ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghskulakkada (സംവാദം | സംഭാവനകൾ)
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PVHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=വെണ്ടാർ
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=കൊല്ലം
{{Infobox School
|സ്കൂൾ കോഡ്=39048
| സ്ഥലപ്പേര്= മാലൂര്‍
|എച്ച് എസ് എസ് കോഡ്=02079
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|വി എച്ച് എസ് എസ് കോഡ്=902026
| റവന്യൂ ജില്ല= കൊല്ലം
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ കോഡ്=39039
|യുഡൈസ് കോഡ്=32130800508
| സ്ഥാപിതദിവസം= 01  
|സ്ഥാപിതദിവസം=01
| സ്ഥാപിതമാസം= 06  
|സ്ഥാപിതമാസം=06
| സ്ഥാപിതവര്‍ഷം= 1976
|സ്ഥാപിതവർഷം=1976
| സ്കൂള്‍ വിലാസം= വെണ്ടാര്‍.പി.ഒ, <br/>കൊട്ടാരക്കര
|സ്കൂൾ വിലാസം=S V M M HSS,വെണ്ടാർ
| പിന്‍ കോഡ്= 691507
|പോസ്റ്റോഫീസ്=വെണ്ടാർ
| സ്കൂള്‍ ഫോണ്‍= 0474-2457070
|പിൻ കോഡ്=691507
| സ്കൂള്‍ ഇമെയില്‍= svmhs39048@gmail.com  
|സ്കൂൾ ഫോൺ=04742417070
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ ഇമെയിൽ=svmhs39048@gmail.com
| ഉപ ജില്ല= കുളക്കട  
|സ്കൂൾ വെബ് സൈറ്റ്=
<! എയ്ഡഡ് -->എയിഡഡ്
|ഉപജില്ല=കുളക്കട
| ഭരണം വിഭാഗം= സര്‍ക്കാര്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =കുളക്കട
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ -   -->
|വാർഡ്=12
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=മാവേലിക്കര
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|താലൂക്ക്=കൊട്ടാരക്കര
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഭരണവിഭാഗം=എയ്ഡഡ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം= 1400
|പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി
| പെൺകുട്ടികളുടെ എണ്ണം= 1600
|പഠന വിഭാഗങ്ങൾ2=ഹൈ സ്കൂൾ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 3000
|പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി
| അദ്ധ്യാപകരുടെ എണ്ണം= 135
|പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർ സെക്കന്ററി
| പ്രിന്‍സിപ്പല്‍= കെ,ബി.രാധാകൃഷ്​ണന്‍ 
|പഠന വിഭാഗങ്ങൾ5=ഡി .ഇഎൽ.ഇഡ് ,ബി.ഇഡ്,എംഇഡ്.
| പ്രധാന അദ്ധ്യാപകന്‍= കെ.സൂസ്സമ്മ പണിക്കര്‍ 
|സ്കൂൾ തലം=5-12
| പി.ടി.. പ്രസിഡണ്ട്= വേണുഗോപാല്‍
|മാദ്ധ്യമം=മലയാളം- ഇംഗ്ലീഷ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ആൺകുട്ടികളുടെ എണ്ണം 1-10=
| സ്കൂള്‍ ചിത്രം= Svmmhss.jpg|  
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=73
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=226
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=184
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=410
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=145
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=216
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=14
|പ്രിൻസിപ്പൽ=സിന്ധു.എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രാജേഷ് ടി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ കെ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുരേഷ്‌കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു എം
|സ്കൂൾ ചിത്രം=39048 svmmhss.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
 
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ വെണ്ടാർ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ശ്രീ വിദ്യാധിരാജാ മോഡൽ ഹയർ സെക്കന്ററി &  
 
വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ,  
ശ്രീ വിദ്യാധിരാജാ മോഡല്‍ ഹയര്‍ സെക്കന്ററി &  
വെണ്ടാർ, കൊട്ടാരക്കര, കൊല്ലം (ജില്ല)
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍,  
ഫോൺ. 0474-2417070
വെണ്ടാര്‍, കൊട്ടാരക്കര, കൊല്ലം (ജില്ല)
ഫോണ്‍. 0474-2417070
email: svmvhss2026@gmail.com
email: svmvhss2026@gmail.com
{{SSKSchool|year=2024-25,2025-26}}


