"എച്ച് എസ് എസ് തിരുവളയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  1857 എച്ച് എസ് തിരുവളയന്നൂര്‍  സ്റ്റപിതമയി     
 
'''
 
This is the one of leading school in chavakkad education district
{{PHSSchoolFrame/Header}}
സ്ഥലപ്പേര്= vadakkekad
{{prettyurl|H S S THIRUVALAYANNUR }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| വിദ്യാഭ്യാസ ജില്ല= chavakkad
|സ്ഥലപ്പേര്=വടക്കേകാട്
| റവന്യൂ ജില്ല= Thrissur
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| സ്കൂള്‍ കോഡ്= 24053
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=24053
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=08217
| സ്ഥാപിതവര്‍ഷം= 1857
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= H.S THIRUVALAYANNUR,KALLUR,VADAKKEKAD
|വിക്കിഡാറ്റ ക്യു ഐഡി=Q64087988
| പിന്‍ കോഡ്= 679562
|യുഡൈസ് കോഡ്=32070306406
| സ്കൂള്‍ ഫോണ്04872540033
|സ്ഥാപിതദിവസം=
| ഉപ ജില്ല=Chavakkad
|സ്ഥാപിതമാസം=
| ഭരണം വിഭാഗംmanagement
|സ്ഥാപിതവർഷം=1925
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=എച്ച്.എസ്. എസ് തിരുവളയന്നൂർ ,കല്ലൂര്,വടക്കേകാട്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|പോസ്റ്റോഫീസ്=കല്ലൂർ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
|പിൻ കോഡ്=679562
| പഠന വിഭാഗങ്ങള്‍3=എച്ച്.എസ്.
|സ്കൂൾ ഫോൺ=0487 2540033
| മാദ്ധ്യമം=Malayalam,English
|സ്കൂൾ ഇമെയിൽ=hstvr24053@gmail.com
| ആൺകുട്ടികളുടെ എണ്ണം= 800
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 600
|ഉപജില്ല=ചാവക്കാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1400
|തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കേക്കാട്
| അദ്ധ്യാപകരുടെ എണ്ണം= 80
|വാർഡ്=14
| പ്രിന്‍സിപ്പല്‍=    
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| പ്രധാന അദ്ധ്യാപകന്‍=  
|നിയമസഭാമണ്ഡലം=ഗുരുവായൂർ
| പി.ടി.. പ്രസിഡണ്ട്= valson maliyeKKAL
|താലൂക്ക്=ചാവക്കാട്
[[ചിത്രം:[[ചിത്രം:24053.jpg]]]]
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=650
|പെൺകുട്ടികളുടെ എണ്ണം 1-10=477
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1127|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=146
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=84
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=226
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=-
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷീന ജോർജ്ജ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജിഷ കെ ഐ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിജു പള്ളിക്കര
|എം.പി.ടി.എ. പ്രസിഡണ്ട്=ബുഷറ
|സ്കൂൾ ചിത്രം=24053A.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എച്ച് എസ് തിരുവളയന്നൂര്‍'''.  ''''' Thrissur  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1925 എച്ച് എസ് എസ്  തിരുവളയന്നൂർ  സ്ഥാപിതമയി     
 
This is the one of leading school in chavakkad education district
സ്ഥലപ്പേര്= വടക്കേകാട്
ഒരു എയ്ഡഡ് വിദ്യാലയമാണ് '''എച്ച് എസ് എസ്  തിരുവളയന്നൂർ'''.  ''''' തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
== ചരിത്രം ==
. ഈ വിദ്യാലയത്തിന്റെ ആരംഭം ഒരു ശിശുക്ലാസ്സിൽ നിന്നാണ്. ഓലകൊണ്ട് കുത്തിമറച്ച ഒറ്റമുറിയുള്ള ഒരു കൂര. അതിൽ കോലത്തയില്‌ ശങ്കുണ്ണിമാസ്റ്റര്‌  ശിശുക്ലാസ്സ്  തുടങ്ങി.ഈ  ശിശുക്ലാസ്സിൽ ഒരാഴ്ച പന്തായിൽ  കോരുമാസ്റ്റർ  പഠിപ്പിക്കയുണ്ടായിട്ടുണ്ട്.
അക്ഷരമാലയും കണക്ക് കൂട്ടലും, കുറക്കലും, പെരുക്കൽ, ഹരിക്കൽ  എന്നിവയുമായിരുന്നു പ്രധാനപാഠ്യവിഷയങ്ങള്‌‍. ഈ  ശിശുക്ലാസ്സില് ഇരുപതോളം കുട്ടികളായി. [[എച്ച് എസ് എസ് തിരുവളയന്നൂർ/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിലുള്ള രണ്ട്  വിശാലമായ സ്റ്റേജുകള് പൊതുപരിപാടികള് സംഘടിപ്പിക്കുവാന് സൗജന്യമായി  നല്കിവരുന്നു.  


