"ജി.എച്ച്.എസ്.എസ്. മാത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|G.H.S.S.MATHIL}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മാത്തിൽ | |||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
| | |സ്കൂൾ കോഡ്=13092 | ||
|എച്ച് എസ് എസ് കോഡ്=13026 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32021201301 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1957 | |||
|സ്കൂൾ വിലാസം= മാത്തിൽ | |||
|പോസ്റ്റോഫീസ്=മാത്തിൽ | |||
|പിൻ കോഡ്=670307 | |||
|സ്കൂൾ ഫോൺ=04985 280800 | |||
|സ്കൂൾ ഇമെയിൽ=mathil13092@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പയ്യന്നൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് | |||
|വാർഡ്=6 | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=പയ്യന്നൂർ | |||
|താലൂക്ക്=പയ്യന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=5 മുതൽ 12 വരെ | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=464 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=400 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ചന്ദ്രൻ സി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുലേഖ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ ഗഫൂർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന കബീർ | |||
|സ്കൂൾ ചിത്രം=13092 GHSS MATHIL MAIN BUILDING.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പയ്യന്നൂർ നഗരത്തിൽ നിന്നും 12 കി. മി. അകലെ മാത്തിൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എം . വി.എം. കുഞ്ഞിവിഷ്ണു നമ്പീശൻ സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ'''. 1957 -ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''' | |||
==ചരിത്രം== | |||
സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ തങ്കലിപികളാൽ എഴുതപ്പെട്ട പ്രദേശമാണ് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത്. കഠിനാധ്വാനത്തിന്റെയും ആത്മാർപ്പണത്തി ന്റെയുംസമരഗാഥകളുടേയും മുദ്ര പതിഞ്ഞ ദേശം.മഹത്തായതിൽ മഹത്തരമായ മാത്തിൽ പ്രദേശത്ത് നാടിനു നന്മയുടെ വെളിച്ചം പകരാനായി നിലകൊള്ളുന്ന ഉത്തുംഗ പാo ശാല - ജി.എച്ച്.എസ്.എസ്.മാത്തിൽ...കൂടുതൽ [[ജി എച്ച് എസ് എസ് മാത്തിൽ - ചരിത്രം|അറിയാം]] | |||
ഹൈസ്കൂളിനും | == ഭൗതികസൗകര്യങ്ങൾ== | ||
ആറ് ഏക്കർ 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. | |||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രൈമറിക്കും വെവ്വേറെകമ്പ്യൂട്ടർ ലാബുകളുണ്ട്. | |||
മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്. | |||
< | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<gallery> | |||
</gallery>യുവജനോത്സവം--- പയ്യന്നുർസബ് ജില്ല , ജില്ല യുവജനോത്സവങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നു. | |||
എസ് .പി.സി യൂനിറ്റ് , ലിറ്റിൽകൈറ്റ്സ് , ജെ .ആർ .സി എന്നീ ക്ലബ്ബ് യൂനിറ്റുകൾ പ്രവർത്തിക്കുന്നു | |||
* സ്കൗട്ട്----സ്കൂളിൽ മികച്ച സ്കൗട്ട് യൂനിറ്റ് ഷിബി ടീച്ചറുടെ നേതൃത്ത്വത്തിൽ പ്രവർത്തിക്കുന്നു. | |||
* ക്ലാസ് മാഗസിൻ.--- | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.--- | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ.---- | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഗവണ്മെന്റ് ഉടമസ്തതയിലുള്ള് പൊതു വിദ്യാലയം | ഗവണ്മെന്റ് ഉടമസ്തതയിലുള്ള് പൊതു വിദ്യാലയം | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* ചാത്തുക്കുട്ടി | * ചാത്തുക്കുട്ടി നമ്പ്യാർആദ്യ പ്രധാനധ്യാപകൻ | ||
* പ്രേമകുമാരി | * പ്രേമകുമാരി | ||
* എ. സി | * എ. സി നാരായണൻ | ||
* രുക്മിണി. എം | * രുക്മിണി. എം | ||
* എ. കെ. | * എ. കെ.ശശീന്ദ്രനൻ | ||
* വി. പി. | * വി. പി. ചന്ദ്രമോഹനൻ നായനാർ | ||
