"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 177 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox School | {{PHSSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=നീലീശ്വരം | ||
| റവന്യൂ ജില്ല=എറണാകുളം | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
| | |റവന്യൂ ജില്ല=എറണാകുളം | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=25037 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്=7207 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q99485853 | ||
| | |യുഡൈസ് കോഡ്=32080201001 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1954 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=നീലീശ്വരം | ||
| | |പിൻ കോഡ്=683574 | ||
| പഠന | |സ്കൂൾ ഫോൺ=8281772260 | ||
| പഠന | |സ്കൂൾ ഇമെയിൽ=sndphsnlm@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/25037 | ||
| | |ഉപജില്ല=അങ്കമാലി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=13 | ||
| | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=അങ്കമാലി | ||
| | |താലൂക്ക്=ആലുവ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
}} | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=367 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=258 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=625 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=41 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=240 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=നിഷ പി രാജൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വി.സി.സന്തോഷ് കുമാർ | |||
|പി.ടി.എ. പ്രസിഡണ്ട്=ജോയ് ആവോക്കാരൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെറിൻ ജോസ് | |||
|സ്കൂൾ ചിത്രം=25037 School Photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== '''ആമുഖം ''' == | |||
'''കാ'''ലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സർവ്വതോന്മുഖമായവ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ് സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഇംഗ്ളീഷ് മീഡിയവുമുണ്ട് . കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവർത്തനം കാഴ്ചവയ്കുന്നത്. | |||
1954 ൽ 57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം. 80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേർന്നതായിരുന്നു സ്കൂൾ കെട്ടിടം. 1966 ൽ ഇത് ഹൈസ്കൂളായി ഉതൃയർത്തപ്പെട്ടു. 1980 കാലഘട്ടത്തിൽ 39 ഡിവിഷനുകളിലായി 1800 ൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 21 ഡിവിഷനുകളിലായി 735 വിദ്യർത്ഥികളും 31 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്. എയ്ഡഡ് സ്കൂളിനു പുറമേ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ ശ്രീമാൻ കെ.ജയദേവൻ അവർകളും ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.ഗണപതിഅയ്യർ അവർകളുമായിരുന്നു. | |||
1954 | |||
സ്‌കൂൾ സ്ഥാപിച്ച വർഷം 1954 .മാനേജ്‌മെന്റ് എസ്.എൻ.ഡി.പി. ശാഖായോഗം ന: 862 . | |||
സ്‌കൂളിന്റെ സ്ഥാനം കാലടിയിൽ നിന്നും നാല് കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ നീലീശ്വരം ഈറ്റക്കടവിൽ . | |||
. | |||
== '''സ്‌കൂളിലെ സൗകര്യങ്ങൾ''' == | |||
വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ് ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്, പബ്ലിക് സ്‌പീക്കിങ്ങ് കോച്ചിംങ്ങ്, സ്‌കൂൾബസ് സർവ്വീസ്, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ് ബാങ്ക്, സ്‌കൗട്ട്&ഗൈഡ്, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്, ലിറ്റിൽ കെെറ്റ്സ് റ്റി ക്ലബ്ബ്, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
*'''റീഡിംഗ് റൂം''' കുട്ടികൾക്ക് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട് | |||
*'''ലൈബ്രറി''' 8000 ത്തിലധികം പുസ്തകങ്ങൾ, പി.ടി.എ നിയമിച്ചിരിക്കുന്ന ലൈബ്രേറിയൻ, ലൈബ്രേറിക്കായി ആഴ്ചയിൽ ഒരു പിരീഡ്. | |||
*'''സയൻസ് ലാബ്''' പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകൾ ശേഖരിച്ചിരിക്കുന്നു. ലാബിൽ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്. | |||
