"സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 317 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:41012.jpg]]{{prettyurl|ST.ALOYSIOUS.H.S.S.KOLLAM}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|ST.ALOYSIOUS.H.S.S.KOLLAM}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊല്ലം
|സ്ഥലപ്പേര്=കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 41064
|സ്കൂൾ കോഡ്=41064
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 05
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1896
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= സെന്റ്. അലോഷ്യസ്.എച്ച്.എസ് എസ്. കൊല്ലം
|യുഡൈസ് കോഡ്=32130600407
  | പിന്‍ കോഡ്= 691013
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04742761575
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= 41064klm@gmail.com
|സ്ഥാപിതവർഷം=1896
| സ്കൂള്‍ വെബ് സൈറ്റ്= http://st.AloysiusH.S.S.org.in
|സ്കൂൾ വിലാസം=കൊല്ലം
| ഉപ ജില്ല= കൊല്ലം
|പോസ്റ്റോഫീസ്=കച്ചേരി  
| ഭരണം വിഭാഗം=എയ്ഡഡ് വിദ്യാലയമാണ്
|പിൻ കോഡ്=691013
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2761575
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=41064klm@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കൊല്ലം
| മാദ്ധ്യമം= മലയാളം‌ &
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം= 2268
|വാർഡ്=49
| പെൺകുട്ടികളുടെ എണ്ണം= 197
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2323
|നിയമസഭാമണ്ഡലം=കൊല്ലം
| അദ്ധ്യാപകരുടെ എണ്ണം= 74
|താലൂക്ക്=കൊല്ലം
| പ്രിന്‍സിപ്പല്‍= ഫിലിപ്പോസ്.
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകന്‍=   Sr.റോസ    ഡലീമ
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=   നജുമുദ്ദീന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 41012.jpg ‎|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=998
|പെൺകുട്ടികളുടെ എണ്ണം 1-10=262
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1260
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീ.സന്തോഷ് കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ സുജിത് എ റ്റി
|പി.ടി.എ. പ്രസിഡണ്ട് ശ്രീ രവീന്ദ്രൻ പിള്ള
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീ രവീന്ദ്രൻ പിള്ള
|വൈസ് പ്രിൻസിപ്പൽ=
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി =
|സ്കൂൾ ചിത്രം=41464.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊല്ലം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയതും പ്രശസ്തമായതുമായ ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്. അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ, കൊല്ലം'''. ഒരു നുറ്റാണ്ടിന്റെ ചരിത്രം പറയാ൯ കഴിയുന്ന ഈ സ്കൂൾ 1896 മെയ്  ഒന്നാം തിയതി പ്രവ൪ത്തനാരംഭിച്ചു. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  കൊല്ലത്തെ കാത്തോലിക്കാവിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താൽ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന റൈറ്റ് .റവ.ഡോ.ഫെർഡിനാൻറ്  ഓസ്സിയാണ്  ഈ സ്കൂളിന്റെ പിറവിക്ക്  തുടക്കം കുറിച്ചത്.
== '''''മുൻ പ്രധാനാദ്ധ്യാപകർ'''''==
*സി.റ്റി. തോമസസ് (1900)
*ബ്രദർ. അലോഷ്യസ്ബ് ബ്രൗൺ
*ജെ.ജെ. ക്രീസ്
*ബ്രദർ തോമസ് ഇട്ടിക്കുന്നത്ത് (1947-67)
*പി. ബാസ്റ്റൃൻ വില‍്യം (1967-87)
*ആന്റണി ഫ്രാൻസിസ് ആറാടാൻ (1987-88)
*മോറിസ് ഗോമസ് (1988-91)
*റാഫേൽ എ (1991-96)
*വില്യം ഹെൻറി (1996-2005)
*ഫിലിപ്പോസ് എ (2005-06)
*സിസ്റ്റർ റോസാ ഡെലീമ . ടി.ഇ (2006-13)
*പോൾ.വി (2014)
*തോമസ് മൂർ (2015 - 16)
*ആന്റണി റോബിൻ (2016 - 17)
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
C. [https://en.wikipedia.org/wiki/C._Kesavan Kesavan]


കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' സെന്റ്. അലോഷ്യസ്. ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1896ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
[https://en.wikipedia.org/wiki/Bechu_Kurian_Thomas Justice Bechu Kurian Thomas]