== ചരിത്രം ==
== ചരിത്രം ==
കുന്നുകളും, വയലേലകളും, കാവും, കുളവുമെല്ലാം ഒത്തിണങ്ങിയ നാട്ടിന്‍പുറത്തിന്റെ വിശുദ്ധി ഇപ്പോഴും നിലനിര്‍ത്തുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് വെണ്ടാര്‍വെള്ളത്താമര എന്ന് അര്‍ത്ഥം വെണ്‍ + താര്‍  ലോപിച്ച് വെണ്ടാര്‍ എന്ന് പേരുണ്ടായതായാണ് സ്ഥലനാമ ഗവേഷകരുടെ മതം.  വെള്ളത്താമര സരസ്വതീ ദേവിയുടെ ഇരിപ്പിടമാത്രേഈ പേരിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഈ ഗ്രാമത്തിന്റെ മധ്യഭഗത്തായ് കുന്നിന്‍ചരിവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ശ്രീ വിദ്യാധിരാജാ മോഡല്‍ സ്ക്കൂള്‍ എന്ന സരസ്വതീ ക്ഷേത്രം.
1976-എൻ ജാനകിയമ്മ സ്ഥാപക മാനേജരായി ശ്രീ വിദ്യാധിരാജ മോഡൽ സ്‌കൂളിന്റെ ഹൈസ്കൂൾ വിഭാഗം,കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്‌ക്ക് അടുത്തുള്ള വെണ്ടാർ എന്ന കൊച്ചു ഗ്രാമത്തിൽ ആരംഭിച്ചു . വെണ്ടാർ എന്ന കൊച്ചു ഗ്രാമത്തിൽ സർക്കാർ സർവ്വീസിൽ അധ്യാപകനായിരുന്ന ശ്രീ വെണ്ടർ ബാലകൃഷ്ണപിള്ള തന്റെ ജീവിതലക്ഷ്യം കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുക എന്ന് തിരിച്ചറിഞ് ഈ സ്കൂളിണ്ടെ പ്രവർത്തനങ്ങൾ ആരംഭിച്ചു . വെണ്ടാർ എന്ന ഗ്രാമത്തിൻറെ യെശസ്‌ വാനോളം ഉയർത്തിയ ശ്രീ വിദ്യാധിരാജ മെമോറിയൽ മോഡൽ സ്കൂൾ 1976  ലാണ് സ്ഥാപിതമായത്.[[എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ/ചരിത്രം|കൂടുതൽ വായിക്കുക]]
ഗ്രാമീണ മേഖലയില്‍ ഗുണനിലാവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ബോദ്ധ്യപ്പെട്ട് 1979 ലാണ് ഹൈസ്ക്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്.  എട്ടാം ക്ലാസ്സില്‍ 10 ഡിവിഷനുകളോടെയായിരുന്നു തുടക്കം.  പിന്നീട് യു.പി. വിഭാഗവും കൂട്ടിച്ചേര്‍ക്കപ്പെട്ടു.  യു.പി., എച്ച്.എസ്സ്. വിഭാഗങ്ങളിലായി ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില്‍ 1238 ലേറെ കുട്ടികള്‍ ഇവിടെ പഠിച്ചുവരുന്നു.  1995 ല്‍ പ്രവര്‍ത്തനമാരംഭിച്ച വി.എച്ച്.എസ്സ്.ഇ. വിഭാഗത്തില്‍ ഇന്ന് നാലു കോഴ്സുകളാണുള്ളത്.  സയന്‍സ് വിഭാഗത്തില്‍ എം.ആര്‍.ഡി.എ, അഗ്രികള്‍ച്ചര്‍, എം.എല്‍.ടി എന്നിവയും കൊമേഴ്സ് വിഭാഗത്തില്‍ ഓഫീസ് സെക്രട്ടറിഷിപ്പുമാണ്  വി.എച്ച്.എസ്സ്.ഇ. കോഴ്സുകള്‍. 
2000 ല്‍ തുടക്കം കുറിച്ച ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സയന്‍സ് ബയോളജി, സയന്‍സ് കമ്പ്യൂട്ടര്‍, കൊമേഴ്സ് കമ്പ്യൂട്ടര്‍ എന്നിങ്ങനെ മൂന്നു ബാച്ചുകളാണുള്ളത്.  ഇംഗ്ലീഷ് മീഡിയം എല്‍.പി.എസ്., ടീച്ചര്‍ ട്രയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ബി.എഡ്ഡ്. ട്രയിനിങ്ങ് കോളേജ്, എം.എഡ്ഡ്. ട്രയിനിങ്ങ് കോളേജ് എന്നിവക്കൂടി ഉള്‍പ്പെട്ട ഒരു സമഗ്ര വിദ്യാഭ്യാസ സമുച്ചയമാണ്  ശ്രീ വിദ്യാധിരാജ ക്യാമ്പസ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പടിഞ്ഞാറോട്ട് ദര്‍ശനമായി നാലുനിലയില്‍ നാലുകെട്ട് ശൈലിയില്‍ പണികഴിപ്പിക്കപ്പെട്ടിട്ടുള്ള മുഖ്യ കെട്ടിടവും അതിനു മുന്നിലായി ഇരു ഭാഗത്തും തലയുയര്‍ത്തി നില്‍ക്കുന്ന ശില്പഭംഗിയാര്‍ന്ന സൗധങ്ങളും കാറ്റും, വെളിച്ചവും കടന്നുവരുന്ന ആരോഗ്യകരമായ പഠനമുറികളൊരുക്കുന്നു.  സ്ക്കൂള്‍ കെട്ടിടത്തിനു നടുത്തളത്തിലെ ആഡിറ്റോറിയവും, പ്രത്യേക ടോയിലറ്റ് ബ്ലോക്കുകളും ശുദ്ധജലവിതരണ ശൃംകലയും, അതി വിശാലമായ കളിക്കളവും 12 ഏക്കറിലായി സജ്ജീകരിച്ചിട്ടുണ്ട്.
പടിഞ്ഞാറോട്ട് ദർശനമായി നാലുനിലയിൽ നാലുകെട്ട് ശൈലിയിൽ പണികഴിപ്പിക്കപ്പെട്ടിട്ടുള്ള മുഖ്യ കെട്ടിടവും അതിനു മുന്നിലായി ഇരു ഭാഗത്തും തലയുയർത്തി നിൽക്കുന്ന ശില്പഭംഗിയാർന്ന സൗധങ്ങളും കാറ്റും, വെളിച്ചവും കടന്നുവരുന്ന ആരോഗ്യകരമായ പഠനമുറികളൊരുക്കുന്നു.  സ്ക്കൂൾ കെട്ടിടത്തിനു നടുത്തളത്തിലെ ആഡിറ്റോറിയവും, പ്രത്യേക ടോയിലറ്റ് ബ്ലോക്കുകളും ശുദ്ധജലവിതരണ ശൃംകലയും, അതി വിശാലമായ കളിക്കളവും 12 ഏക്കറിലായി സജ്ജീകരിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനരംഗത്ത് ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ക്കൂള്‍.  എസ്സ്.എസ്സ്.എല്‍.സി., വി.എച്ച്.എസ്സ്.ഇ., പ്ലസ്സ് ടു മേഖലകളില്‍ എല്ലാ വര്‍ഷങ്ങളിലും 98% വരെ റിസള്‍ട്ട് നിലനിര്‍ത്താനാവുന്നു.   
