"ശിവപുരം എച്ച്.എസ്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|Sivapuram HS}} | {{prettyurl|Sivapuram HS}} | ||
'''മാലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂൾ.1953ൽ ഒരു യു.പി സ്കൂൾ ആയി ആരംഭിച്ചു.1964ൽ ഹൈസ്കൂൾ ആയി ഉയർത്തി.2009 ൽ ഹയർ സെക്കണ്ടറി ആയി മാറി.'''<br /> | |||
{{Infobox School | |||
|സ്ഥലപ്പേര്=ശിവപുരം | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=14050 | |||
|എച്ച് എസ് എസ് കോഡ്=13161 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32020800711 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= ശിവപുരം | |||
|പോസ്റ്റോഫീസ്=പി ഒ ശിവപുരം | |||
|പിൻ കോഡ്=670702 | |||
|സ്കൂൾ ഫോൺ=04902400313 | |||
|സ്കൂൾ ഇമെയിൽ=hmsivapuramhs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= മട്ടന്നൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മാലൂർ പഞ്ചായത്ത് | |||
|വാർഡ്=1 | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= മട്ടന്നൂർ | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=പേരാവൂർ | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം=എയ്ഡഡ് | |||
|പഠന വിഭാഗങ്ങൾ1=യുപി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=പൊതു വിദ്യാലയം | |||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=452 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=491 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=943 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=156 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=201 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=357 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ജിജേഷ് പി ടി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രമീള കുമാരി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മെഹറൂഫ് ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യശ്രി | |||
| സ്കൂൾ ചിത്രം= sivapuram.jpg | |||
|size=350px | |||
|caption=ശിവപുരം ഹയർ സെക്കണ്ടറി സ്കൂൾ | |||
|ലോഗോ=14050 logo.png | |||
|logo_size=50px | |||
}} | |||
<big>'''ചരിത്രം'''</big> | |||
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ശിവപുരം വില്ലേജിന്റെ വടക്കു പടിഞ്ഞാറെ ഭാഗത്ത് മട്ടന്നൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് ചേർന്നാണ് ശിവപുരം ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പുരളിമലയുടെ പടിഞ്ഞാറൻ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാരാത്താൻ കോരൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട് ഈ വിദ്യാലയം ഗ്രാന്റ് സ്കൂളായി മാറി. ശിവപുരത്തേയും പ്രദേശങ്ങളിലേയും വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അക്കാലത്തെ ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. [[ശിവപുരം എച്ച്.എസ്./ചരിത്രം|കൂടുതൽ വായിക്കുക]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും യു.പിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== | |||
മൂന്ന് | |||
ഹൈസ്കൂളിനു | ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * സ്കൗട്ട് & ഗൈഡ്സ്. | ||
* പരിസ്ഥിതി ക്ലബ്ബ് | *പരിസ്ഥിതി ക്ലബ്ബ് | ||
* | * ബാന്റ് ട്രൂപ്പ്. | ||
* | * ക്ലാസ് മാഗസിൻ. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*[[{{PAGENAME}}/NERKAZCHA|NERKAZCHA]] | |||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ്== | ||
ശ്രീ.കെ.ടി. | ശ്രീ.കെ.ടി.ഗോപാലകൃഷ്ണൻ നമ്പ്യാർ ആണു ആദ്യ മാനേജർ. | ||
കെ.വി. | കെ.വി.തങ്കം അമ്മ ആണു ഇപ്പോഴത്തെ മാനേജർ. | ||
== | ==മുൻ സാരഥികൾ== | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
കെ. | കെ.കണാരൻ മാസ്റ്റർ |കെ.ടി. ച്ന്ദ്രൻ നമ്പ്യാർ| കെ.പി. കുഞികൃഷ്ണൻ /എൻ .പദ്മനാഭൻ./ എം.പദ്മനാഭൻ ഭട്ടതിരിപ്പാട്|കെ.ദാമൊദരൻ നമ്പ്യർ./ഇ.കാർത്യായനി/എം.രഘുനാഥ്ൻ ഭട്ടതിരിപ്പാട്/ | ||
പി.വി.പതമാവതി./കെ. ടി.പ്രെമം\ കെ.ശാന്ത.| | പി.വി.പതമാവതി./കെ. ടി.പ്രെമം\ കെ.ശാന്ത.| | ||
കെ.ഉഷ. | | കെ.ഉഷ. |പി കെശവൻ നംബൂതിരി/പി എം ജയപ്രകാശ്ൻ/സി കെ സുജാത/ | ||
== പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
കെ. | കെ.കുട്ടിക്കൃഷ്ണൻ - പ്രൊ.വി.സി കണ്ണുർ സർവകലാശാല | ||
അഞ്ജു അരവിന്ദ് -സിനിമാനടി | അഞ്ജു അരവിന്ദ് -സിനിമാനടി | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
'''.''' തലശ്ശേരിയിൽ നിന്ന് 21 കി .മി.ദൂരം| | |||
*തലശ്ശേരി-മട്ടന്നൂർ -- ഉരുവച്ചാൽ വഴി മാലുർ/തില്ലംകെരി റൂട്ടിൽ 3 കി.മി ദൂരം | |||
| | {{Slippymap|lat= 11.908295|lon= 75.602402 |zoom=16|width=800|height=400|marker=yes}} | ||
11:51, 12 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മാലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂൾ.1953ൽ ഒരു യു.പി സ്കൂൾ ആയി ആരംഭിച്ചു.1964ൽ ഹൈസ്കൂൾ ആയി ഉയർത്തി.2009 ൽ ഹയർ സെക്കണ്ടറി ആയി മാറി.