ഹൈസ്കൂളിനു്  കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു്  കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1997ല്  പോണ്ടിച്ചേരിയില്  നടന്ന ശാസ്ത്രപ്രദര്ശനത്തില്  പങ്കെടുത്തു .
1999-2000 ല് സംസ്ഥാന യുവജനോത്സവത്തില് അപണ കെ ശര്മ്മ കലാതിലകപ്പട്ടം അണിഞ്ഞു.കൂടാതെ ഏറ്റവും നല്ല  P.T.A ക്കുള്ള അവാര്ഡും സ്കൂളിനായിരുന്നു. 1999- 2000 ല്  സ്കൂളിലെ  ലിനീഷ്, ധനീഷ് എന്നീ  വിദ്യാര്ത്ഥികള്ക്ക്  STATE SELECTION  കിട്ടി. 1999 മാര്ച്ച്  S.S.L.C. പരീക്ഷയില്  563 മാര്ക്ക് നേടി സംസ്ഥാനത്ത് 21-  സ്ഥാനം നേടി. 2002-2003 ല് സംസ്ഥാന യുവജനോത്സവത്തില്  ജാഫ്രിക്സന് ഗിറ്റാറില്  രണ്ടാം സ്ഥാനം ലഭിച്ചു.2003-2004ല് സംസ്ഥാന യുവജനോത്സവത്തില്  ഈ സ്കൂള് വിദ്യാര്ത്ഥിനി സി. കൃഷ്ണേന്ദു  ഹിന്ദി പദ്യത്തില്  രണ്ടാം സ്ഥാനം  നേടി.  ഷിഹാസ്  സജീഷ്കുമാര് എന്നിവര്  2003-2004 ജൂനിയര് ബാസ്ക്കറ്റ് ബോള്  ടീമില്  സംസ്ഥാന ചാമ്പ്യന്ഷിപ്പ് നേടി.
സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.


*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
1976 ൽ മാനേജർ ഗോവിന്ദമേനോൻ അന്തരിച്ചതിനെ തുടർന്ന് ഉണ്ണിമായമ്മയും 1980 ൽ ദേവകിയമ്മയും 1997 ൽ ഉണ്ണിമാസ്റ്ററും  മാനേജരായി. 5 വർഷത്തോളം അദ്ദേഹം മാനേജരായി
തുടർന്നു. 2004 ൽ ചന്ദ്രിക ടീച്ചർ മാനേജരായി സ്ഥാനം ഏറ്റെടുത്തു. പിന്നീട്  ശ്രീമാൻ  ബാലൻ സ്കൂൾ  ഏറ്റെടുത്തു
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
മടപ്പാട്ടിലെ നമ്പിടിമാസ്റ്റര്, കോട്ടപ്പടി കൃഷ്ണന് നായര് മാസ്റ്റര്‌ ,വെളുത്തേടത്ത്കൃഷ്ണന് മാസ്റ്റര്‌  , ഏഴിക്കോട്ടയിലെ കുട്ടികൃഷ്ണന് മാസ്റ്റര്‌  എന്നിവരായിരുന്നു പ്രാരംഭകാലത്തെ അധ്യാപകര്. 1954 ല്  ശ്രീമതി  കെ. കുഞ്ഞുലക്ഷ്മിയമ്മ  1962ല് കുഞ്ഞുലക്ഷ്മിയമ്മ ആയിരുന്നു പ്രധാനാധ്യാപിക. 1982  ചന്ദ്രിക ടീച്ചറും 1985-86 ൽ    ചന്ദ്രശേഖരൻ നായരും  പിന്നീട്  വാസുദേവൻ നായരും ആയിരുന്നു പ്രധാനാധ്യാപികർ. 1/6/1996 മുതൽ
ഭാസ്കരൻ മാസ്റ്റർ ഹൈസ്കൂളിന്റെ പ്രധാനാധ്യാപകനായി.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*വള്ളത്തോളിന്റെ മക്കളായ ഗോവിന്ദക്കുറുപ്പും ബാലചന്ദ്രക്കുറുപ്പും ഇവിടെ ആയിരുന്നു പഠിച്ചിരുന്നത്.
  1999-2000 ല് സംസ്ഥാന യുവജനോത്സവത്തിലെ കലാതിലകം അപർണ കെ ശര്മ്മ,  കൃഷ്ണേന്ദു
 