പഠനരംഗത്ത് ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ക്കൂൾ.  എസ്സ്.എസ്സ്.എൽ.സി., വി.എച്ച്.എസ്സ്.ഇ., പ്ലസ്സ് ടു മേഖലകളിൽ എല്ലാ വർഷങ്ങളിലും 98% വരെ റിസൾട്ട് നിലനിർത്താനാവുന്നു.   
പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ ഏറ്റവും മികച്ച കലാലയങ്ങളിലൊന്നാണ് ശ്രീ വിദ്യാധിരാജ സ്ക്കൂള്‍.  മൂന്നു ദശാബ്ദങ്ങളിലേറയായി തുടര്‍ച്ചയായി കലോല്‍സവങ്ങളില്‍ സബജില്ലാ ഓവറോള്‍ ചാമ്പ്യാന്‍മാരാണ് സ്ക്കൂള്‍എല്‍.പി.എസ്., യു.പി.എസ്സ്., എച്ച്.എസ്സ്., എച്ച്.എസ്സ്.എസ്സ്., വി.എച്ച്.എസ്സ്.എസ്സ്. വിഭാങ്ങളില്‍ നിന്നായി നൂറുകണക്കിന് കുരുന്നു പ്രതിഭകളാണ് ജില്ലാ, സംസ്ഥാന മേളകളില്‍ നാടിന്റെ അഭിമാന താരങ്ങളാവുന്നത്.   
പാഠ്യേതര പ്രവർത്തനങ്ങളിൽ കേരളത്തിലെ ഏറ്റവും മികച്ച കലാലയങ്ങളിലൊന്നാണ് ശ്രീ വിദ്യാധിരാജ സ്ക്കൂൾ.  മൂന്നു ദശാബ്ദങ്ങളിലേറയായി തുടർച്ചയായി കലോൽസവങ്ങളിൽ സബജില്ലാ ഓവറോൾ ചാമ്പ്യാൻമാരാണ് സ്ക്കൂൾഎൽ.പി.എസ്., യു.പി.എസ്സ്., എച്ച്.എസ്സ്., എച്ച്.എസ്സ്.എസ്സ്., വി.എച്ച്.എസ്സ്.എസ്സ്. വിഭാങ്ങളിൽ നിന്നായി നൂറുകണക്കിന് കുരുന്നു പ്രതിഭകളാണ് ജില്ലാ, സംസ്ഥാന മേളകളിൽ നാടിന്റെ അഭിമാന താരങ്ങളാവുന്നത്.   
18 വര്‍ഷങ്ങളായി സംസ്ഥാനതല ശാസ്ത്രമേളകളില്‍ പങ്കെടുക്കുന്ന സ്ക്കൂളിന്റെ പ്രതിഭകള്‍ ദേശിയ ശാസ്ത്രമേളകളിലും, കായിക മേഖലകളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.   
25 വർഷങ്ങളായി സംസ്ഥാനതല ശാസ്ത്രമേളകളിൽ പങ്കെടുക്കുന്ന സ്ക്കൂളിന്റെ പ്രതിഭകൾ ദേശിയ ശാസ്ത്രമേളകളിലും, കായിക മേഖലകളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.   
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്‍.സി.സി. യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.  വി.എച്ച്.എസ്സ്.ഇ., എച്ച്.എസ്സ്.എസ്സ്. വിഭാഗങ്ങളില്‍ എന്‍.എസ്സ്.എസ്സ്. യൂണിറ്റുകളുണ്ട്.  ഏറ്റവും മികച്ച യൂണിറ്റിനും, പ്രോഗ്രാം ഓഫിസര്‍ക്കുമുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള  വി.എച്ച്.എസ്സ്.ഇ. യിലെ എന്‍.എസ്സ്.എസ്സ്. വിഭാഗം അഞ്ചു തവണ ദേശീയതല പരിപാടിയില്‍ പ്രതിനിധികളെ അയച്ചിട്ടുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എൻ.സി.സി. യൂണിറ്റുകൾ പ്രവർത്തിക്കുന്നു.  വി.എച്ച്.എസ്സ്.ഇ., എച്ച്.എസ്സ്.എസ്സ്. വിഭാഗങ്ങളിൽ എൻ.എസ്സ്.എസ്സ്. യൂണിറ്റുകളുണ്ട്.  ഏറ്റവും മികച്ച യൂണിറ്റിനും, പ്രോഗ്രാം ഓഫിസർക്കുമുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള  വി.എച്ച്.എസ്സ്.ഇ. യിലെ എൻ.എസ്സ്.എസ്സ്. വിഭാഗം അഞ്ചു തവണ ദേശീയതല പരിപാടിയിൽ പ്രതിനിധികളെ അയച്ചിട്ടുണ്ട്.
ഫോറസ്ട്രി ക്ലബ്, പരിസ്ഥിതി ക്ലബ്, ഐറ്റി ക്ലബ്, ഇലക്ട്രിക്കല്‍ അസോസിയേഷന്‍, മെഡിക്കല്‍ അസോസിയേഷന്‍, ടൂറിസം ക്ലബ്, വൊക്കേഷണല്‍ സ്റ്റുഡന്‍സ് സൊസൈറ്റി, ബാലജനസംഖ്യം, സീഡ് ക്ലബ്, എന്നിങ്ങനെ അനുബന്ധ സംവിധാനങ്ങള്‍ അനവധിയാണ്.
ഫോറസ്ട്രി ക്ലബ്, പരിസ്ഥിതി ക്ലബ്, ഐറ്റി ക്ലബ്, ഇലക്ട്രിക്കൽ അസോസിയേഷൻ, മെഡിക്കൽ അസോസിയേഷൻ, ടൂറിസം ക്ലബ്, വൊക്കേഷണൽ സ്റ്റുഡൻസ് സൊസൈറ്റി, ബാലജനസംഖ്യം, സീഡ് ക്ലബ്, എന്നിങ്ങനെ അനുബന്ധ സംവിധാനങ്ങൾ അനവധിയാണ്.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
യശശ്ശരീരയായ ശ്രീമതി. ജാനകിയമ്മയാണ് സ്ഥാപക മാനേജർ. തുടർന്ന് ആദ്യ ഹെഡ്മാസ്റ്ററായ വെണ്ടാർ ബാലകൃഷ്ണ പിള്ള മാനേജറായി തുടർന്നു. തിരുവനന്തപുരം മോഡൽ സ്ക്കൂളിലെ 12 വർഷത്തെ സേവനത്തിനു ശേഷമാണ് ഈ സ്ക്കൂളിന്റെ മേധാവിയായി ചുമതലയേറ്റത്. ഏതൊരു വിജയത്തിന്റെയും പിന്നിൽ ഒരു അർപ്പണ വ്യക്തിത്വം പ്രവർത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ശ്രീ വിദ്യാധിരാജാ മോഡൽ ഹൈസ്ക്കൂൾ. മനുഷ്യസ്നേഹിയും, വിദ്യാഭ്യാസ വിചക്ഷണനുമായ വെണ്ടാർ ബാലകൃഷ്ണ പിള്ളയ്ക്ക് നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 40 വർഷക്കാലംകൊണ്ടുള്ള സ്ക്കൂളിന്റെ അസൂയാവഹമായ നേട്ടത്തിനു പിന്നിൽ മാനേജ്മെന്റിന്റെ അശ്രാന്ത പരിശ്രമം സ്തുസർഹമാണ്.2014 ൽ ഡിസംബർ 6ന് വെണ്ടാർ ബാലകൃഷ്ണ പിള്ള നിത്യതയിൽ ലയിച്ചു .അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം പുത്രനായ ശ്രീ കെ ബി രാധാകൃഷ്ണൻ മാനേജരായി ചുമതല ഏറ്റെടുത്തു
 
