"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 173 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|P.R.M.H.S.S. Panoor}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്=പി.ആര്‍.മെമ്മോറിയല്‍.എച്ച് .എസ്.എസ്.പാനൂര്‍|
|സ്ഥലപ്പേര്=പാനൂർ
സ്ഥലപ്പേര്=പാനൂര്‍|
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വിദ്യാഭ്യാസ ജില്ല=തലശെശരി|
|റവന്യൂ ജില്ല=കണ്ണൂർ
റവന്യൂ ജില്ല=കണ്ണൂര്|
|സ്കൂൾ കോഡ്=14027
സ്കൂള്‍ കോഡ്=14027|
|എച്ച് എസ് എസ് കോഡ്=13046
സ്ഥാപിതദിവസം=23|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q64457209
സ്ഥാപിതവര്‍ഷം=1953|
|യുഡൈസ് കോഡ്=32020600329
സ്കൂള്‍ വിലാസം=പാനൂര്‍ പി.ഒ, <br/>പാനൂര്‍|
|സ്ഥാപിതദിവസം=23
പിന്‍ കോഡ്=670692 |
|സ്ഥാപിതമാസം=06
സ്കൂള്‍ ഫോണ്‍=04902312500|
|സ്ഥാപിതവർഷം=1953
സ്കൂള്‍ ഇമെയില്‍=prmhsspanoor@gmail.com|
|സ്കൂൾ വിലാസം= പാനൂർ
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
|പോസ്റ്റോഫീസ്=പാനൂർ
ഉപ ജില്ല=പാനൂര്‍‌|
|പിൻ കോഡ്=670692
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0490 2312500
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
|സ്കൂൾ ഇമെയിൽ=prmhsspanoor@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=prmhsspanoor.blogspot.in
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=പാനൂർ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പാനൂർ,
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|വാർഡ്=1
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=വടകര
പഠന വിഭാഗങ്ങള്‍3=പ്ര്യ്മറി സ്കൂള്‍|
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
മാദ്ധ്യമം=മലയാളം,ഇം‌ഗ്ഗീഷ്|
|താലൂക്ക്=തലശ്ശേരി
ആണ്‍കുട്ടികളുടെ എണ്ണം=368|
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
പെണ്‍കുട്ടികളുടെ എണ്ണം=386|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=754|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍=പത്മിനി മാവിലോടന്‍ |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍=ശോഭന.പി.വി |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=പ്രമന്‍.കെ.കെ |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=425|
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=DSC 0051.jpg‎|
|സ്കൂൾ തലം=5 മുതൽ 12 വരെ
}}
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1798
|അദ്ധ്യാപകരുടെ എണ്ണം 1-10=69
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1798
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=69
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശീതള ക‍ുമാരി കെ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=NA
|വൈസ് പ്രിൻസിപ്പൽ=NA
|പ്രധാന അദ്ധ്യാപിക=മിനിജകുമാരി എൻ.എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സ‍ുധീർ ക‍ുമാർ കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മ‍ുക്ക‍ുൽസ‍ു
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|സ്കൂൾ ചിത്രം= 14027_1.jpeg
|size=350px
|caption=
|ലോഗോ=Screenshot_from_2022-01-14_15-33-27.png
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാനൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.ആര്‍.മെമ്മോറിയല്‍.എച്ച് .എസ്.എസ്.പാനൂര്‍


== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
                        പി.ആര്‍.മെമ്മോറിയല്‍.എച്ച് .എസ്.എസ്.പാനൂര്‍
മലബാറില്‍ ആധുനിക സ്കൂള്‍ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റൃന്‍ മിഷനറി സംഘടന ബാസല്‍  ഇവാഞ്ജലിക്കല്‍ മിഷന്‍ പാനൂരില്‍ സ്ഥാപിച്ച  മിഡില്‍ സ്കൂള്‍  വളര്‍ച്ചയുടെ പടവുകളം പിന്നിട്ട് ,ഇന്ന് പി.ആര്‍.മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളായി പാനൂര്‍ ടൗണിന്റെ ഹ്യദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്നു.ഒരു നൂറ്റാണ്ടിന്റെ ചരിത്റം ഈ സ്ഥാപനത്തിനു അവകാശപ്പെട്ടതാണ്. തലമുറകള്‍ക്ക് വിദ്യാഭ്യാസഠ നല്‍കി ഇന്നുഠ വളര്‍ന്നു കെണ്ടിരിക്കുകയാണ്.
1914 ജൂൈ്ല 14-ാഠ തീയ്യതി ബാസല്‍  ഇവാഞ്ജലിക്കല്‍ മിഷന്‍ പാനൂരില്‍ ഒരു മിഡില്‍ സ്കൂളം ആരംഭിച്ചു . പാനൂര്‍ പ്രദേശത്തെ ആദ്യത്തെ ഒാട് മേഞ്ഞ കെട്ടിടമായിരുന്നു അത്. ഇവിടെ I,II,III ഫോറങ്ങള്‍ ഉള്‍‌കെള്ളുന്ന ക്ളാസുകളാണ് ഉണ്ടായിരുന്നത്.തലശ്ശേരിയില്‍  നിന്നു വന്ന ബെ‌‌ഞ്ജമിന്‍ ,ഐസക്ക് മുതലായ അധ്യാപകരാണ്  ആദ്യഘട്ടത്തില്‍ പഠിപ്പിച്ചിരുന്നത്.
                  1942 ഏപ്റില്‍ 17 ന്  ബാസല്‍  ഇവാഞ്ജലിക്കല്‍ മിഷന്‍  സ്കൂളിന്റെ ഉടമാവകാശഠ നാട്ടുകാരനായ കെ.കെ.അപ്പുക്കുട്ടന്‍ അടിയോടിയ്ക് പ്രതിവര്‍ഷഠ 150 രൂപ പാട്ടത്തില്‍ കൈമാറി.തുടര്‍ന്നും സ്ഥാപനഠ പഴയ പേരില്‍ തന്നെ അറിയപ്പെട്ടു.
            1952 ഒക്ടോബര്‍ 30 ന് സി.എച്ച്.ഗോപാലന്‍ നമ്പ്യാര്‍ മാസ്റ്റര്‍ മുന്‍കെ എടുത്തു സ്കൂള്‍ ഹാളില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ വെച്ച് മിഡില്‍ സ്കൂള്‍  , ഹൈസ്ക്കൂളായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേത്ൃത്വഠ നല്‍കാന്‍  സര്‍വ്വ ശ്രീ . പി.ആര്‍.കുറുപ്പ്, സി.കെ.ഉസ്മാന്‍ സാഹിബ്, സി.എച്ച്.ദാമോദരന്‍ നമ്പ്യാര്‍, കെ.കെ.വേലായുധന്‍ അടിയോടി ,കിനാത്തി കുഞ്ഞിക്കണ്ണന്‍ കെ.ടി.പത്മനാഭന് നമ്പ്യാര്‍, വാച്ചാലി ശങ്കുണ്ണി,ടി.പി. കുഞ്ഞിമ്മൂസ,സി.കെ.ഹസ്സന്, എന്‍.കെ. ശങ്കരന്‍ ഡ്രെവര്‍, സി.എച്ച്.ഗോപാലന്‍ നമ്പ്യാര്‍ ഏന്നിവര്‍ അഠഗങ്ങളായുള്ള കമ്മിറ്റിയെ നിയോഗിച്ചു.1952 ല്‍ സ്വന്തമായി ഹൈസ്ക്കൂള് സ്ഥാപിച്ചു നടത്താന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ 22-08-1952 ന് സെോസ്െറ്റി ആക്ട് പ്രകാരഠ കമ്മിറ്റി രജിസ്റ്റര്‍ ചെയ്തു. സി.എച്ച്.ദാമോദരന്‍ നമ്പ്യാര്‍ സെക്രട്ടറിയായി ചുമതലയേറ്റു.ഹൈസ്ക്കൂള്‍ രൂപികരണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ പി.ആര്‍.കുറുപ്പ് കണ്‍വീനറായി ഒരു സബ് കമ്മിറ്റിയെ അധികാരപ്പെടുത്തി.അന്ന് 40000 രൂപ പിരിച്ചെടുക്കുകയു‌ഠ ചെയ്തു.
            1953 ജൂണ് 23 ന്  പാനൂര്‍ ഹൈസ്ക്കൂള്‍ സ്ഥാപിതമായി.തുടക്കത്തില്‍ 4 അധ്യാപകരുഠ ഒരു ശിപായിയുമായിരുന്നു ആകെയുള്ള ജീവനക്കാര്‍ അപ്പോള്‍  250 വിദ്യാര്‍ത്ഥികളാണു് സ്ക്കൂളില്‍ ചേര്‍ന്ന് പ‌‌ഠിച്ചിരുന്നത്.
        ഒട്ടേറെ പ്രശസ്തരെയുഠ പ്രഗല്‍ഭരെയുഠ സൃഷ്ടിച്ച ഈ മഹാവിദ്യാലയഠ കേരളത്തിലെ തന്നെ ഏറ്റവുഠ വലിയ വിദ്യാകേന്ദ്രമായി ഉയരാന്‍ പിന്നീട് ഏറെ കാത്തിരിക്കേണ്ടി വന്നില്ല. കെ.കെ.വേലായുധന്‍ അടിയോടിയായിരുന്നു ആദ്യത്തെ കരസ്പോണ്ടന്റുഠ മാനേജരുഠ. പിന്നീട് മാനേജരായി ചുമതലയേറ്റ പി.ആര്‍.കുറുപ്പിന്റെ കാലത്താണു്  സ്കൂളിന്റെ വികസനപ്രവര്‍ത്തനത്തില്‍ ഒരു കുതിച്ച് ചാട്ടഠ ഉണ്ടാവുന്നത്.
        4000 ല്‍ അധികഠ  വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഏറ്റവുഠ വലിയ സ്ക്കൂളുകളില്‍ ഒന്നായിരുന്നു 1989 വരെ പാനൂര്‍ ഹൈസ്ക്കൂള്‍. ഭരണ സൗകര്യാര്‍ത്ഥഠ ഗവണ്മെന്റ് അനുവാദഠ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 1990 ഒക്ടോബര്‍ 1-ാഠ തീയ്യതി പാനൂര്‍ ഹൈസ്ക്കൂള്‍, കെ.കെ.വി.മെമ്മോറിയല്‍ പാനൂര്‍ ഹൈസ്ക്കൂള്‍ ഏന്നിങ്ങിനെ രണ്ടായി വിഭജിക്കപ്പെട്ടു.  വിദ്യാഭ്യാസ മന്ത്രിയായിരുന്ന  ശ്രീ കെ. ചന്ദ്രശേഖരനായിരുന്നു സ്ക്കൂള്‍ വിഭജന തീരുമാനഠ പ്രഖ്യാപിച്ചതുഠ ,പുതുതായി രൂപഠ കൊണ്ട  കെ.കെ.വി.മെമ്മോറിയല്‍ പാനൂര്‍ ഹൈസ്ക്കൂളിന്റെ ഔപചാരികമായി ഉദ്ഘാടനഠ നിര്‍വഹിച്ചതുഠ.
          18-09-1991 ല്‍ കേരളത്തില്‍ ആദ്യമായി 36 ഹൈസ്ക്കൂളുകളില്‍ പ്ലസ് ടൂ ആരഠഭിച്ചപ്പോള്‍ അതിലൊന്ന്  പാനൂര്‍ ഹൈസ്ക്കൂളില്‍ അനുവദിക്കാന്‍ അന്നത്തെ ഗവണ്മെന്റ് സന്നദ്ധമായി .2002 ഡിസഠബര്‍ 20 ന്  പാനൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പി.ആര്‍.മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പാനൂര്‍ എന്ന് പുനര്‍നാമകരണഠ ചെയ്യപ്പെട്ടു. പുനര്‍നാമകരണ പ്രഖ്യാപനഠ നടത്തിയത് കേരളാ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ നാലകത്ത് സൂപ്പി അവര്‍കളാണ്.
      സ്കൂളിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു 2006 നവഠബര്‍ 13 തിങ്കളാഴ്ച ബഹു.കെ.പി. മോഹനന്‍ എഠ.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ബഹു.കേരളാ വിദ്യാഭ്യാസ വകുപ്പ്  മന്ത്രി ശ്രീ എഠ.എ. ബേബി ഏഡ്യുസാറ്റ് പദ്ധതിയുടെ  ഉദ്ഘാടനഠ നിര്‍വഹിച്ചതു്.
