എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ദുരന്തനിവാരണ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ദുരന്തനിവാരണ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് എസ്.ഗോപകുമാർ സാർ ആണ്. 2018ൽ റോഡ് സുരക്ഷയുടെ ഭാഗമായി അധ്യാപക പരിശീലനം നടത്തുകയുണ്ടായി. 2019 ൽ അഗ്നിശമന വിഭാഗത്തിന്റെ ക്ലാസും അഗ്നി സുരക്ഷ മോക്ഡ്രില്ലും മുഴുവൻ കുട്ടികളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് നടത്തുകയുണ്ടായി.