== മുൻ സാരഥികൾ ==
സ്ഥാപക ഹെഡ്മാസ്റ്റർ വെണ്ടാർ ബാലകൃഷ്ണ പിള്ളയാണ്. അദ്ദേഹം 1993 ൽ വിരമിച്ചരിനുശേഷം ശ്രീമതി. ഏ.ആർ. മീനാക്ഷിയമ്മ പ്രിൻസിപ്പലായി. 10 വർഷത്തെ സേവനത്തിനു ശേഷം അവർ വിരമിച്ചതിനെത്തുടർന്ന് എൻ. രാധാകൃഷ്ണൻ നായർ ഹെഡ്മാസ്റ്ററായി. എം. സരസ്വതിയമ്മ, എൽ. ശാന്തകുമാരിയമ്മ ,കെ സൂസമ്മ പണിക്കർ ,എസ് തങ്കമണി അമ്മ ,എൻ ഗോപാലകൃഷ്ണ പിള്ള, K പ്രസന്നകുമാരി ,കെ  സതീഷ്ചന്ദ്ര ൻ ഉണ്ണിത്താൻ എന്നിവർ പിന്നീട് ഹെഡ്മിസ്ട്രസായി പ്രവർത്തിച്ചു. ഇപ്പോൾ ശ്രീ റ്റി ജയഭദ്രനാണ് ഹെഡ് മാസ്റ്റർ . ഹയർ സെക്കന്ററി - വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളുടെ ചുമതലയുള്ള പ്രിൻസിപ്പലായി ശ്രീ. കെ.ബി. രാധാകൃഷ്ണൻ 2002മുതൽ  പ്രവർത്തിച്ചു വരുന്നു
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*40 വർഷത്തെ മഹനീയമായ സ്ക്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ഗ്രാമീണ വിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നു നൽകിയത്.  ഒട്ടുമിക്കവരും ജീവിത പന്ഥാവിൽ വിജയികളായി നിലകൊള്ളുന്നുവെന്നതും, ഈ നാടിന്റെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായകമായി എന്നതും അഭിമാനർഹമായ നേട്ടങ്ങളാണ്.  മികച്ച ഉദ്ദ്യോഗസ്ഥൻമാരേയും, പ്രഫഷണലുകളെയും, രാഷ്ടീയ-സാമൂഹ്യ നേതാക്കളെയും സൃഷ്ടിക്കാൻ ഈ കലാലയത്തിനായി.  യുവ സംഘാടകനും രാഷ്ട്രീയ നേതാവുമായ ശ്രീ. പി.സി. വിഷ്ണുനാഥ് എം.എൽ.. ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.  മറ്റു പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികളുടെ ഒരു ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു.
 