      കേരളത്തിന്റെ സ്കൂള്‍ വിദ്യാഭ്യാസഠ ഇന്ന് വന്മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.നവീകരിച്ച പാഠ്യപദ്ധതിയുഠ ഏറ്റവുഠ പുതിയ ബോധനരീതികളുഠ പ്രാവര്‍ത്തികമാക്കിക്കൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസഠ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പുഠ ,അധ്യാപകരുഠ ,രക്ഷാകര്‍ത്താക്കളുഠ സമൂഹവുഠ ഒത്തൊരുമിച്ച് നീങ്ങുന്ന പഠനാനുകൂലമായ ഒരു അന്തരീക്ഷഠ ഇന്ന് നമ്മുടെ വിദ്യാലയങ്ങളില്‍ സഠജാതമായിരിക്കുന്നു.
      കഴിഞ്ഞ ഏതാനുഠ വര്‍ഷങ്ങളായി നമ്മുടെ സ്ഥാപനത്തില്‍ എസ്.എസ്.എല്‍.സി .വിദ്യാര്‍ത്ഥികളുടെ പഠനസമയഠ രാവിലെ 8.30 മുതല്‍ വെകുന്നേരഠ 6 മണി വരെ പുന ക്രമീകരിച്ചുഠ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കിക്കൊണ്ടുഠ പുതിയ ദിശാബോധഠ കര്‍മ്മപഥത്തിലെത്തിക്കാന് ഞങ്ങള്‍ക്ക് കഴി‌ഞ്ഞിട്ടുണ്ട്. 5 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളില്‍ രാവിലെ 9 മണിക്ക് തന്നെ അധ്യയനഠ ആരഠഭിക്കുന്നു.എസ്.എസ്.എല്‍.സി .വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ജായത്തിന്റെയുഠ ഗ്രാമപഞ്ജായത്തിന്റെയുഠ,പി.ടി.ഏ.യുടെയുഠ സഹകരണത്തോടെ വെകുന്നേരങ്ങളില്‍ ലഘു ഭക്ഷണഠ നല്‍കുന്ന പരിപാടിയുഠ സ്കൂളില്‍ തുടര്‍ന്നു വരുന്നുണ്ട്. ഈ പരിശ്രമങ്ങളുടെ ഗുണഫലഠ  എസ്.എസ്.എല്‍.സി .പരീക്ഷാ വിജയശതമാനത്തില്‍ പ്രതിഫലിച്ചു കാണാഠ.2006-2007 അധ്യയന വര്‍ഷഠ കേവലഠ 3 വിദ്യാര്‍ത്ഥികളുടെയുഠ 2007-2008,2008-2009 എന്നീ വര്‍ഷങ്ങളില്‍ 2 വിദ്യാര്‍ത്ഥികളുടെയുഠ തോല്‍വിമൂലമാണു് നൂറ് ശതമാനഠ വിജയഠ നഷ്ടമായത്.
        ശ്രീ ഒ.സി.നവീന്‍ചന്ദ് പ്രസിഡന്റായുള്ള 21 അഠഗ പി.ടി.എ .എക്സിക്യുട്ടീവ് കമ്മിറ്റിയുടെ ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രവര്‍ത്തനഠ  സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ഏറെ സഹായിച്ചു. സ്ക്കൂളിലെ മൂത്രപ്പുരകളെല്ലാഠ സിറാമിക് ടെല്‍സുകള്‍ പാകി ആധുനികവല്‍ക്കരിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂര്‍ യൂത്ത് വിഠഗ് കമ്മിറ്റിയുടെ സഹായത്തോടെ ശുദ്ധജലഠ ലഭ്യമാക്കാന്‍ രണ്ട് വാട്ടര്‍ ഫില്‍ട്ടറുകള്‍ സ്ഥാപിച്ചു. സര്‍ക്കാര്‍ നിര്‍ ദ്ദേശമനുസരിച്ച് ആധുനിക രീതിയിലുള്ള പാചക സഠവിധാനവുഠ അടുക്കളയുഠ പണികഴിപ്പിച്ചു.സ്കൂള്‍ ഹാള്‍ ഫാനുകളുഠ ട്യൂബുകളുഠ സ്ഥാപിച്ച് നവീകരിച്ചു.10-ാഠ തരത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുഠ രക്ഷിതാക്കള്‍ക്കുമായി അധ്യായനവര്‍ഷത്തിന്റെ ആരഠഭത്തിലുഠ പൊതുപരീക്ഷയ്ക്തൊട്ട് മുമ്പായുഠ വിദഗ്ദരെ പങ്കെടുപ്പിച്ച് കൗണ്‍സിലിഠഗ് ക്ലാസ്സുകള്‍  സഠഘടിപ്പിക്കാറുണ്ട്.
      പെരിങ്ങളഠ നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളില്‍, ഈ സ്ഥാപനത്തിന് മാത്രഠ അവകാശപ്പെട്ട ഒരു നേട്ടമാണ് 31(കേരള) ബറ്റാലിയന്‍ എന്‍.സി.സി. കണ്ണൂര്‍ ന്റെ ആണ്‍കുട്ടികളുഠ പെണ്‍കുട്ടികളുമടങ്ങുന്ന 100 അഠഗങ്ങളുള്ള എന്‍.സി.സി. ട്രൂപ്പ്. ഈ അഠഗത്വഠ സെന്യത്തില്‍ ജോലി നേടാനുഠ ഉന്നത പദവികളിലെത്താനുഠനിരവധി വിദ്യാര്‍ത്ഥികളെ സഹായിച്ചിട്ടുണ്ട്.
    ചില നേട്ടങ്ങള്‍
          *  1995 ല്‍  അഖിലേന്ത്യാ സ്നാപ്പ് ഷൂട്ടിങ്ങില്‍ സാര്‍ജന്റ് മനേഷ് കുമാര്‍.സി.ക്ക്    സ്വര്‍ണ്ണമെഡല്‍ 
            ‍
        * 2006 ല്‍  5 കേഡറ്റുകളുഠ, 2007  ല്‍  3  കേഡറ്റുകളുഠ,2008,2009 എന്നീ   
          വര്‍ഷങ്ങളില്‍ 1 വീതഠ കേഡറ്റുകളുഠഅഖിലേന്ത്യാ ക്യാമ്പില്‍ പങ്കെടുത്ത് 
          എസ്.എസ്,എല്‍.സി. പരീക്ഷയില്‍ 10% ഗ്രേസ് മാര്‍ക്ക് നേടി.
  എന്‍.സി.സി. സ്കോളര്‍ഷിപ്പ് നേടിയവര്‍
      * 2000-2001 കോര്‍പ്പറല്‍ കിരണ്‍രാജ്.ആര്‍ (3000 രൂപ,കേഡറ്റ് വെല്‍ഫെയര്‍ സ്കിഠ)           
      * 2006-2007  സാര്‍ജന്റ്  വിനില്‍ .വി.ടി    (6000 രൂപ,സഹാറാ ഗ്രൂപ്പ്)
                      കോര്‍പ്പറല്‍ ശരണ്യാ പവിത്രന്‍(5000 രൂപ,കേഡറ്റ്  വെല്‍ഫെയര്‍ സ്കിഠ)                     
                      കോര്‍പ്പറല്‍  സ്മ്റിതി .എസ് (5000 രൂപ,കേഡറ്റ് വെല്‍ഫെയര്‍ സ്കിഠ)                     
    *2007-2008 സാര്‍ജന്റ്  അഭിഷേക് .വി.കെ (6000 രൂപ,സഹാറാ ഗ്രൂപ്പ്)
                  കോര്‍പ്പറല്‍ ആഖില പര്‍വ്വീണ്‍ (6000 രൂപ,സഹാറാ ഗ്രൂപ്പ്)
                  കോര്‍പ്പറല്‍  ശ്രീഹരി            (6000 രൂപ,സഹാറാ ഗ്രൂപ്പ്)
          പഠനഠ കേവലഠ ക്ലാസ്സ് മുറികളില്‍ ഒതുങ്ങുന്ന ഒന്നല്ല എന്ന പുതിയ കാഴ്ചപ്പാട് കൂടുതല്‍ അഠഗീകാരഠ നേടുന്ന കാലഘട്ടമാണിത് .സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനഠ അറിവിന്റെ നിര്‍മ്മാണ പ്രക്രീയയില്‍ കുട്ടികള്‍ക്ക് ഏറെ സഹായകരമായിത്തീരുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  പാനൂർ ഉപജില്ലയിലെ പാന‍ൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== '''ചരിത്രം''' ==
മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റ്യൻ മിഷനറി സംഘടന,[[പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''ഭൗതികസൗകര്യങ്ങൾ'''
*  എന്‍.സി.സി.
*  സ്കൗട്ട് & ഗൈഡ്സ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    പരിസ്തിതി ക്ലബ്ബ്


