്പാടുമുള്ള മലയാളി പ്രക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ ഈ സ്കൂളിലെ ചുണക്കുട്ടികൾക്ക് സാധിച്ചു.ഫ്ളവേഴ്സ് ടി.വി നടത്തുന്ന കോമഡി ഉത്സവം എന്ന പരിപാടിയിൽ സെലക്ഷ ലഭിക്കുകയും ആരേയും ആകർഷിക്കുന്ന തരത്തിൽ ഒരു നൃത്തവിസ്മയം ഒരുക്കി.കൺകുളിർക്കെ ടി.വി യിൽകണ്ട പ്രോഗ്രാം യി ട്യൂബിൽ ഒരു ലക്ഷത്തിലേറെ പേർ കണ്ടു കഴിഞ്ഞു.

=== '''കൃഷി.''' ===
=== '''കൃഷി.''' ===
കുട്ടികളുടെ ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഉദ്പാദിക്കുന്നതിനായി കൃ‍ഷിവകുപ്പുമായി സഹകരിച്ച് സ്ക്കൂൾ പരിസരത്ത് നല്ല രീതിയിൽ പച്ചക്കറിത്തോട്ടം കൃ‍ഷിചെയ്തു വരുന്നു.   

സീഡ്-(SEED-Students Empowerment for Education Development  
 
വിദ്യാഭ്യാസശാക്തീകരണത്തിനായി കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ വിവിധ സാമൂഹികപ്രശ്നങ്ങളുമായുള്ള ബന്ധത്തോട് വികസിപ്പിക്കുന്നതിനായി മാതൃഭൂമിദിനപ്പത്രവും ലേബർഇന്ത്യയുംചേർന്ന് നടത്തുന്ന പരിപാടിയാണ് സീഡ്.ഇതിൽ ജലസംരക്ഷണപ്രവർത്തനങ്ങൾ,കാർഷീകപ്രവർത്തനങ്ങൾ,ഭക്ഷ്യവസ്തുസംരക്ഷണം,മലിനീകരണ നിയന്ത്രണം ഇവ ഉൾപ്പെടുന്നു.നമ്മുടെ സ്കൂളിലെ 45 കുട്ടികൾഇതിൽപ്രവർത്തിക്കുന്നു.കോർഡിനേറ്ററായി ശ്രീമതി അച്ചാമ്മ ഡി ചുമതല വഹിച്ചു വരുന്നു.     

== അധ്യാപക അവാർഡുകൾ ==
== അധ്യാപക അവാർഡുകൾ ==