"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}}{{Schoolwiki award applicant}} | ||
| | |||
| സ്ഥലപ്പേര്= ചേർപ്പ് | {{prettyurl|C. N. N. G. L. P. S. Cherpu}} | ||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | {{Infobox School | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |സ്ഥലപ്പേര്=ചേർപ്പ് | ||
| സ്കൂൾ കോഡ്= 22212 | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=22212 | ||
| സ്ഥാപിതവർഷം= 1916 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 680561 | |വിക്കിഡാറ്റ ക്യു ഐഡി=Q64091661 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32070400502 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1916 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ചേർപ്പ് | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=680561 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0474 2347111 | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ ഇമെയിൽ=cnnglpscherpu@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചേർപ്പ് | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=8 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| പ്രിൻസിപ്പൽ= | |നിയമസഭാമണ്ഡലം=നാട്ടിക | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=തൃശ്ശൂർ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ് | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| }} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=503 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=503 | |||
|അദ്ധ്യാപകരുടെ എണ്ണം 1-4=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=രാജീവ്കുമാർ എ ആർ | |||
|പി.ടി.എ. പ്രസിഡണ്ട്=ജിനേഷ് എ ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ കൃഷ്ണകുമാർ | |||
|സ്കൂൾ ചിത്രം=22212_CNNGLPS2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ | തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ചേർപ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ rവിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഓരോ സ്ഥാപനത്തിനും അത് നിലനിൽക്കുന്ന പ്രദേശങ്ങളുടെ ചരിത്രം പറയാനുണ്ടാകും. പണ്ട് പണ്ട് മലയാളനാട്ടിലെ 32 പൗരാണിക ഗ്രാമങ്ങളിൽ പ്രഥമസ്ഥാനം ആയിരുന്നു പെരുവനം ഗ്രാമത്തിന്. കലാവൈഭവങ്ങളുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന താളവാദ്യങ്ങൾ, മേളം ഇവ മനുഷ്യമനസ്സുകളിൽ ദൈവാനുഭൂതിയായ മോക്ഷ പുഷ്പങ്ങൾ വിരിയിക്കാൻ ഉതകുന്നതാണ്. പെരുന്തച്ചന്റെ ശില്പചാരുത വിളിച്ചോതുന്ന കഴിവുറ്റ കലാകാരന്മാരുടെ ജന്മ കർമ്മ സ്ഥലമാണ് ഈ പ്രദേശം. കാർഷിക