*'''കംപ്യൂട്ടർ ലാബ്''' 14 കംപ്യട്ടർ, 2 ലാപ്ടോപ്പ്, 2 ഡി.എൽ.പി പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീമതി അമ്പിളി ഓമനക്കുട്ടൻ <small>SITC</small> യായും. സജിന കെ എസ് <small>PSITC</small> യായും പ്രവർത്തിച്ച് വരുന്നു. | |||
*'''എൻ സി സി''' അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ സുജാൽ കെ എസിന്റ നേതൃത്തത്തിൽ 100 കേഡറ്റുകളുള്ള എൻ സി സി പ്രവർത്തിച്ചുവരുന്നു . | |||
*'''സ്റ്റുഡൻസ് പോലീസ്''' അഖിൽ കെ എ CPO ആയും ബിജി ജോസഫ് ACPO ആയും SPC unit പ്രവർത്തിച്ച് വരുന്നു. എട്ടാം ക്ലാസ്സിലെ 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്തു പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലൂടെയാണ് spc യിലേക്ക് പ്രവേശനം ലഭിക്കുന്നത് .8 ,9 ക്ലാസ്സുകളിലായി രണ്ടു വർഷത്തെ പരിശീലനമാണ് എസ് പി സി യിൽ ഉള്ളത്. | |||
*'''ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്''' എട്ടാം ക്ലാസിലെ 32 കുട്ടികളെ ഉൾപ്പെടുത്തി അരുൺ കുമാർ പി. ടി, മിഷ കെ പ്രഭ എന്നിവരുടെ നേത്യത്ത്വത്തിൽ ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ് പ്രവർത്തനം നടത്തുന്നു. | |||
'' | =='''സ്‌കൂളിന്റെ നേട്ടങ്ങൾ'''== | ||
*60 രാഷ്‌ട്രപതി അവാർഡുകൾ | |||
*126 രാജ്യപുരസ്‌കാർഅവാർഡ് ജേതാക്കൾ | |||
*പുകയിലവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് റീജിയണൽ കാൻസർ അസോസിയേഷന്റെ എക്‌സലൻസ് അവാർഡ് തുടർച്ചയായി നാല് വർഷം | |||
*കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട് ട്രൂപ്പുകളിൽ ഒന്ന് | |||
*മികച്ച സ്‌കൗട്ട് മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ് അവാർഡും, മികച്ച പത്ത് വർഷത്തെ ലോങ്ങ് സർവ്വീസ് അവാർഡും സ്‌കൗട്ട് മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക് | |||
---- | |||
==='''ഇപ്പോഴത്തെ മാനേജർ'''=== | |||
'''അഡ്വ. സിന്ധു സുരേഷ് ''' | |||
''' | ===='''മുൻമാനേജർമാർ'''==== | ||
{| class="wikitable" | |||
! | |||
!പേര് | |||
! | |||
|- | |||
|1 | |||
|ജി.നാരായണൻ | |||
| | |||
|- | |||
|2 | |||
|പി.കെ.ബാലകൃഷ്ണൻ | |||
| | |||
|- | |||
|3 | |||
|കെ.സലിംകുമാർ | |||
| | |||
|- | |||
|4 | |||
|അഡ്വ.വി.വി.സിദ്ധാർത്ഥൻ | |||
| | |||
|- | |||
|5 | |||
|അഡ്വ.ജി.ജവഹർ | |||
| | |||
|- | |||
|6 | |||
|കെ.എൻ.ചന്ദ്രൻ | |||
| | |||
|- | |||
|7 | |||
|എസ്.കെ.ദിവ്യൻ | |||
| | |||
|- | |||
|8 | |||
|ശ്രീ.കെ.ജി.വിശ്വംഭരൻ | |||
| | |||
|- | |||
|9 | |||
|ശ്രീ.പി.ജി.സുരേഷ് | |||
| | |||
|- | |||
|10 | |||
|ശ്രീ.വി.എസ്.സുബിൻ കുമാർ | |||
| | |||
|} | |||
---- | |||
=== ഇപ്പോഴത്തെ '''ഹെഡ്മാസ്റ്റർ'''=== | |||
'''വി.സി.സന്തോഷ്കുമാർ''' | |||
[[പ്രമാണം:V.C.SANTHOSHKUMAR25037.jpeg|ഇടത്ത്|ലഘുചിത്രം|പകരം=|അതിർവര|198x198ബിന്ദു]] | |||
== | ==== '''മുൻ ഹെഡ്മാസ്റ്റർമാർ''' ==== | ||
{| class="wikitable" | |||
! | |||
!പേര് | |||
! | |||
|- | |||
|1 | |||
|ശ്രീ.ആർ.ഗണപതി അയ്യർ | |||
| | |||
|- | |||
|2 | |||
|ശ്രീ.എം.എസ്.രവീന്ദ്രൻ | |||
| | |||
|- | |||
|3 | |||
|ശ്രീ.സി.കെ.സുഗതൻ | |||
| | |||
|- | |||
|4 | |||
|ശ്രീ.കെ.ജേക്കബ്ബ് | |||
| | |||
|- | |||
|5 | |||
|ശ്രീ.വി.വി.പരമേശ്വരൻ | |||
| | |||
|- | |||
|6 | |||
|ശ്രീ.എ.പി.ജേക്കബ്ബ് | |||
| | |||
|- | |||
|7 | |||
|ശ്രീ.എ.വി.പൗലോസ് | |||
| | |||
|- | |||
|8 | |||
|ശ്രീമതി.ഇ.യു.സതി | |||
| | |||
|- | |||
|9 | |||
|ശ്രീമതി.പി.ജി.വനജാക്ഷി | |||
| | |||
|- | |||
|10 | |||
|ശ്രീമതി.എം.ഇന്ദിരാഭായിയമ്മ | |||
| | |||
|- | |||
|11 | |||
|ശ്രീമതി.വി എൻ കോമളവല്ലി | |||
| | |||
|- | |||
|12 | |||
|ശ്രീ. എൻ.ഡി.ചന്ദബോസ് | |||
| | |||
|- | |||
|13 | |||
|ശ്രീ. ആർ.ഗോപി | |||
| | |||
|} | |||
===ഇപ്പോഴത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ=== | |||
'''ശ്രീമതി നിഷ പി രാജൻ''' | |||
[[പ്രമാണം:NishaP Rajan 25037.jpg|പകരം=ശ്രീമതി നിഷ പി രാജൻ|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
== | ====മുൻ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾമാർ==== | ||
'''ശ്രീ. എൻ.ഡി.ചന്ദബോസ്''' | |||
