"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
ഏകദേശം 6ഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടുതന്നെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടു. സ്കൂളിലെ കുുട്ടികളും സമീപവാസികളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. എൻ.സി.സി.ബറ്റാലിയന്റെ വെക്കേഷൻ റൈഫിൽ ഷൂട്ടിങ്ങ് ക്യാന്പിനും കളിസ്ഥലം ഉപയോഗപ്പെടുത്തുന്നുണ്ട്.അത്ലറ്റിക് മത്സരങ്ങളുടെ (ലോംഗ് ജംപ്,ഹൈജംപ്,100 മീ,200 മീ,400 മീ.ഓട്ടമത്സരങ്ങളൾ 4 100 മീ. റിലേ എന്നിവയുടെ) പരിശീലനത്തിന് ഈ കളിസ്ഥലം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവും അധികസമയം ഉപയോഗപ്പെടുത്തിയാണ് കുുട്ടികൾ ഇവിടെ പരിശീലനം നടത്തുന്നത്.പാഠ്യപദ്ധതിയിൽ ഇപ്പോൾ ഉൾക്കൊള്ളിച്ചിരിക്കുന്ന കായിക വിദ്യാഭ്യാസ പദ്ധതി പ്രവ൪ത്തനങ്ങൾക്ക് ഈ കളിസ്ഥലം വളരെയധികം ഉപയുക്തമാകുുമെന്നതിൽ യാതൊരു സംശയവുമില്ല. വളരെ നല്ല രീതിയിൽ പ്രവ൪ത്തിക്കുന്ന ഒരു പാചകപ്പുരയാണ് സ്കുൂളിലുള്ളത്.മാനദണ്ടങ്ങൾക്കനുസ്തൃതമായ എല്ലാ സൗകര്യങ്ങളും ഇതിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്.6 ക്ളാസ് റൂമുകൾ,കംപൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി എന്നിവ ഉണ്ട്.മൂന്നു ക്ളാസ് റൂമുകളിലും ഓരോ ലാപ് ടോപ്പും ഓരോ പ്രോജക്റററും ഉണ്ട്.ഹൈടെക് പദ്ധതി പ്രകാരം യു പി ക്ലാസിന് ഒരു ലാപ് ടോപ്പും ഒരു പ്രോജക്റററും കൂടി 2020 ൽ അനുവദി ച്ചു. | ഏകദേശം 6ഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടുതന്നെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടു. സ്കൂളിലെ കുുട്ടികളും സമീപവാസികളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. എൻ.സി.സി.ബറ്റാലിയന്റെ വെക്കേഷൻ റൈഫിൽ ഷൂട്ടിങ്ങ് ക്യാന്പിനും കളിസ്ഥലം ഉപയോഗപ്പെടുത്തുന്നുണ്ട്.അത്ലറ്റിക് മത്സരങ്ങളുടെ (ലോംഗ് ജംപ്,ഹൈജംപ്,100 മീ,200 മീ,400 മീ.ഓട്ടമത്സരങ്ങളൾ 4 100 മീ. റിലേ എന്നിവയുടെ) പരിശീലനത്തിന് ഈ കളിസ്ഥലം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവും അധികസമയം ഉപയോഗപ്പെടുത്തിയാണ് കുുട്ടികൾ ഇവിടെ പരിശീലനം നടത്തുന്നത്.പാഠ്യപദ്ധതിയിൽ ഇപ്പോൾ ഉൾക്കൊള്ളിച്ചിരിക്കുന്ന കായിക വിദ്യാഭ്യാസ പദ്ധതി പ്രവ൪ത്തനങ്ങൾക്ക് ഈ കളിസ്ഥലം വളരെയധികം ഉപയുക്തമാകുുമെന്നതിൽ യാതൊരു സംശയവുമില്ല. വളരെ നല്ല രീതിയിൽ പ്രവ൪ത്തിക്കുന്ന ഒരു പാചകപ്പുരയാണ് സ്കുൂളിലുള്ളത്.മാനദണ്ടങ്ങൾക്കനുസ്തൃതമായ എല്ലാ സൗകര്യങ്ങളും ഇതിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്.6 ക്ളാസ് റൂമുകൾ,കംപൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി എന്നിവ ഉണ്ട്.മൂന്നു ക്ളാസ് റൂമുകളിലും ഓരോ ലാപ് ടോപ്പും ഓരോ പ്രോജക്റററും ഉണ്ട്.ഹൈടെക് പദ്ധതി പ്രകാരം യു പി ക്ലാസിന് ഒരു ലാപ് ടോപ്പും ഒരു പ്രോജക്റററും കൂടി 2020 ൽ അനുവദി ച്ചു. | ||
[[2017-2018 സ്കുൂളിലെ പ്രവർത്തനങ്ങൾ ]] | [[എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2017-2018 സ്കുൂളിലെ പ്രവർത്തനങ്ങൾ ]] | ||
[[2018-2019സ്കുൂളിലെ പ്രവർത്തനങ്ങൾ ]] | [[എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2018-2019സ്കുൂളിലെ പ്രവർത്തനങ്ങൾ ]] | ||
[[2019-2020സ്കുൂളിലെ പ്രവർത്തനങ്ങൾ ]] | [[എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2019-2020സ്കുൂളിലെ പ്രവർത്തനങ്ങൾ ]] | ||