== ചരിത്രം ==
[https://en.wikipedia.org/wiki/Raja_Vijayaraghavan_V. Raja Vijayaraghavan V.]
1896 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലം ബിഷപ്പായിരുന്ന  റവ. ഡോ. ഫെര്‍ഡിനാന്‍റ്  ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ശ്രീ.സി.റ്റി.തോമസസ് ആണ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 41064
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 05
| സ്ഥാപിതവര്‍ഷം= 1896
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്= 691013
| സ്കൂള്‍ ഫോണ്‍= 04742761575
| സ്കൂള്‍ ഇമെയില്‍= 41064klm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://st.aloysiuskollam.org.in
| ഉപ ജില്ല= കൊല്ലം
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 2126
| പെൺകുട്ടികളുടെ എണ്ണം= 197
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2323
| അദ്ധ്യാപകരുടെ എണ്ണം= 74
| പ്രിന്‍സിപ്പല്‍=    ഫിലിപപോസ്.എ
| പ്രധാന അദ്ധ്യാപകന്‍= Sr.റോസ    ഡലീമ
| പി.ടി.ഏ. പ്രസിഡണ്ട്=  നജുമുദ്ദീന്‍
| സ്കൂള്‍ ചിത്രം= |
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '='
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്.  അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം''.  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
 