'''ശ്രീ ആർ ഗോപി''' | |||
=='''മറ്റു പ്രവർത്തനങ്ങൾ'''== | |||
ജലസംരക്ഷണപ്രവർത്തനങ്ങൾ, റോഡ് ബസ്റ്റാൻഡ്, റെയിൽവേ സ്റ്റഷൻ എന്നിവിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ, മദ്യപാനം മയക്കമരുന്ന് എന്നിവക്കെതിരായ ബോധവൽക്കരണപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, പഠനയാത്രകൾ. ബോധവല്കരണറാലികൾ, റോഡ്സുരക്ഷാ പദ്ധതികൾ. | |||
== | ==='''യാത്രാസൗകര്യം''' === | ||
2 സ്കൾബസ്സുകൾ സർവ്വീസ് നടത്തുന്നു, ലൈൻ ബസ്സുകളിലും കുട്ടികൾ എത്തിച്ചേരുന്നു. കാലടിയിൽ നിന്നും 4 കി.മീ. മലയാറ്റൂർ റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
10. | |||
==='''ഞങ്ങളുടെ സ്ററാഫ്'''=== | |||
</ | {| class="wikitable" | ||
! | |||
!പേര് | |||
!വിഷയം | |||
|- | |||
|1 | |||
|'''എസ്.പി.സ്മില്ലി''' | |||
|'''മലയാളം''' | |||
|- | |||
|3 | |||
|'''രേഖരാജ്''' | |||
| rowspan="2" |'''ഇംഗ്ലീഷ്''' | |||
|- | |||
|4 | |||
|'''സ്മിത ചന്ദ്രൻ''' | |||
|- | |||
|5 | |||
|'''അജീന കെ എ''' | |||
| rowspan="2" |'''ഹിന്ദി''' | |||
|- | |||
|6 | |||
|'''രജിതാമോൾ എം എസ്''' | |||
|- | |||
|7 | |||
|'''പി.ജി.ദിവ്യ''' | |||
| rowspan="2" |'''ഫിസിക്കൽസയൻസ്''' | |||
|- | |||
|8 | |||
|'''മഞ്ജുരാജൻ''' | |||
|- | |||
|10 | |||
|'''പി ടി അരുൺകുമാർ''' | |||
| rowspan="2" |'''നാച്ചുറൽസയൻസ്''' | |||
|- | |||
|11 | |||
|'''രാഖിദാസ്''' | |||
|- | |||
|12 | |||
|'''നിഷ രവി''' | |||
| rowspan="2" |'''സോഷ്യൽസയൻസ്''' | |||
|- | |||
|13 | |||
|'''റീജ റ്റി എസ്''' | |||
|- | |||
|14 | |||
|'''സൂര്യഗായത്രി''' | |||
| rowspan="2" |'''മാത്ത്മാറ്റിക്സ്''' | |||
|- | |||
|15 | |||
|'''അമ്പിളി ഓമനക്കുട്ടൻ''' | |||
|- | |||
|18 | |||
|'''എം.ആർ.സിന്ധു.''' | |||
| rowspan="7" |'''യു.പി.സ്കൂൾ അസിസ്റ്റൻഡ്സ്''' | |||
|- | |||
|19 | |||
|'''കെ.എസ്.സുജാൽ.''' | |||
|- | |||
|21 | |||
|'''ജിബി കുര്യക്കോസ്.''' | |||
|- | |||
|22 | |||
|'''ശ്രീജ ശ്രീധരൻ.''' | |||
|- | |||
|23 | |||
|'''പി.എ.ഷീജ.''' | |||
|- | |||
|24 | |||
|'''ബിജി ജോസഫ് .''' | |||
|- | |||
|26 | |||
|'''അഞ്ജലി.സി.ബോസ്''' | |||
|- | |||
|27 | |||
|'''മിഷ കെ പ്രഭ''' | |||
|'''സംസ്കൃതം''' | |||
|- | |||
|28 | |||
|'''ഗീതു പി കുമാർ''' | |||
|'''മ്യുസിക്''' | |||
|- | |||
|29 | |||
|'''അഖിൽ കെ എ''' | |||
|'''ഫിസിക്കൽ എഡ്യൂക്കേഷൻ''' | |||
|} | |||
'''ഞങ്ങളുടെ ഓഫീസ് സ്റ്റാഫ്''' | |||
കെ.ജി.അനീഷ്കുമാർ, സനൂപ് വി ജി, അഖിൽ മോഹൻ,റെജിമോൻ | |||
'''സ്കൂൾ ഡയറി''' | |||
'''പ്രാർത്ഥനാ ഗാനം''' | |||
----അക്ഷരരൂപിണി കലാഭഗവതി | |||
ഭാവയാമി തവപാദം | |||
ജ്ഞാനവിജ്ഞാനത്തിൻ അനുഗ്രഹമേകുവാൻ | |||
കാരുണ്യം ചൊരിയൂ ദേവി | |||
കലയുടെ നൂപുരനാദമുയർന്നിടും | |||
സരസ്വതീമന്ദിരത്തിൽ | |||
അക്ഷരമലരുകൾ അർച്ചിക്കും ഞങ്ങളെ | |||
വിദ്യയാലനുഗ്രഹിക്കൂ, ദേവി.... | |||
അന്ധത മാറ്റി മിഴിതുറപ്പിക്കുവാൻ | |||
അന്ധവിശ്വാസങ്ങൾ അകറ്റാൻ | |||
ശാസ്ത്രചൈതന്യത്തിൻ കിരണാവവലിയാൽ | |||
ഞങ്ങളെ അനുഗ്രഹിക്കൂ, ദേവീ..... | |||
'''സ്കൂൾ നിയമങ്ങൾ''' | |||
----1. സ്കൂൾ സമയം രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇത് 9.30 മുതൽ 4.30 വരെ ആയിരിക്കും. | |||
2. ഫസ്റ്റ് ബെല്ലടിക്കുബ്ബോൾ എല്ലാ കുട്ടികളും അവരവരുടെ ക്ലാസ്സിൽ കയറിയിരിക്കേണ്ടതാണ് | |||
3. എല്ലാ കുട്ടികളും ക്ലാസ്സിൽ കൃത്യസമയത്ത് ഹാജരാകണം. | |||
4. അസംബ്ലിയുള്ള ദിവസങ്ങളിൽ ഫസ്റ്റ് ബെല്ലടിക്കുബ്ബോൾ എല്ലാകുട്ടികളും നിരനിരയായി അച്ചടക്കത്തോടെ ഓഫീസിനു മുൻപിലുള്ള ഗ്രൗണ്ടിൽ | |||
എത്തണ്ടതും അസംബ്ലി കഴിഞ്ഞാൽ ഉടൻ ലൈനായിത്തന്നെ തിരികെ പോകേണ്ടതുമാണ്. എല്ലാകുട്ടികളും അസംബ്ലിയിൽ പങ്കെടുക്കേണ്ടതാണ്. | |||
5. അസംബ്ലി ഇല്ലാത്ത ദിവസങ്ങളിൽ തേഡ് ബെല്ലടിക്കുബ്ബോൾ എല്ലാകുട്ടികളും എഴുന്നേൽക്കേണ്ടതും, പ്രാർത്ഥനക്ക് ശേഷം ഇരിക്കേണ്ടതുമാണ്. | |||
6. ഓരോ പരീഡിലും അദ്ധ്യാപകൻ ക്ലാസ്സിൽ വരുബ്ബോൾ കുട്ടികൾ എഴുന്നേറ്റ് നിന്ന് അഭിവാദനം ചെയ്യേണ്ടതും. 5 മിനിട്ടിനകം അദ്ധ്യാപകൻ ക്ലാസ്സിൽ | |||
വന്നില്ലെങ്കിൽ വിവരം ലീഡർ വഴി ഹെഡ്മിസ്ട്രസ്സിനെ അറിയിക്കേണ്ടതുമാണ്. | |||