[[2020-2021സ്കുൂളിലെ പ്രവർത്തനങ്ങൾ ]] | [[എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2020-2021സ്കുൂളിലെ പ്രവർത്തനങ്ങൾ ]] | ||
[[ | [[എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഹൈടെക് സ് കൂൾ പൂർത്തീകരണ പ്രഖ്യാപനം]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ വിദ്യാരംഗം]] | * [[എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/വിദ്യാരംഗം]] | ||
* [[സ്മാർട്ട് എനർജി ക്ലബ് ]] | * [[എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/സ്മാർട്ട് എനർജി ക്ലബ് ]] | ||
* [[വിമുക്തി ക്ലബ് ]] | * [[എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/വിമുക്തി ക്ലബ് ]] | ||
*[[ ദുരന്തനിവാരണ ക്ലബ് ]] | *[[എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ദുരന്തനിവാരണ ക്ലബ് ]] | ||
* [[സയൻസ് ക്ലബ് ]] | * [[എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/സയൻസ് ക്ലബ് ]] | ||
*[[മാത് സ് ക്ലബ് ]] | *[[എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/മാത് സ് ക്ലബ് ]] | ||
*[[ഐററിക്ലബ് ]] | *[[എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഐററിക്ലബ് ]] | ||
*[[ഹെൽത്ത് ക്ലബ് ]] | *[[എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഹെൽത്ത് ക്ലബ് ]] | ||
*[[സോഷ്യൽ സയൻസ് ക്ലബ് ]] | *[[എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/സോഷ്യൽ സയൻസ് ക്ലബ് ]] | ||
*[[ശാസ്ത്രരംഗം]] | *[[എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ശാസ്ത്രരംഗം]] | ||
*[[ലൈബ്രറി]] | *[[എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ലൈബ്രറി]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
വരി 102: | വരി 102: | ||
|} | |} | ||
|} | |} | ||
{{#multimaps: 9.400375, 76.575308| zoom= | {{#multimaps: 9.400375, 76.575308| zoom=18}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
18:49, 17 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ | |
---|---|
വിലാസം | |
മുത്തൂർ എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്,മുത്തുർ , 689107 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1951 |
വിവരങ്ങൾ | |
ഫോൺ | 04692702515 |
ഇമെയിൽ | muthoornsshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37050 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആ ശ .എ സ് |
അവസാനം തിരുത്തിയത് | |
17-11-2020 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ശബരിഗിരീശന്റെ സാന്നിദ്ധ്യം കൊണ്ടു പരിപാവനമായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ടൗണിൽ നിന്നു 2 km വടക്കുമാറി മുത്തുർ എന്ന സ്ഥലത്താണ് ഈ സരസ്വതിക്ഷേത്രം സ്ഥിതിചെയ്യുന്നത്
ചരിത്രം
കൊല്ലവർഷം1122 ൽ മുത്തൂർ, ശ്രീ ഭദ്രകാളീക്ഷേത്രത്തിന്റെ പുനരുധാരണത്തിനു വേണ്ടി സമാഹരിച്ച തടികളിൽ മിച്ചംവന്നവയും മറ്റുസാധനങ്ങളും ശേഖരീച്ച് ക്ഷേത്രത്തീനു സമീപം കരയോഗത്തിന്റെ പക്കലുള്ള 6 ഏക്കർ സ്ഥലത്ത് ഒരു മിഡിൽ സ്ക്കൂൾ പണിയുവാൻ കരയോഗം തീരുമാനിച്ചു. ക്രിസ്തുവർഷം 1951 ൽ ഫോർത്തുഫോറം അനുവദിച്ചു. അടുത്ത മൂന്നു വർഷങ്ങള് കൊണ്ട് പൂർണ്ണ ഹൈസ്ക്കൂളായി ഉയർന്നു. സ്ക്കുളിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുവാൻ ഭരണം നായർ സർവ്വീസ് സൊസൈറ്റിയെ ഏൽപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം 6ഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടുതന്നെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടു. സ്കൂളിലെ കുുട്ടികളും സമീപവാസികളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. എൻ.