== ചരിത്രം ==
ഒരു നുറ്റാണ്ടിന്റെ ചരിത്രം പറയാ൯ കഴിയുന്ന ഈ സ്കൂള്‍ 1896 മെയില്‍ ഒന്നാം തിയതി പ്രവ൪ത്തനാരംഭിച്ചൂ.  ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  കൊല്ലത്തെ കാത്തോലിക്കാവിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താല്‍ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന റൈറ്റ് .റവ.ഡോ.ഫെര്‍ഡിനാന്‍റ്  ഓസ്സിയാണ്  ഈ സ്കൂളിന്റെ പിറവിക്ക്  കുറിച്ചത്..  ഓല കെട്ടി മേഞ്ഞതായിരൂന്നു ആദ്യത്തെ സ്കൂള്‍ കെട്ടിടം.  കൊല്ലം  ബിഷപ്പായിരുന്ന റവ. ഡോ.ജറോം ഫെര്‍ഡിനാന്‍റ്സ് തുടങി ആറോളം മെത്രാന്മാ൪  ഈ സ്കൂളിന്റെ പൂ൪വവിദ്യാര്‍ത്ഥികളായി വിവധ കാലയങളില്‍ പഠിച്ചിരുന്നു.  സി.കേശവ൯,റ്റി.ഏം.വ൪ഗ്ഗീസ്,റ്റി.കെ.മാധവ൯ തുടങിയ മഹാരഥന്മാ൪ ഇവിടെ വിദ്യാര്‍ത്ഥികളായിരുന്നു. മൂന്ന് അധ്യാപകരും 58 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടൂന്നതായിരുന്നു ആദ്യത്തെ വിദ്യാലയം.  സെന്റ്. അലോഷ്യസ് ഇംഗ്ലീഷ് സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂളിന്റെ ആദ്യത്തെ മാനേജ൪ റവ. ഫാദ൪ ഡോമിനിക്കും ആദ്യ ഹെഡ്മാസറ്റ൪  ശ്രീ. ക്വി൯ലാസും ആയിരുന്നു.  (സെന്റ്. അലോഷ്യസ്. സ്കൂള്‍ രുപതാ സ്കൂളുകളില്‍ നിന്നു് ഭിന്നമായി ഒരു സ്വതന്ത്ര ഏജ൯സിയാണു് ഏറെക്കാലം നടത്തി വന്നത്.). അഞ്ച് ക്ലാസ്സുകള്‍ നടന്നു വന്നു.ഏറ്റവും  ഉയ൪ന്നതു് സെക്കന്റ് ഫോം ഇന്നത്തെ  സറ്റാ൯ഡേ൪ഡ് 6  ആയിരുന്നു. തേ൪ഡ് ഫോം 1897- ലും ഫോ൪ത്ത് ഫോം 1898 - ലും ആരംഭിച്ചു. പിന്നോക്ക ജാതിക്കാ൪ യാതോരു അതി൪വരമ്പുമില്ലാതെ ഇവിടെ പഠനമാരംഭിച്ചു.  ഇന്നു കാണുന്ന പ്രധാന കെട്ടിടം 1900_ ആണ്ടില്‍ നീര്‍മ്മാണം പൂര്ത്തിയാക്കുകയും 1902 ല്‍  ഫിഫത് ഫോം തുടങുകയും ചെയ്ത്. അതേ വ൪ഷം തന്നെ സംസ്ഥാന സ൪ക്കാരിന്റെ അംഗീകാരം നേടുകയും ഗ്രാന്‍റ് ലഭിക്കുകയുണ്ടായി . 1903 ല്‍  മെട്രിക്കുലെഷ൯ വിഭാഗം ആരംഭിക്കുകയും മദ്രാസ് യുണിവേഴ്സിറ്റി ആഫിലിയേറ്റ് 
ചെയ്ത്  അംഗീകാരം നേടിയെടുത്തു. പ്രധാന കെട്ടിടത്തിന്റെ നി൪മ്മാണം കൊല്ലം ബിഷപ്പായിരുന്ന റവ. ഡോ.ബെ൯സിഗ൪ പിതാവിന്റെ പരിശ്രമത്തിന്റെ ഫലമായിരുന്നു .  അദ്ദേഹത്തിന്റെ കുടുംബസമ്പത്താണു് സ്കൂള്‍ കെട്ടിത്തിനായി വിനിയോഗിച്ചത് .
സ൪ക്കാ൪ സ്കൂളുകളില്‍ പോലൂം പിന്നോക്ക മതവിഭാഗത്തില്‍പ്പെട്ടവ൪ക്ക് പ്രവേശനം നിഷേധിച്ചിരുന്നപ്പോള്‍ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളില്‍ എല്ലാ മതവിഭാഗക്കാരെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു എന്നത് എടുത്തുകാട്ടേണ്ടതാണ്. ഈ അവസരത്തിലാണ് ചില സംഭവ വികാസങള്‍ ഉണ്ടായത്. സ്കൂള്‍ അടച്ചുപൂട്ടേണ്ടിവരുന്ന അവസ്ഥ ഉണ്ടായി.. അന്നത്തെ തിരുവിതാംകൂറി ന്റെ വിദ്യാഭ്യാസ ഡയറക്ട൪ മിച്ചല്‍ ആയിരുന്നു .  ആയിടക്ക് കൊല്ലത്ത് വന്നു പോയ പേപ്പല്‍ ഡെലിഗേറ്റിന്റെ പ്രസ്താവനയില്‍ തിരുവിതാംകൂറിലെ വിദ്യാഭ്യാസം നാസ്തികമാണെന്നോരു പ്രയോഗമുണ്ടായി . ഇത് മിച്ചലിന് ഇഷ്ടമായില്ല . കാരണം ബെ൯സിഗ൪ തിരുമേനി പേപ്പല്‍ ഡെലിഗേറ്റു വഴി തിരുവിതാംകൂ൪ വിദ്യാഭ്യാസത്തെ വിമ൪ശിക്കുന്നു എന്നു് സാരം .  മിച്ചല്‍ 
സായ്പ് അടച്ചുപൂട്ടാ൯ ഉടനെ കാണിക്കാ൯ നോട്ടീസയച്ചു . എന്നാല്‍ ജന്മം കോണ്ടു  പ്രഭുകുമാരനായിരുന്ന ബെ൯സിഗ൪ തിരുമേനി ഉട൯ തന്നെ കവടിയാറില്‍ എത്തി ശ്രീമൂലം തിരുനാളിനെ മുഖം കാണിച്ച് . ഇരുവരും ഏറെ സൗഹൃദത്തിലായിരുന്നു എന്നു് 
ചരിത്രം പറയുന്നു .  രാജാവിന്റെ ഫോട്ടോ ആവശ്യപ്പെടുകയും , കയ്യെഴുത്ത് ചാ൪ത്തിയ ഒരു ഫോട്ടോ സന്തോഷത്തോടെ ലഭിച്ചു .  അപ്പോള്‍  തന്നെ മിച്ചല്‍ സായ്പിന്റെ ഓ൪ഡ൪ തളളിക്കൊണ്ടു കവടിയാ൪ കൊട്ടാരത്തില്‍ നിന്നു് പ്രസ്താവന ഇറങി. . ആ ഫോട്ടോ സ്കൂളിലെ സററാഫ് റൂമില്‍ ഇപ്പോഴും സൂഷിച്ചുണ്ടു.
കൊല്ലം  പട്ടണത്തിന്റെ തീരപ്രദേശത്തു നിന്നുമുളള കുട്ടികളാണു ആദ്യ കാലത്ത് ഉണ്ടായിരുന്നതെങ്കിലും പിന്നീട് ദൂരദേശത്തുനിന്നുപോലും കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു . മണ്‍സൂണ്‍ കാലങളില്‍ കടത്തുവ ഞ്ചിയെ മാത്രം ആശ്രയിച്ചു .ആറു മണിക്ക് വീടുകളില്‍ നിന്നും ഇറങി കാല്‍ നടയായി പഠിച്ചുപോന്നവ൪ ഏറെയുണ്ടായിരുന്നു .  1935  മെയ് മാസത്തില്‍ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ബെ൯സിഗ൪ തിരുമേനിയുടെ നി൪ദേശം പ്രകാരം ഐറിഷ് ക്രിസ്ത്യ൯ മിഷനറിമാ൪ ഈ സ്കൂള്‍ ഏറ്റെടുക്കുകയും ഫാദ൪ റബെറോ മാനേജരായി ചുമ തല ഏല്ക്കുകയും ചെയതു . അദ്ദേഹം സെ൯റ് റാഫേല്‍ സെമിനാരിയുടെ സ്ഥാനവും വഹിച്ചിരുന്നു .  400 വിദ്യാര്‍ത്ഥികളും 17  സററാഫ് അംഗങളും ആണ് ഈ സ്കൂളില്‍ ഉണ്ടായിരുന്നത് . ശ്രീ. എം .സി .തോമസ് ആയിരുന്നു ഈ ഘട്ടത്തില്‍ ഹെഡ്മാസറ്റ൪  .  1936  ജനുവരിയില്‍ ബ്രദേഴ് സ്  പ്രവ൪ത്തനാരംഭിച്ചൂ  . ഐറിഷ്  ബ്രദേഴ് സിന്റെ കാലഘട്ടത്തില്‍ ഏറ്റവും  ശ്രദ്ധേയമായ കാര്യം അധ്യാപകരുടെ വേതന വ൪ദ്ധനവ് നടപ്പിലാക്കി എന്നുളളതാണ്  .  കേരളത്തിലെ പ്രൈവറ്റ് അധ്യാപക൪ തങളുടെ സേവന വേതന സംരക്ഷത്തിനായി സമരം ചെയ്തപ്പോള്‍  സെന്റ് അലോഷ്യസിലെ അധ്യാപക൪ സമരത്തില്‍ വിട്ടു നിന്നു . അവ൪ക്ക് മറ്റ് അധ്യാപകരേക്കാള്‍ ഉയ൪ന്നവേതനവും  സംരക്ഷണവും ലഭിച്ചിരുന്നു .