7. അദ്ധ്യാപകൻ ക്ലാസ്സിൽ ഇല്ലാത്ത സന്ദർഭങ്ങളിൽ ക്ലാസ്സിലെ അച്ചടക്കത്തിന്റെ ചുമതല ലീഡർക്ക് ആയിരിക്കും | |||
8. ഇന്റർവെൽ സമയങ്ങളിൽ കുട്ടികൾ ഓഫീസ് റൂം, സ്റ്റാഫ് റൂം, ലാബ് എന്നിവയുടെ മുൻവശത്തുകൂടി നടക്കുവാനൊ, വരാന്തയിൽ നിൽക്കുവാനൊ | |||
പാടുള്ളതല്ല. | |||
9. സ്കൂൾ ഉപകരണങ്ങൾക്കും, മറ്റ് വസ്തുക്കൾക്കും, ചെടികൾക്കും നാശം വരുത്തുന്നവർക്ക് കർശന ശിക്ഷ നല്കുന്നതാണ്. | |||
10. ക്ലാസ്സ് മുറികളും, പരിസരവും കുട്ടികൾ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. | |||
11. അദ്ധ്യാപകരുടെ അനുവാദം കൂടാതെ കുട്ടുകൾ മറ്റു ക്ലാസ്സുകളിൽ പ്രവേശിക്കുന്നതും, ഓഫീസ് റൂം, സ്ററാഫ് റൂ, ലാബ്, കളിസ്ഥലം, പുഴയുടെ തീരം | |||
12. സ്കൂൾ അച്ചടക്കത്തിന് വിപരീതമായി പ്രവർത്തിക്കുന്ന കുട്ടികളുടെ മേൽ കർശന ശിക്ഷാ നടപടി സ്വീകരിക്കുന്നതാണ്. | |||
13. വിദ്യർത്ഥികളെ സന്ദർശിക്കാൻ വരുന്നവർ വിദ്യർത്ഥിയുടെ പേര്, പഠിക്കുന്നക്ലാസ്സ്, ഡിവിഷൻ എന്നിവ ഓഫീസിൽ അറിയിച്ച് അനുവാദം വാങ്ങേണ്ടതാണ്. | |||
14. കുട്ടികൾ ക്ലാസ്സിൽ ശ്രദ്ദിച്ചിരിക്കുകയും സംശയങ്ങൾ അദ്ധ്യാപകരോട് ചോദിച്ച് മനസ്സിലാക്കേണ്ടതുമാണ്. | |||
15. ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികൾ മാന്യമായി പെരുമാറുകയും ക്യു ആയി നിന്ന് ബസ്സിൽ കയറുകയും ചെയ്യേണ്ടതാണ്. | |||
16. സൈക്കിളിൽ വരുന്നവർ ക്ലാസ്സ് കഴിഞ്ഞ് 5 മിനിട്ടിന് ശേഷമേ പോകുവാൻ പാടുള്ളു. സ്കൂൾ കോബൗണ്ടിൽ സൈക്കിളിൽ സഞ്ചരിക്കരുത്. | |||
17. വൈകുന്നേരം സ്കൂൾ വിടുന്നതിന് മുൻപുള്ള ദേശീയഗാനാലാപനത്തിൽ എല്ലാ കുട്ടികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. | |||
18. എല്ലാകുട്ടികളും ലളിതമായും ശുചിയായും വസ്ത്രധാരണം ചെയ്യേണ്ടതാണ്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സ്കൂൾ യൂണിഫോം | |||
നിർബന്ധമാണ്. വിലയേറിയ ആഭരണങ്ങളും മറ്റും സ്കൂളിൽ കൊണ്ടുവരരുത്. | |||
19. സ്കൂളിലേക്ക് വരുന്നകുട്ടികൾ സ്കൂളിന്റെ പുരത്ത് കൂട്ടംകൂടി നിൽക്കരുത്. | |||
20. ഇടവേളകളിൽ സ്കൂൾ കോബൗണ്ടിന് വെളിയിൽ പോകാൻ പാടില്ല. | |||
21. സിപ് അപ്, ഐസ്ക്രീം, മിഠായികൾ, ലഹരിവസ്തുക്കൾ പോലുള്ളവ കുട്ടികൾ ഉപയോഗിക്കാൻ പാടില്ല. | |||
'''കുട്ടികളോട്''' | |||
ഈ വർഷം എസ്.എസ്.എൽ.സി . പരീക്ഷക്കിരിക്കുന്ന മുഴുവൻ കുട്ടികളും നന്നായി ജയിച്ചേ പറ്റൂ.ഇത് നാം ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞയാണ്.ഇതുസാധിക്കണമെങ്കിൽ .... | |||
<nowiki>*</nowiki> കൃത്യമായി സ്കൂളിൽ വരികയും അദ്ധ്യാപകർ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ചെയ്തിരിക്കുകയും വേണം | |||
<nowiki>*</nowiki> ഏതു പഠന പ്രവർത്തനവും നന്നായി ചെയ്തു തീർക്കുമെന്ന തീരുമാനവും അത് ചെയ്യാൻ തനിക്കു സാധിക്കുമെന്ന ആത്മ വിശ്വാസവും വേണ | |||
<nowiki>*</nowiki> ഒരു ദിവസം ഓരോ വിഷയം ഇത്ര സമയം ,ഇന്ന നേരത്ത് എന്ന ചിട്ട(ടൈംടേബിൾ) ഉണ്ടായിരിക്കണം . | |||
<nowiki>*</nowiki> പഠിക്കുമ്പോഴും കളിക്കുമ്പോഴും ഉറങ്ങുമ്പോഴും തനിക്ക് ചെയ്തു തീർക്കാനുള്ള പഠനകാര്യങ്ങൾ മനസ്സിൽ കരുതുക | |||
<nowiki>*</nowiki> താൻ ഇക്കൊല്ലം പത്തിൽ ആണെന്നും ജയിക്കേണ്ടവനാണെന്നും ഉള്ളബോധം എപ്പോഴും മനസ്സിൽ കരുതു | |||
<nowiki>*</nowiki> പഠനത്തിൽ നിന്ന് ശ്രദ്ധ തിരിയുമ്പോൾ സ്വന്തം മനോബലം കൊണ്ട് അതിവേഗം പഠനത്തിലേക്ക് തിരിച്ചെത്തുക. | |||
'''രക്ഷിതാക്കളോട്''' | |||
<nowiki>*</nowiki> തന്റെ കുട്ടി ദിവസവും സ്കൂളിലെത്തുമെന്ന് ഉറപ്പക്കുക | |||
<nowiki>*</nowiki> ക്ലാസ്സിൽ തന്റെ കുട്ടി നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക | |||
<nowiki>*</nowiki> ദിവസവും ഒരല്പസമയം കുട്ടിയുമായി പഠനകാര്യങ്ങൾ സംസാരിക്കുക. ഇത് ഇന്ന് ഏതൊക്കെ വിഷയം പഠിച്ചു. എന്താണ് പഠിച്ചത്,എന്താണ് അതിൽ ഹോം വർക്ക്, എപ്പോഴാണ്സ്കൂൾ വിട്ടത് ,ഇന്ന് ആരൊക്കെ ക്ലാസ്സിൽ വന്നു, എത്ര അദ്ധ്യാപകരോട് നീ പഠനകാര്യങ്ങൾ സംസാരിച്ചു, സംശയങ്ങൾ ചോദിച്ചു, കൂട്ടുകാർ ചോദിച്ച സംശയങ്ങൾ എന്തൊക്കെ.......... | |||
=== '''ഓൺലൈൻ ഇടം''' === | |||
[https://youtube.com/@sndphsneeleeswaram?si=FVCwjzW9WD7Yossf സ്കൂളിന്റെ യൂട്യൂബ് ചാനൽ] | |||
===വഴികാട്ടി=== | |||
* എറണാകുളം ജില്ലയിലെ കാലടിയിൽ നിന്നും കിഴക്കോട്ട് 4 കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ സഞ്ചരിച്ചാൽ എത്തിച്ചേരാം | |||
* കാലടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും മലയാറ്റൂർ ബസ്സിൽ കയറിയാൽ ഈറ്റക്കടവ് ബസ്റ്റോപ്പിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | |||
* അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും കാലടി മലയാറ്റൂർ റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | |||
* ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും കാലടി മലയാറ്റൂർ റൂട്ടിൽ 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | |||
* കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് നെടുമ്പാശ്ശേരിയിൽ നിന്നും 12 കിലോമീറ്റർ കിഴക്കോട്ട് കാലടി മലയാറ്റൂർ റൂട്ടിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | |||
{{Slippymap|lat=10.18192|lon=76.46495|zoom=18|width=full|height=400|marker=yes}} | |||
* |
16:51, 7 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം | |
---|---|
വിലാസം | |
നീലീശ്വരം നീലീശ്വരം പി.ഒ. , 683574 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1954 |
വിവരങ്ങൾ | |
ഫോൺ | 8281772260 |
ഇമെയിൽ | sndphsnlm@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/25037 |
കോഡുകൾ | |
സ്കൂൾ കോഡ് | 25037 (സമേതം) |
എച്ച് എസ് എസ് കോഡ് | 7207 |
യുഡൈസ് കോഡ് | 32080201001 |
വിക്കിഡാറ്റ | Q99485853 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 367 |
പെൺകുട്ടികൾ | 258 |
ആകെ വിദ്യാർത്ഥികൾ | 625 |
അദ്ധ്യാപകർ | 41 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 122 |
ആകെ വിദ്യാർത്ഥികൾ | 240 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നിഷ പി രാജൻ |
പ്രധാന അദ്ധ്യാപകൻ | വി.സി.സന്തോഷ് കുമാർ |
പി.ടി.എ. പ്രസിഡണ്ട് | ജോയ് ആവോക്കാരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെറിൻ ജോസ് |
അവസാനം തിരുത്തിയത് | |
07-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സർവ്വതോന്മുഖമായവ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ് സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഇംഗ്ളീഷ് മീഡിയവുമുണ്ട് . കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവർത്തനം കാഴ്ചവയ്കുന്നത്.
1954 ൽ 57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം. 80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേർന്നതായിരുന്നു സ്കൂൾ കെട്ടിടം. 1966 ൽ ഇത് ഹൈസ്കൂളായി ഉതൃയർത്തപ്പെട്ടു. 1980 കാലഘട്ടത്തിൽ 39 ഡിവിഷനുകളിലായി 1800 ൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 21 ഡിവിഷനുകളിലായി 735 വിദ്യർത്ഥികളും 31 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്. എയ്ഡഡ് സ്കൂളിനു പുറമേ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ ശ്രീമാൻ കെ.ജയദേവൻ അവർകളും ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.ഗണപതിഅയ്യർ അവർകളുമായിരുന്നു.
സ്‌കൂൾ സ്ഥാപിച്ച വർഷം 1954 .മാനേജ്‌മെന്റ് എസ്.എൻ.ഡി.പി. ശാഖായോഗം ന: 862 .
സ്‌കൂളിന്റെ സ്ഥാനം കാലടിയിൽ നിന്നും നാല് കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ നീലീശ്വരം ഈറ്റക്കടവിൽ .
.
സ്‌കൂളിലെ സൗകര്യങ്ങൾ
വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ് ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്, പബ്ലിക് സ്‌പീക്കിങ്ങ് കോച്ചിംങ്ങ്, സ്‌കൂൾബസ് സർവ്വീസ്, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ് ബാങ്ക്, സ്‌കൗട്ട്&ഗൈഡ്, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്, ലിറ്റിൽ കെെറ്റ്സ് റ്റി ക്ലബ്ബ്, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
- റീഡിംഗ് റൂം കുട്ടികൾക്ക് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്
- ലൈബ്രറി 8000 ത്തിലധികം പുസ്തകങ്ങൾ, പി.ടി.എ നിയമിച്ചിരിക്കുന്ന ലൈബ്രേറിയൻ, ലൈബ്രേറിക്കായി ആഴ്ചയിൽ ഒരു പിരീഡ്.
- സയൻസ് ലാബ് പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകൾ ശേഖരിച്ചിരിക്കുന്നു. ലാബിൽ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്.
- കംപ്യൂട്ടർ ലാബ് 14 കംപ്യട്ടർ, 2 ലാപ്ടോപ്പ്, 2 ഡി.എൽ.പി പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീമതി അമ്പിളി ഓമനക്കുട്ടൻ SITC യായും. സജിന കെ എസ് PSITC യായും പ്രവർത്തിച്ച് വരുന്നു.
