"എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 113 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSchoolFrame/Header}} | ||
മാദ്ധ്യമം= | {{Infobox School | ||
ആൺകുട്ടികളുടെ എണ്ണം= | |സ്ഥലപ്പേര്=കാട്ടാമ്പാക്ക് | ||
പെൺകുട്ടികളുടെ എണ്ണം= | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | ||
|റവന്യൂ ജില്ല=കോട്ടയം | |||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ കോഡ്=45025 | ||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87661127 | |||
|യുഡൈസ് കോഡ്=32100901309 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1940 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കാട്ടാമ്പാക്ക് | |||
|പിൻ കോഡ്=686612 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=nsshskattampak@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കുറവിലങ്ങാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=8 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=കടുത്തുരുത്തി | |||
|താലൂക്ക്=വൈക്കം | |||
|ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=14 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീജയ എൻ ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോൺസൺ ജോസഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജി സനീഷ് | |||
|സ്കൂൾ ചിത്രം=thump94.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- | |||
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം | കോട്ടയം ജില്ലയിൽ വൈക്കം താലുക്കിലെ ഞീഴു൪വില്ലേജി൭൯റ കിഴക്കുതെക്കായി സ൧ിതിചെയ്യുന്ന (ഗാമമാണ് കാട്ടാംപാക്ക്. മീനച്ചിൽ താലൂക്കിന്റെ പടിഞാറെ അതി൪ത്തിയാണിത്. യാ(താസൌകരൃംകുറഞ(പദേശമാണ്. കാട്ടാംപാക്കിൽ (പവ൪ത്തിച്ചിരൂന്ന 658 -ാം ന൩൪ | ||
എ൯. എസ് .എസ്സ് കരയോഗം (പസിഡ൯റായിരൂന്ന ഏം .ആ൪. പത്മനാഭപിളളയുടെ | എ൯. എസ് .എസ്സ് കരയോഗം (പസിഡ൯റായിരൂന്ന ഏം .ആ൪. പത്മനാഭപിളളയുടെ അദ്ധക്ഷതയിൽ കൂടിയ യോഗം കരയോഗകെട്ടിടത്തിൽ 5-ാം ക്ലാസ് തുടങ്ങാ൯ തീരുമാനിച്ചു. എ൯. രാമ മാരാരെ അദ്ധ്യപകനായി നിയമിച്ചു. സ്കുള്സംബൻധമായ എല്ലാകാരൃങ്ങളുക്കും | ||
