"ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.B.V.H.S.S. KOTTARAKKARA}}
{{VHSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|Govt. H S S and V H S S KOTTARAKKARA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊട്ടാരക്കര
|സ്ഥലപ്പേര്=കൊട്ടാരക്കര
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 39012
|സ്കൂൾ കോഡ്=39012
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q105813141
| സ്കൂള്‍ വിലാസം= കൊട്ടാരക്കര പി.ഒ, <br/>കൊല്ലം
|യുഡൈസ് കോഡ്=32130700321
| പിന്‍ കോഡ്= 691506
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04742454563
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= 39012ktra@gmail.com  
|സ്ഥാപിതവർഷം=1894
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=കൊട്ടാരക്കര
| ഉപ ജില്ല= കൊട്ടാരക്കര
|പോസ്റ്റോഫീസ്=കൊട്ടാരക്കര
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=കൊല്ലം - 691506
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0474 2454563
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=39012ktra@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=കൊട്ടാരക്കര
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=25
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=മാവേലിക്കര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
| ആൺകുട്ടികളുടെ എണ്ണം=  
|താലൂക്ക്=കൊട്ടാരക്കര
| പെൺകുട്ടികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=     സി.ഇന്ദിരാഭായി അമ്മ
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്= ഗോപകുമാര്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= 39012.jpg ‎|  
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=235
|പെൺകുട്ടികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1253
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=301
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=359
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=166
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=129
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രദീപ് ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബെറ്റ്സി ആന്റണി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുഷമ. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അഡ്വ. സനൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനി
|സ്കൂൾ ചിത്രം=39012 BUILDING.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൊട്ടാരക്കര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ സരസ്വതി ക്ഷേത്രമാണ് .' 1961 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കൊട്ടാരക്കര സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ് ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര. കൊട്ടാരക്കര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. ' 1894- സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}


== ചരിത്രം ==
== '''ചരിത്രം''' ==
കൊട്ടാരക്കര തന്വുരാന്‍റെ പേരുകൊണ്ടു പ്രശസ്തമായ കൊട്ടാരക്കരയുടെ ഹൃദയഭാഗത്തുസ്ഥിതിചെയ്യുന്ന സ്കൂളാണ്.കൊട്ടാരക്കര മഹാഗണപതിയുടെ തിരുമുന്‍പില്‍ സ്ഥിതിചെയ്യുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദം കൊട്ടാരക്കരയുടെ പ്രൗഢമായ പ്രശസ്തി കിരീടം ചൂടി നിന്നു കാലം എന്ന് വിശേഷിപ്പിക്കാം കഥകളിയുടെ കേളികൊട്ട് ചക്രവാളത്തിൽ പ്രതിധ്വനി ഉണർത്തി. ബ്രിട്ടീഷ് അധിനിവേശവും നാട്ടുരാജ്യവാഴ്ചകളും ദേശത്തിന്റെ സിരാധമനിയുടെ പരിഷ്കാരങ്ങളുടെ സ്പന്ദനമുണ്ടാക്കി.