- എൻ സി സി അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ സുജാൽ കെ എസിന്റ നേതൃത്തത്തിൽ 100 കേഡറ്റുകളുള്ള എൻ സി സി പ്രവർത്തിച്ചുവരുന്നു .
- സ്റ്റുഡൻസ് പോലീസ് അഖിൽ കെ എ CPO ആയും ബിജി ജോസഫ് ACPO ആയും SPC unit പ്രവർത്തിച്ച് വരുന്നു. എട്ടാം ക്ലാസ്സിലെ 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്തു പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലൂടെയാണ് spc യിലേക്ക് പ്രവേശനം ലഭിക്കുന്നത് .8 ,9 ക്ലാസ്സുകളിലായി രണ്ടു വർഷത്തെ പരിശീലനമാണ് എസ് പി സി യിൽ ഉള്ളത്.
- ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ് എട്ടാം ക്ലാസിലെ 32 കുട്ടികളെ ഉൾപ്പെടുത്തി അരുൺ കുമാർ പി. ടി, മിഷ കെ പ്രഭ എന്നിവരുടെ നേത്യത്ത്വത്തിൽ ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ് പ്രവർത്തനം നടത്തുന്നു.
സ്‌കൂളിന്റെ നേട്ടങ്ങൾ
- 60 രാഷ്‌ട്രപതി അവാർഡുകൾ
- 126 രാജ്യപുരസ്‌കാർഅവാർഡ് ജേതാക്കൾ
- പുകയിലവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് റീജിയണൽ കാൻസർ അസോസിയേഷന്റെ എക്‌സലൻസ് അവാർഡ് തുടർച്ചയായി നാല് വർഷം
- കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട് ട്രൂപ്പുകളിൽ ഒന്ന്
- മികച്ച സ്‌കൗട്ട് മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ് അവാർഡും, മികച്ച പത്ത് വർഷത്തെ ലോങ്ങ് സർവ്വീസ് അവാർഡും സ്‌കൗട്ട് മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക്
ഇപ്പോഴത്തെ മാനേജർ
അഡ്വ. സിന്ധു സുരേഷ്
മുൻമാനേജർമാർ
പേര് | ||
---|---|---|
1 | ജി.നാരായണൻ | |
2 | പി.കെ.ബാലകൃഷ്ണൻ | |
3 | കെ.സലിംകുമാർ | |
4 | അഡ്വ.വി.വി.സിദ്ധാർത്ഥൻ | |
5 | അഡ്വ.ജി.ജവഹർ | |
6 | കെ.എൻ.ചന്ദ്രൻ | |
7 | എസ്.കെ.ദിവ്യൻ | |
8 | ശ്രീ.കെ.ജി.വിശ്വംഭരൻ | |
9 | ശ്രീ.പി.ജി.സുരേഷ് | |
10 | ശ്രീ.വി.എസ്.സുബിൻ കുമാർ |
ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ
വി.സി.സന്തോഷ്കുമാർ
മുൻ ഹെഡ്മാസ്റ്റർമാർ
പേര് | ||
---|---|---|
1 | ശ്രീ.ആർ.ഗണപതി അയ്യർ | |
2 | ശ്രീ.എം.എസ്.രവീന്ദ്രൻ | |
3 | ശ്രീ.സി.കെ.സുഗതൻ | |
4 | ശ്രീ.കെ.ജേക്കബ്ബ് | |
5 | ശ്രീ.വി.വി.പരമേശ്വരൻ | |
6 | ശ്രീ.എ.പി.ജേക്കബ്ബ് | |
7 | ശ്രീ.എ.വി.പൗലോസ് | |
8 | ശ്രീമതി.ഇ.യു.സതി | |
9 | ശ്രീമതി.പി.ജി.വനജാക്ഷി | |
10 | ശ്രീമതി.എം.ഇന്ദിരാഭായിയമ്മ | |
11 | ശ്രീമതി.വി എൻ കോമളവല്ലി | |
12 | ശ്രീ. എൻ.ഡി.ചന്ദബോസ് | |
13 | ശ്രീ. ആർ.ഗോപി |
ഇപ്പോഴത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ
ശ്രീമതി നിഷ പി രാജൻ
മുൻ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾമാർ
ശ്രീ. എൻ.ഡി.ചന്ദബോസ്
ശ്രീ ആർ ഗോപി
മറ്റു പ്രവർത്തനങ്ങൾ
ജലസംരക്ഷണപ്രവർത്തനങ്ങൾ, റോഡ് ബസ്റ്റാൻഡ്, റെയിൽവേ സ്റ്റഷൻ എന്നിവിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ, മദ്യപാനം മയക്കമരുന്ന് എന്നിവക്കെതിരായ ബോധവൽക്കരണപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, പഠനയാത്രകൾ. ബോധവല്കരണറാലികൾ, റോഡ്സുരക്ഷാ പദ്ധതികൾ.
