"എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|NSSHS Pullikkanakku}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പുള്ളിക്കണക്ക്
|സ്ഥലപ്പേര്=പുള്ളിക്കണക്ക്
| വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 36059
|സ്കൂൾ കോഡ്=36059
| സ്ഥാപിതദിവസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1955
|വിക്കിഡാറ്റ ക്യു ഐഡി=Q87478735
| സ്കൂള്‍ വിലാസം= പുളളിക്കണക്ക് പി.ഒ, <br/>കായംകുളം
|യുഡൈസ് കോഡ്=32110600603
| പിന്‍ കോഡ്= 690537
|സ്ഥാപിതദിവസം=06
| സ്കൂള്‍ ഫോണ്‍= 04792438245
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= pullikkanakkunsshs@gmail.com  
|സ്ഥാപിതവർഷം=1955
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=പുള്ളിക്കണക്ക്
| ഉപ ജില്ല= കായംകുളം
|പോസ്റ്റോഫീസ്=പുള്ളിക്കണക്ക്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=690537
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0479 2438245
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=pullikkanakkunsshs@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി  സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=കായംകുളം
| പഠന വിഭാഗങ്ങള്‍1= യു.പി.സ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍
|വാർഡ്=23
| പഠന വിഭാഗങ്ങള്‍3=  
|ലോകസഭാമണ്ഡലം=ആലപ്പുഴ
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|നിയമസഭാമണ്ഡലം=കായംകുളം
| ആൺകുട്ടികളുടെ എണ്ണം= 243
|താലൂക്ക്=കാർത്തികപ്പള്ളി
| പെൺകുട്ടികളുടെ എണ്ണം= 243
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 528
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 23
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍= എസ്.സുഭദ്രക്കുട്ടി 
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= ശശിധരന്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം=456.jpg |  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=362
|പെൺകുട്ടികളുടെ എണ്ണം 1-10=236
|വിദ്യാർത്ഥികളുടെ എണ്ണം 1-10=598
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=താരാചന്ദ്രൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ്
|എം.പി.ടി.. പ്രസിഡണ്ട്=ഷിബി
|സ്കൂൾ ചിത്രം=36059_-1.jpg
|size=350px
|caption=
|ലോഗോ=36059_-2.jpg
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കായംകുളം നഗരത്തിന്റെ കിഴക്കേഅറ്റത്തുള്ള  പുള്ളിക്കണക്ക് എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പുള്ളിക്കണക്ക്.എന്‍.എസ്.എസ്.ഹൈസ്കൂള്‍.
കായംകുളം നഗരത്തിന്റെ കിഴക്കേഅറ്റത്തുള്ള  പുള്ളിക്കണക്ക് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പുള്ളിക്കണക്ക്.എൻ.എസ്.എസ്.ഹൈസ്കൂൾ.