== ഭൗതികസൗകര്യങ്ങള്‍ ==
[[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/ചരിത്രം|കൂടുതൽ വായിക്കുക]]
2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== '''ഭൗതികസൗകര്യങ്ങൾ''' ==
ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ടോളം പഴമയേറിയ ജി എച് എസ്സ് എസ്സ് & വി എച് എസ്സ് എസ്സ് കൊട്ടാരക്കര സ്കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള ബഹുനില മന്ദിരങ്ങളോടുകൂടി മികവിന്റെ കേന്ദ്രമായി മാറി. കിഫ്‌ബി യുടെ സഹായമായ അഞ്ചുകോടി രൂപയും എംഎൽഎ ഐഷ പോറ്റി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര കോടി രൂപയും കൂടി ചെലവഴിച്ച് പണിപൂർത്തീകരിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം 2020 സെപ്റ്റംബർ 9 രാവിലെ 10 30 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
നിലവിൽ പ്രസ്തുത സ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ വിഎച്ച്എസ്ഇ ഹയർ സെക്കൻഡറി എന്നീ മൂന്നു ഭാഗവും മൂന്നു പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
രണ്ട് ഏക്കറോളം സ്ഥലത്തായി സ്കൂൾ ഗ്രൗണ്ട് വ്യാപിച്ചുകിടക്കുന്നു കൊട്ടാരക്കരയിലെ തന്നെ ഏറ്റവും വലിയ ഗ്രൗണ്ടുകളിൽ ഒന്നാണ്  ജി എച് എസ്സ് എസ്സ് & വി എച് എസ്സ് എസ്സ് കൊട്ടാരക്കര സ്കൂൾ ഗ്രൗണ്ട്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മുന്‍ സാരഥികള്‍ ==
== '''ലക്ഷ്യങ്ങൾ''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable"
ശ്രീ.രവീന്ദ്രന്‍
|+
സി.ഇന്ദിരാഭായി അമ്മ
|
[[മീഡിയ:indira.jpg]]
* പഠന വിഷയങ്ങളിൽ ആശയ ദൃഢത ഉണ്ടാക്കുക
* കുട്ടിയുടെ കഴിവ് കേവലം വിഷയ പഠനത്തിൽ മാത്രം ഒതുക്കാതെ സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്ന തരത്തിൽ സമഗ്രവികസനം ലക്ഷ്യമാക്കുക.
* അന്താരാഷ്ട്ര പഠന നിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പഠനോപകരണങ്ങൾ വിദ്യാലയങ്ങളിൽ എത്തിക്കുക.
* ഉന്നതനിലവാരത്തിലുള്ള അധ്യാപനം ഉറപ്പാക്കാൻ രീതിയിൽ കാര്യക്ഷമമായ അധ്യാപക പരിശീലനം ഉറപ്പുവരുത്തുക.
* പാഠ്യേതര മികവ് ഉയർത്തുന്നതിന് ആവശ്യമായ ഭൗതിക മാനസിക സാംസ്കാരിക സൗകര്യങ്ങൾ ഒരുക്കുക.
* കാർഷിക സംസ്കാരം പുതിയ തലമുറയിൽ വളർത്തിയെടുക്കുക.
* മദ്യപാനം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം പുതിയ തലമുറയിൽ നിന്ന് ഒഴിവാക്കാൻ ആവുന്ന തരത്തിൽ ഇടപെടലുകൾ നടത്തുക.
* പ്ലാസ്റ്റിക് മുക്ത ക്യാമ്പസ്  സൃഷ്ടിക്കുക.
|}
 
== '''സാരഥികൾ''' ==
{| class="wikitable"
|+
![[പ്രമാണം:HM GHSS & VHSS KTR.jpg|നടുവിൽ|ലഘുചിത്രം|സുഷമ എസ് ഹെഡ് മിസ്ട്രസ് ഹൈസ്കൂൾ  |256x256ബിന്ദു]]
![[പ്രമാണം:PRINCIPALHSSKTR.jpg|നടുവിൽ|ലഘുചിത്രം|പ്രദീപ് ആർ പ്രിൻസിപ്പാൾ ഹയർസെക്കണ്ടറി |256x256ബിന്ദു]]
![[പ്രമാണം:VHSEPRINCIPALHSSKTR.jpeg|നടുവിൽ|ലഘുചിത്രം|ബെറ്റ്സി ആന്റണി പ്രിൻസിപ്പാൾ വി എച് എസ് ഇ|256x256ബിന്ദു]]
|}
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
[[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
നവോത്ഥാന നായകനും വേദ ശാസ്ത്രത്തെ ഭാരതം കണ്ട പ്രതിഭയും ആയിരുന്ന '''വേദബന്ധു''' വിചക്ഷണനും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ അതികായനുമായിരുന്ന '''ആർ ശങ്കർ''', വിദ്യാഭ്യാസത്തിലെ സുവർണ്ണ നേട്ടങ്ങൾക്ക് ഉടമയായ വൈസ് ചാൻസലർ ആയിരുന്ന '''ഹബീബ് ഐ എ എസ്''', തിരുവനന്തപുരം ആർ സി സി യുടെ തലവനും ഇന്ത്യ ആദരിച്ച മനുഷ്യസ്നേഹിയുമായ '''ഡോ. കൃഷ്ണൻ നായർ''', ശ്രീനാരായണ ദർശനങ്ങളുടെ സാർവദേശീയ പ്രചാരകനും വിദേശ യൂണിവേഴ്സിറ്റികളിലെ പ്രഭാഷകനുമായിരുന്ന '''നിത്യ ചൈതന്യയതി''', കേരള,മഹാത്മാ,കാലിക്കറ്റ് യൂണിവേഴ്സിറ്റികളിൽ ഒരേ കാലം വൈസ് ചാൻസലർ ആയിരുന്ന '''ഡോ. എൻ ബാബു''', കേരള നിയമസഭാ സ്പീക്കറും സംസ്ഥാന മന്ത്രിയും ആയിരുന്നിട്ടുള്ള '''സി ദാമോദരൻ പോറ്റി''', കേരളം കണ്ട മികച്ച സിവിൽ സപ്ലൈസ് മന്ത്രി എന്ന് ദേശീയതലത്തിൽ പ്രശസ്തിനേടിയ '''ഇ ചന്ദ്രശേഖരൻനായർ''', മലയാള സാഹിത്യത്തിൽ കഥ എഴുതി ആധുനികതയുടെ അനുരണനങ്ങൾ സൃഷ്ടിച്ച '''കാക്കനാടൻ സഹോദരന്മാർ''', ഗാന്ധിയൻ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന പ്രശസ്തനായ പ്രൊഫസർ '''എം പി മന്മദൻ''',മലയാളസിനിമയിൽ ഹാസ്യത്തിന് നവ നിലാവ് പരത്തി എല്ലാവരെയും ചിരിപ്പിച്ച അകാലത്തിൽ പൊലിഞ്ഞ '''ബോബി കൊട്ടാരക്കര'''യും ഈ സ്കൂളിന്റെ സംഭാവനകളിൽ ചിലർ മാത്രമാണ്.
[[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/സ്റ്റാഫ്|സ്റ്റാഫ്]]