സമൃദ്ധി വിളിച്ചോതുന്ന വയലുകളാൽ ചുറ്റപ്പെട്ട പ്രദേശം, ഏവരും ചേരുന്ന ഇടം ചേർപ്പ് പ്രദേശം..105 വർഷങ്ങൾക്കു മുൻപ് ചേർപ്പിലും പരിസരത്തുമുള്ള വിദ്യാർത്ഥികൾ ആധുനിക വിദ്യാഭ്യാസത്തിന് തൃശ്ശൂരിലോ ഒല്ലൂരിലോ ഉള്ള വിദ്യാലയങ്ങളെ ആണ് ആശ്രയിച്ചിരുന്നത്. അങ്ങനെ പഠിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ വിട്ട് സന്ധ്യ ആകുമ്പോഴാണ് വീട്ടിലേക്ക് തിരിച്ചെത്തുന്നത് ഈ കാഴ്ച സ്ഥിരം കാണുന്ന ചിറ്റൂർ മനക്കൽ നാരായണൻ നമ്പൂതിരിപ്പാടാണ് ഇതിനൊരു പരിഹാരമായി കൊണ്ട് തന്റെ നാട്ടുകാരുടെ ശ്രേയസിനു വേണ്ടി സിഎൻഎൻ വിദ്യാലയങ്ങൾക്ക് തുടക്കമിട്ടത്. ചേർപ്പ് കാരുടെ പ്രതീക്ഷിതമായ സുദിനം ആയി 1916 ൽ സിഎൻഎൻ വിദ്യാലയം ആദ്യമായി തുറക്കപ്പെട്ടു.1985 ൽ ഊരകം കേന്ദ്രമായി പ്രവർത്തിക്കുന്ന "സഞ്ജീവനി സമിതി " വിദ്യാലയ മാനേജ്മെന്റ് സ്ഥാനം ഏറ്റെടുത്തു. | |||
നിസ്വാർത്ഥതയോടെ അറിവും അനുഭവങ്ങളും പങ്കുവെച്ച അധ്യാപകർ, സർവ്വതോന്മുഖമായ മാറ്റം ഉൾക്കൊണ്ട് നാടിനും വീടിനും സമ്പത്തായ വിദ്യാർത്ഥികൾ, തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം എത്തുമ്പോൾ പ്രതീക്ഷയുടെ പൂത്തിരി തെളിയിച്ച രക്ഷിതാക്കൾ, നാടിന്റെ നന്മയ്ക്ക് വിദ്യാലയത്തിന്റെ പങ്ക് അടുത്തറിഞ്ഞ നാട്ടുകാർ, ഓരോ കുട്ടിക്കും സൗജന്യവും സംരക്ഷിതവുമായ വിദ്യാഭ്യാസം ലഭിക്കുന്നതിന് പ്രയത്നിച്ചവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ.. ഇവയെല്ലാമാണ് നമ്മുടെ വിദ്യാലയത്തെ പവിത്രം ആക്കിയത്...ഇന്നിപ്പോൾ CNNGLPS ൽ 16 ഡിവിഷനുകളിളായി 513 കുട്ടികൾ പഠിക്കുന്നു... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 55: | വരി 89: | ||
ഗെയിംസ് പരിശീലനം | ഗെയിംസ് പരിശീലനം | ||
ധ്യാനം | ധ്യാനം | ||
വരി 69: | വരി 101: | ||
കാർഷിക ക്ലബ്ബ് | കാർഷിക ക്ലബ്ബ് | ||
ബാലസഭ | ബാലസഭ | ||
വരി 80: | വരി 110: | ||
കലോത്സവം | കലോത്സവം | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 91: | വരി 120: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
ഉപജില്ലയിലെ മികച്ച വിദ്യാലയം,ഏർപെടുത്തിയ വർഷം മുതൽ മികച്ച പി ടി എ അവാർഡ് തുടർച്ചയായി നേടി വരുന്നു ,മികച്ച കാർഷിക വിദ്യാലയം ,ജില്ല - ഉപജില്ല ശാസ്ത്രമേളകളിൽ സ്ഥിരമായി നിലനിർത്തി വരുന്ന ഓവറോൾ ഒന്ന് / രണ്ട് സ്ഥാനങൾ, ഉപജില്ല കലോത്സവ ചാമ്പ്യന്മാർ , ഉപജില്ല കായികമേളയിൽ ബോയ്സ് ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം, മിനി ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം,നവംബർ -14 നു നടക്കുന്ന റാലിയിലെ സ്ഥിരംചാമ്പ്യന്മാർ. | ഉപജില്ലയിലെ മികച്ച വിദ്യാലയം,ഏർപെടുത്തിയ വർഷം മുതൽ മികച്ച പി ടി എ അവാർഡ് തുടർച്ചയായി നേടി വരുന്നു ,മികച്ച കാർഷിക വിദ്യാലയം ,ജില്ല - ഉപജില്ല ശാസ്ത്രമേളകളിൽ സ്ഥിരമായി നിലനിർത്തി വരുന്ന ഓവറോൾ ഒന്ന് / രണ്ട് സ്ഥാനങൾ, ഉപജില്ല കലോത്സവ ചാമ്പ്യന്മാർ , ഉപജില്ല കായികമേളയിൽ ബോയ്സ് ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം, മിനി ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം,നവംബർ -14 നു നടക്കുന്ന റാലിയിലെ സ്ഥിരംചാമ്പ്യന്മാർ. | ||