== മാനേജ്മെന്റ് ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ പത്ത് ക്ലാസ്സുകൾക്കായി 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കെ.പി. ദിവാകരന്‍


===കമ്പ്യൂട്ടർ ലാബ്===
വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്. വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു. ഇതിനുപുറമെ ഇ-ലേർണിംഗ് സെന്റർ, സ്മാർട് ക്ലാസ് റൂം ഇവയും സ്‌കൂളിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
====എഡ്യൂസാറ്റ്====
2006  നവംബറിൽ എഡ്യൂസാറ്റ് പദ്ധതി പ്രവർത്തനമാരംഭിച്ചു. 2012 ൽ ഇ-ലേർണിംഗ് സെന്ററും ആരംഭിച്ചു. റേസിവ് ഒൺലി ടെർമിനൽ സ്ഥാപിച്ചത് വഴി ഗണിത,ശാസ്ത്ര,ഭാഷാ വിഷയങ്ങൾ, വ്യക്തിത്ത്വ വികസന ക്ലാസ്സുകൾ, തൊഴിൽ മാർഗ നിർദേശ ക്ലാസ്സുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കും ബഹുജനങ്ങൾക്കും ലഭ്യമാവുന്നതാണ്. ശീതികരിക്കപ്പെട്ട ഇ-ലേർണിംഗ് സെന്റർ ഹാളിൽ ഇരുന്നൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.


===സയൻസ് ലബോറട്ടറി===
കുട്ടികളിൽ കൗതുകം വളർത്തുന്നു എന്നതിലുപരി ഏറെ അറിവുപകരാനും ഇത് സഹായിക്കുന്നു.ജില്ലയിലെ ഏറ്റവും പ്രശസ്തമായ സയൻസ് ലബോറട്ടറി ആണ് ഈ വിദ്യാലയത്തിലേത്.നൂറോളം വർഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം,നാലുമാസം മുതൽ ഒമ്പതുമാസം വരെ പ്രായമുള്ള മനുഷ്യശിശുവിന്റെ സ്പെസിമെനുകൾ,വിവിധയിനം പാമ്പുകൾ,മൽസ്യങ്ങൾ,മറ്റു ജീവികൾ എന്നിവയെല്ലാം കേടുകൂടാതെ ഈ പരീക്ഷണശാലയിൽ സൂക്ഷിച്ചിട്ടുണ്ട്.നിരവധി ശാസ്ത്ര ഗ്രന്ഥങ്ങൾ റഫറൻസിനായി ഇവിടെ ലഭ്യമാണ്.