==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps:9.00040,76.77262|zoom=18}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കൊട്ടാരക്കര ബസ് സ്റ്റാന്‍ഡില്‍ നിന്നും കൊല്ലം റൂട്ടില്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷനുമുന്നില്‍ നിന്നും  100 മീറ്റര്‍ അകലം
* കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്നും കൊല്ലം റൂട്ടിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷനുമുന്നിൽ നിന്നും  100 മീറ്റർ അകലം
|----
|----
* കൊല്ലം റയില്‍വേ സ്റ്റേഷനില്‍ നിന്നും 25 കി.മി.  അകലം
* കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്നും 25 കി.മി.  അകലം
 
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
GOVT BHS KOTTARAKKARA
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[[[വിക്കികണ്ണി]][[വിക്കികണ്ണി]]]]

01:32, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര
വിലാസം
കൊട്ടാരക്കര

കൊട്ടാരക്കര
,
കൊട്ടാരക്കര പി.ഒ.
,
കൊല്ലം - 691506
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ0474 2454563
ഇമെയിൽ39012ktra@gmail.com
കോഡുകൾ
സ്കൂൾ കോഡ്39012 (സമേതം)
യുഡൈസ് കോഡ്32130700321
വിക്കിഡാറ്റQ105813141
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ235
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ1253
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ301
പെൺകുട്ടികൾ359
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ166
പെൺകുട്ടികൾ129
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രദീപ് ആർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബെറ്റ്സി ആന്റണി
പ്രധാന അദ്ധ്യാപികസുഷമ. എസ്
പി.ടി.എ. പ്രസിഡണ്ട്അഡ്വ. സനൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിനി
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കൊട്ടാരക്കര സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ് ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര. കൊട്ടാരക്കര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. ' 1894-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദം കൊട്ടാരക്കരയുടെ പ്രൗഢമായ പ്രശസ്തി കിരീടം ചൂടി നിന്നു കാലം എന്ന് വിശേഷിപ്പിക്കാം കഥകളിയുടെ കേളികൊട്ട് ചക്രവാളത്തിൽ പ്രതിധ്വനി ഉണർത്തി. ബ്രിട്ടീഷ് അധിനിവേശവും നാട്ടുരാജ്യവാഴ്ചകളും ദേശത്തിന്റെ സിരാധമനിയുടെ പരിഷ്കാരങ്ങളുടെ സ്പന്ദനമുണ്ടാക്കി.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ടോളം പഴമയേറിയ ജി എച് എസ്സ് എസ്സ് & വി എച് എസ്സ് എസ്സ് കൊട്ടാരക്കര സ്കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള ബഹുനില മന്ദിരങ്ങളോടുകൂടി മികവിന്റെ കേന്ദ്രമായി മാറി. കിഫ്‌ബി യുടെ സഹായമായ അഞ്ചുകോടി രൂപയും എംഎൽഎ ഐഷ പോറ്റി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര കോടി രൂപയും കൂടി ചെലവഴിച്ച് പണിപൂർത്തീകരിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം 2020 സെപ്റ്റംബർ 9 രാവിലെ 10 30 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.

നിലവിൽ പ്രസ്തുത സ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ വിഎച്ച്എസ്ഇ ഹയർ സെക്കൻഡറി എന്നീ മൂന്നു ഭാഗവും മൂന്നു പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.

രണ്ട് ഏക്കറോളം സ്ഥലത്തായി സ്കൂൾ ഗ്രൗണ്ട് വ്യാപിച്ചുകിടക്കുന്നു കൊട്ടാരക്കരയിലെ തന്നെ ഏറ്റവും വലിയ ഗ്രൗണ്ടുകളിൽ ഒന്നാണ്  ജി എച് എസ്സ് എസ്സ് & വി എച് എസ്സ് എസ്സ് കൊട്ടാരക്കര സ്കൂൾ ഗ്രൗണ്ട്.