ഏം .ആ൪. പത്മനാഭപിളള | ഏം .ആ൪. പത്മനാഭപിളള നേതൃത്വം നല്കി. മലയിൽ ഏലിയാമ്മയാണ് ആദ്യമായി (പവേശനം നേടിയ വിദൃാ൪ത്ഥി. 1941-42 ൽആറാം ക്ളാസും 1942-43 ല് ഏഴാം ക്ളാസും ആരംഭിച്ചു. 1941-42 ല് ആറാം ക്ളാസ് തുടങ്ങിയതോടെ മാനേജ്മെ൯റ് എ൯. എസ് .എസ്സിനു കൈമാറി.ഏഴാംക്ളാസ് പു൪ത്തിയായതോടെ ഇംഗ്ളി ഷ് പാധാന്യമുളള ഫസ്റ്റുഫോറം ആരംഭിച്ചു. 1944-45 ല് സെക്ക൯റും 1945-46 ല് തേ൪ഡ് ഫോറവും തുടങ്ങി.ഫസറ്റ്ഫോറം തുടങ്ങിയമുറയ്ക്ക് 5 ,6 ,7, ക്ളാസുകൾ നി൪ത്തൽ ചെയ്തു. 1946 പ്രഥമാധ്യപകനായി എം. ജി. രാഘവ൯ നയ൪ ചുമതലയേറ്റു. എം. പി. മണി,, മണക്കാട്ട് ചാക്കോ , തുടങ്ങിയവ൪ ഈ കാലയളവിൽഅധ്യാപകരായി ചുമതലയേറ്റു. 1953 – 54 ഇത് ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. കൂന്ദലായിൽ കൃഷ്ണപിള്ള പ്രസിഡ൯റും എം. ജി. രാഘവ൯ നയ൪ സെക്രട്ടറിയുമായി ഹൈസ്കൂൾ നി൪മ്മാണകമ്മിറ്റി നിലവിൽവന്നു | ||
എ൯. രാഘവകൈമൾ , ,മഠത്തിൽ കുഞ്ചുനായ൪ ,മംഗലത്തു കൃഷ്ണ൯ നായ൪, മാഴുവഞ്ചേരി൯ എം. ആ൪. പത്മനാഭപിള്ള, ആ൪. ശ്രീധര൯പിള്ള, വാളനില പരമേശര൯ പിള്ള, മുണ്ടയ്ലക്കൽ നീലകണ്ഠ൯ പിള്ള , തുടങ്ങിനിരവധിപേരുടെ സേവനങ്ങൾ എടുത്തുപറയേണ്ടതാണ്. മാഴുവഞ്ചേരിൽ | |||
എം. ആ൪. പത്മനാഭപിള്ള,ലോക്കൽ മാനേജരായി പ്രവ൪ത്തിച്ചു. സ്കുളിനാവശ്യമായ മുന്നേക്ക൪ സ്ഥലം മാളികയിൽ എം. ആ൪. പത്മനാഭപിള്ള, വല്ലാട്ട് അമ്മുക്കുട്ടിയമ്മ, മാഴുവഞ്ചേരി൯ ആ൪. ശ്രീധര൯പിള്ള, വാളനിലയി൯ പരമേശര൯പിള്ള, കുറ്റിക്കാട്ടുവാസുദേവ൯നായ൪, അഡ്വ. നാരയണപിള്ള,എന്നിവ൪ സംഭാവനയായി നല്കി. മഠത്തിൽ കുഞ്ചുനായ൪, കൂന്തലായിൽ കൃഷ്ണപിള്ള, ഓരിൽ രാഘവ൯നായ൪, മംഗലത്തുകൃഷ്ണ൯നായ൪, എന്നിവ൪ സ്ഥലത്തിനു പകരം രൂപയും സംഭാവനയായി നല്കി. 1955-56 ൽ പത്താംസ്ററാ൯ഡേ൪ഡ് ആയതോടെ പൂ൪ണ്ണസ്കൂളായി പ്രവ൪ത്തനമാരംഭിച്ചു. എ൯. എസ് .എസ്സ് ജനറൽ സെക്രട്ടറിയായിരുന്നശ്രീ. മന്നത്തു പത്മനാഭ൯സ്കൂളി൯റ് ഔപചാരികമായ ഉത്ഘാടനം നി൪വഹിച്ചു. എം.പി മന്മഥ൯, ഡോക്ട൪. ഫാദ൪ ഏബ്രഹാം വടക്കേൽ, തുടങ്ങിയവ൪ ഉൽഘാടന സമ്മേളനത്തിൽ സംബന്ധിച്ചു. 26-31952 ൽ പ്രഥമാധ്യപകനായി വെച്ചൂ൪എ൯. എസ് .എസ്സ് ഹൈസ്കൂളിൽനിന്ന് സി.പി.നാരയണ൯ നായ൪ നിയമിതനായി. ഇതിനിടയിൽ എൽ. രാഘവകൈമൾ, ജി.ഗോപാല൯നായ൪, വി ജനാ൪ദ്ദന൯ നായ൪, പി.ജി കൃഷ്ണ൯ നായ൪, തുടങ്ങിയവ൪ അദ്ധ്യപകരായി ജോലിചെയ്തു. 1954-55 ൽ 9ഉം, 1955-56 ൽ പത്തും ക്ളാസുകൾ ആരംഭിച്ച് ച്ഹൈസ്കൂൾ പൂ൪ണ്ണമായപ്പോൾ സി.പി.നാരയണ൯ നായ൪ക്ക് ശേഷം എ.കെ വാസുദേവ൯ നായ൪ കുറെക്കാലം പ്രഥമാധ്യപകനായി ജോലിചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
വിദ്യാരംഗം കലാ സാഹിത്യ വേദി. സ്കുളിൽ വിവിധ മത്സരങ്ങൾ നടത്തി. | |||
ക്ലബ്ബ് പ്രവർത്തനങ്ങൾ. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.സയൻസ്, സോഷ്യൽ സയൻസ് എകിസിബിഷനും നടത്തി. കമ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മല്സരം നടത്തി.. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികൾക്ക് എല്ലാവർക്കും പുസ്തകങ്ങൾ നൽകുന്നു. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്. | |||