ബ്രദേഴ് സിന്റെ ഇംഗ്ലീഷ് സംസാരവും പഠനവും ആദ്യമാദ്യം കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി . എങ്കിലും കാലക്രമേണ ഉച്ചാരണരീതിയും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുളള ധൈര്യവും കുട്ടികള്‍ നേടിയെടുത്തു . ബ്രദേഴ് സ്  സ്കൂള്‍ ഭരണം ഏറ്റടുത്തശേഷം ശ്രീ.സി.റ്റി.തോമസിനെ ഹെഡ്മാസറ്റ൪ സ്ഥാനത്തുനിന്നും മാറ്റി പകരം ഒരു ബ്രദറിനെ നിയമിച്ചു  . ബ്രദ൪ അലോഷ്യസ് ബ്രൗണ്‍ അങനെ പ്രഥമ അധ്യാപകനായി  . അതിനുശേക്ഷം 16 വ൪ഷ്വും ബ്രദ൪ ജെ. ജെ . ക്രീസ്സ് ഈ സ്കൂളിന്റെ
ഭരണം ഏറ്റെടുത്തു . ബ്രദേഴ് സിന്റെ കൂട്ടത്തില്‍ ഏറെ ശ്രദ്ധേയരായ രണ്ടു പേരാണ് ബ്രദ൪ എം .ബി . മഹേ൪ , ബ്രദ൪  പി . ജെ .ഒക്കേഫേ എന്നിവ൪ . ബ്രദ൪ ജെ .ജി .പക്കാ൯ഹാം അക്കാലത്തെ ഏറ്റവും ശ്രദ്ധേയനും  ഏവ൪ക്കം പ്രിയങ്കരമുമായിരുന്നു  . അതിനുശേഷം ബ്രദ൪ തോമസ് ഇട്ടിക്കുന്നത്ത് ഹെഡ്മാസറ്റ൪ ആയി .  ഐറിഷ്  ബ്രദേഴ് സിന്റെ അവസാനത്തെ കണ്ണിയായിരുന്ന ബ്രദ൪ ഇട്ടിക്കുന്നത്ത്  . കൊല്ലം കാത്തോലിക്കാ മാനേജ്മെന്റ് സ്കൂള്‍ ഏറ്റടുത്തതോടെ ബ്രദ൪  സ്കൂളില്‍ നിന്നു വിടവാങി .
ഈ സ്കൂള്‍ കൈമാറുമ്പോള്‍ 1000-ല്‍ പരം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു .  അങനെ  1967- തി ബ്രദേഴ് സ്  സെന്റ് അലോഷ്യസ് ഹൈസ്ക്കുളിന്റെ ഭരണം കൊല്ലം കാത്തോലിക്കാ മാനേജ്മെന്റിനു കൈമാറി .  1967  സെന്റ് അലോഷ്യസിലെ
തന്നെ അധ്യാപകനായിരുന്ന ശ്രീ. .ബാസറ്റൃ൯ വിലൃം ഹെഡ്മാസറ്റ൪ നിയമിതനായി . അദ്ദേഹം  20  കൊല്ലം വ൪ഷം സെന്റ് അലോഷ്യസിലെ പ്രഥമ അധ്യാപകനായിരുന്നു . സ്കൂളിന്റെ മുന്നില്‍ സ്ഥിതി ചെയ്യുന്ന കോടിമരം ഈ കാലഘട്ടത്തില്‍ നി൪മ്മിച്ചതാണ് .  1987-ല്‍ അദ്ദേഹം  വിരമിച്ചു .  1987- 88  കാലങളില്‍ ശ്രീ. ആന്റണി ആറാട൯ ഈ സ്കൂളിലെ ഹെഡ്മാസറ്റ൪ ആയി .  1988- 91 വ൪ഷങളില്‍ ശ്രീ. മോറീസ് ഗോമസ് ഹെഡ്മാസറ്റ൪ ആയി .  1991 -ല്‍ മോറീസ്  സാറിന്റെ റിട്ടയ൪മെന്റിനുശേഷം ശ്രീ. റാഫേല്‍ സെന്റ് അലോഷ്യസ് സ്ക്കുളിന്റെ ഹെഡ്മാസറ്റ൪ ആയി നിയമിക്കപ്പെട്ടു .
ശ്രീ. റാഫേല്nന്റെ കാലഘട്ടത്തില്‍ സ്ക്കുളിന് പുതിയതായി 5  ക്ലാസ്സ് മുറികള്‍ ബിഷപ്പ് ജറോം ബ്ലോക്ക് എന്ന പേരില്‍ നി൪മ്മിച്ചു .
നിലവിലിരുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ വ൪ദ്ധിപ്പിച്ചു . സ്ക്കുളില്‍ ഒരു  PTA  ആദ്യമായി രൂപം കൊണ്ടു . സ്ക്കുളില്‍ ഒരു ടെലഫോണ്‍ ലഭിച്ചു . വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വാഹനങള്‍ സൂക്ഷിക്കുന്നതിന് ഷെഡ്  നി൪മ്മിച്ചു . റോട്ടറി ക്ലബ്ബിന്റെ
സഹായത്തോടെ പുതിയ ടോയിലറ്റ് സൗകര്യം ഏ൪പ്പെടുത്തി .
വനിതാ അധ്യാപക൪ ഈ കാലഘട്ടത്തില്‍ സ്ക്കുളില്‍ നിയമിതരായി . സററാഫ് റൂം രണ്ടായി തിരിച്ചു . ശ്രീ. റാഫേല്‍ വിരമിച്ചശേഷം  1996-ല്‍  വില്യം ഹെ൯ട്രി ഹെഡ്മാസറ്റ൪ ആയി . സെന്റ് അലോഷ്യസ് സ്ക്കുളിന് എസ് .എസ് .എല്‍.സി. ക്ക് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു . അതിനു ശേഷം 15 - റാങ്ക് ലഭിച്ചു . സ്ക്കുള്‍ 100  വ൪ഷം പിന്നിട്ടരിക്കുന്ന അവസരത്തില്‍  1996  -ല്‍ ശതാബ്ദി ആഘോഷങള്‍ക്ക് തുടക്കം കുറിച്ചു .  ശതാബ്ദി സ്മാരകമായി പുതിയ ഒരു കെട്ടിടം തന്നെ നി൪മ്മിക്കുകയും അതിന്റെ ഉദ്ഘാടനം സമ്മേളനത്തില്‍ വച്ചു തന്നെ മു൯ മുഖ്യ മന്ത്രി  എ .കെ . ആന്റണിയും ബഹുമാനപ്പെട്ട കൊല്ലം ബിഷപ്പ് കെട്ടിടത്തിന്റെ ആശീ൪വ്വാദക൪മ്മവും നി൪വ്വഹിച്ചു .
കുട്ടികളുടെ കായിക വള൪ച്ചയ്ക്കായി ഒരു വോളി ബോള്‍ കോ൪ട്ട് നി൪മ്മിക്കുകയുണ്ടായി . മാ൪ച്ചു്  2000 -ത്തോടെ സെന്റ് അലോഷ്യസ് സ്ക്കുള്‍  104 വ൪ഷം പിന്നിടുന്നു . ഓ൪മമയില്‍ ഒത്തിരി മധുരവും ആയിരങളുടെ പുഞ്ചിരിക്കുന്ന  മുഖവും പേറി ഇന്നും ക്ഷ്തമേല്‍ക്കാതെ ആ സരസ്വതിക്ഷേത്രം പുതുസ്പ൪ശനത്തായി കാത്തിരിക്കുന്നു . ചരിത്രം വരും നാളുകളില്‍ സെന്റ് അലോഷ്യസ് സ്ക്കുളിന്റെ കഥ പറയട്ടെ .
 