യാത്രാസൗകര്യം
2 സ്കൾബസ്സുകൾ സർവ്വീസ് നടത്തുന്നു, ലൈൻ ബസ്സുകളിലും കുട്ടികൾ എത്തിച്ചേരുന്നു. കാലടിയിൽ നിന്നും 4 കി.മീ. മലയാറ്റൂർ റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഞങ്ങളുടെ സ്ററാഫ്
പേര് | വിഷയം | |
---|---|---|
1 | എസ്.പി.സ്മില്ലി | മലയാളം |
3 | രേഖരാജ് | ഇംഗ്ലീഷ് |
4 | സ്മിത ചന്ദ്രൻ | |
5 | അജീന കെ എ | ഹിന്ദി |
6 | രജിതാമോൾ എം എസ് | |
7 | പി.ജി.ദിവ്യ | ഫിസിക്കൽസയൻസ് |
8 | മഞ്ജുരാജൻ | |
10 | പി ടി അരുൺകുമാർ | നാച്ചുറൽസയൻസ് |
11 | രാഖിദാസ് | |
12 | നിഷ രവി | സോഷ്യൽസയൻസ് |
13 | റീജ റ്റി എസ് | |
14 | സൂര്യഗായത്രി | മാത്ത്മാറ്റിക്സ് |
15 | അമ്പിളി ഓമനക്കുട്ടൻ | |
18 | എം.ആർ.സിന്ധു. | യു.പി.സ്കൂൾ അസിസ്റ്റൻഡ്സ് |
19 | കെ.എസ്.സുജാൽ. | |
21 | ജിബി കുര്യക്കോസ്. | |
22 | ശ്രീജ ശ്രീധരൻ. | |
23 | പി.എ.ഷീജ. | |
24 | ബിജി ജോസഫ് . | |
26 | അഞ്ജലി.സി.ബോസ് | |
27 | മിഷ കെ പ്രഭ | സംസ്കൃതം |
28 | ഗീതു പി കുമാർ | മ്യുസിക് |
29 | അഖിൽ കെ എ | ഫിസിക്കൽ എഡ്യൂക്കേഷൻ |
ഞങ്ങളുടെ ഓഫീസ് സ്റ്റാഫ്
കെ.ജി.അനീഷ്കുമാർ, സനൂപ് വി ജി, അഖിൽ മോഹൻ,റെജിമോൻ
സ്കൂൾ ഡയറി
പ്രാർത്ഥനാ ഗാനം
അക്ഷരരൂപിണി കലാഭഗവതി
ഭാവയാമി തവപാദം
ജ്ഞാനവിജ്ഞാനത്തിൻ അനുഗ്രഹമേകുവാൻ
കാരുണ്യം ചൊരിയൂ ദേവി
കലയുടെ നൂപുരനാദമുയർന്നിടും
സരസ്വതീമന്ദിരത്തിൽ
അക്ഷരമലരുകൾ അർച്ചിക്കും ഞങ്ങളെ
വിദ്യയാലനുഗ്രഹിക്കൂ, ദേവി....
അന്ധത മാറ്റി മിഴിതുറപ്പിക്കുവാൻ
അന്ധവിശ്വാസങ്ങൾ അകറ്റാൻ
ശാസ്ത്രചൈതന്യത്തിൻ കിരണാവവലിയാൽ
ഞങ്ങളെ അനുഗ്രഹിക്കൂ, ദേവീ.....
സ്കൂൾ നിയമങ്ങൾ
1. സ്കൂൾ സമയം രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇത് 9.30 മുതൽ 4.30 വരെ ആയിരിക്കും.
2. ഫസ്റ്റ് ബെല്ലടിക്കുബ്ബോൾ എല്ലാ കുട്ടികളും അവരവരുടെ ക്ലാസ്സിൽ കയറിയിരിക്കേണ്ടതാണ്
3. എല്ലാ കുട്ടികളും ക്ലാസ്സിൽ കൃത്യസമയത്ത് ഹാജരാകണം.
4. അസംബ്ലിയുള്ള ദിവസങ്ങളിൽ ഫസ്റ്റ് ബെല്ലടിക്കുബ്ബോൾ എല്ലാകുട്ടികളും നിരനിരയായി അച്ചടക്കത്തോടെ ഓഫീസിനു മുൻപിലുള്ള ഗ്രൗണ്ടിൽ
എത്തണ്ടതും അസംബ്ലി കഴിഞ്ഞാൽ ഉടൻ ലൈനായിത്തന്നെ തിരികെ പോകേണ്ടതുമാണ്. എല്ലാകുട്ടികളും അസംബ്ലിയിൽ പങ്കെടുക്കേണ്ടതാണ്.
5. അസംബ്ലി ഇല്ലാത്ത ദിവസങ്ങളിൽ തേഡ് ബെല്ലടിക്കുബ്ബോൾ എല്ലാകുട്ടികളും എഴുന്നേൽക്കേണ്ടതും, പ്രാർത്ഥനക്ക് ശേഷം ഇരിക്കേണ്ടതുമാണ്.
6. ഓരോ പരീഡിലും അദ്ധ്യാപകൻ ക്ലാസ്സിൽ വരുബ്ബോൾ കുട്ടികൾ എഴുന്നേറ്റ് നിന്ന് അഭിവാദനം ചെയ്യേണ്ടതും. 5 മിനിട്ടിനകം അദ്ധ്യാപകൻ ക്ലാസ്സിൽ
വന്നില്ലെങ്കിൽ വിവരം ലീഡർ വഴി ഹെഡ്മിസ്ട്രസ്സിനെ അറിയിക്കേണ്ടതുമാണ്.
7. അദ്ധ്യാപകൻ ക്ലാസ്സിൽ ഇല്ലാത്ത സന്ദർഭങ്ങളിൽ ക്ലാസ്സിലെ അച്ചടക്കത്തിന്റെ ചുമതല ലീഡർക്ക് ആയിരിക്കും
8. ഇന്റർവെൽ സമയങ്ങളിൽ കുട്ടികൾ ഓഫീസ് റൂം, സ്റ്റാഫ് റൂം, ലാബ് എന്നിവയുടെ മുൻവശത്തുകൂടി നടക്കുവാനൊ, വരാന്തയിൽ നിൽക്കുവാനൊ
പാടുള്ളതല്ല.
9. സ്കൂൾ ഉപകരണങ്ങൾക്കും, മറ്റ് വസ്തുക്കൾക്കും, ചെടികൾക്കും നാശം വരുത്തുന്നവർക്ക് കർശന ശിക്ഷ നല്കുന്നതാണ്.
10. ക്ലാസ്സ് മുറികളും, പരിസരവും കുട്ടികൾ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
11. അദ്ധ്യാപകരുടെ അനുവാദം കൂടാതെ കുട്ടുകൾ മറ്റു ക്ലാസ്സുകളിൽ പ്രവേശിക്കുന്നതും, ഓഫീസ് റൂം, സ്ററാഫ് റൂ, ലാബ്, കളിസ്ഥലം, പുഴയുടെ തീരം
12. സ്കൂൾ അച്ചടക്കത്തിന് വിപരീതമായി പ്രവർത്തിക്കുന്ന കുട്ടികളുടെ മേൽ കർശന ശിക്ഷാ നടപടി സ്വീകരിക്കുന്നതാണ്.