സി.സി.ബറ്റാലിയന്റെ വെക്കേഷൻ റൈഫിൽ ഷൂട്ടിങ്ങ് ക്യാന്പിനും കളിസ്ഥലം ഉപയോഗപ്പെടുത്തുന്നുണ്ട്.അത്ലറ്റിക് മത്സരങ്ങളുടെ (ലോംഗ് ജംപ്,ഹൈജംപ്,100 മീ,200 മീ,400 മീ.ഓട്ടമത്സരങ്ങളൾ 4 100 മീ. റിലേ എന്നിവയുടെ) പരിശീലനത്തിന് ഈ കളിസ്ഥലം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവും അധികസമയം ഉപയോഗപ്പെടുത്തിയാണ് കുുട്ടികൾ ഇവിടെ പരിശീലനം നടത്തുന്നത്.പാഠ്യപദ്ധതിയിൽ ഇപ്പോൾ ഉൾക്കൊള്ളിച്ചിരിക്കുന്ന കായിക വിദ്യാഭ്യാസ പദ്ധതി പ്രവ൪ത്തനങ്ങൾക്ക് ഈ കളിസ്ഥലം വളരെയധികം ഉപയുക്തമാകുുമെന്നതിൽ യാതൊരു സംശയവുമില്ല. വളരെ നല്ല രീതിയിൽ പ്രവ൪ത്തിക്കുന്ന ഒരു പാചകപ്പുരയാണ് സ്കുൂളിലുള്ളത്.മാനദണ്ടങ്ങൾക്കനുസ്തൃതമായ എല്ലാ സൗകര്യങ്ങളും ഇതിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്.6 ക്ളാസ് റൂമുകൾ,കംപൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി എന്നിവ ഉണ്ട്.മൂന്നു ക്ളാസ് റൂമുകളിലും ഓരോ ലാപ് ടോപ്പും ഓരോ പ്രോജക്റററും ഉണ്ട്.ഹൈടെക് പദ്ധതി പ്രകാരം യു പി ക്ലാസിന് ഒരു ലാപ് ടോപ്പും ഒരു പ്രോജക്റററും കൂടി 2020 ൽ അനുവദി ച്ചു.
എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2017-2018 സ്കുൂളിലെ പ്രവർത്തനങ്ങൾ
എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2018-2019സ്കുൂളിലെ പ്രവർത്തനങ്ങൾ
എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2019-2020സ്കുൂളിലെ പ്രവർത്തനങ്ങൾ
എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2020-2021സ്കുൂളിലെ പ്രവർത്തനങ്ങൾ
എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഹൈടെക് സ് കൂൾ പൂർത്തീകരണ പ്രഖ്യാപനം
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/വിദ്യാരംഗം
- എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/സ്മാർട്ട് എനർജി ക്ലബ്
- എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/വിമുക്തി ക്ലബ്
- എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ദുരന്തനിവാരണ ക്ലബ്
- എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/സയൻസ് ക്ലബ്
- എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/മാത് സ് ക്ലബ്
*എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഐററിക്ലബ്
- എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഹെൽത്ത് ക്ലബ്
- എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/സോഷ്യൽ സയൻസ് ക്ലബ്
- എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ശാസ്ത്രരംഗം
- എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ലൈബ്രറി
മാനേജ്മെന്റ്
എൻ.എസ് എസ്.മാനേജ്മെന്റ്.
മുൻ സാരഥികൾ
ശ്രീ.ജി .അ യ്യ പ്പ ൻ പി ള്ള
ശ്രീമതി.എ.സരസ്വതി അമ്മ
ശ്രീ.ശിവരാമപണിക്ക൪
ശ്രീമതി.കെ.ജി.ലളിതഭായി
ശ്രീമതി.ആനന്ദവല്ലി അമ്മ
ശ്രീമതി.ശാന്തകുമാരി
ശ്രീമതി.ഷൈലജാദേവി
ശ്രീമതി.നി൪മ്മല
ശ്രീമതി.ശാന്തകുമാരി
ശ്രീമതി.വി.അനിത
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.400375, 76.575308| zoom=18}}