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന ലാബ് നവീകരണ പദ്ധതിയിലേക്ക്  കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും സ്‌കൂളിനെ തെരെഞ്ഞെടുത്തിട്ടുണ്ട്.
[[പ്രമാണം:P 20171020 091404.jpg|ലഘുചിത്രം|നടുവിൽ|ലാബ് നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട അറിയിപ്പ് ]]


===സ്‌കൂൾ ലൈബ്രറി===
20000 ത്തോളം പുസ്തകങ്ങളുള്ള സ്‌കൂൾ ലൈബ്രറി സംസ്ഥാനത്തിലെ തന്നെ വലിയ സ്‌കൂൾ ലൈബ്രറികളിലൊന്നാണ് .മലയാളം,സംസ്‌കൃതം,അറബിക്,ഹിന്ദി,ഉറുദു,തമിഴ്,കന്നഡ എന്നീ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.റഫറൻസ് ഗ്രന്ഥങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറി യുടെ ഭാഗമായി ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനും ചർച്ച ചെയ്യുവാനുമായി റീഡിങ് കോർണറും പ്രവർത്തിച്ചുവരുന്നു


=='''പി ടി എ'''==
സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിൽ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റികൾ വർഷങ്ങളായി മഹനീയമായ പങ്ക് വഹിച്ചു വരുന്നു.ആതിഥ്യം വഹിക്കുന്ന ഏതു മേളയും വിജയിപ്പിക്കുന്നതിൽ പി ടി എ ഭാരവാഹികളുടെ പങ്ക് നിർണായകമാണ്


=='''എൻഡോവ്മെന്റും സ്‌കോളർഷിപ്പും'''==
അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ഓരോന്നിലും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് സ്റ്റാഫിന്റെ വകയായി വർഷംതോറും സ്‌കോളർഷിപ്പുകൾ നൽകിവരുന്നു.മുൻമന്ത്രിയും മാനേജരുമായിരുന്ന പി. ആർ. കുറുപ്പിന്റെ  സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് ,പരീക്ഷയിലെ മികച്ചവിജയികൾക്ക് വർഷം തോറും നൽകപ്പെടുന്നു.
=='''യു എസ് എസ്'''==
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദ്യാർത്ഥികൾ തുടർച്ചയായി  യു എസ് എസ് നേടിവരുന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  എൻ.സി.സി.
*  സ്കൗട്ട് & ഗൈഡ്സ്
*  ജെ ആർ  സി
*  ലിറ്റിൽ കൈറ്റ്സ്
*  ക്ലാസ് മാഗസിൻ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*നവപ്രഭ
ഒൻപതാം തരാം വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന നവപ്രഭ പദ്ധതിയുടെ ഔപചാരിക
ഉദ്ഘാടനം, നവപ്രഭോത്സവം സംഘടിപ്പിച്ചു .


== '''മാനേജ്‌മെന്റ്''' ==
കെ.പി. ദിവാകരൻ


== മുന്‍ സാരഥികള്‍ ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1954- 78
|1954-78
| എ.കെ.സരസ്വതി
| എ.കെ.സരസ്വതി
|-പാനൂര്‍
|-
|1978 - 83
|1978-83
| കെ.ബലരാം
| കെ.ബലരാം
|-
|-
|1983 - 86
|1983-86
| പി.രാഘവന് നായര്
| പി.രാഘവൻ നായർ
|-
|1986-90
|എ .പി. ബാലകൃഷ്ണൻ
|-
|1990-93
|എം.ഭാനു
|-
|1993-96
|പാതിരിയാട് ബാലകൃഷ്ണൻ
|-
|1996-97
|പി ശാന്തകുമാരി
|-
|-
|1986 - 90
|1997-98
|എ .പി. ബാലകൃഷ്ണന്‍
|എൻ രാജഗോപാലൻ
|-പാനൂര്‍
|1990- 93
|എ.ഭാനു
|-
|-
|1993 - 96
|1998-99
|പാതിരിയാട് ബാലകൃഷ്ണന്‍
|സുമിത്രപാനൂർ
|1996- 97
|ശാന്തകുമാരി
|-
|-
|1997- 98
|1999-2000
|രാജഗോപാലന്‍
|കെ.പി .ശ്രീധരൻ
|1998 - 99
|സുമിത്രപാനൂര്‍
|1999 - 2000
|കെ.പി .ശ്രിധരന്‍
|-
|-
|2000-03
|2000-03
|പ്രേമലത.ടി
|പ്രേമലത.ടി
|-2003-2005
|-
|-ഗോപിനാഥന്‍.കെ
|2003-05
|-2005-2007
|ഭാർഗ്ഗവി സി
|-വി.പി.ചാത്തു
|-
|-2007-2010
|2005-07
|-ശോഭന.പി.വി
|വി.പി.ചാത്തു
|-2010
|-
|-അബ്ദുള്‍ മജീദ് .പി
|2007-10
|ശോഭന.പി.വി
|-
|2010-11
|അബ്ദുൾ മജീദ് .പി
|-
|2011-13
|ലതിക ടി ടി
|-
|2013-15
|ജാനകി വി വി
|-
|2015-17
|ശ്രീനിവാസൻ.പി
|-
|‌2017-21
|പ്രീത പി വി
|-
|2021-2024
|മിനിജക‍ുമാരി എൻ.എസ്
|}
 
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
*കെ പി എ റഹീം മാസ്റ്റർ -ഗാന്ധിയൻ,മുൻ അദ്ധ്യാപകൻ,വാഗ്മി
*രാജു കാട്ടുപുന്നം -പ്രശസ്ത സാഹിത്യകാരൻ
*കെ പി മോഹനൻ -മുൻ മന്ത്രി
*രാജേന്ദ്രൻ തായാട്ട്
*ഡോക്ടർ പുരുഷോത്തമൻ
*പവിത്രൻ മൊകേരി
*പ്രശാന്ത് കുമാർ മാവിലേരി- AIR ആർട്ടിസ്റ്റ്
*ഷനീജ് കിഴക്കേ ചമ്പാട് -സിനിമ
*ഡോക്ടർ ശബ്‌ന എസ് -കവയിത്രി
=='''ഫോട്ടോ ഗാലറി'''==
==='''2019-2020 വർഷത്തെ പ്രവർത്തനങ്ങൾ'''===
<gallery>
Skoolbeep_IMG20191104WA0020_1572884792.jpg
FB_IMG_1588657586283.jpg
FB_IMG_1588657611979.jpg
FB_IMG_1588657619530.jpg
FB_IMG_1588657641719.jpg
FB_IMG_1588657649484.jpg
FB_IMG_1588657660353.jpg
FB_IMG_1588657666984.jpg
FB_IMG_1588657709342.jpg
FB_IMG_1588657714802.jpg
FB_IMG_1588657545952.jpg
FB_IMG_1588657565144.jpg
FB_IMG_1588657579306.jpg
FB_IMG_1588657626246.jpg
FB_IMG_1588657633396.jpg
FB_IMG_1588657595727.jpg
</gallery>
 