== സ്കൂൾ വിക്കി അധ്യാപക പരിശീലനം == | |||
14-01-2022 ൽ കടുത്തുരുത്തി GVHSS ൽ വച്ച് നടത്തി. | |||
[[പ്രമാണം:45025 swtrg1.jpeg|നടുവിൽ|ലഘുചിത്രം]] | |||
* | |||
* | |||
== ഹരിത കേരളം == | |||
[[ചിത്രം | |||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. == | |||
27/01/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കളും പി.ടി.എ പ്രസിഡന്റ് കമ്മിറ്റി അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ,പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്ന് വിദ്യാലയത്തിലെ പ്ലാസ്റ്റിക് മാലിന്യ ങ്ങൾ കൂട്ടമായി നീക്കം ചെയ്തു.അതിനുശേഷം 11 മണിക്ക് പി ടി.എ പ്രസിഡന്റിന്റെന്നേതൃത്വത്തിൽ എല്ലാവരും പരസ്പരം കൈകോർത്ത് സ്കൂളിന് വലയം തീർത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂളിനെ മദ്യം,മയക്കുമരുന്ന്,മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ സ്വാധീനത്തിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുമെന്നും വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുമെന്നും വിദ്യാലയത്തിൽ ജൈവകൃഷി പ്രോൽസാഹിക്കുമെന്നും പ്രതിജ്ഞ എടുത്തു.അധ്യയനത്തിന് തടസ്സം വരാത്തരീതിയിൽ 11.30 am ന് തന്നെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു. | |||
വരി 66: | വരി 123: | ||
. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
NSS | NSS | ||
== | നായർ സര്വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ് ജനറൽ സെക്രട്ടറി. . പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ് സ്ക്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജരും.. മാനേജ്മെന്റിന്റെ പൂർണപിൻതുണയോടെ മികച്ച രീതിയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു | ||
സ്കൂളിന്റെ | |||
{|class="wikitable" style="text-align:center; width:300px; height: | == ചിത്രശാല == | ||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{|class="wikitable" style="text-align:center; width:300px; height:400px" border="1" | |||
|- | |- | ||
|1987 - 88 | |1987 - 88 | ||
| | |കെ. വി. ബാലകൃഷ്ണ൯ നായ൪ | ||
|- | |||
|1989 - 91 | |||
|പി.കെ ജാനകിയമ്മ | |||
|- | |||
|1991 - 94 | |||
|എം.കെ. ശാന്തകുമാരി | |||
|- | |||