== ഭൗതികസൗകര്യങ്ങള്‍ ==
  മുപ്പതുതു് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4  കെട്ടിടങ്ങള്‍  ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളാണു .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.  മാതത് സ്  ക്ലബ്
.  ഐടി ക്ലബ്ബ്
.സയ൯സ് ക്ലബ്ബ്
.റീഡിംഗ്  ക്ലബ്ബ്
.ഐടി ക്ലബ്ബ്
. സി.എസ് .എ
. കെ.സി. എസ് .എല്‍
.ടൂറിസം ക്ലബ്
. എന൪ജി കണ്‍സ൪വേഷന്‍ ക്ലബ്
.  OISCA  ക്ലബ്
.  പ്രവ൪ത്തി പരിചയ ക്ലബ്
. സറ്റാഫ് വെല്‍ഫയ൪ ഫണ്ട്
. കോ- ഓപ്പറേറ്റീവ് സൊസൈറ്റീ
. ജുനിയ൪ റേഡ് ക്രോസ്
.സ്പോ൪ട്സ് ക്ലബ്
. ആ൪ട്ട്സ് ക്ലബ്.
ഐടിയ്ക്കുള്ള പ്രാധാന്യം ഇന്നു ഏറി വരികയാണ് . ഈ സാഹചര്യത്തില്‍ ഞങളുടെ വിദ്യാലയം ഐടിയ്ക്കു് വളരെ പ്രാധാന്യം കൊടുക്കുന്നണ്ടു് . വിദ്യാര്‍ത്ഥികളുടെ പഠനം കാര്യക്ഷമതമാക്കി തീ൪ക്കുന്നതിനുവേണ്ടി 30 ഓളം computers ഈ വിദ്യാലയത്തില്‍ ഉണ്ടു്  . സ൪ക്കാരി ന്റെ പദ്ധതി പ്രകാരമുള്ള ലിനക്സ് എന്ന ഫ്രീസോഫ്റ്റ്വയറാണ്  കുട്ടികളെ പഠിപ്പിക്കന്നത് . പഠന പ്രവ൪ത്തനം കാര്യക്ഷമമാക്കി തീ൪ക്കുന്നതിനുവേണ്ടി  നല്ല പരീശലനം നേടിയ അധ്യാപക൪ ഉണ്ടു്  . ഈ സ്കൂളിന്റെ ഐടി വിഭാഗം കോ ഓ൪ഡിനേറ്റ൪ ശ്രീമ൪൯
 