| ശിവപുരം എച്ച്.എസ്.എസ്. | |
|---|---|
ശിവപുരം ഹയർ സെക്കണ്ടറി സ്കൂൾ | |
| വിലാസം | |
ശിവപുരം പി ഒ ശിവപുരം പി.ഒ. , 670702 , കണ്ണൂർ ജില്ല | |
| വിവരങ്ങൾ | |
| ഫോൺ | 04902400313 |
| ഇമെയിൽ | hmsivapuramhs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14050 (സമേതം) |
| എച്ച് എസ് എസ് കോഡ് | 13161 |
| യുഡൈസ് കോഡ് | 32020800711 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | മട്ടന്നൂർ |
| ഭരണസംവിധാനം | |
| നിയമസഭാമണ്ഡലം | മട്ടന്നൂർ |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മാലൂർ പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | പൊതു വിദ്യാലയം |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 452 |
| പെൺകുട്ടികൾ | 491 |
| ആകെ വിദ്യാർത്ഥികൾ | 943 |
| അദ്ധ്യാപകർ | 45 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 156 |
| പെൺകുട്ടികൾ | 201 |
| ആകെ വിദ്യാർത്ഥികൾ | 357 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജിജേഷ് പി ടി |
| പ്രധാന അദ്ധ്യാപിക | പ്രമീള കുമാരി കെ |
| പി.ടി.എ. പ്രസിഡണ്ട് | മെഹറൂഫ് ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യശ്രി |
| അവസാനം തിരുത്തിയത് | |
| 12-01-2026 | Sivapuramhs14050 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ശിവപുരം വില്ലേജിന്റെ വടക്കു പടിഞ്ഞാറെ ഭാഗത്ത് മട്ടന്നൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് ചേർന്നാണ് ശിവപുരം ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പുരളിമലയുടെ പടിഞ്ഞാറൻ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാരാത്താൻ കോരൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട് ഈ വിദ്യാലയം ഗ്രാന്റ് സ്കൂളായി മാറി. ശിവപുരത്തേയും പ്രദേശങ്ങളിലേയും വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അക്കാലത്തെ ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും യു.പിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- പരിസ്ഥിതി ക്ലബ്ബ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- NERKAZCHA
മാനേജ്മെന്റ്
ശ്രീ.കെ.ടി.ഗോപാലകൃഷ്ണൻ നമ്പ്യാർ ആണു ആദ്യ മാനേജർ.
കെ.വി.തങ്കം അമ്മ ആണു ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കണാരൻ മാസ്റ്റർ |കെ.ടി. ച്ന്ദ്രൻ നമ്പ്യാർ| കെ.പി. കുഞികൃഷ്ണൻ /എൻ .പദ്മനാഭൻ./ എം.പദ്മനാഭൻ ഭട്ടതിരിപ്പാട്|കെ.ദാമൊദരൻ നമ്പ്യർ./ഇ.കാർത്യായനി/എം.രഘുനാഥ്ൻ ഭട്ടതിരിപ്പാട്/ പി.വി.പതമാവതി./കെ. ടി.പ്രെമം\ കെ.ശാന്ത.| കെ.ഉഷ. |പി കെശവൻ നംബൂതിരി/പി എം ജയപ്രകാശ്ൻ/സി കെ സുജാത/
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ.കുട്ടിക്കൃഷ്ണൻ - പ്രൊ.വി.സി കണ്ണുർ സർവകലാശാല അഞ്ജു അരവിന്ദ് -സിനിമാനടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
. തലശ്ശേരിയിൽ നിന്ന് 21 കി .മി.ദൂരം|
- തലശ്ശേരി-മട്ടന്നൂർ -- ഉരുവച്ചാൽ വഴി മാലുർ/തില്ലംകെരി റൂട്ടിൽ 3 കി.മി ദൂരം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 14050
- കണ്ണൂർ റവന്യൂ ജില്ലയിലെ പൊതു വിദ്യാലയം ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മട്ടന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