2019-20 വർഷത്തെ അറബിക് സാഹിത്യോത്സവം ഓവറോൾ ഒന്നാം സ്ഥാനം ..2022-23 ഓവറോൾ മൂന്നാം സ്ഥാനം.2023-24ഓവറോൾ രണ്ടാം സ്ഥാനം. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.43899|lon=76.210793|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ് | |
---|---|
വിലാസം | |
ചേർപ്പ് ചേർപ്പ് പി.ഒ. , 680561 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 0474 2347111 |
ഇമെയിൽ | cnnglpscherpu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22212 (സമേതം) |
യുഡൈസ് കോഡ് | 32070400502 |
വിക്കിഡാറ്റ | Q64091661 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 503 |
ആകെ വിദ്യാർത്ഥികൾ | 503 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജീവ്കുമാർ എ ആർ |
പി.ടി.എ. പ്രസിഡണ്ട് | ജിനേഷ് എ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ കൃഷ്ണകുമാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ചേർപ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ rവിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഓരോ സ്ഥാപനത്തിനും അത് നിലനിൽക്കുന്ന പ്രദേശങ്ങളുടെ ചരിത്രം പറയാനുണ്ടാകും. പണ്ട് പണ്ട് മലയാളനാട്ടിലെ 32 പൗരാണിക ഗ്രാമങ്ങളിൽ പ്രഥമസ്ഥാനം ആയിരുന്നു പെരുവനം ഗ്രാമത്തിന്. കലാവൈഭവങ്ങളുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന താളവാദ്യങ്ങൾ, മേളം ഇവ മനുഷ്യമനസ്സുകളിൽ ദൈവാനുഭൂതിയായ മോക്ഷ പുഷ്പങ്ങൾ വിരിയിക്കാൻ ഉതകുന്നതാണ്. പെരുന്തച്ചന്റെ ശില്പചാരുത വിളിച്ചോതുന്ന കഴിവുറ്റ കലാകാരന്മാരുടെ ജന്മ കർമ്മ സ്ഥലമാണ് ഈ പ്രദേശം. കാർഷിക സമൃദ്ധി വിളിച്ചോതുന്ന വയലുകളാൽ ചുറ്റപ്പെട്ട പ്രദേശം, ഏവരും ചേരുന്ന ഇടം ചേർപ്പ് പ്രദേശം..105 വർഷങ്ങൾക്കു മുൻപ് ചേർപ്പിലും പരിസരത്തുമുള്ള വിദ്യാർത്ഥികൾ ആധുനിക വിദ്യാഭ്യാസത്തിന് തൃശ്ശൂരിലോ ഒല്ലൂരിലോ ഉള്ള വിദ്യാലയങ്ങളെ ആണ് ആശ്രയിച്ചിരുന്നത്. അങ്ങനെ പഠിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ വിട്ട് സന്ധ്യ ആകുമ്പോഴാണ് വീട്ടിലേക്ക് തിരിച്ചെത്തുന്നത് ഈ കാഴ്ച സ്ഥിരം കാണുന്ന ചിറ്റൂർ മനക്കൽ നാരായണൻ നമ്പൂതിരിപ്പാടാണ് ഇതിനൊരു പരിഹാരമായി കൊണ്ട് തന്റെ നാട്ടുകാരുടെ ശ്രേയസിനു വേണ്ടി സിഎൻഎൻ വിദ്യാലയങ്ങൾക്ക് തുടക്കമിട്ടത്. ചേർപ്പ് കാരുടെ പ്രതീക്ഷിതമായ സുദിനം ആയി 1916 ൽ സിഎൻഎൻ വിദ്യാലയം ആദ്യമായി തുറക്കപ്പെട്ടു.1985 ൽ ഊരകം കേന്ദ്രമായി പ്രവർത്തിക്കുന്ന "സഞ്ജീവനി സമിതി " വിദ്യാലയ മാനേജ്മെന്റ് സ്ഥാനം ഏറ്റെടുത്തു.