== മാനേജ്മെന്റ് ==
കൊല്ലം നഗരത്തിലും അറബിക്കടല്‍ത്തീരത്ത് ഒരു വിദ്യാലയം സ്ഥാപിതമായി അതാണ്  സെന്റ് അലോഷ്യസ് .ഇരുപയാം നൂറ്റാണ്ടിന്റെ ഏതാണ്ട് മധ്യകാലഘട്ടത്തില്‍ സാമ്പത്തികബാധ്യതകള്‍ മൂലം വിദ്യാലയത്തിന്റെ ഭരണം ഐറിഷ്  ക്രിസിത്യ൯ ബ്രദേഴ്സ് എന്ന ലോക സംഘനയുടെ ഇ൯ന്ത്യയിലെ ശാഖയെ ഏല്പിച്ചു .
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
                                                                1. ശ്രീ. ക്വി൯ലാസും
                                                                2.ശ്രീ.സി..റ്റി .തോമസസ്
                                                                3.Br. അലോഷ്യസ് ബ്രൗണ്
                                                                4.  ജെ.ജെ.ക്രീസസ്
                                                                5.Br. തോമസസ്
                                                                5.  ശ്രീ. ആന്റണി ആറാട൯
                                                                6.ശ്രീ. മോറീസ് ഗോമസ്
                                                                7.ബ്രദ൪ തോമസ് ഇട്ടിക്കുന്നത്ത്
                                                               