'''മെഡിക്കൽ'''
#ജവഹർ. എസ്സ്. കെ
#സാഗർ തങ്കച്ചൻ
#കവിത
#സന്തോഷ് ജോൺ
#സജീവ്. എം
#ലക്ഷ്മി. ആർ
#ദിവ്യാ മോഹൻ
#ഗോപകുമാർ എം.ജി
#രാകേഷ്. പി.എസ്സ്
#ഐഷാലത്ത് തുളസ്സീധരൻ
#അനീഷ് രാജ്
#ഹരീകൃഷ്ണൻ
#രാഖീ രാജഗോപാൽ
#സുബി സാരംഗ്
#ശ്രുതി സുകുമാരൻ
#ശ്രീജിത്ത്. എസ്സ്.
#രജിതാ. റ്റി


== മുന്‍ സാരഥികള്‍ ==
എഞ്ചിനിയറിംഗ്
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
#ഗണേഷ്. ജി
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
#ശ്രീകുമാർ. കെ.പി
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
#അരുൺ ശശി
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
#പ്രേം ജി. പ്രകാശ്
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
#അതുൽ. വി
#ബിജു. ജി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
.പി.എസ്
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
#അനീഷ് മുരളീധരൻ
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
ഷിപ്പിംങ് കോർപ്പറേഷൻ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
#ശ്രീകുമാർ. എസ്സ്
| style="background: #ccf; text-align: center; font-size:99%;" |
#ശില്പാ പ്രകാശ്
|-
#ജഗദീഷ്. സി
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
മ്യൂസിക്ക്, ആർട്ട്സ് & സിനിമ
|----
#സരിതാ. എസ്സ്
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
#സായികുമാർ
#ദ്രൗപതി
#പത്മിനി
#വിനീഷ് വിജയൻ
#അമർ ചന്ദ്


