"ഗവ. എച്ച്.എസ്. പുളിക്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{prettyurl|G.H.S. Pulickamaly}}
{{prettyurl|G.H.S. Pulickamaly}}

'''[https://schoolwiki.in/G.H.S._Pulickamaly ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{Infobox School|

https://schoolwiki.in/G.H.S._Pulickamaly

|ഗ്രേഡ്=3
{{Infobox School
|പേര്=ഗവ. എച്ച്.എസ്. പുളിക്കമാലി|
|സ്ഥലപ്പേര്=പുളിക്കമാലി
സ്ഥലപ്പേര്=പുളിക്കമാലി|
|വിദ്യാഭ്യാസ ജില്ല=എറണാകുളം
വിദ്യാഭ്യാസ ജില്ല=എറണാകുളം|
|റവന്യൂ ജില്ല=എറണാകുളം
റവന്യൂ ജില്ല=എറണാകുളം|
|സ്കൂൾ കോഡ്=26047
സ്കൂൾ കോഡ്=26047|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=|
|വിക്കിഡാറ്റ ക്യു ഐഡി=Q99485959
സ്ഥാപിതവർഷം=1914|
|യുഡൈസ് കോഡ്=32081301102
സ്കൂൾ വിലാസം=പുളിക്കമാലി പി.,
എറണാകുളം|
|സ്ഥാപിതദിവസം=
പിൻ കോഡ്=682314|
|സ്ഥാപിതമാസം=
സ്കൂൾ ഫോൺ=0484-2744870|
|സ്ഥാപിതവർഷം=1914
സ്കൂൾ ഇമെയിൽ=ghspulickamaly@gmail.com|
|സ്കൂൾ വിലാസം=പുളിക്കമാലി . P.O , മുളന്തുരുത്തി ,എറണാകുളം
സ്കൂൾ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=പുളിക്കമാലി
ഉപ ജില്ല=തൃപ്പൂണിത്തുറ‌|
|പിൻ കോഡ്=682314
ഭരണം വിഭാഗം=സർക്കാർ|
|സ്കൂൾ ഫോൺ=0484 2744879
സ്കൂൾ വിഭാഗം=‍സർക്കാർ|
|സ്കൂൾ ഇമെയിൽ=ghspulickamaly@gmail.com
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26047
പഠന വിഭാഗങ്ങൾ2=യു പി വിഭാഗം|
|ഉപജില്ല=തൃപ്പൂണിത്തുറ
പഠന വിഭാഗങ്ങൾ3=എൽ പി വിഭാഗം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
മാദ്ധ്യമം=മലയാളം‌|
|വാർഡ്=6
ആൺകുട്ടികളുടെ എണ്ണം=39|
|ലോകസഭാമണ്ഡലം=കോട്ടയം
പെൺകുട്ടികളുടെ എണ്ണം=34|
|നിയമസഭാമണ്ഡലം=പിറവം
വിദ്യാർത്ഥികളുടെ എണ്ണം=73|
|താലൂക്ക്=കണയന്നൂർ
അദ്ധ്യാപകരുടെ എണ്ണം=12|
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി
പ്രിൻസിപ്പൽ=|
|ഭരണവിഭാഗം=സർക്കാർ
പ്രധാന അദ്ധ്യാപകൻ=അജിത ഓ. പി.|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പി.ടി.. പ്രസിഡണ്ട്=.എ. സുരേഷ്|
|പഠന വിഭാഗങ്ങൾ1=എൽ.പി
സ്കൂൾ ചിത്രം= GHSPulickamali.jpg|
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ കെ ബി
|പി.ടി.. പ്രസിഡണ്ട്=ശ്രീമതി സീമ സി ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ബീന ഗോപി
|സ്കൂൾ ചിത്രം= 26047 002.JPG
|size=380px
|caption=
|ലോഗോ=26047 001.png
|logo_size=80px