== ചരിത്രം ==
== ചരിത്രം ==
കൃഷ്ണപുരം കൊട്ടാരത്തില്‍ നിന്നും മാവേലിക്കര കൊട്ടാരത്തിലേക്ക് പോകുന്ന രാജപാത ഉള്പ്പെട്ട പുള്ളിക്കണക്ക് എന്ന ഗ്രാമത്തിലാണ് പുള്ളിക്കണക്ക് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1247 നമ്പര്‍ കരയോഗത്തിന്റെ ചുമതലയില്‍ 1955 ജൂണ്‍ ആറാം തീയ്യതി യു പി തലത്തില്‍ ജന്മമെടുത്ത ഈ വിദ്യാലയം  1976 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
കൃഷ്ണപുരം കൊട്ടാരത്തിൽ നിന്നും മാവേലിക്കര കൊട്ടാരത്തിലേക്ക് പോകുന്ന രാജപാത ഉൾപ്പെട്ട പുള്ളിക്കണക്ക് എന്ന ഗ്രാമത്തിലാണ് പുള്ളിക്കണക്ക് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. 1247 നമ്പർ കരയോഗത്തിന്റെ ചുമതലയിൽ 1955 ജൂൺ ആറാം തീയ്യതി യു പി തലത്തിൽ ജന്മമെടുത്ത ഈ വിദ്യാലയം  1976 ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ.പരമേശ്വരന്‍ ഉണ്ണിത്താന്റെയും മേല്‍നോട്ടത്തില്‍ ഈ വിദ്യാലയം ബാലാരിഷ്ടകള്‍ പിന്നിട്ടു.
ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ.പരമേശ്വരൻ ഉണ്ണിത്താന്റെയും മേൽനോട്ടത്തിൽ ഈ വിദ്യാലയം ബാലാരിഷ്ടകൾ പിന്നിട്ടു.
തുടര്‍ന്നുവന്ന മാനേജര്‍മാരും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും ഈ വിദ്യാലയത്തിനുവേണ്ടി മഹത്തായസേവനങ്ങള്‍ കാഴ്ചവെച്ചുപോരുന്നു.  ശ്രീ.പി.രാമചന്ദ്രന്‍പിള്ള മാനേജരായും ശ്രീമതി.എസ്സ്.സുഭദ്രക്കുട്ടി
തുടർന്നുവന്ന മാനേജർമാരും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും ഈ വിദ്യാലയത്തിനുവേണ്ടി മഹത്തായസേവനങ്ങൾ കാഴ്ചവെച്ചുപോരുന്നു.  ശ്രീ.പി.രാമചന്ദ്രൻപിള്ള മാനേജരായും ശ്രീമതി. താര ചന്ദ്രൻ
പ്രഥമാദ്ധ്യാപികയായും ഇപ്പോള്‍ സേവനം അനുഷ്ഠിച്ചുവരുന്നു.
പ്രഥമാദ്ധ്യാപികയായും ഇപ്പോൾ സേവനം അനുഷ്ഠിച്ചുവരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എല്‍.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെന്‍റില്‍ നിന്നുള്ള മെയിന്‍റനന്‍സ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട20 ക്ലാസ് മുറികള്‍, ലൈബ്രറി, സയന്‍സ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളില്‍ പ്രവര്‍ത്തനസജ്ജമാണ്. ഇത് കൂടാതെ  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്..  
വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, റീഡീങ് റൂം, സ്മാർട്ട് റൂം  എന്നിവ സ്കൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്..  






== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  .
*  .
സ്പോര്‍ട്സ്
സ്പോർട്സ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
കല, കായികം, പ്രവര്‍ത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് മതിയായ പരിശീലനം നല്‍കുന്നു. ഈ രംഗങ്ങളില്‍ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോല്‍സവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവര്‍ത്തിപരിചയ മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.
[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച‍‍‍‍‍]]


== മാനേജ്മെന്റ് ==പുള്ളിക്ക്ണക്ക് എന്‍.എസ്.എസ്.കരയോഗത്തിന്റെ  അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്
കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.
.സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍ :
2007- 08
2008 - 09


== മുന്‍ സാരഥികള്‍ ==
== മാനേജ്മെന്റ് ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
പുള്ളിക്കണക്ക് എൻ.എസ്.എസ്.കരയോഗത്തിന്റെ  അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്.
 
==സ്കൂളിന്റെ മുൻ മാനേജർമാർ :==
1997-2022 ശ്രീ. രാമചന്ദ്രൻ പിളള
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"


|-
|-
|ലഭ്യമല്ല -1970
|1955 -1958
പരമേശ്വരന്‍ ഉണ്ണിത്താന്‍
|പരമേശ്വരൻ ഉണ്ണിത്താൻ
|-
|1958-1964
| ഗോപാലകൃഷ്ണപിളള
|-
|-
|1970-1976
|1964-1968
 