|}
സബ് ഇൻസ്പെക്ടർ
|}
#സാദൻ. എസ്സ്. കെ
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
===വഴികാട്ടി===
11.071469, 76.077017, MMET HS Melmuri
കൊട്ടാരക്കര പുത്തൂർ റൂട്ടിൽ വെണ്ടാ൪ എറണാകുളം മൂക്കിൽനിന്നു൦  വെണ്ടാ൪ പൂവറ്റൂർ റൂട്ടിൽ 600 മീറ്റർ ദൂരത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
</googlemap>
{{Slippymap|lat=9.03775|lon=76.73693|zoom=18|width=full|height=400|marker=yes}}
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

15:48, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ
വിലാസം
വെണ്ടാർ

വെണ്ടാർ പി.ഒ.
,
691507
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04742417070
ഇമെയിൽsvmhs39048@gmail.com
കോഡുകൾ
സ്കൂൾ കോഡ്39048 (സമേതം)
എച്ച് എസ് എസ് കോഡ്02079
വി എച്ച് എസ് എസ് കോഡ്902026
യുഡൈസ് കോഡ്32130800508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കുളക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംകുളക്കട
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5-12
മാദ്ധ്യമംമലയാളം- ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ73
ഹയർസെക്കന്ററി
ആൺകുട്ടികൾ226
പെൺകുട്ടികൾ184
ആകെ വിദ്യാർത്ഥികൾ410
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ216
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിന്ധു.എസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരാജേഷ് ടി
പ്രധാന അദ്ധ്യാപികശ്രീജ കെ പി
പി.ടി.എ. പ്രസിഡണ്ട്സുരേഷ്‌കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു എം
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ വെണ്ടാർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിദ്യാധിരാജാ മോഡൽ ഹയർ സെക്കന്ററി & വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ, വെണ്ടാർ, കൊട്ടാരക്കര, കൊല്ലം (ജില്ല) ഫോൺ. 0474-2417070 email: svmvhss2026@gmail.com