                                                                7.ശ്രീ. പി.ബാസ്റ്റൃന്‍ വില‍്യം  (1967-1987)
                                                                 
                                                                8. ശ്രീ. റാഫേല്‍
                                                                9.വില്യം ഹെ൯ട്രി
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
1.റവ. ഡോ.ജറോം ഫെര്‍ഡിനാന്‍റ്സ്
2.സി.കേശവ൯
3.ഏം.വ൪ഗ്ഗീസ്
4.കെ.മാധവ൯
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 47 ന് തൊട്ട് കൊല്ലം  നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി ‍ സെന്റ അലോഷ്യസ്. സ്ഥിതിചെയ്യുന്നു.
  ഭുമദ്ധയ്രേഖയില്‍ നിന്നും  8 . 18 degree ഉത്തര അക്ഷാംശ രേഖയിലും ഗ്രീനിച്ചില്‍ നിന്നും  79.5 degree പൂ൪വ രേഖാംശ രേഖയിലും സ്ഥിതിചെയ്യുന്നു .  ചരിത്ര പ്രധാന്യം ഏറിയ തങ്കശ്ശേരിക്കം പുരാതന വ്യവസായ കേന്ദ്രമായ കൊല്ലം തുറമുഖത്തിനു അടുത്തുള്ള പ്രദേശമായ വാടി എന്ന ശാന്തസുന്ദരമായ പ്രദേശത്താണ്  ഈ സ്‌കൂള്‍ സ്ഥിതിചെയ്യുന്നു  . കൊല്ലം railwaystation നിന്നം  3  kilometer അകലെ , collectorate ല്‍ നിന്നം  1  kilometer ല്‍ നിന്നം ,  അറബിക് കടലില്‍ നിന്നം ചേ൪ന്നു സ്ഥിതിചെയ്യുന്ന  സെന്റ്അലോഷ്യസ്  സ്കൂള്‍ ,
 
== ഭൗതികസൗകര്യങ്ങള്‍ ==
മുപ്പതുതു് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4  കെട്ടിടങ്ങള്‍  ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളാണു .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.  മാതത് സ്  ക്ലബ്
.  ഐടി ക്ലബ്ബ്
.സയ൯സ് ക്ലബ്ബ്
.റീഡിംഗ്  ക്ലബ്ബ്
.ഐടി ക്ലബ്ബ്
. സി.എസ് .എ
. കെ.സി. എസ് .എല്‍
.ടൂറിസം ക്ലബ്
. എന൪ജി കണ്‍സ൪വേഷന്‍ ക്ലബ്
.  OISCA  ക്ലബ്
.  പ്രവ൪ത്തി പരിചയ ക്ലബ്
. സറ്റാഫ് വെല്‍ഫയ൪ ഫണ്ട്
. കോ- ഓപ്പറേറ്റീവ് സൊസൈറ്റീ
. ജുനിയ൪ റേഡ് ക്രോസ്
.സ്പോ൪ട്സ് ക്ലബ്
. ആ൪ട്ട്സ് ക്ലബ്
 
== മാനേജ്മെന്റ് ==
 
കൊല്ലം നഗരത്തിലും അറബിക്കടല്‍ത്തീരത്ത് ഒരു വിദ്യാലയം സ്ഥാപിതമായി അതാണ് സെന്റ് അലോഷ്യസ് .ഇരുപയാം നൂറ്റാണ്ടിന്റെ ഏതാണ്ട് മധ്യകാലഘട്ടത്തില്‍ സാമ്പത്തികബാധ്യതകള്‍ മൂലം വിദ്യാലയത്തിന്റെ ഭരണം ഐറിഷ് ക്രിസിത്യ൯ ബ്രദേഴ്സ് എന്ന ലോക സംഘനയുടെ ഇ൯ന്ത്യയിലെ ശാഖയെ ഏല്പിച്ചു .


== മുന്‍ സാരഥികള്‍ ==
[[പ്രമാണം:41064_40.png|thumb|center|ജെറോം പിതാവ്]]
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
[[പ്രമാണം:41064_42.jpg|thumb|center|ജോസഫ് പിതാവ് ]]
                                                          1. ശ്രീ. ക്വി൯ലാസും
[[പ്രമാണം:41064_41.jpg|thumb|center|സ്റ്റാൻലി റോമൻ പിതാവ് ]]
                                                                2.ശ്രീ.സി..റ്റി .തോമസസ്
[[പ്രമാണം:41064 43.jpg|thumb|center|റവ .ഡോ. മത്തിയാസ് കാപ്പിൽ ]]
                                                                3.Br. അലോഷ്യസ് ബ്രൗണ്
                                                                4.  ജെ.ജെ.ക്രീസസ്
                                                                5.Br. തോമസസ്
                                                                5. ശ്രീ. ആന്റണി ആറാട൯
                                                                6.ശ്രീ. മോറീസ് ഗോമസ്
                                                                7.ബ്രദ൪ തോമസ് ഇട്ടിക്കുന്നത്ത്
                                                             
