സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്. ഞെക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(42311 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എൽ. പി. എസ്. ഞെക്കാട്
GLPS NJEKKAD.jpg
വിലാസം
ഗവ. എൽ. പി. എസ്. ഞെക്കാട്

ഞെക്കാ​ട്
,
695143
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽglpsnjekkad42311@gmail.com
കോഡുകൾ
സ്കൂൾ കോഡ്42311 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
ഉപ ജില്ലആറ്റിങ്ങൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളxഇാഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം111
പെൺകുട്ടികളുടെ എണ്ണം110"
വിദ്യാർത്ഥികളുടെ എണ്ണം221
അദ്ധ്യാപകരുടെ എണ്ണം9
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലില്ലി.എ
പി.ടി.ഏ. പ്രസിഡണ്ട്‍‍‍‍ഷാജികുമാ൪
അവസാനം തിരുത്തിയത്
21-04-2020Sathish.ss


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

== ചരിത്രം =="വളരെ വർഷങ്ങൾക്കു മുമ്പ് കല്ലമ്പലം കൊടിയാറ്റുമഠം വക വസ്തുവിൽ നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓല ഷെഡ്ഡിലാണ് ഈ സ്കൂൾ ആരംഭിച്ചത്.നാട്ടിലെ മുഖ്യ വ്യക്തികളായിരുന്ന കാരുവീട്ടിൽ ഗോപാലപിള്ള വേലായുധൻ.മുതലാളി,കെ വേലായുധൻപിള്ള തുടങ്ങിയവർ പിരിവെടുത്ത് മറ്റൊരു ഷെഡ് കൂടി കെട്ടി ഈ വിദ്യാലയത്തെ യു.പി സ്കൂളാക്കി മാറ്റി.നാട്ടുകാരുടെ ശ്രമഫലമായി മൂന്ന് ഓലഷെഡ്ഡുകൾ കൂടി പണിത് ഇത് ഹൈസ്കുളാക്കി മാറ്റി.1953 ജൂൺ ഒന്നിന് എൽപി .എസിനെ എച്ച്. എസി ൽ നിന്നും വേർ തിരിച്ചു .02-0601953 -ൽ ദേവകുമാരി എന്ന കുട്ടിക്കാണ് ആദ്യമായി പ്രവേശനം നല്‌കിയത്. എൽപി.എസിന്റെ ആദ്യ പ്രധമാധ്യാപകൻ ശ്രീ വി.രാമനുണ്ണിത്താൻ ആയിരുന്നു" == ഭൗതികസൗകര്യങ്ങൾ =="' ഒരു ഏക്കർ സ്ഥലത്താണ് സ്കുൾ സ്ഥിതി ചെയ്യന്നത്. രണ്ട് കെട്ടിടങ്ങളിലായി എട്ട് ഡിവിഷനുകളും ഒരു കംപ്യൂട്ടർ മുറിയും ഒരു ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. വിശാലമായ കളിസ്ഥലം , ആവശ്യത്തിന് ശൗചാലയങ്ങൾ , കുടിവെള്ളസൗകര്യങ്ങൾ നമ്മുടെ സ്കുളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ == ഗോപിനാഥൻ നായർ എസ് .ബേബി സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ലിസി എൻ
  2. രേഖ ആർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കപിൽ ദേവ് ( കേരള സംസ്ഥാന വോളിബോൾ ടീം ക്യാപ്റ്റൻ)
  2. ഡോ.ഷാജി (മു൯ ഇന്ത്യ൯ആർമി ക്യാപ്റ്റ൯)
  3. ഷാജി മാധവ൯ (മു൯ ഇന്ത്യ൯ എയർ ലൈ൯സ് പൈലറ്റ്)കട്ടികൂട്ടിയ എഴുത്ത്

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ഞെക്കാട്&oldid=849578" എന്ന താളിൽനിന്ന് ശേഖരിച്ചത്