|വിജയമ്മ. ജെ
== ഗോപാലകൃഷ്ണപിളള
 
==വിജയമ്മ. ജെ
 
|-
|-
|1996-1984
|1968-1970
ഇന്ദിരാദേവി. റ്റി
|ഇന്ദിരാദേവി. റ്റി
|-
|-
|1984-86
|1970-1972
|പൊന്നമ്മ. കെ.കെ
|പൊന്നമ്മ. കെ.കെ
|-
|-
|1986-1992
|1972-1976
|സരസ്വതിക്കുഞ്ഞമ്മ
|സരസ്വതിക്കുഞ്ഞമ്മ
|-
|-
|1992-1993
|1976-1985
|ഗോപാലപിളള
|ഗോപാലപിളള
|-
|-
|1992-1993
|1985-1986
|സുകുമാരപിളള
|സുകുമാരപിളള
|-
|-
|
|1986-2006
|1998-2006
|രമാദേവിയമ്മ.എം.ഡി
|രമാദേവിയമ്മ.എം.ഡി
|-2006-2007
|-
|2006-2007
|സരസ്വതിയമ്മ. കെ.പി
|സരസ്വതിയമ്മ. കെ.പി
|-2007-2008
|-
|തങ്കമണി. ആര്‍
|2007-2008
 
|തങ്കമണി. ആർ
|-
|-
|2008-2010
|2008-2010
| സുഭദ്രക്കുട്ടി. എ.സ്
| സുഭദ്രക്കുട്ടി. എസ്
|-2010-2011
|-2010-2011
| 2010-2012
| ഗീത. എൻ
|-
|2012-2015
|ഷീല. വി
|-
|2015-
|താരാചന്ദ്രൻ
|-
|}


[[ചിത്രം:Links_1.gif]]
=='''മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ''' ‍‍==
{|class="wikitable"  style="text-align:center; width:700px; height:15px" border="9"
|-
|[[{{PAGENAME}}/കായികം|<font color="green">''' കായികം''']]
|[[{{PAGENAME}}/കല|<font color="green">'''കല''']]
|[[{{PAGENAME}}/അദ്ധ്യാപകര്|<font color="green">'''അദ്ധ്യാപകർ''']]
|[[{{PAGENAME}}/അനദ്ധ്യാപകർ|<font color="green">'''അനദ്ധ്യാപകർ‍  ''']]
|-
|}
|}
[[{{PAGENAME}}/ഐറ്റി.ക്ലബ്ബ് അംഗങ്ങൾ]]
[[{{PAGENAME}}/എസ്.എസ് ഐറ്റി.സി.കോഴ്സ്]]
==  മറ്റ് കണ്ണികൾ==
[http://en.wikipedia.org/wiki/Kayamkulam കായംകുളം]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
<br><br>
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കായംകുളം-പുനലൂര് റോഡില്‍ കുറ്റിത്തെരുവ് ജംഗ്ഷനില്‍ നിന്നും ഏകദേശം ഒന്നര കിലോമീററര്‍ തെക്കുഭാഗത്തായി പുള്ളിക്കണക്ക് ക്ഷേത്രത്തിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.


|}
==വഴികാട്ടി==
|}
* കായംകുളം-പുനലൂര് റോഡിൽ കുറ്റിത്തെരുവ് ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീററർ തെക്കുഭാഗത്തായി പുള്ളിക്കണക്ക് ക്ഷേത്രത്തിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="9.211916" lon="76.533852" width="350" height="350" selector="no" controls="none">
----
11.071469, 76.077017, MMET HS Melmuri
{{Slippymap|lat=9.168703291310642|lon= 76.52524889962963|zoom=18|width=full|height=400|marker=yes}}
9.165484, 76.522865, എന്‍ എസ് എസ് ഹൈസ്കൂള്‍, പുള്ളിക്കണക്ക്
<!--visbot  verified-chils->-->
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കായംകുളം നഗരത്തിന്റെ കിഴക്കേഅറ്റത്തുള്ള പുള്ളിക്കണക്ക് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുള്ളിക്കണക്ക്.എൻ.എസ്.എസ്.ഹൈസ്കൂൾ.

എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്
വിലാസം
പുള്ളിക്കണക്ക്

പുള്ളിക്കണക്ക്
,
പുള്ളിക്കണക്ക് പി.ഒ.
,
690537
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 06 - 1955
വിവരങ്ങൾ
ഫോൺ0479 2438245
ഇമെയിൽpullikkanakkunsshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്36059 (സമേതം)
യുഡൈസ് കോഡ്32110600603
വിക്കിഡാറ്റQ87478735
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ362
പെൺകുട്ടികൾ236
ആകെ വിദ്യാർത്ഥികൾ598
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതാരാചന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൃഷ്ണപുരം കൊട്ടാരത്തിൽ നിന്നും മാവേലിക്കര കൊട്ടാരത്തിലേക്ക് പോകുന്ന രാജപാത ഉൾപ്പെട്ട പുള്ളിക്കണക്ക് എന്ന ഗ്രാമത്തിലാണ് പുള്ളിക്കണക്ക് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. 1247 നമ്പർ കരയോഗത്തിന്റെ ചുമതലയിൽ 1955 ജൂൺ ആറാം തീയ്യതി യു പി തലത്തിൽ ജന്മമെടുത്ത ഈ വിദ്യാലയം 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ മാനേജരായ ശ്രീ.പൊട്ടക്കനയത്ത് വേലുപ്പിള്ളയുടെയും പ്രഥമാദ്ധ്യാപകനായ ശ്രീ.പരമേശ്വരൻ ഉണ്ണിത്താന്റെയും മേൽനോട്ടത്തിൽ ഈ വിദ്യാലയം ബാലാരിഷ്ടകൾ പിന്നിട്ടു. തുടർന്നുവന്ന മാനേജർമാരും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും ഈ വിദ്യാലയത്തിനുവേണ്ടി മഹത്തായസേവനങ്ങൾ കാഴ്ചവെച്ചുപോരുന്നു. ശ്രീ.പി.രാമചന്ദ്രൻപിള്ള മാനേജരായും ശ്രീമതി. താര ചന്ദ്രൻ പ്രഥമാദ്ധ്യാപികയായും ഇപ്പോൾ സേവനം അനുഷ്ഠിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, റീഡീങ് റൂം, സ്മാർട്ട് റൂം എന്നിവ സ്കൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്..


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • .
  • സ്പോർട്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേർക്കാഴ്‍ച‍‍‍‍‍

കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.

മാനേജ്മെന്റ്

പുള്ളിക്കണക്ക് എൻ.എസ്.എസ്.കരയോഗത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്.

സ്കൂളിന്റെ മുൻ മാനേജർമാർ :

1997-2022 ശ്രീ. രാമചന്ദ്രൻ പിളള

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1955 -1958 പരമേശ്വരൻ ഉണ്ണിത്താൻ
1958-1964 ഗോപാലകൃഷ്ണപിളള
1964-1968 വിജയമ്മ. ജെ
1968-1970 ഇന്ദിരാദേവി. റ്റി
1970-1972 പൊന്നമ്മ. കെ.കെ
1972-1976 സരസ്വതിക്കുഞ്ഞമ്മ
1976-1985 ഗോപാലപിളള
1985-1986 സുകുമാരപിളള
1986-2006 രമാദേവിയമ്മ.എം.ഡി
2006-2007 സരസ്വതിയമ്മ. കെ.പി
2007-2008 തങ്കമണി. ആർ
2008-2010 സുഭദ്രക്കുട്ടി. എസ്
2010-2012 ഗീത. എൻ
2012-2015 ഷീല. വി
2015- താരാചന്ദ്രൻ


 

മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍

കായികം കല അദ്ധ്യാപകർ അനദ്ധ്യാപകർ‍

എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/ഐറ്റി.ക്ലബ്ബ് അംഗങ്ങൾ

എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/എസ്.എസ് ഐറ്റി.സി.കോഴ്സ്

മറ്റ് കണ്ണികൾ

കായംകുളം



വഴികാട്ടി

  • കായംകുളം-പുനലൂര് റോഡിൽ കുറ്റിത്തെരുവ് ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീററർ തെക്കുഭാഗത്തായി പുള്ളിക്കണക്ക് ക്ഷേത്രത്തിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.