|1994-95 | |||
|ഇ. ശ്രീദേവിയമ്മ | |||
|- | |||
|1995- 96 | |||
|എം.കെ ശാന്തകുമാരിയമ്മ | |||
|- | |||
|1996-97 | |||
|പി.കെ ശാന്തകുമാരിയമ്മ | |||
|- | |||
|1997-99 | |||
|ജി വിമല | |||
|- | |||
|2000-2004 | |||
|ഒാമനകുുട്ടി | |||
|- | |||
|2005 | |||
|രാധാകൃ,ഷ്ണൻ | |||
|- | |- | ||
| | |2013-14 | ||
| | |വസന്തകുമാരി | ||
|- | |- | ||
| | |2015-16 | ||
| | |മായ.കെ | ||
|- | |- | ||
| | |2016-2017 | ||
| | |ജയശ്രീ.എസ് | ||
|- | |- | ||
| | |2018-2019 | ||
| | |കെഎസ്. ശ്രീദേവി | ||
|- | |- | ||
| | |2019-20 | ||
|സുധ ജി ജി | |||
|- | |||
|} | |||
| |||
| |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *എ൯. എസ് .എസ്സ് കോളേജ് പ്രി൯സിപ്പിലായി വിരമിച്ച ഡോക്ട൪. പി.ജി.നായ൪, കാലിക്കറ്റ് സ൪വകലാശാല റീഡ൪ പ്രൊഫസ൪.പുരുഷോത്തമ൯ നായ൪ , മഠത്തിൽ ഡോക്ട൪. എസ്. പ്രഭാകര൯ നായ൪ (M.Sc. Ph.D. F.N.A.V.Sc , ഡോക്ട൪. രാജ൯ പി. നായ൪ ( M.Sc . Ph.D (Chemistry) സ്പോട്ട്സ് താരം സി.എം ജോസഫ് തുടങ്ങിയവ൪ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 128: | വരി 211: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 136: | വരി 219: | ||
|} | |} | ||
| | {{Slippymap|lat=9.782566|lon= 76.532438|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | |||
< | |||
22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക് | |
---|---|
വിലാസം | |
കാട്ടാമ്പാക്ക് കാട്ടാമ്പാക്ക് പി.ഒ. , 686612 , കോട്ടയം ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഇമെയിൽ | nsshskattampak@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45025 (സമേതം) |
യുഡൈസ് കോഡ് | 32100901309 |
വിക്കിഡാറ്റ | Q87661127 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജയ എൻ ആർ |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി സനീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയിൽ വൈക്കം താലുക്കിലെ ഞീഴു൪വില്ലേജി൭൯റ കിഴക്കുതെക്കായി സ൧ിതിചെയ്യുന്ന (ഗാമമാണ് കാട്ടാംപാക്ക്. മീനച്ചിൽ താലൂക്കിന്റെ പടിഞാറെ അതി൪ത്തിയാണിത്. യാ(താസൌകരൃംകുറഞ(പദേശമാണ്. കാട്ടാംപാക്കിൽ (പവ൪ത്തിച്ചിരൂന്ന 658 -ാം ന൩൪ എ൯. എസ് .എസ്സ് കരയോഗം (പസിഡ൯റായിരൂന്ന ഏം .ആ൪. പത്മനാഭപിളളയുടെ അദ്ധക്ഷതയിൽ കൂടിയ യോഗം കരയോഗകെട്ടിടത്തിൽ 5-ാം ക്ലാസ് തുടങ്ങാ൯ തീരുമാനിച്ചു. എ൯. രാമ മാരാരെ അദ്ധ്യപകനായി നിയമിച്ചു. സ്കുള്സംബൻധമായ എല്ലാകാരൃങ്ങളുക്കും ഏം .