സഹായം Reading Problems? Click here


സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
(41064 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്ചരിത്രംസൗകര്യങ്ങൾപ്രവർത്തനങ്ങൾമാനേജ്മെന്റ്ചിത്രശാലപുറം കണ്ണികൾ
സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
സ്കൂൾ ചിത്രം
സ്ഥാപിതം 01-05-1896
സ്കൂൾ കോഡ് 41064
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൊല്ലം
സ്കൂൾ വിലാസം സെന്റ്. അലോഷ്യസ്.എച്ച്.എസ് എസ്. കൊല്ലം
പിൻ കോഡ് 691013
സ്കൂൾ ഫോൺ 04742761575
സ്കൂൾ ഇമെയിൽ 41064klm@gmail.com
സ്കൂൾ വെബ് സൈറ്റ് http://st.AloysiusH.S.S.org.in
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കൊല്ലം
ഭരണ വിഭാഗം എയ്ഡഡ് വിദ്യാലയമാണ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌ & ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 2268
പെൺ കുട്ടികളുടെ എണ്ണം 197
വിദ്യാർത്ഥികളുടെ എണ്ണം 2323
അദ്ധ്യാപകരുടെ എണ്ണം 74
പ്രിൻസിപ്പൽ ശ്രീ.സന്തോഷ് കുമാർ.ഡി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീ.അജിത് ജോയി
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.രവീന്ദ്രൻ പിള്ള
09/ 10/ 2019 ന് 41064
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 0 / 10 ആയി നൽകിയിരിക്കുന്നു
0/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കൊല്ലം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയതും പ്രശസ്തമായതുമായ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ, കൊല്ലം. ഒരു നുറ്റാണ്ടിന്റെ ചരിത്രം പറയാ൯ കഴിയുന്ന ഈ സ്കൂൾ 1896 മെയ് ഒന്നാം തിയതി പ്രവ൪ത്തനാരംഭിച്ചു. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലത്തെ കാത്തോലിക്കാവിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താൽ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന റൈറ്റ് .റവ.ഡോ.ഫെർഡിനാൻറ് ഓസ്സിയാണ് ഈ സ്കൂളിന്റെ പിറവിക്ക് തുടക്കം കുറിച്ചത്.

മുൻ പ്രധാനാദ്ധ്യാപകർ

സി.റ്റി. തോമസസ് ബ്രദ൪. അലോഷ്യസ്ബ് ബ്രൗൺ ജെ.ജെ. ക്രീസ് ബ്രദ൪ തോമസ് ഇട്ടിക്കുന്നത്ത് പി. ബാസ്റ്റൃൻ വില‍്യം ആന്റണി ഫ്രാൻസിസ് ആറാടാൻ മോറിസ് ഗോമസ് റാഫേൽ എ . വില്യം ഹെൻറി ഫിലിപ്പോസ് എ .
സിസ്റ്റർ റോസാ ഡെലീമ . ടി.ഇ
പോൾ.വി തോമസ് മൂർ ആന്റണി റോബിൻ.
1900 1947-67 1967-87 1987-88 1988-91 1991-96 1996-2005 2005 2006-13 2014 2015-16 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവിധ മേഖലകളിൽ ഉന്നത പദവി അലങ്കരിച്ചിരുന്ന, അലങ്കരിക്കുന്ന അനേകം പൂർവ വിദ്ധാർത്ഥികൾ അലോഷ്യസ്സിനു സ്വന്തമായുണ്ട്.ഫോട്ടോ അവൈലബിൾ ആയതു മാത്രം കൊടുത്തിരിക്കുന്നു .'
ജെറോം പിതാവ്
ജോസഫ് പിതാവ്
സ്റ്റാൻലി റോമൻ പിതാവ്
റവ .ഡോ. മത്തിയാസ് കാപ്പിൽ

വഴികാട്ടി

|- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. മാത്രം .
  • കൊല്ലം കല്ലെക്ടറേറ്റിൽ നിന്നും 1 കി. മീ .മാത്രം
MAP TO ST.ALOUSIUS