ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. ഞെക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
താൾ ശൂന്യമാക്കി
(ചെ.) Bot Update Map Code!
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl| Govt. L P S Njekkad}}


{{Infobox School
|സ്ഥലപ്പേര്=ഞെക്കാട്
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42311
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140100603
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1954
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വടശ്ശേരിക്കോണം
|പിൻ കോഡ്=695143
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=glpsnjekkad42311@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആറ്റിങ്ങൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒറ്റൂർ പഞ്ചായത്ത്
|വാർഡ്=1
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-10=96
|വിദ്യാർത്ഥികളുടെ എണ്ണം 1-10=176
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|സ്കൂൾ ചിത്രം=42311pic.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
വളരെ വർഷങ്ങൾക്കു മുമ്പ് കല്ലമ്പലം കൊടിയാറ്റുമഠം വക വസ്തുവിൽ നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓല ഷെഡ്ഡിലാണ് ഈ സ്കൂൾ ആരംഭിച്ചത്.നാട്ടിലെ മുഖ്യ  വ്യക്തികളായിരുന്ന കാരുവീട്ടിൽ ഗോപാലപിള്ള വേലായുധൻ മുതലാളി,കെ വേലായുധൻപിള്ള തുടങ്ങിയവർ പിരിവെടുത്ത് മറ്റൊരു ഷെഡ് കൂടി കെട്ടി ഈ വിദ്യാലയത്തെ യു.പി സ്കൂളാക്കി മാറ്റി.നാട്ടുകാരുടെ ശ്രമഫലമായി മൂന്ന് ഓലഷെഡ്ഡുകൾ കൂടി പണിത് ഇത് ഹൈസ്കുളാക്കി മാറ്റി.1953 ജൂൺ ഒന്നിന് എൽപി .എസിനെ എച്ച്. എസി ൽ നിന്നും വേർ തിരിച്ചു  .02-06-1953  -ൽ  ദേവകുമാരി  എന്ന  കുട്ടിക്കാണ് ആദ്യമായി പ്രവേശനം നല്‌കിയത്. എൽപി.എസിന്റെ ആദ്യ  പ്രധമാധ്യാപകൻ ശ്രീ വി.രാമനുണ്ണിത്താൻ ആയിരുന്നു".
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ സ്ഥലത്താണ് സ്കുൾ സ്ഥിതി ചെയ്യന്നത്. മൂന്ന് കെട്ടിടങ്ങളിലായി എട്ട് ഡിവിഷനുകളും ഒരു കംപ്യൂട്ടർ മുറിയും ഒരു ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. വിശാലമായ കളിസ്ഥലം , ആവശ്യത്തിന് ശൗചാലയങ്ങൾ ,  കുടിവെള്ളസൗകര്യങ്ങൾ  സ്കൂളിൽ ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* സയൻ‌സ് ക്ലബ്ബ്
* ഐ.ടി. ക്ലബ്ബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഗണിത ക്ലബ്ബ്.
* പരിസ്ഥിതി ക്ലബ്ബ്.
== മാനേജ്‌മെന്റ് ==
== മുൻ സാരഥികൾ ==
*
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|ശ്രീമതി. ലീല
|-
|2
|ശ്രീമതി. ശാന്ത
|-
|3
|ശ്രീ. അനന്തപത്മനാഭ അയ്യർ
|-
|4
|ശ്രീ. ഗോപിനാഥൻ നായർ
|-
|5
|ശ്രീമതി. ബേബി.എസ്
|-
|6
|ശ്രീമതി. ലില്ലി. എ
|-
|7
|ശ്രീമതി. ഗീത
|-
|8
|ശ്രീമതി. റസീന
|}
*
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|ലിസി എൻ
|-
|2
|രേഖ ആർ
|-
|
|
|}
#
== അംഗീകാരങ്ങൾ ==
* ശാസ്ത്രമേളകളിലെ മികച്ച പങ്കാളിത്തം.
* ക്വിസ് മത്സരങ്ങളിൽ മികച്ച പ്രകടനം.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!മേഖല
|-
|1
|കപിൽ ദേവ്
|(  കേരള സംസ്ഥാന  വോളിബോൾ ടീം ക്യാപ്റ്റൻ)
|-
|2
|ഡോ.ഷാജി
|(മു൯  ഇന്ത്യ൯ആർമി ക്യാപ്റ്റ൯)
|-
|3
|ഷാജി മാധവ൯
|  (മു൯ ഇന്ത്യ൯ എയർ ലൈ൯സ് പൈലറ്റ്)
|}
#
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* എൻ. എച്ച -ൽ കല്ലമ്പലം കവലയിൽ നിന്നും പടിഞ്ഞാറ് 2.5 കി.മീ മാറി ഞെക്കാ‌ട് എച്ച് .എസ്  ബസ് സ്റ്റാന്റിനു സമീപം സ്ഥിതിചെയ്യുന്നു.
*വർക്കല റെയിൽവേസ്റ്റേഷനിൽ നിന്നും 7.5 കി.മീ മാറി വർക്കല-കല്ലമ്പലം റോഡിന്റെ സമീപത്തായി സ്ഥിതിചെയ്യുന്നു.
*തമ്പാന്നൂർ ബസ് സ്റ്റാന്റിൽ നിന്നും (തിരുവനന്തപുരം - കൊല്ലം പാതയിൽ ) 41 കി.മീ യാത്രചെയ്ത് കല്ലമ്പലം കവലയിൽ എത്തി,  കല്ലമ്പലം കവലയിൽ നിന്നും പടിഞ്ഞാറ് 2.5 കി.മീ മാറി ഞെക്കാ‌ട് എച്ച് .എസ്  ബസ് സ്റ്റാന്റിനു സമീപം സ്ഥിതിചെയ്യുന്നു.
----
{{Slippymap|lat=8.752820|lon= 76.772432 |zoom=18|width=full|height=400|marker=yes}}