== ചരിത്രം ==
== ചരിത്രം : പുളിക്കമാലി ഗവ. ഹൈസ്‌ക്കൂൾ തൃപ്പൂണിത്തുറ ഉപജില്ലയുടെ കിഴക്കുഭാഗത്തായി മുളന്തുരുത്തി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. 73 കുട്ടികൾ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നു. തികച്ചും ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്‌കൂൾ ആണിത്. 96 വർഷം മുമ്പ് 4 കോളനികൾക്കായി ആരംഭിച്ചതാണ് ഈ സ്‌കൂൾ. പാലാൽ കുടുംബക്കാർ നൽകിയ 22 സെന്റ് സ്ഥലത്ത് ചാലി കുടുംബക്കാർ കെട്ടിടം പണിതാണ് സ്‌കൂൾ ആരംഭിച്ചത്. സ്‌കൂളിന്റെ ആദ്യനാമം മലയാളം സ്‌കൂൾ പുളിക്കമാലി എന്നായിരുന്നു. പിന്നീട് ഗവ. എൽ.പി. സ്‌കൂൾ എന്നായി 1958-ൽ മുണ്ടശ്ശേരി മാഷ് വിദ്യഭ്യാസ മന്ത്രിയായിരിക്കെ ഗവ. ജൂനിയർ ബേസിക്ക് സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. 74-75 കാലഘട്ടത്തിൽ ഗവ.യു.പി. സ്‌കൂളായി ഉയർത്തപ്പെട്ടു. 1980-ൽ പോൾ പി. മാണി മന്ത്രിയായിരുന്നപ്പോൾ മന്ത്രി ബേബി ജോണിന്റെ സഹായത്താൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1983-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. [[ഗവ. എച്ച്.എസ്. പുളിക്കമാലി/ചരിത്രം|continue]] ==
പുളിക്കമാലി ഗവ. ഹൈസ്‌ക്കൂൾ തൃപ്പൂണിത്തുറ ഉപജില്ലയുടെ കിഴക്കുഭാഗത്തായി മുളംതുരുത്തി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. 73 കുട്ടികൾ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നു. തികച്ചും ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്‌കൂൾ ആണിത്. 96 വർഷം മുമ്പ് 4 കോളനികൾക്കായി ആരംഭിച്ചതാണ് ഈ സ്‌കൂൾ. പാലാൽ കുടുംമ്പക്കാർ നൽകിയ 22 സെന്റ് സ്ഥലത്ത് ചാലി കുടുംമ്പക്കാർ കെട്ടിടം പണിതാണ് സ്‌കൂൾ ആരംഭിച്ചത്. സ്‌കൂളിന്റെ ആദ്യനാമം മലയാളം സ്‌കൂൾ പുളിക്കമാലി എന്നായിരുന്നു. പിന്നീട് ഗവ. എൽ.പി. സ്‌കൂൾ എന്നായി 1958-ൽ മുണ്ടശ്ശേരി മാഷ് വിദ്യഭ്യാസ മന്ത്രിയായിരിക്കെ ഗവ. ജൂനിയർ ബേസിക്ക് സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. 74-75 കാലഘട്ടത്തിൽ ഗവ.യു.പി. സ്‌കൂളായി ഉയർത്തപ്പെട്ടു. 1980-ൽ പോൾ പി. മാണി മന്ത്രിയായിരുന്നപ്പോൾ മന്ത്രി ബേബി ജോണിന്റെ സഹായത്താൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1983-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.

സ്‌കൂളിൽ പി.ടി.എ ആരംഭിച്ചത് 1965-ലാണ്. ഹൈസ്‌കൂളാക്കിയപ്പോൾ ആദ്യ ചാർജ്ജ് വഹിച്ചത് കുറുമ്പൻ മാഷായിരുന്നു. ശരിയായ ഫയലിംഗ് സിസ്റ്റവും ഭരണ സ്ഥിരതയുമായി കെ.വി. പൗലോസ് സാർ ആദ്യ ഹെഡ്മാസ്റ്ററായി. ആദ്യത്തെ മലയാള അദ്ധ്യാപകൻ ഐ.റ്റി. മത്തായി ആയിരുന്നു. സ്‌കൂളിലെ പ്രഥമ ഹെഡ്മിസ്ട്രസ് ഡപ്യൂട്ടി ഡയറക്ടറായി സർവ്വീസിൽ നിന്ന് വിരമിച്ച കെ.സരോജം ടീച്ചറായിരുന്നു. പുളിക്കമാലിയുടെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിൽ നിർണ്ണായക സ്ഥാനം വഹിച്ചത് ഈ സ്‌കൂളാണ്.

കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടികളുടെ എണ്ണം വളരെ കുറവാണ്. എസ്.എസ്.എൽ.സി റിസൽട്ട് കഴിഞ്ഞ വർഷങ്ങളിലെല്ലാം 100ശതമാനം ഉണ്ടായിരുന്നു. കഴിഞ്ഞ 2 വർഷമായി സ്‌കൂൾ പുതിയ രീതിയിലുള്ള പഠന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ നേടിയിരിക്കുകയാണ്. അജിത ഓ. പി. ടീച്ചറാണ് സ്‌കൂളിലെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്.
കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടികളുടെ എണ്ണം വളരെ കുറവാണ്. എസ്.എസ്.എൽ.സി റിസൽട്ട് കഴിഞ്ഞ വർഷങ്ങളിലെല്ലാം 100ശതമാനം ഉണ്ടായിരുന്നു. കഴിഞ്ഞ 2 വർഷമായി സ്‌കൂൾ പുതിയ രീതിയിലുള്ള പഠന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ നേടിയിരിക്കുകയാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2.64 ഏക്കർ ഭൂമിയിൽ ജി എച് എസ് പുളിക്കമാലി പ്രവർത്തിച്ചു വരുന്നു.
2.64 ഏക്കർ ഭൂമിയിൽ ജി എച് എസ് പുളിക്കമാലി പ്രവർത്തിച്ചു വരുന്നു.ഒരു ഗ്രൗണ്ട് ,രണ്ട്‌ ഓഡിറ്റോറിയം , ഒരു ഓപ്പൺ സ്‌റ്റേജ് ,ലൈബ്രറി ,സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , 7 സ്മാർട്ട് ക്ലാസ്സ് റൂം , ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ, ശുചിത്വമുള്ള അടുക്കള, ശുചിമുറികൾ, ജൈവ വൈവിധ്യ ഉദ്യാനം എന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്
ഒരു ഗ്രൗണ്ട് ,രണ്ട്‌ ഓഡിറ്റോറിയം , ഒരു ഓപ്പൺ സ്‌റ്റേജ് ,ലൈബ്രറി ,സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , 7 സ്മാർട്ട് ക്ലാസ്സ് റൂം , ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ, ശുചിത്വമുള്ള അടുക്കള, ശുചിമുറികൾ, ജൈവ വൈവിധ്യ ഉദ്യാനം എന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 54: വരി 81:
* [[ഗവ. എച്ച്.എസ്. പുളിക്കമാലി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[ഗവ. എച്ച്.എസ്. പുളിക്കമാലി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ഗവ. എച്ച്.എസ്. പുളിക്കമാലി/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[ഗവ. എച്ച്.എസ്. പുളിക്കമാലി/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
<gallery>
എന്റെ വിദ്യാലയം എന്റെ പൈതൃകം എന്ന ആശയത്തെ അടിസ്ഥാനമാക്കി ജി എച് എസ് പുളിക്കമാലിയിൽ "പിൻഗാമി " എന്ന പേരിൽ ഒരു പൈതൃക ക്ലബ് 2018 മുതൽ പ്രവർത്തിച്ചു വരുന്നു.ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പുളിക്കമാലിയുടെ ചരിത്രത്തെ കുറിച്ച് കുട്ടികൾ ഷോർട് ഫിലിം, ഡോകുമെന്ററി എന്നിവ തയാറാക്കി വരുന്നു.
pingami.jpg|

</gallery>
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== നേട്ടങ്ങൾ ==

=== 2017-18 ഇൻസ്പയർഅവാർഡ്. ===

=== 2019-20 LSS സ്കോള‌ർഷിപ്പ് ===

=== 2019-20 ഇൻസ്പയർഅവാർഡ്. ===

== ചിത്രശാല ==

=== കലാമേള ===

എന്റെ വിദ്യാലയം എന്റെ പൈതൃകം എന്ന ആശയത്തെ അടിസ്ഥാനമാക്കി ജി എച് എസ് പുളിക്കമാലിയിൽ "പിൻഗാമി " എന്ന പേരിൽ ഒരു പൈതൃക ക്ലബ് 2018 മുതൽ പ്രവർത്തിച്ചു വരുന്നു.
ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പുളിക്കമാലിയുടെ ചരിത്രത്തെ കുറിച്ച് കുട്ടികൾ ഷോർട് ഫിലിം, ഡോകുമെന്ററി എന്നിവ തയാറാക്കി വരുന്നു.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
വരി 67: വരി 104:
മഹാന്മാരായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്‌കൂളിന്റേതായുണ്ട്. ഇന്ത്യയിലെ ഓർത്തോപീഡിക് സർജൻമാരിൽ പ്രധാനിയായ പെരുന്തൽമണ്ണ അൽ-ഷിഫ ആശുപത്രിയിലെ ഡോ. ഇ.ജി. മോഹൻകുമാർ, യാക്കോബായ സുറിയാനി സഭയുടെ മലേകുരിശ് ദയറ അധിപനും ബാംഗ്ലൂർ ഭദ്രാസന മെത്രാപൊലിത്തയുമായ കുര്യാക്കോസ് മാർ ദിയാസ് കോറോസ്, കൊച്ചി യൂണിവേഴ്‌സിറ്റി സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് റീഡർ ഡോ. പി.ജി. ശങ്കരൻ ബീഹാർ ടൂറിസം ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ ആയുർവേദ ചികിത്സ പദ്ധതി മുഖ്യ ഉപദേഷ്ടാവ് ഡോ.സി.ഡി. സഹദേവൻ, പലക്കാട് എൻ.എസ്.എസ് കോളേജ് ഓഫ് എൻജിനിയറിംഗ് അദ്ധ്യാപകൻ ഡോ.കെ.ജി.വിശ്വനാഥൻ എന്നിവരെല്ലാം ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