                                                                7.ശ്രീ. പി.ബാസ്റ്റൃന്‍ വില‍്യം  (1967-1987)
                                                               
                                                                8. ശ്രീ. റാഫേല്‍
                                                                9.വില്യം ഹെ൯ട്രി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=='''''വഴികാട്ടി'''''==
1.റവ. ഡോ.ജറോം ഫെര്‍ഡിനാന്‍റ്സ്
{{Slippymap|lat= 8.8861160936507|lon= 76.57708480283047 |zoom=18|width=full|height=400|marker=yes}}
2.സി.കേശവ൯
3.ഏം.വ൪ഗ്ഗീസ്
4.കെ.മാധവ൯


==വഴികാട്ടി==
* '''കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. മാത്രം .
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*'''കൊല്ലം കല്ലെക്ടറേറ്റിൽ നിന്നും 1 കി. മീ .മാത്രം
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
*              NH 47 ന് തൊട്ട് കൊല്ലം നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി ‍ സെന്റ അലോഷ്യസ്. സ്ഥിതിചെയ്യുന്നു. .
                ഭുമദ്ധയ്രേഖയില്‍ നിന്നും  8 . 18 degree ഉത്തര അക്ഷാംശ രേഖയിലും ഗ്രീനിച്ചില്‍ നിന്നും  79.5 degree പൂ൪വ രേഖാംശ രേഖയിലും സ്ഥിതിചെയ്യുന്നു.

20:27, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയതും പ്രശസ്തമായതുമായ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ, കൊല്ലം. ഒരു നുറ്റാണ്ടിന്റെ ചരിത്രം പറയാ൯ കഴിയുന്ന ഈ സ്കൂൾ 1896 മെയ് ഒന്നാം തിയതി പ്രവ൪ത്തനാരംഭിച്ചു. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലത്തെ കാത്തോലിക്കാവിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താൽ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന റൈറ്റ് .റവ.ഡോ.ഫെർഡിനാൻറ് ഓസ്സിയാണ് ഈ സ്കൂളിന്റെ പിറവിക്ക് തുടക്കം കുറിച്ചത്.

സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
വിലാസം
കൊല്ലം

കൊല്ലം
,
കച്ചേരി പി.ഒ.
,
691013
,
കൊല്ലം ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0474 2761575
ഇമെയിൽ41064klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41064 (സമേതം)
യുഡൈസ് കോഡ്32130600407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്49
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ998
പെൺകുട്ടികൾ262
ആകെ വിദ്യാർത്ഥികൾ1260
അദ്ധ്യാപകർ54
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.സന്തോഷ് കുമാർ
പ്രധാന അദ്ധ്യാപകൻശ്രീ സുജിത് എ റ്റി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീ രവീന്ദ്രൻ പിള്ള
അവസാനം തിരുത്തിയത്
12-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മുൻ പ്രധാനാദ്ധ്യാപകർ

  • സി.റ്റി. തോമസസ് (1900)
  • ബ്രദർ. അലോഷ്യസ്ബ് ബ്രൗൺ
  • ജെ.ജെ. ക്രീസ്
  • ബ്രദർ തോമസ് ഇട്ടിക്കുന്നത്ത് (1947-67)
  • പി. ബാസ്റ്റൃൻ വില‍്യം (1967-87)
  • ആന്റണി ഫ്രാൻസിസ് ആറാടാൻ (1987-88)
  • മോറിസ് ഗോമസ് (1988-91)
  • റാഫേൽ എ (1991-96)
  • വില്യം ഹെൻറി (1996-2005)
  • ഫിലിപ്പോസ് എ (2005-06)
  • സിസ്റ്റർ റോസാ ഡെലീമ . ടി.ഇ (2006-13)
  • പോൾ.വി (2014)
  • തോമസ് മൂർ (2015 - 16)
  • ആന്റണി റോബിൻ (2016 - 17)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

C. Kesavan

Justice Bechu Kurian Thomas

Raja Vijayaraghavan V.

 
ജെറോം പിതാവ്
 
ജോസഫ് പിതാവ്
 
സ്റ്റാൻലി റോമൻ പിതാവ്
 
റവ .ഡോ. മത്തിയാസ് കാപ്പിൽ

വഴികാട്ടി

  • കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. മാത്രം .
  • കൊല്ലം കല്ലെക്ടറേറ്റിൽ നിന്നും 1 കി. മീ .മാത്രം