==='''2018-2019 വർഷത്തെ പ്രവർത്തനങ്ങൾ'''===
<gallery>
Skoolbeep_IMG20190312185147_1552417383.jpg
Skoolbeep_kuttippattangal_1548657366.jpg
Skoolbeep_malayalathilakkam_1548697838.jpg
Skoolbeep_ozoneday_1547663786.jpg
Skoolbeep_republicday_1548571553.jpg
Skoolbeep_SCOUT_1547663638.jpg
Skoolbeep_scoutguides_1547664153.jpg
Skoolbeep_teacherday_1547663498.jpg
Skoolbeep_padanolsavfinalcopy_1550598948.jpg
Skoolbeep_rajapuraskar201912_1559411778.jpg
Skoolbeep_deo_1551376470.jpg
</gallery>
 
==='''മുൻ  വര്ഷങ്ങളിലെ  പ്രവർത്തനങ്ങൾ'''===
<gallery>
പ്രമാണം:Prmhss14027.jpg|സ്‌കൂൾ
ചിത്രം:Jrcscoutncc).jpeg|എൻ സി സി ,ജെ ആർ സി ,സ്‌കൗട്സ് ആൻഡ്  ഗൈഡ്സ്  അംഗങ്ങൾ
ചിത്രം:PRMHSS.jpg|രാജ്യപുരസ്കാർ ജേതാക്കൾ
ചിത്രം:Yyyuoooooo.jpg|കുഞ്ഞു കൈകളിലെ കലാവിരുതുകൾ
പ്രമാണം:Ecoclubphs.jpg
</gallery>
===മുടിയേറ്റ് ശില്പശാല===
<gallery>
ചിത്രം:Copyphs.jpeg|മുടിയേറ്റ് ശില്പശാല ഉദ്ഘാടനം
പ്രമാണം:Phssssss.jpg|
പ്രമാണം:Vidyaarangam.jpeg
പ്രമാണം:Newsphs.jpg
പ്രമാണം:MutiyettuCopy.jpeg
</gallery>
===കലോത്സവ കാഴ്ചകൾ===
<gallery>
പ്രമാണം:Gtrrrrr017.jpg|
പ്രമാണം:Nhddres21.jpg|
പ്രമാണം:Kalaphs.jpg
പ്രമാണം:Danc131558.jpg
</gallery>
===നവപ്രഭോത്സവം===
<gallery>
ചിത്രം:Phsprabha1.jpg|
പ്രമാണം:Nav105 (1).jpg|
പ്രമാണം:Navaphs0.jpg
</gallery>
===പാഴ്‌വസ്തുക്കളിൽ നിന്ന്....===
<gallery>
പ്രമാണം:Plasticpld.jpg
പ്രമാണം:Vtryuhb.jpg
പ്രമാണം:Bhuyteed.jpg
</gallery>
 
===കുട്ടികളുടെ കലാവിരുതുകൾ===
<gallery>
ചിത്രം :Maaaala.jpg|
ചിത്രം:Kunjutupp.jpg|
പ്രമാണം:Vegprint.jpg|
പ്രമാണം:7777777777.jpg
പ്രമാണം:Tttttttttttttttuu.jpg
പ്രമാണം:Kllooo.jpg
പ്രമാണം:Yyyuoooooo.jpg
പ്രമാണം:Bhytee.jpg
പ്രമാണം:Gtee9.jpg
പ്രമാണം:Vvgt0926-WA0030.jpg
പ്രമാണം:AsderrWA0031.jpg
പ്രമാണം:Aswert2.jpg
പ്രമാണം:Losertyhuu033.jpg
പ്രമാണം:Zawerrt0026.jpg
</gallery>
 
===അഭിമാനതാരങ്ങളിൽ ചിലർ===
<gallery>
പ്രമാണം:Vuhhh448.jpg
പ്രമാണം:Chemmm2408.jpg
പ്രമാണം:Cvgghu02419 1.jpg
പ്രമാണം:Asdfgh02324.jpg
പ്രമാണം:Rtyuio2339.jpg
പ്രമാണം:Lokkkkkk02246.jpg
പ്രമാണം:Bnhjjjj311.jpg
പ്രമാണം:IMG 20171101 101555.jpg
പ്രമാണം:IMG 20171101 101615 1.jpg
പ്രമാണം:IMG 20171101 101622.jpg
പ്രമാണം:Mk1 (1).jpg
പ്രമാണം:Bnlp.jpg
പ്രമാണം:Nbcf04.jpg
പ്രമാണം:Qw1950.jpg
പ്രമാണം:Cv01955.jpg
പ്രമാണം:X54.jpg
പ്രമാണം:Vf101.jpg
പ്രമാണം:IMG 20171101 101504.jpg
പ്രമാണം:IMG 20171101 101515.jpg
പ്രമാണം:IMG 20171101 101518 1.jpg
പ്രമാണം:IMG-20171021-WA0007.jpg
</gallery>
===ഉപജില്ലാ കലോത്സവം(സെക്കന്റ് ഓവർ ഓൾ):വിജയികളിൽ ചിലർ ===
<gallery>
പ്രമാണം:IMG-20171122-WA0001.jpg
പ്രമാണം:IMG-20171122-WA0003.jpg
പ്രമാണം:IMG-20171129-WA0015.jpg
പ്രമാണം:IMG-20171121-WA0017.jpg
പ്രമാണം:IMG-20171121-WA0014.jpg
പ്രമാണം:IMG-20171122-WA0022.jpg
പ്രമാണം:IMG-20171122-WA0020.jpg
പ്രമാണം:IMG-20171122-WA0030.jpg
പ്രമാണം:IMG-20171122-WA0049.jpg
പ്രമാണം:2nnnjku.jpg
</gallery>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
===റവന്യൂ ജില്ലാകലോത്സവം===
<gallery>
പ്രമാണം:2017-11-30-PHOTO-00000136.jpg
പ്രമാണം:2017-11-30-PHOTO-00000168.jpg
പ്രമാണം:2017-12-01-PHOTO-00000268.jpg
പ്രമാണം:2017-12-02-PHOTO-00000296.jpg
</gallery>
===റവന്യൂ ജില്ലാകലോത്സവം(സംസ്കൃതോത്സവം)===
<gallery>
പ്രമാണം:FullSizeRender (1).jpg|സംസ്‌കൃതം പാഠകം|
പ്രമാണം:FullSizeRender (1).jpg|സംസ്‌കൃതം പദ്യപാരായണം|