==വഴികാട്ടി==
==കാലഘട്ടത്തിൽ ഗവ.യു.പി. സ്‌കൂളായി ഉയർത്തപ്പെട്ടു. 1980-ൽ പോൾ പി. മാണി മന്ത്രിയായിരുന്നപ്പോൾ മന്ത്രി ബേബി ജോണിന്റെ സഹായത്താൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1983-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.വഴികാട്ടി==
<googlemap version="0.9" lat="9.897379" lon="76.419997" zoom="17">

9.897474, 76.420115
{{#multimaps:9.89803,76.42153 |zoom=18}}
ഗവ. എച്ച്.എസ്. പുളിക്കമാലി

</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* റോഡിൽ സ്ഥിതിചെയ്യുന്നു.

<!--visbot  verified-chils->

14:33, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഗവ. എച്ച്.എസ്. പുളിക്കമാലി
വിലാസം
പുളിക്കമാലി

പുളിക്കമാലി . P.O , മുളന്തുരുത്തി ,എറണാകുളം

പുളിക്കമാലി പി.ഒ.

682314

എറണാകുളം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0484 2744879
ഇമെയിൽghspulickamaly@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26047 (സമേതം)
യുഡൈസ് കോഡ്32081301102
വിക്കിഡാറ്റQ99485959
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ കെ ബി
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സീമ സി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ബീന ഗോപി
അവസാനം തിരുത്തിയത്
18-04-2024MANJUMOL T G
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം : പുളിക്കമാലി ഗവ. ഹൈസ്‌ക്കൂൾ തൃപ്പൂണിത്തുറ ഉപജില്ലയുടെ കിഴക്കുഭാഗത്തായി മുളന്തുരുത്തി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. 73 കുട്ടികൾ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നു. തികച്ചും ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്‌കൂൾ ആണിത്. 96 വർഷം മുമ്പ് 4 കോളനികൾക്കായി ആരംഭിച്ചതാണ് ഈ സ്‌കൂൾ. പാലാൽ കുടുംബക്കാർ നൽകിയ 22 സെന്റ് സ്ഥലത്ത് ചാലി കുടുംബക്കാർ കെട്ടിടം പണിതാണ് സ്‌കൂൾ ആരംഭിച്ചത്. സ്‌കൂളിന്റെ ആദ്യനാമം മലയാളം സ്‌കൂൾ പുളിക്കമാലി എന്നായിരുന്നു. പിന്നീട് ഗവ. എൽ.പി. സ്‌കൂൾ എന്നായി 1958-ൽ മുണ്ടശ്ശേരി മാഷ് വിദ്യഭ്യാസ മന്ത്രിയായിരിക്കെ ഗവ. ജൂനിയർ ബേസിക്ക് സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. 74-75 കാലഘട്ടത്തിൽ ഗവ.യു.പി. സ്‌കൂളായി ഉയർത്തപ്പെട്ടു. 1980-ൽ പോൾ പി. മാണി മന്ത്രിയായിരുന്നപ്പോൾ മന്ത്രി ബേബി ജോണിന്റെ സഹായത്താൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1983-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. continue

സ്‌കൂളിൽ പി.ടി.എ ആരംഭിച്ചത് 1965-ലാണ്. ഹൈസ്‌കൂളാക്കിയപ്പോൾ ആദ്യ ചാർജ്ജ് വഹിച്ചത് കുറുമ്പൻ മാഷായിരുന്നു. ശരിയായ ഫയലിംഗ് സിസ്റ്റവും ഭരണ സ്ഥിരതയുമായി കെ.വി. പൗലോസ് സാർ ആദ്യ ഹെഡ്മാസ്റ്ററായി. ആദ്യത്തെ മലയാള അദ്ധ്യാപകൻ ഐ.റ്റി. മത്തായി ആയിരുന്നു. സ്‌കൂളിലെ പ്രഥമ ഹെഡ്മിസ്ട്രസ് ഡപ്യൂട്ടി ഡയറക്ടറായി സർവ്വീസിൽ നിന്ന് വിരമിച്ച കെ.സരോജം ടീച്ചറായിരുന്നു. പുളിക്കമാലിയുടെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിൽ നിർണ്ണായക സ്ഥാനം വഹിച്ചത് ഈ സ്‌കൂളാണ്.

കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടികളുടെ എണ്ണം വളരെ കുറവാണ്. എസ്.എസ്.എൽ.സി റിസൽട്ട് കഴിഞ്ഞ വർഷങ്ങളിലെല്ലാം 100ശതമാനം ഉണ്ടായിരുന്നു. കഴിഞ്ഞ 2 വർഷമായി സ്‌കൂൾ പുതിയ രീതിയിലുള്ള പഠന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

2.64 ഏക്കർ ഭൂമിയിൽ ജി എച് എസ് പുളിക്കമാലി പ്രവർത്തിച്ചു വരുന്നു.ഒരു ഗ്രൗണ്ട് ,രണ്ട്‌ ഓഡിറ്റോറിയം , ഒരു ഓപ്പൺ സ്‌റ്റേജ് ,ലൈബ്രറി ,സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , 7 സ്മാർട്ട് ക്ലാസ്സ് റൂം , ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ, ശുചിത്വമുള്ള അടുക്കള, ശുചിമുറികൾ, ജൈവ വൈവിധ്യ ഉദ്യാനം എന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

എന്റെ വിദ്യാലയം എന്റെ പൈതൃകം എന്ന ആശയത്തെ അടിസ്ഥാനമാക്കി ജി എച് എസ് പുളിക്കമാലിയിൽ "പിൻഗാമി " എന്ന പേരിൽ ഒരു പൈതൃക ക്ലബ് 2018 മുതൽ പ്രവർത്തിച്ചു വരുന്നു.ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പുളിക്കമാലിയുടെ ചരിത്രത്തെ കുറിച്ച് കുട്ടികൾ ഷോർട് ഫിലിം, ഡോകുമെന്ററി എന്നിവ തയാറാക്കി വരുന്നു.

നേട്ടങ്ങൾ

2017-18 ഇൻസ്പയർഅവാർഡ്.

2019-20 LSS സ്കോള‌ർഷിപ്പ്

2019-20 ഇൻസ്പയർഅവാർഡ്.

ചിത്രശാല

കലാമേള

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മഹാന്മാരായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്‌കൂളിന്റേതായുണ്ട്. ഇന്ത്യയിലെ ഓർത്തോപീഡിക് സർജൻമാരിൽ പ്രധാനിയായ പെരുന്തൽമണ്ണ അൽ-ഷിഫ ആശുപത്രിയിലെ ഡോ. ഇ.ജി. മോഹൻകുമാർ, യാക്കോബായ സുറിയാനി സഭയുടെ മലേകുരിശ് ദയറ അധിപനും ബാംഗ്ലൂർ ഭദ്രാസന മെത്രാപൊലിത്തയുമായ കുര്യാക്കോസ് മാർ ദിയാസ് കോറോസ്, കൊച്ചി യൂണിവേഴ്‌സിറ്റി സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് റീഡർ ഡോ. പി.ജി. ശങ്കരൻ ബീഹാർ ടൂറിസം ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ ആയുർവേദ ചികിത്സ പദ്ധതി മുഖ്യ ഉപദേഷ്ടാവ് ഡോ.സി.ഡി. സഹദേവൻ, പലക്കാട് എൻ.എസ്.എസ് കോളേജ് ഓഫ് എൻജിനിയറിംഗ് അദ്ധ്യാപകൻ ഡോ.കെ.ജി.വിശ്വനാഥൻ എന്നിവരെല്ലാം ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

കാലഘട്ടത്തിൽ ഗവ.യു.പി. സ്‌കൂളായി ഉയർത്തപ്പെട്ടു. 1980-ൽ പോൾ പി. മാണി മന്ത്രിയായിരുന്നപ്പോൾ മന്ത്രി ബേബി ജോണിന്റെ സഹായത്താൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1983-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.വഴികാട്ടി

{{#multimaps:9.89803,76.42153 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._പുളിക്കമാലി&oldid=2464742" എന്ന താളിൽനിന്ന് ശേഖരിച്ചത്