ചരിത്രം

1976-എൻ ജാനകിയമ്മ സ്ഥാപക മാനേജരായി ശ്രീ വിദ്യാധിരാജ മോഡൽ സ്‌കൂളിന്റെ ഹൈസ്കൂൾ വിഭാഗം,കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്‌ക്ക് അടുത്തുള്ള വെണ്ടാർ എന്ന കൊച്ചു ഗ്രാമത്തിൽ ആരംഭിച്ചു . വെണ്ടാർ എന്ന കൊച്ചു ഗ്രാമത്തിൽ സർക്കാർ സർവ്വീസിൽ അധ്യാപകനായിരുന്ന ശ്രീ വെണ്ടർ ബാലകൃഷ്ണപിള്ള തന്റെ ജീവിതലക്ഷ്യം കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുക എന്ന് തിരിച്ചറിഞ് ഈ സ്കൂളിണ്ടെ പ്രവർത്തനങ്ങൾ ആരംഭിച്ചു . വെണ്ടാർ എന്ന ഗ്രാമത്തിൻറെ യെശസ്‌ വാനോളം ഉയർത്തിയ ശ്രീ വിദ്യാധിരാജ മെമോറിയൽ മോഡൽ സ്കൂൾ 1976 ലാണ് സ്ഥാപിതമായത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പടിഞ്ഞാറോട്ട് ദർശനമായി നാലുനിലയിൽ നാലുകെട്ട് ശൈലിയിൽ പണികഴിപ്പിക്കപ്പെട്ടിട്ടുള്ള മുഖ്യ കെട്ടിടവും അതിനു മുന്നിലായി ഇരു ഭാഗത്തും തലയുയർത്തി നിൽക്കുന്ന ശില്പഭംഗിയാർന്ന സൗധങ്ങളും കാറ്റും, വെളിച്ചവും കടന്നുവരുന്ന ആരോഗ്യകരമായ പഠനമുറികളൊരുക്കുന്നു. സ്ക്കൂൾ കെട്ടിടത്തിനു നടുത്തളത്തിലെ ആഡിറ്റോറിയവും, പ്രത്യേക ടോയിലറ്റ് ബ്ലോക്കുകളും ശുദ്ധജലവിതരണ ശൃംകലയും, അതി വിശാലമായ കളിക്കളവും 12 ഏക്കറിലായി സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനരംഗത്ത് ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ക്കൂൾ. എസ്സ്.എസ്സ്.എൽ.സി., വി.എച്ച്.എസ്സ്.ഇ., പ്ലസ്സ് ടു മേഖലകളിൽ എല്ലാ വർഷങ്ങളിലും 98% വരെ റിസൾട്ട് നിലനിർത്താനാവുന്നു. പാഠ്യേതര പ്രവർത്തനങ്ങളിൽ കേരളത്തിലെ ഏറ്റവും മികച്ച കലാലയങ്ങളിലൊന്നാണ് ശ്രീ വിദ്യാധിരാജ സ്ക്കൂൾ. മൂന്നു ദശാബ്ദങ്ങളിലേറയായി തുടർച്ചയായി കലോൽസവങ്ങളിൽ സബജില്ലാ ഓവറോൾ ചാമ്പ്യാൻമാരാണ് ഈ സ്ക്കൂൾ. എൽ.പി.എസ്., യു.പി.എസ്സ്., എച്ച്.എസ്സ്., എച്ച്.എസ്സ്.എസ്സ്., വി.എച്ച്.എസ്സ്.എസ്സ്. വിഭാങ്ങളിൽ നിന്നായി നൂറുകണക്കിന് കുരുന്നു പ്രതിഭകളാണ് ജില്ലാ, സംസ്ഥാന മേളകളിൽ നാടിന്റെ അഭിമാന താരങ്ങളാവുന്നത്. 25 വർഷങ്ങളായി സംസ്ഥാനതല ശാസ്ത്രമേളകളിൽ പങ്കെടുക്കുന്ന സ്ക്കൂളിന്റെ പ്രതിഭകൾ ദേശിയ ശാസ്ത്രമേളകളിലും, കായിക മേഖലകളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എൻ.സി.സി. യൂണിറ്റുകൾ പ്രവർത്തിക്കുന്നു. വി.എച്ച്.എസ്സ്.ഇ., എച്ച്.എസ്സ്.എസ്സ്. വിഭാഗങ്ങളിൽ എൻ.എസ്സ്.എസ്സ്. യൂണിറ്റുകളുണ്ട്. ഏറ്റവും മികച്ച യൂണിറ്റിനും, പ്രോഗ്രാം ഓഫിസർക്കുമുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള വി.എച്ച്.എസ്സ്.ഇ. യിലെ എൻ.എസ്സ്.എസ്സ്. വിഭാഗം അഞ്ചു തവണ ദേശീയതല പരിപാടിയിൽ പ്രതിനിധികളെ അയച്ചിട്ടുണ്ട്. ഫോറസ്ട്രി ക്ലബ്, പരിസ്ഥിതി ക്ലബ്, ഐറ്റി ക്ലബ്, ഇലക്ട്രിക്കൽ അസോസിയേഷൻ, മെഡിക്കൽ അസോസിയേഷൻ, ടൂറിസം ക്ലബ്, വൊക്കേഷണൽ സ്റ്റുഡൻസ് സൊസൈറ്റി, ബാലജനസംഖ്യം, സീഡ് ക്ലബ്, എന്നിങ്ങനെ അനുബന്ധ സംവിധാനങ്ങൾ അനവധിയാണ്.

മാനേജ്മെന്റ്

യശശ്ശരീരയായ ശ്രീമതി. ജാനകിയമ്മയാണ് സ്ഥാപക മാനേജർ. തുടർന്ന് ആദ്യ ഹെഡ്മാസ്റ്ററായ വെണ്ടാർ ബാലകൃഷ്ണ പിള്ള മാനേജറായി തുടർന്നു. തിരുവനന്തപുരം മോഡൽ സ്ക്കൂളിലെ 12 വർഷത്തെ സേവനത്തിനു ശേഷമാണ് ഈ സ്ക്കൂളിന്റെ മേധാവിയായി ചുമതലയേറ്റത്. ഏതൊരു വിജയത്തിന്റെയും പിന്നിൽ ഒരു അർപ്പണ വ്യക്തിത്വം പ്രവർത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ശ്രീ വിദ്യാധിരാജാ മോഡൽ ഹൈസ്ക്കൂൾ. മനുഷ്യസ്നേഹിയും, വിദ്യാഭ്യാസ വിചക്ഷണനുമായ വെണ്ടാർ ബാലകൃഷ്ണ പിള്ളയ്ക്ക് നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 40 വർഷക്കാലംകൊണ്ടുള്ള ഈ സ്ക്കൂളിന്റെ അസൂയാവഹമായ നേട്ടത്തിനു പിന്നിൽ മാനേജ്മെന്റിന്റെ അശ്രാന്ത പരിശ്രമം സ്തുസർഹമാണ്.2014 ൽ ഡിസംബർ 6ന് വെണ്ടാർ ബാലകൃഷ്ണ പിള്ള നിത്യതയിൽ ലയിച്ചു .അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം പുത്രനായ ശ്രീ കെ ബി രാധാകൃഷ്ണൻ മാനേജരായി ചുമതല ഏറ്റെടുത്തു