</gallery>


==വഴികാട്ടി==
===ആറളം;പഠനയാത്ര===
<gallery>
പ്രമാണം:IMG-20171025-WA0021.jpg
പ്രമാണം:IMG-20171025-WA0022.jpg
പ്രമാണം:IMG-20171025-WA0024.jpg
പ്രമാണം:IMG-20171025-WA0025.jpg
പ്രമാണം:IMG-20171025-WA0030.jpg
പ്രമാണം:IMG-20171025-WA0038.jpg
പ്രമാണം:IMG-20171025-WA0045.jpg
</gallery>
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തലശ്ശേരിയീല്‍ നിന്ന്  10കി.മി.  അകലത്തില്‍ തലശ്ശേരി -പാനൂര്‍   റോഡില്‍ സ്ഥിതിചെയ്യുന്നു
* തലശ്ശേരിയീൽ നിന്ന്  10കി.മി.  അകലത്തിൽ തലശ്ശേരി-പാനൂർ   റോഡിൽ സ്ഥിതിചെയ്യുന്നു
          
          
|----
|----
*
 


|}
|}
|}
|}
<googlemap version="0.9" lat="11.765697" lon="75.572591" zoom="15">
 
11.759479, 75.576582, prmhss panoor
=='''വഴികാട്ടി'''==
</googlemap>
{{Slippymap|lat=11.7592686|lon= 75.5754317 |zoom=16|width=800|height=400|marker=yes}}
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
P R M H S S PANOOR
...
 
<font color=magenta size=5.5>"ഓരോ  വീടും ഓരോ വിദ്യാലയമാണ്,മാതാപിതാക്കൾ അദ്ധ്യാപകരും"-ഗാന്ധിജി </font><br/><font color=indigo size=3
<!--visbot  verified-chils->-->

22:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ പാന‍ൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ

പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ
വിലാസം
പാനൂർ

പാനൂർ
,
പാനൂർ പി.ഒ.
,
670692
,
കണ്ണൂർ ജില്ല
സ്ഥാപിതം23 - 06 - 1953
വിവരങ്ങൾ
ഫോൺ0490 2312500
ഇമെയിൽprmhsspanoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14027 (സമേതം)
എച്ച് എസ് എസ് കോഡ്13046
യുഡൈസ് കോഡ്32020600329
വിക്കിഡാറ്റQ64457209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പാനൂർ,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1798
അദ്ധ്യാപകർ69
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1798
അദ്ധ്യാപകർ69
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശീതള ക‍ുമാരി കെ കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽNA
വൈസ് പ്രിൻസിപ്പൽNA
പ്രധാന അദ്ധ്യാപികമിനിജകുമാരി എൻ.എസ്
പി.ടി.എ. പ്രസിഡണ്ട്സ‍ുധീർ ക‍ുമാർ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മ‍ുക്ക‍ുൽസ‍ു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റ്യൻ മിഷനറി സംഘടന,കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ പത്ത് ക്ലാസ്സുകൾക്കായി 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബ്

വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്. വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു. ഇതിനുപുറമെ ഇ-ലേർണിംഗ് സെന്റർ, സ്മാർട് ക്ലാസ് റൂം ഇവയും സ്‌കൂളിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

എഡ്യൂസാറ്റ്

2006 നവംബറിൽ എഡ്യൂസാറ്റ് പദ്ധതി പ്രവർത്തനമാരംഭിച്ചു. 2012 ൽ ഇ-ലേർണിംഗ് സെന്ററും ആരംഭിച്ചു. റേസിവ് ഒൺലി ടെർമിനൽ സ്ഥാപിച്ചത് വഴി ഗണിത,ശാസ്ത്ര,ഭാഷാ വിഷയങ്ങൾ, വ്യക്തിത്ത്വ വികസന ക്ലാസ്സുകൾ, തൊഴിൽ മാർഗ നിർദേശ ക്ലാസ്സുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കും ബഹുജനങ്ങൾക്കും ലഭ്യമാവുന്നതാണ്. ശീതികരിക്കപ്പെട്ട ഇ-ലേർണിംഗ് സെന്റർ ഹാളിൽ ഇരുന്നൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

സയൻസ് ലബോറട്ടറി

കുട്ടികളിൽ കൗതുകം വളർത്തുന്നു എന്നതിലുപരി ഏറെ അറിവുപകരാനും ഇത് സഹായിക്കുന്നു.ജില്ലയിലെ ഏറ്റവും പ്രശസ്തമായ സയൻസ് ലബോറട്ടറി ആണ് ഈ വിദ്യാലയത്തിലേത്.നൂറോളം വർഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം,നാലുമാസം മുതൽ ഒമ്പതുമാസം വരെ പ്രായമുള്ള മനുഷ്യശിശുവിന്റെ സ്പെസിമെനുകൾ,വിവിധയിനം പാമ്പുകൾ,മൽസ്യങ്ങൾ,മറ്റു ജീവികൾ എന്നിവയെല്ലാം കേടുകൂടാതെ ഈ പരീക്ഷണശാലയിൽ സൂക്ഷിച്ചിട്ടുണ്ട്.നിരവധി ശാസ്ത്ര ഗ്രന്ഥങ്ങൾ റഫറൻസിനായി ഇവിടെ ലഭ്യമാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന ലാബ് നവീകരണ പദ്ധതിയിലേക്ക് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും സ്‌കൂളിനെ തെരെഞ്ഞെടുത്തിട്ടുണ്ട്.