== മുന്‍ സാരഥികള്‍ ==
==വഴികാട്ടി==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*


==വഴികാട്ടി==
* കുന്ദംകുളംനഗരത്തിൽ നിന്നും 10 കി.മി. അകലത്തായി ആൽത്തറ റോഡിൽ സ്ഥിതിചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps:10.6543700,76.0032446|zoom=18}}
| style="background: #ccf; text-align: center; font-size:99%;" |
<!--visbot verified-chils->-->
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.

15:52, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച് എസ് എസ് തിരുവളയന്നൂർ
വിലാസം
വടക്കേകാട്

എച്ച്.എസ്. എസ് തിരുവളയന്നൂർ ,കല്ലൂര്,വടക്കേകാട്
,
കല്ലൂർ പി.ഒ.
,
679562
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0487 2540033
ഇമെയിൽhstvr24053@gmail.com
കോഡുകൾ
സ്കൂൾ കോഡ്24053 (സമേതം)
എച്ച് എസ് എസ് കോഡ്08217
യുഡൈസ് കോഡ്32070306406
വിക്കിഡാറ്റQ64087988
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കേക്കാട്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ650
പെൺകുട്ടികൾ477
ആകെ വിദ്യാർത്ഥികൾ1127
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ146
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ226
അദ്ധ്യാപകർ-
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീന ജോർജ്ജ്
പ്രധാന അദ്ധ്യാപികജിഷ കെ ഐ
പി.ടി.എ. പ്രസിഡണ്ട്ബിജു പള്ളിക്കര
എം.പി.ടി.എ. പ്രസിഡണ്ട്ബുഷറ
അവസാനം തിരുത്തിയത്
06-03-2024Anilap
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1925 എച്ച് എസ് എസ് തിരുവളയന്നൂർ സ്ഥാപിതമയി

This is the one of leading school in chavakkad education district
സ്ഥലപ്പേര്= വടക്കേകാട്
ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് എസ്  എസ്  തിരുവളയന്നൂർ'.   തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

. ഈ വിദ്യാലയത്തിന്റെ ആരംഭം ഒരു ശിശുക്ലാസ്സിൽ നിന്നാണ്. ഓലകൊണ്ട് കുത്തിമറച്ച ഒറ്റമുറിയുള്ള ഒരു കൂര. അതിൽ കോലത്തയില്‌ ശങ്കുണ്ണിമാസ്റ്റര്‌ ശിശുക്ലാസ്സ് തുടങ്ങി.ഈ ശിശുക്ലാസ്സിൽ ഒരാഴ്ച പന്തായിൽ കോരുമാസ്റ്റർ പഠിപ്പിക്കയുണ്ടായിട്ടുണ്ട്. അക്ഷരമാലയും കണക്ക് കൂട്ടലും, കുറക്കലും, പെരുക്കൽ, ഹരിക്കൽ എന്നിവയുമായിരുന്നു പ്രധാനപാഠ്യവിഷയങ്ങള്‌‍. ഈ ശിശുക്ലാസ്സില് ഇരുപതോളം കുട്ടികളായി. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിലുള്ള രണ്ട് വിശാലമായ സ്റ്റേജുകള് പൊതുപരിപാടികള് സംഘടിപ്പിക്കുവാന് സൗജന്യമായി നല്കിവരുന്നു.


ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

1997ല് പോണ്ടിച്ചേരിയില് നടന്ന ശാസ്ത്രപ്രദര്ശനത്തില് പങ്കെടുത്തു . 1999-2000 ല് സംസ്ഥാന യുവജനോത്സവത്തില് അപണ കെ ശര്മ്മ കലാതിലകപ്പട്ടം അണിഞ്ഞു.കൂടാതെ ഏറ്റവും നല്ല P.T.A ക്കുള്ള അവാര്ഡും സ്കൂളിനായിരുന്നു. 1999- 2000 ല് സ്കൂളിലെ ലിനീഷ്, ധനീഷ് എന്നീ വിദ്യാര്ത്ഥികള്ക്ക് STATE SELECTION കിട്ടി. 1999 മാര്ച്ച് S.S.L.C. പരീക്ഷയില് 563 മാര്ക്ക് നേടി സംസ്ഥാനത്ത് 21- സ്ഥാനം നേടി. 2002-2003 ല് സംസ്ഥാന യുവജനോത്സവത്തില് ജാഫ്രിക്സന് ഗിറ്റാറില് രണ്ടാം സ്ഥാനം ലഭിച്ചു.2003-2004ല് സംസ്ഥാന യുവജനോത്സവത്തില് ഈ സ്കൂള് വിദ്യാര്ത്ഥിനി സി. കൃഷ്ണേന്ദു ഹിന്ദി പദ്യത്തില് രണ്ടാം സ്ഥാനം നേടി. ഷിഹാസ് സജീഷ്കുമാര് എന്നിവര് 2003-2004 ജൂനിയര് ബാസ്ക്കറ്റ് ബോള് ടീമില് സംസ്ഥാന ചാമ്പ്യന്ഷിപ്പ് നേടി. സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

1976 ൽ മാനേജർ ഗോവിന്ദമേനോൻ അന്തരിച്ചതിനെ തുടർന്ന് ഉണ്ണിമായമ്മയും 1980 ൽ ദേവകിയമ്മയും 1997 ൽ ഉണ്ണിമാസ്റ്ററും മാനേജരായി. 5 വർഷത്തോളം അദ്ദേഹം മാനേജരായി തുടർന്നു. 2004 ൽ ചന്ദ്രിക ടീച്ചർ മാനേജരായി സ്ഥാനം ഏറ്റെടുത്തു. പിന്നീട് ശ്രീമാൻ ബാലൻ സ്കൂൾ ഏറ്റെടുത്തു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മടപ്പാട്ടിലെ നമ്പിടിമാസ്റ്റര്, കോട്ടപ്പടി കൃഷ്ണന് നായര് മാസ്റ്റര്‌ ,വെളുത്തേടത്ത്കൃഷ്ണന് മാസ്റ്റര്‌ , ഏഴിക്കോട്ടയിലെ കുട്ടികൃഷ്ണന് മാസ്റ്റര്‌ എന്നിവരായിരുന്നു പ്രാരംഭകാലത്തെ അധ്യാപകര്. 1954 ല് ശ്രീമതി കെ. കുഞ്ഞുലക്ഷ്മിയമ്മ 1962ല് കുഞ്ഞുലക്ഷ്മിയമ്മ ആയിരുന്നു പ്രധാനാധ്യാപിക. 1982 ചന്ദ്രിക ടീച്ചറും 1985-86 ൽ ചന്ദ്രശേഖരൻ നായരും പിന്നീട് വാസുദേവൻ നായരും ആയിരുന്നു പ്രധാനാധ്യാപികർ. 1/6/1996 മുതൽ ഭാസ്കരൻ മാസ്റ്റർ ഹൈസ്കൂളിന്റെ പ്രധാനാധ്യാപകനായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വള്ളത്തോളിന്റെ മക്കളായ ഗോവിന്ദക്കുറുപ്പും ബാലചന്ദ്രക്കുറുപ്പും ഇവിടെ ആയിരുന്നു പഠിച്ചിരുന്നത്.
 1999-2000 ല് സംസ്ഥാന യുവജനോത്സവത്തിലെ കലാതിലകം അപർണ കെ ശര്മ്മ,   കൃഷ്ണേന്ദു 


വഴികാട്ടി

  • കുന്ദംകുളംനഗരത്തിൽ നിന്നും 10 കി.മി. അകലത്തായി ആൽത്തറ റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:10.6543700,76.0032446|zoom=18}}