* പ്രേമവല്ലി. വി | * പ്രേമവല്ലി. വി | ||
* ജാനകി. | * ജാനകി. എൻ | ||
* | *ഗോപിനാഥൻ.കെ.പി | ||
== പ്രശസ്തരായ | *സുരേഷ് കെ | ||
* | *വത്സല ചെറുകുന്നത്ത് | ||
* | *ഐ. സി ജയശ്രീ | ||
*ഭരതൻ. പി | |||
*ചന്ദ്രൻ പി <br /> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*മഞ്ജുളൻ പ്രശസ്തനായ സിനിമാ നടൻ | |||
*സെവനാർട്സ് മോഹനൻ -ചലച്ചിത്ര നിർമ്മാതാവ് | |||
*സുരേശൻ കാന-ശാസ്ത്രജ്ഞൻ | |||
*അമ്പിളി സദാശിവൻ -ബഹിരാകാശ ശാസ്ത്രജ്ഞ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
മാത്തിൽ ബസ്സ്റ്റോപ്പിൽ നിന്ന് '''ആലപ്പടമ്പ റോഡിൽ 300 മീറ്റർ''' ദൂരം സഞ്ചരിച്ചാൽ ഇടത് ഭാഗത്ത് സ്ക്കൂളിന്റെ പ്രധാന പ്രവേശനകവാടം കാണാം. | |||
{{Slippymap|lat=12.17891741358956|lon= 75.24363739646584 |zoom=16|width=800|height=400|marker=yes}} | |||
{| | |||
<!--visbot verified-chils->--> | |||
< | |||
19:31, 24 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. മാത്തിൽ | |
---|---|
വിലാസം | |
മാത്തിൽ മാത്തിൽ , മാത്തിൽ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04985 280800 |
ഇമെയിൽ | mathil13092@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13092 (സമേതം) |
എച്ച് എസ് എസ് കോഡ് | 13026 |
യുഡൈസ് കോഡ് | 32021201301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 464 |
പെൺകുട്ടികൾ | 400 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ചന്ദ്രൻ സി |
പ്രധാന അദ്ധ്യാപിക | സുലേഖ പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ ഗഫൂർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന കബീർ |
അവസാനം തിരുത്തിയത് | |
24-10-2024 | SREEJAP |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പയ്യന്നൂർ നഗരത്തിൽ നിന്നും 12 കി. മി. അകലെ മാത്തിൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എം . വി.എം. കുഞ്ഞിവിഷ്ണു നമ്പീശൻ സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. 1957 -ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ തങ്കലിപികളാൽ എഴുതപ്പെട്ട പ്രദേശമാണ് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത്. കഠിനാധ്വാനത്തിന്റെയും ആത്മാർപ്പണത്തി ന്റെയുംസമരഗാഥകളുടേയും മുദ്ര പതിഞ്ഞ ദേശം.മഹത്തായതിൽ മഹത്തരമായ മാത്തിൽ പ്രദേശത്ത് നാടിനു നന്മയുടെ വെളിച്ചം പകരാനായി നിലകൊള്ളുന്ന ഉത്തുംഗ പാo ശാല - ജി.എച്ച്.എസ്.എസ്.മാത്തിൽ...കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രൈമറിക്കും വെവ്വേറെകമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
യുവജനോത്സവം--- പയ്യന്നുർസബ് ജില്ല , ജില്ല യുവജനോത്സവങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നു.
എസ് .പി.സി യൂനിറ്റ് , ലിറ്റിൽകൈറ്റ്സ് , ജെ .ആർ .സി എന്നീ ക്ലബ്ബ് യൂനിറ്റുകൾ പ്രവർത്തിക്കുന്നു
- സ്കൗട്ട്----സ്കൂളിൽ മികച്ച സ്കൗട്ട് യൂനിറ്റ് ഷിബി ടീച്ചറുടെ നേതൃത്ത്വത്തിൽ പ്രവർത്തിക്കുന്നു.
- ക്ലാസ് മാഗസിൻ.---
- വിദ്യാരംഗം കലാ സാഹിത്യ വേദി.---
- ക്ലബ്ബ് പ്രവർത്തനങ്ങൾ.----
മാനേജ്മെന്റ്
ഗവണ്മെന്റ് ഉടമസ്തതയിലുള്ള് പൊതു വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ചാത്തുക്കുട്ടി നമ്പ്യാർആദ്യ പ്രധാനധ്യാപകൻ
- പ്രേമകുമാരി
- എ. സി നാരായണൻ
- രുക്മിണി. എം
- എ. കെ.ശശീന്ദ്രനൻ
- വി. പി. ചന്ദ്രമോഹനൻ നായനാർ
- പ്രേമവല്ലി. വി
- ജാനകി. എൻ
- ഗോപിനാഥൻ.കെ.പി
- സുരേഷ് കെ
- വത്സല ചെറുകുന്നത്ത്
- ഐ. സി ജയശ്രീ
- ഭരതൻ. പി
- ചന്ദ്രൻ പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മഞ്ജുളൻ പ്രശസ്തനായ സിനിമാ നടൻ
- സെവനാർട്സ് മോഹനൻ -ചലച്ചിത്ര നിർമ്മാതാവ്
- സുരേശൻ കാന-ശാസ്ത്രജ്ഞൻ
- അമ്പിളി സദാശിവൻ -ബഹിരാകാശ ശാസ്ത്രജ്ഞ
വഴികാട്ടി
മാത്തിൽ ബസ്സ്റ്റോപ്പിൽ നിന്ന് ആലപ്പടമ്പ റോഡിൽ 300 മീറ്റർ ദൂരം സഞ്ചരിച്ചാൽ ഇടത് ഭാഗത്ത് സ്ക്കൂളിന്റെ പ്രധാന പ്രവേശനകവാടം കാണാം.