 
ലാബ് നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട അറിയിപ്പ്

സ്‌കൂൾ ലൈബ്രറി

20000 ത്തോളം പുസ്തകങ്ങളുള്ള സ്‌കൂൾ ലൈബ്രറി സംസ്ഥാനത്തിലെ തന്നെ വലിയ സ്‌കൂൾ ലൈബ്രറികളിലൊന്നാണ് .മലയാളം,സംസ്‌കൃതം,അറബിക്,ഹിന്ദി,ഉറുദു,തമിഴ്,കന്നഡ എന്നീ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.റഫറൻസ് ഗ്രന്ഥങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറി യുടെ ഭാഗമായി ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനും ചർച്ച ചെയ്യുവാനുമായി റീഡിങ് കോർണറും പ്രവർത്തിച്ചുവരുന്നു

പി ടി എ

സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിൽ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റികൾ വർഷങ്ങളായി മഹനീയമായ പങ്ക് വഹിച്ചു വരുന്നു.ആതിഥ്യം വഹിക്കുന്ന ഏതു മേളയും വിജയിപ്പിക്കുന്നതിൽ പി ടി എ ഭാരവാഹികളുടെ പങ്ക് നിർണായകമാണ്

എൻഡോവ്മെന്റും സ്‌കോളർഷിപ്പും

അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ഓരോന്നിലും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് സ്റ്റാഫിന്റെ വകയായി വർഷംതോറും സ്‌കോളർഷിപ്പുകൾ നൽകിവരുന്നു.മുൻമന്ത്രിയും മാനേജരുമായിരുന്ന പി. ആർ. കുറുപ്പിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് ,പരീക്ഷയിലെ മികച്ചവിജയികൾക്ക് വർഷം തോറും നൽകപ്പെടുന്നു.

യു എസ് എസ്

കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദ്യാർത്ഥികൾ തുടർച്ചയായി യു എസ് എസ് നേടിവരുന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • സ്കൗട്ട് & ഗൈഡ്സ്
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നവപ്രഭ

ഒൻപതാം തരാം വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന നവപ്രഭ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം, നവപ്രഭോത്സവം സംഘടിപ്പിച്ചു .

മാനേജ്‌മെന്റ്

കെ.പി. ദിവാകരൻ

മുൻ സാരഥികൾ

1954-78 എ.കെ.സരസ്വതി
1978-83 കെ.ബലരാം
1983-86 പി.രാഘവൻ നായർ
1986-90 എ .പി. ബാലകൃഷ്ണൻ
1990-93 എം.ഭാനു
1993-96 പാതിരിയാട് ബാലകൃഷ്ണൻ
1996-97 പി ശാന്തകുമാരി
1997-98 എൻ രാജഗോപാലൻ
1998-99 സുമിത്രപാനൂർ
1999-2000 കെ.പി .ശ്രീധരൻ
2000-03 പ്രേമലത.ടി
2003-05 ഭാർഗ്ഗവി സി
2005-07 വി.പി.ചാത്തു
2007-10 ശോഭന.പി.വി
2010-11 അബ്ദുൾ മജീദ് .പി
2011-13 ലതിക ടി ടി
2013-15 ജാനകി വി വി
2015-17 ശ്രീനിവാസൻ.പി
‌2017-21 പ്രീത പി വി
2021-2024 മിനിജക‍ുമാരി എൻ.എസ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • കെ പി എ റഹീം മാസ്റ്റർ -ഗാന്ധിയൻ,മുൻ അദ്ധ്യാപകൻ,വാഗ്മി
  • രാജു കാട്ടുപുന്നം -പ്രശസ്ത സാഹിത്യകാരൻ
  • കെ പി മോഹനൻ -മുൻ മന്ത്രി
  • രാജേന്ദ്രൻ തായാട്ട്
  • ഡോക്ടർ പുരുഷോത്തമൻ
  • പവിത്രൻ മൊകേരി
  • പ്രശാന്ത് കുമാർ മാവിലേരി- AIR ആർട്ടിസ്റ്റ്
  • ഷനീജ് കിഴക്കേ ചമ്പാട് -സിനിമ
  • ഡോക്ടർ ശബ്‌ന എസ് -കവയിത്രി

ഫോട്ടോ ഗാലറി

2019-2020 വർഷത്തെ പ്രവർത്തനങ്ങൾ

2018-2019 വർഷത്തെ പ്രവർത്തനങ്ങൾ

മുൻ വര്ഷങ്ങളിലെ പ്രവർത്തനങ്ങൾ

മുടിയേറ്റ് ശില്പശാല

കലോത്സവ കാഴ്ചകൾ

നവപ്രഭോത്സവം

പാഴ്‌വസ്തുക്കളിൽ നിന്ന്....

കുട്ടികളുടെ കലാവിരുതുകൾ

അഭിമാനതാരങ്ങളിൽ ചിലർ

ഉപജില്ലാ കലോത്സവം(സെക്കന്റ് ഓവർ ഓൾ):വിജയികളിൽ ചിലർ

റവന്യൂ ജില്ലാകലോത്സവം

റവന്യൂ ജില്ലാകലോത്സവം(സംസ്കൃതോത്സവം)

ആറളം;പഠനയാത്ര

വഴികാട്ടി

P R M H S S PANOOR ...

"ഓരോ വീടും ഓരോ വിദ്യാലയമാണ്,മാതാപിതാക്കൾ അദ്ധ്യാപകരും"-ഗാന്ധിജി
<font color=indigo size=3