21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ. പി. എസ്. ഞെക്കാട്
വിലാസം
ഞെക്കാട്

വടശ്ശേരിക്കോണം പി.ഒ.
,
695143
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽglpsnjekkad42311@gmail.com
കോഡുകൾ
സ്കൂൾ കോഡ്42311 (സമേതം)
യുഡൈസ് കോഡ്32140100603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന ബി
പി.ടി.എ. പ്രസിഡണ്ട്അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

വളരെ വർഷങ്ങൾക്കു മുമ്പ് കല്ലമ്പലം കൊടിയാറ്റുമഠം വക വസ്തുവിൽ നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓല ഷെഡ്ഡിലാണ് ഈ സ്കൂൾ ആരംഭിച്ചത്.നാട്ടിലെ മുഖ്യ വ്യക്തികളായിരുന്ന കാരുവീട്ടിൽ ഗോപാലപിള്ള വേലായുധൻ മുതലാളി,കെ വേലായുധൻപിള്ള തുടങ്ങിയവർ പിരിവെടുത്ത് മറ്റൊരു ഷെഡ് കൂടി കെട്ടി ഈ വിദ്യാലയത്തെ യു.പി സ്കൂളാക്കി മാറ്റി.നാട്ടുകാരുടെ ശ്രമഫലമായി മൂന്ന് ഓലഷെഡ്ഡുകൾ കൂടി പണിത് ഇത് ഹൈസ്കുളാക്കി മാറ്റി.1953 ജൂൺ ഒന്നിന് എൽപി .എസിനെ എച്ച്. എസി ൽ നിന്നും വേർ തിരിച്ചു .02-06-1953 -ൽ ദേവകുമാരി എന്ന കുട്ടിക്കാണ് ആദ്യമായി പ്രവേശനം നല്‌കിയത്. എൽപി.എസിന്റെ ആദ്യ പ്രധമാധ്യാപകൻ ശ്രീ വി.രാമനുണ്ണിത്താൻ ആയിരുന്നു".

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ സ്ഥലത്താണ് സ്കുൾ സ്ഥിതി ചെയ്യന്നത്. മൂന്ന് കെട്ടിടങ്ങളിലായി എട്ട് ഡിവിഷനുകളും ഒരു കംപ്യൂട്ടർ മുറിയും ഒരു ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. വിശാലമായ കളിസ്ഥലം , ആവശ്യത്തിന് ശൗചാലയങ്ങൾ , കുടിവെള്ളസൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മാനേജ്‌മെന്റ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര്
1 ശ്രീമതി. ലീല
2 ശ്രീമതി. ശാന്ത
3 ശ്രീ. അനന്തപത്മനാഭ അയ്യർ
4 ശ്രീ. ഗോപിനാഥൻ നായർ
5 ശ്രീമതി. ബേബി.എസ്
6 ശ്രീമതി. ലില്ലി. എ
7 ശ്രീമതി. ഗീത
8 ശ്രീമതി. റസീന


സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 ലിസി എൻ
2 രേഖ ആർ

അംഗീകാരങ്ങൾ

  • ശാസ്ത്രമേളകളിലെ മികച്ച പങ്കാളിത്തം.
  • ക്വിസ് മത്സരങ്ങളിൽ മികച്ച പ്രകടനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1 കപിൽ ദേവ് ( കേരള സംസ്ഥാന വോളിബോൾ ടീം ക്യാപ്റ്റൻ)
2 ഡോ.ഷാജി (മു൯ ഇന്ത്യ൯ആർമി ക്യാപ്റ്റ൯)
3 ഷാജി മാധവ൯   (മു൯ ഇന്ത്യ൯ എയർ ലൈ൯സ് പൈലറ്റ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എൻ. എച്ച -ൽ കല്ലമ്പലം കവലയിൽ നിന്നും പടിഞ്ഞാറ് 2.5 കി.മീ മാറി ഞെക്കാ‌ട് എച്ച് .എസ് ബസ് സ്റ്റാന്റിനു സമീപം സ്ഥിതിചെയ്യുന്നു.
  • വർക്കല റെയിൽവേസ്റ്റേഷനിൽ നിന്നും 7.5 കി.മീ മാറി വർക്കല-കല്ലമ്പലം റോഡിന്റെ സമീപത്തായി സ്ഥിതിചെയ്യുന്നു.
  • തമ്പാന്നൂർ ബസ് സ്റ്റാന്റിൽ നിന്നും (തിരുവനന്തപുരം - കൊല്ലം പാതയിൽ ) 41 കി.മീ യാത്രചെയ്ത് കല്ലമ്പലം കവലയിൽ എത്തി, കല്ലമ്പലം കവലയിൽ നിന്നും പടിഞ്ഞാറ് 2.5 കി.മീ മാറി ഞെക്കാ‌ട് എച്ച് .എസ് ബസ് സ്റ്റാന്റിനു സമീപം സ്ഥിതിചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ഞെക്കാട്&oldid=2532935" എന്ന താളിൽനിന്ന് ശേഖരിച്ചത്