നിസ്വാർത്ഥതയോടെ അറിവും അനുഭവങ്ങളും പങ്കുവെച്ച അധ്യാപകർ, സർവ്വതോന്മുഖമായ മാറ്റം ഉൾക്കൊണ്ട് നാടിനും വീടിനും സമ്പത്തായ വിദ്യാർത്ഥികൾ, തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം എത്തുമ്പോൾ പ്രതീക്ഷയുടെ പൂത്തിരി തെളിയിച്ച രക്ഷിതാക്കൾ, നാടിന്റെ നന്മയ്ക്ക് വിദ്യാലയത്തിന്റെ പങ്ക് അടുത്തറിഞ്ഞ നാട്ടുകാർ, ഓരോ കുട്ടിക്കും സൗജന്യവും സംരക്ഷിതവുമായ വിദ്യാഭ്യാസം ലഭിക്കുന്നതിന് പ്രയത്നിച്ചവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ.. ഇവയെല്ലാമാണ് നമ്മുടെ വിദ്യാലയത്തെ പവിത്രം ആക്കിയത്...ഇന്നിപ്പോൾ CNNGLPS ൽ 16 ഡിവിഷനുകളിളായി 513 കുട്ടികൾ പഠിക്കുന്നു...
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം,ശിശുസൗഹൃദ ക്ലാസ്സ് മുറികൾ-14,ഓഫീസ്/സ്റ്റാഫ് റൂം , സ്മാർട്ട് ക്ലാസ്സ് റൂം,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,വാഹന സൗകര്യം,കുടിവെള്ള സൗകര്യം,ടോയലറ്റ്,ഉച്ചഭക്ഷണ വിതരണ ഹാൾ,പൂന്തോട്ടം.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകൾ
വർക്ക് എക്സ്പീരിയൻസ്
സ്പോർട്സ്
മ്യൂസിക് പരിശീലന ക്ലാസുകൾ
സൈക്ലിംഗ്
കരാത്തെ
ഗെയിംസ് പരിശീലനം
ധ്യാനം
ഇംഗ്ലീഷ് ഡേ ആചരണം
ഇംഗ്ലീഷ് റേഡിയോ
ഇംഗ്ലീഷ് കോർണർ
ബുൾബുൾ
കാർഷിക ക്ലബ്ബ്
ബാലസഭ
സ്കൂൾതല മേളകൾ
കായികമേള
കലോത്സവം
മുൻ സാരഥികൾ
വി എൻ അരവിന്ദാക്ഷൻ,സി ഇന്ദിര, സി കാർത്യായനി,റ്റി ഐ കൊച്ചമ്മിണീ,സി ജി നാരായണൻകുട്ടി,ശങ്കരൻ,എം വി സരോജിനി,എം കെ സരോജിനി,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഉഷാനങ്ങ്യാർ-പ്രസിദ്ധ നങ്ങ്യാർകൂത്ത് കലാകാരി,
നേട്ടങ്ങൾ .അവാർഡുകൾ.
ഉപജില്ലയിലെ മികച്ച വിദ്യാലയം,ഏർപെടുത്തിയ വർഷം മുതൽ മികച്ച പി ടി എ അവാർഡ് തുടർച്ചയായി നേടി വരുന്നു ,മികച്ച കാർഷിക വിദ്യാലയം ,ജില്ല - ഉപജില്ല ശാസ്ത്രമേളകളിൽ സ്ഥിരമായി നിലനിർത്തി വരുന്ന ഓവറോൾ ഒന്ന് / രണ്ട് സ്ഥാനങൾ, ഉപജില്ല കലോത്സവ ചാമ്പ്യന്മാർ , ഉപജില്ല കായികമേളയിൽ ബോയ്സ് ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം, മിനി ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം,നവംബർ -14 നു നടക്കുന്ന റാലിയിലെ സ്ഥിരംചാമ്പ്യന്മാർ.
2019-20 വർഷത്തെ അറബിക് സാഹിത്യോത്സവം ഓവറോൾ ഒന്നാം സ്ഥാനം ..2022-23 ഓവറോൾ മൂന്നാം സ്ഥാനം.2023-24ഓവറോൾ രണ്ടാം സ്ഥാനം.
വഴികാട്ടി
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22212
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