ആ൪. പത്മനാഭപിളള നേതൃത്വം നല്കി. മലയിൽ ഏലിയാമ്മയാണ് ആദ്യമായി (പവേശനം നേടിയ വിദൃാ൪ത്ഥി. 1941-42 ൽആറാം ക്ളാസും 1942-43 ല് ഏഴാം ക്ളാസും ആരംഭിച്ചു. 1941-42 ല് ആറാം ക്ളാസ് തുടങ്ങിയതോടെ മാനേജ്മെ൯റ് എ൯. എസ് .എസ്സിനു കൈമാറി.ഏഴാംക്ളാസ് പു൪ത്തിയായതോടെ ഇംഗ്ളി ഷ് പാധാന്യമുളള ഫസ്റ്റുഫോറം ആരംഭിച്ചു. 1944-45 ല് സെക്ക൯റും 1945-46 ല് തേ൪ഡ് ഫോറവും തുടങ്ങി.ഫസറ്റ്ഫോറം തുടങ്ങിയമുറയ്ക്ക് 5 ,6 ,7, ക്ളാസുകൾ നി൪ത്തൽ ചെയ്തു. 1946 പ്രഥമാധ്യപകനായി എം. ജി. രാഘവ൯ നയ൪ ചുമതലയേറ്റു. എം. പി. മണി,, മണക്കാട്ട് ചാക്കോ , തുടങ്ങിയവ൪ ഈ കാലയളവിൽഅധ്യാപകരായി ചുമതലയേറ്റു. 1953 – 54 ഇത് ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. കൂന്ദലായിൽ കൃഷ്ണപിള്ള പ്രസിഡ൯റും എം. ജി. രാഘവ൯ നയ൪ സെക്രട്ടറിയുമായി ഹൈസ്കൂൾ നി൪മ്മാണകമ്മിറ്റി നിലവിൽവന്നു എ൯. രാഘവകൈമൾ , ,മഠത്തിൽ കുഞ്ചുനായ൪ ,മംഗലത്തു കൃഷ്ണ൯ നായ൪, മാഴുവഞ്ചേരി൯ എം. ആ൪. പത്മനാഭപിള്ള, ആ൪. ശ്രീധര൯പിള്ള, വാളനില പരമേശര൯ പിള്ള, മുണ്ടയ്ലക്കൽ നീലകണ്ഠ൯ പിള്ള , തുടങ്ങിനിരവധിപേരുടെ സേവനങ്ങൾ എടുത്തുപറയേണ്ടതാണ്. മാഴുവഞ്ചേരിൽ എം. ആ൪. പത്മനാഭപിള്ള,ലോക്കൽ മാനേജരായി പ്രവ൪ത്തിച്ചു. സ്കുളിനാവശ്യമായ മുന്നേക്ക൪ സ്ഥലം മാളികയിൽ എം. ആ൪. പത്മനാഭപിള്ള, വല്ലാട്ട് അമ്മുക്കുട്ടിയമ്മ, മാഴുവഞ്ചേരി൯ ആ൪. ശ്രീധര൯പിള്ള, വാളനിലയി൯ പരമേശര൯പിള്ള, കുറ്റിക്കാട്ടുവാസുദേവ൯നായ൪, അഡ്വ. നാരയണപിള്ള,എന്നിവ൪ സംഭാവനയായി നല്കി. മഠത്തിൽ കുഞ്ചുനായ൪, കൂന്തലായിൽ കൃഷ്ണപിള്ള, ഓരിൽ രാഘവ൯നായ൪, മംഗലത്തുകൃഷ്ണ൯നായ൪, എന്നിവ൪ സ്ഥലത്തിനു പകരം രൂപയും സംഭാവനയായി നല്കി. 1955-56 ൽ പത്താംസ്ററാ൯ഡേ൪ഡ് ആയതോടെ പൂ൪ണ്ണസ്കൂളായി പ്രവ൪ത്തനമാരംഭിച്ചു. എ൯. എസ് .എസ്സ് ജനറൽ സെക്രട്ടറിയായിരുന്നശ്രീ. മന്നത്തു പത്മനാഭ൯സ്കൂളി൯റ് ഔപചാരികമായ ഉത്ഘാടനം നി൪വഹിച്ചു. എം.പി മന്മഥ൯, ഡോക്ട൪. ഫാദ൪ ഏബ്രഹാം വടക്കേൽ, തുടങ്ങിയവ൪ ഉൽഘാടന സമ്മേളനത്തിൽ സംബന്ധിച്ചു. 26-31952 ൽ പ്രഥമാധ്യപകനായി വെച്ചൂ൪എ൯. എസ് .എസ്സ് ഹൈസ്കൂളിൽനിന്ന് സി.പി.നാരയണ൯ നായ൪ നിയമിതനായി. ഇതിനിടയിൽ എൽ. രാഘവകൈമൾ, ജി.ഗോപാല൯നായ൪, വി ജനാ൪ദ്ദന൯ നായ൪, പി.ജി കൃഷ്ണ൯ നായ൪, തുടങ്ങിയവ൪ അദ്ധ്യപകരായി ജോലിചെയ്തു. 1954-55 ൽ 9ഉം, 1955-56 ൽ പത്തും ക്ളാസുകൾ ആരംഭിച്ച് ച്ഹൈസ്കൂൾ പൂ൪ണ്ണമായപ്പോൾ സി.പി.നാരയണ൯ നായ൪ക്ക് ശേഷം എ.കെ വാസുദേവ൯ നായ൪ കുറെക്കാലം പ്രഥമാധ്യപകനായി ജോലിചെയ്തു.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദി. സ്കുളിൽ വിവിധ മത്സരങ്ങൾ നടത്തി.