മുൻ സാരഥികൾ

സ്ഥാപക ഹെഡ്മാസ്റ്റർ വെണ്ടാർ ബാലകൃഷ്ണ പിള്ളയാണ്. അദ്ദേഹം 1993 ൽ വിരമിച്ചരിനുശേഷം ശ്രീമതി. ഏ.ആർ. മീനാക്ഷിയമ്മ പ്രിൻസിപ്പലായി. 10 വർഷത്തെ സേവനത്തിനു ശേഷം അവർ വിരമിച്ചതിനെത്തുടർന്ന് എൻ. രാധാകൃഷ്ണൻ നായർ ഹെഡ്മാസ്റ്ററായി. എം. സരസ്വതിയമ്മ, എൽ. ശാന്തകുമാരിയമ്മ ,കെ സൂസമ്മ പണിക്കർ ,എസ് തങ്കമണി അമ്മ ,എൻ ഗോപാലകൃഷ്ണ പിള്ള, K പ്രസന്നകുമാരി ,കെ സതീഷ്ചന്ദ്ര ൻ ഉണ്ണിത്താൻ എന്നിവർ പിന്നീട് ഹെഡ്മിസ്ട്രസായി പ്രവർത്തിച്ചു. ഇപ്പോൾ ശ്രീ റ്റി ജയഭദ്രനാണ് ഹെഡ് മാസ്റ്റർ . ഹയർ സെക്കന്ററി - വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളുടെ ചുമതലയുള്ള പ്രിൻസിപ്പലായി ശ്രീ. കെ.ബി. രാധാകൃഷ്ണൻ 2002മുതൽ പ്രവർത്തിച്ചു വരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 40 വർഷത്തെ മഹനീയമായ സ്ക്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ഗ്രാമീണ വിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നു നൽകിയത്. ഒട്ടുമിക്കവരും ജീവിത പന്ഥാവിൽ വിജയികളായി നിലകൊള്ളുന്നുവെന്നതും, ഈ നാടിന്റെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായകമായി എന്നതും അഭിമാനർഹമായ നേട്ടങ്ങളാണ്. മികച്ച ഉദ്ദ്യോഗസ്ഥൻമാരേയും, പ്രഫഷണലുകളെയും, രാഷ്ടീയ-സാമൂഹ്യ നേതാക്കളെയും സൃഷ്ടിക്കാൻ ഈ കലാലയത്തിനായി. യുവ സംഘാടകനും രാഷ്ട്രീയ നേതാവുമായ ശ്രീ. പി.സി. വിഷ്ണുനാഥ് എം.എൽ.എ. ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മറ്റു പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികളുടെ ഒരു ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു.

മെഡിക്കൽ

  1. ജവഹർ. എസ്സ്. കെ
  2. സാഗർ തങ്കച്ചൻ
  3. കവിത
  4. സന്തോഷ് ജോൺ
  5. സജീവ്. എം
  6. ലക്ഷ്മി. ആർ
  7. ദിവ്യാ മോഹൻ
  8. ഗോപകുമാർ എം.ജി
  9. രാകേഷ്. പി.എസ്സ്
  10. ഐഷാലത്ത് തുളസ്സീധരൻ
  11. അനീഷ് രാജ്
  12. ഹരീകൃഷ്ണൻ
  13. രാഖീ രാജഗോപാൽ
  14. സുബി സാരംഗ്
  15. ശ്രുതി സുകുമാരൻ
  16. ശ്രീജിത്ത്. എസ്സ്.
  17. രജിതാ. റ്റി

എഞ്ചിനിയറിംഗ്

  1. ഗണേഷ്. ജി
  2. ശ്രീകുമാർ. കെ.പി
  3. അരുൺ ശശി
  4. പ്രേം ജി. പ്രകാശ്
  5. അതുൽ. വി
  6. ബിജു. ജി

ഐ.പി.എസ്

  1. അനീഷ് മുരളീധരൻ

ഷിപ്പിംങ് കോർപ്പറേഷൻ

  1. ശ്രീകുമാർ. എസ്സ്
  2. ശില്പാ പ്രകാശ്
  3. ജഗദീഷ്. സി

മ്യൂസിക്ക്, ആർട്ട്സ് & സിനിമ

  1. സരിതാ. എസ്സ്
  2. സായികുമാർ
  3. ദ്രൗപതി
  4. പത്മിനി
  5. വിനീഷ് വിജയൻ
  6. അമർ ചന്ദ്

സബ് ഇൻസ്പെക്ടർ

  1. സാദൻ. എസ്സ്. കെ

വഴികാട്ടി

കൊട്ടാരക്കര പുത്തൂർ റൂട്ടിൽ വെണ്ടാ൪ എറണാകുളം മൂക്കിൽനിന്നു൦ വെണ്ടാ൪ പൂവറ്റൂർ റൂട്ടിൽ 600 മീറ്റർ ദൂരത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

Map