13. വിദ്യർത്ഥികളെ സന്ദർശിക്കാൻ വരുന്നവർ വിദ്യർത്ഥിയുടെ പേര്, പഠിക്കുന്നക്ലാസ്സ്, ഡിവിഷൻ എന്നിവ ഓഫീസിൽ അറിയിച്ച് അനുവാദം വാങ്ങേണ്ടതാണ്.
14. കുട്ടികൾ ക്ലാസ്സിൽ ശ്രദ്ദിച്ചിരിക്കുകയും സംശയങ്ങൾ അദ്ധ്യാപകരോട് ചോദിച്ച് മനസ്സിലാക്കേണ്ടതുമാണ്.
15. ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികൾ മാന്യമായി പെരുമാറുകയും ക്യു ആയി നിന്ന് ബസ്സിൽ കയറുകയും ചെയ്യേണ്ടതാണ്.
16. സൈക്കിളിൽ വരുന്നവർ ക്ലാസ്സ് കഴിഞ്ഞ് 5 മിനിട്ടിന് ശേഷമേ പോകുവാൻ പാടുള്ളു. സ്കൂൾ കോബൗണ്ടിൽ സൈക്കിളിൽ സഞ്ചരിക്കരുത്.
17. വൈകുന്നേരം സ്കൂൾ വിടുന്നതിന് മുൻപുള്ള ദേശീയഗാനാലാപനത്തിൽ എല്ലാ കുട്ടികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
18. എല്ലാകുട്ടികളും ലളിതമായും ശുചിയായും വസ്ത്രധാരണം ചെയ്യേണ്ടതാണ്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സ്കൂൾ യൂണിഫോം
നിർബന്ധമാണ്. വിലയേറിയ ആഭരണങ്ങളും മറ്റും സ്കൂളിൽ കൊണ്ടുവരരുത്.
19. സ്കൂളിലേക്ക് വരുന്നകുട്ടികൾ സ്കൂളിന്റെ പുരത്ത് കൂട്ടംകൂടി നിൽക്കരുത്.
20. ഇടവേളകളിൽ സ്കൂൾ കോബൗണ്ടിന് വെളിയിൽ പോകാൻ പാടില്ല.
21. സിപ് അപ്, ഐസ്ക്രീം, മിഠായികൾ, ലഹരിവസ്തുക്കൾ പോലുള്ളവ കുട്ടികൾ ഉപയോഗിക്കാൻ പാടില്ല.
കുട്ടികളോട്
ഈ വർഷം എസ്.എസ്.എൽ.സി . പരീക്ഷക്കിരിക്കുന്ന മുഴുവൻ കുട്ടികളും നന്നായി ജയിച്ചേ പറ്റൂ.ഇത് നാം ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞയാണ്.ഇതുസാധിക്കണമെങ്കിൽ ....
* കൃത്യമായി സ്കൂളിൽ വരികയും അദ്ധ്യാപകർ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ചെയ്തിരിക്കുകയും വേണം
* ഏതു പഠന പ്രവർത്തനവും നന്നായി ചെയ്തു തീർക്കുമെന്ന തീരുമാനവും അത് ചെയ്യാൻ തനിക്കു സാധിക്കുമെന്ന ആത്മ വിശ്വാസവും വേണ
* ഒരു ദിവസം ഓരോ വിഷയം ഇത്ര സമയം ,ഇന്ന നേരത്ത് എന്ന ചിട്ട(ടൈംടേബിൾ) ഉണ്ടായിരിക്കണം .
* പഠിക്കുമ്പോഴും കളിക്കുമ്പോഴും ഉറങ്ങുമ്പോഴും തനിക്ക് ചെയ്തു തീർക്കാനുള്ള പഠനകാര്യങ്ങൾ മനസ്സിൽ കരുതുക
* താൻ ഇക്കൊല്ലം പത്തിൽ ആണെന്നും ജയിക്കേണ്ടവനാണെന്നും ഉള്ളബോധം എപ്പോഴും മനസ്സിൽ കരുതു
* പഠനത്തിൽ നിന്ന് ശ്രദ്ധ തിരിയുമ്പോൾ സ്വന്തം മനോബലം കൊണ്ട് അതിവേഗം പഠനത്തിലേക്ക് തിരിച്ചെത്തുക.
രക്ഷിതാക്കളോട്
* തന്റെ കുട്ടി ദിവസവും സ്കൂളിലെത്തുമെന്ന് ഉറപ്പക്കുക
* ക്ലാസ്സിൽ തന്റെ കുട്ടി നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക
* ദിവസവും ഒരല്പസമയം കുട്ടിയുമായി പഠനകാര്യങ്ങൾ സംസാരിക്കുക. ഇത് ഇന്ന് ഏതൊക്കെ വിഷയം പഠിച്ചു. എന്താണ് പഠിച്ചത്,എന്താണ് അതിൽ ഹോം വർക്ക്, എപ്പോഴാണ്സ്കൂൾ വിട്ടത് ,ഇന്ന് ആരൊക്കെ ക്ലാസ്സിൽ വന്നു, എത്ര അദ്ധ്യാപകരോട് നീ പഠനകാര്യങ്ങൾ സംസാരിച്ചു, സംശയങ്ങൾ ചോദിച്ചു, കൂട്ടുകാർ ചോദിച്ച സംശയങ്ങൾ എന്തൊക്കെ..........
ഓൺലൈൻ ഇടം
വഴികാട്ടി
- എറണാകുളം ജില്ലയിലെ കാലടിയിൽ നിന്നും കിഴക്കോട്ട് 4 കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ സഞ്ചരിച്ചാൽ എത്തിച്ചേരാം
- കാലടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും മലയാറ്റൂർ ബസ്സിൽ കയറിയാൽ ഈറ്റക്കടവ് ബസ്റ്റോപ്പിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
- അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും കാലടി മലയാറ്റൂർ റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
- ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും കാലടി മലയാറ്റൂർ റൂട്ടിൽ 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
- കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് നെടുമ്പാശ്ശേരിയിൽ നിന്നും 12 കിലോമീറ്റർ കിഴക്കോട്ട് കാലടി മലയാറ്റൂർ റൂട്ടിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25037
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