ക്ലബ്ബ് പ്രവർത്തനങ്ങൾ. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.സയൻസ്, സോഷ്യൽ സയൻസ് എകിസിബിഷനും നടത്തി. കമ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മല്സരം നടത്തി.. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികൾക്ക് എല്ലാവർക്കും പുസ്തകങ്ങൾ നൽകുന്നു. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.
സ്കൂൾ വിക്കി അധ്യാപക പരിശീലനം
14-01-2022 ൽ കടുത്തുരുത്തി GVHSS ൽ വച്ച് നടത്തി.
ഹരിത കേരളം
[[ചിത്രം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം.
27/01/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കളും പി.ടി.എ പ്രസിഡന്റ് കമ്മിറ്റി അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ,പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്ന് വിദ്യാലയത്തിലെ പ്ലാസ്റ്റിക് മാലിന്യ ങ്ങൾ കൂട്ടമായി നീക്കം ചെയ്തു.അതിനുശേഷം 11 മണിക്ക് പി ടി.എ പ്രസിഡന്റിന്റെന്നേതൃത്വത്തിൽ എല്ലാവരും പരസ്പരം കൈകോർത്ത് സ്കൂളിന് വലയം തീർത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂളിനെ മദ്യം,മയക്കുമരുന്ന്,മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ സ്വാധീനത്തിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുമെന്നും വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുമെന്നും വിദ്യാലയത്തിൽ ജൈവകൃഷി പ്രോൽസാഹിക്കുമെന്നും പ്രതിജ്ഞ എടുത്തു.അധ്യയനത്തിന് തടസ്സം വരാത്തരീതിയിൽ 11.30 am ന് തന്നെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു.
.
മാനേജ്മെന്റ്
NSS നായർ സര്വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ് ജനറൽ സെക്രട്ടറി. . പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ് സ്ക്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജരും.. മാനേജ്മെന്റിന്റെ പൂർണപിൻതുണയോടെ മികച്ച രീതിയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1987 - 88 | കെ. വി. ബാലകൃഷ്ണ൯ നായ൪ |
1989 - 91 | പി.കെ ജാനകിയമ്മ |
1991 - 94 | എം.കെ. ശാന്തകുമാരി |
1994-95 | ഇ. ശ്രീദേവിയമ്മ |
1995- 96 | എം.കെ ശാന്തകുമാരിയമ്മ |
1996-97 | പി.കെ ശാന്തകുമാരിയമ്മ |
1997-99 | ജി വിമല |
2000-2004 | ഒാമനകുുട്ടി |
2005 | രാധാകൃ,ഷ്ണൻ |
2013-14 | വസന്തകുമാരി |
2015-16 | മായ.കെ |
2016-2017 | ജയശ്രീ.എസ് |
2018-2019 | കെഎസ്. ശ്രീദേവി |
2019-20 | സുധ ജി ജി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ൯. എസ് .എസ്സ് കോളേജ് പ്രി൯സിപ്പിലായി വിരമിച്ച ഡോക്ട൪. പി.ജി.നായ൪, കാലിക്കറ്റ് സ൪വകലാശാല റീഡ൪ പ്രൊഫസ൪.പുരുഷോത്തമ൯ നായ൪ , മഠത്തിൽ ഡോക്ട൪. എസ്. പ്രഭാകര൯ നായ൪ (M.Sc. Ph.D. F.N.A.V.Sc , ഡോക്ട൪. രാജ൯ പി. നായ൪ ( M.Sc . Ph.D (Chemistry) സ്പോട്ട്സ് താരം സി.എം ജോസഫ് തുടങ്ങിയവ൪
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45025
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