ലക്ഷ്യങ്ങൾ

  • പഠന വിഷയങ്ങളിൽ ആശയ ദൃഢത ഉണ്ടാക്കുക
  • കുട്ടിയുടെ കഴിവ് കേവലം വിഷയ പഠനത്തിൽ മാത്രം ഒതുക്കാതെ സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്ന തരത്തിൽ സമഗ്രവികസനം ലക്ഷ്യമാക്കുക.
  • അന്താരാഷ്ട്ര പഠന നിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പഠനോപകരണങ്ങൾ വിദ്യാലയങ്ങളിൽ എത്തിക്കുക.
  • ഉന്നതനിലവാരത്തിലുള്ള അധ്യാപനം ഉറപ്പാക്കാൻ രീതിയിൽ കാര്യക്ഷമമായ അധ്യാപക പരിശീലനം ഉറപ്പുവരുത്തുക.
  • പാഠ്യേതര മികവ് ഉയർത്തുന്നതിന് ആവശ്യമായ ഭൗതിക മാനസിക സാംസ്കാരിക സൗകര്യങ്ങൾ ഒരുക്കുക.
  • കാർഷിക സംസ്കാരം പുതിയ തലമുറയിൽ വളർത്തിയെടുക്കുക.
  • മദ്യപാനം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം പുതിയ തലമുറയിൽ നിന്ന് ഒഴിവാക്കാൻ ആവുന്ന തരത്തിൽ ഇടപെടലുകൾ നടത്തുക.
  • പ്ലാസ്റ്റിക് മുക്ത ക്യാമ്പസ്  സൃഷ്ടിക്കുക.

സാരഥികൾ

സുഷമ എസ് ഹെഡ് മിസ്ട്രസ് ഹൈസ്കൂൾ
പ്രദീപ് ആർ പ്രിൻസിപ്പാൾ ഹയർസെക്കണ്ടറി
ബെറ്റ്സി ആന്റണി പ്രിൻസിപ്പാൾ വി എച് എസ് ഇ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

[[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/

നവോത്ഥാന നായകനും വേദ ശാസ്ത്രത്തെ ഭാരതം കണ്ട പ്രതിഭയും ആയിരുന്ന വേദബന്ധു വിചക്ഷണനും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ അതികായനുമായിരുന്ന ആർ ശങ്കർ, വിദ്യാഭ്യാസത്തിലെ സുവർണ്ണ നേട്ടങ്ങൾക്ക് ഉടമയായ വൈസ് ചാൻസലർ ആയിരുന്ന ഹബീബ് ഐ എ എസ്, തിരുവനന്തപുരം ആർ സി സി യുടെ തലവനും ഇന്ത്യ ആദരിച്ച മനുഷ്യസ്നേഹിയുമായ ഡോ. കൃഷ്ണൻ നായർ, ശ്രീനാരായണ ദർശനങ്ങളുടെ സാർവദേശീയ പ്രചാരകനും വിദേശ യൂണിവേഴ്സിറ്റികളിലെ പ്രഭാഷകനുമായിരുന്ന നിത്യ ചൈതന്യയതി, കേരള,മഹാത്മാ,കാലിക്കറ്റ് യൂണിവേഴ്സിറ്റികളിൽ ഒരേ കാലം വൈസ് ചാൻസലർ ആയിരുന്ന ഡോ. എൻ ബാബു, കേരള നിയമസഭാ സ്പീക്കറും സംസ്ഥാന മന്ത്രിയും ആയിരുന്നിട്ടുള്ള സി ദാമോദരൻ പോറ്റി, കേരളം കണ്ട മികച്ച സിവിൽ സപ്ലൈസ് മന്ത്രി എന്ന് ദേശീയതലത്തിൽ പ്രശസ്തിനേടിയ ഇ ചന്ദ്രശേഖരൻനായർ, മലയാള സാഹിത്യത്തിൽ കഥ എഴുതി ആധുനികതയുടെ അനുരണനങ്ങൾ സൃഷ്ടിച്ച കാക്കനാടൻ സഹോദരന്മാർ, ഗാന്ധിയൻ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന പ്രശസ്തനായ പ്രൊഫസർ എം പി മന്മദൻ,മലയാളസിനിമയിൽ ഹാസ്യത്തിന് നവ നിലാവ് പരത്തി എല്ലാവരെയും ചിരിപ്പിച്ച അകാലത്തിൽ പൊലിഞ്ഞ ബോബി കൊട്ടാരക്കരയും ഈ സ്കൂളിന്റെ സംഭാവനകളിൽ ചിലർ മാത്രമാണ്.

വഴികാട്ടി

{{#multimaps:9.00040,76.77262|zoom=18}}

  • കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്നും കൊല്ലം റൂട്ടിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷനുമുന്നിൽ നിന്നും 100 മീറ്റർ അകലം

|----

  • കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്നും 25 കി.മി. അകലം