"ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsporuvazhy (സംവാദം | സംഭാവനകൾ)
പുതിയ താള്‍: സ്കൂള്‍ചരിത്രം കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കില്‍പ ോര…
 
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 173 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂള്‍ചരിത്രം
 
കൊല്ലം  ജില്ലയിലെകുന്നത്തൂ൪  താലൂക്കില്‍പ
{{PHSSchoolFrame/Header}}
ോരുവഴി,ശൂരനാട്തെക്ക്ശൂരനാട്വടക്ക്
{{prettyurl|GHSS Poruvazhy}}
എന്നീഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ
കൊല്ലം  ജില്ലയിലെകുന്നത്തൂ൪  താലൂക്കിൽ പോരുവഴി,ശൂരനാട് തെക്ക് ശൂരനാട് വടക്ക് എന്നീഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ ചക്കുവള്ളിയിലാണ് പോരുവഴി ഗവൺമെന്റ് ഹയ൪സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്. ആയിരത്തിതൊള്ളായിരത്തിലാണ്  ഈസ്കൂൾസ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു.
ചക്കുവള്ളി യിലാണ്
{{Infobox school
ഈസ്കൂള്‍സ്ഥിതിചെയ്യുന്നത് ഏകദേശം   ആയിരത്തിതൊള്ളായിരത്തിലാണ് ഈസ്കൂള്‍സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു.  
|സ്ഥലപ്പേര്=പോരുവഴി
എല്‍.പി .സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചഈസ്കൂള്‍   
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഎട്ടില്‍
|റവന്യൂ ജില്ല=കൊല്ലം
യൂ.പി .സ്കൂളായും ആയിരത്തിതൊള്ളായിരത്തി എഴുപത്തി എട്ടില്‍ 
|സ്കൂൾ കോഡ്=39046
ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.രണ്ടായിരത്തിഅഞ്ചില്‍
|എച്ച് എസ് എസ് കോഡ്=02113
ഹയര്‍സെക്കഡറി കോഴ്സ് അനുവദിച്ചു.
|വിക്കിഡാറ്റ ക്യു ഐഡി=Q105813180
ഇപ്പോള്‍കുന്നത്തൂ൪താലൂക്കിലെഏററവുംവലിയഗവ൰ഹയ൪െസക്ക. സ്കൂളാണിത്. 
|യുഡൈസ് കോഡ്=32131100305
ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ളാസ്സുകളിലായി  ആയിരത്തിഅ‍ഞ്ഞൂറിലധികം   
|സ്ഥാപിതവർഷം=1900
കുട്ടികള്‍ ഇവിടെ പഠിയ്ക്കുന്നു.
|സ്കൂൾ വിലാസം=പോരുവഴി
|പോസ്റ്റോഫീസ്=ശൂരനാട്
|പിൻ കോഡ്=690522
|സ്കൂൾ ഫോൺ=0476 2852212
|സ്കൂൾ ഇമെയിൽ=39046ktra@gmail.com
|ഉപജില്ല=ശാസ്താംകോട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പോരുവഴി
|വാർഡ്=17
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=കുന്നത്തൂർ
|താലൂക്ക്=കുന്നത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=584
|പെൺകുട്ടികളുടെ എണ്ണം 1-10=791
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1286
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=94
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=138
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1786
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=63
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീധരൻപിള്ള
|പ്രധാന അദ്ധ്യാപകൻ=സതീഷ് എം സ്
|പി.ടി.എ. പ്രസിഡണ്ട്=സമീർ അർത്തിയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=റഷീദ സജീവ്
|സ്കൂൾ ചിത്രം=poruvazhy.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2024-25,2025-26}}
 
== '''ചരിത്രം''' ==
കൊല്ലം  ജില്ലയിലെകുന്നത്തൂ൪  താലൂക്കിൽ
പോരുവഴി,ശൂരനാട് തെക്ക്  ശൂരനാട് വടക്ക് എന്നീഗ്രാമപഞ്ചായത്തുകളുടെ  
സംഗമസ്ഥലമായ ചക്കുവള്ളി യിലാണ് പോരുവഴി ഗവൺമെന്റ് ഹയ൪സെക്കന്ററി
സ്കൂൾ സ്ഥിതിചെയ്യുന്നത്.ആയിരത്തിതൊള്ളായിരത്തിലാണ് ഈസ്കൂൾസ്ഥാപിക്കപ്പെട്ടതെന്ന്
വിശ്വസിക്കപ്പെടുന്നു. ഏകദേശം ആയിരത്തി  എണ്ണൂറ്റി തൊണ്ണൂറിൽ ചക്കുവള്ളിയിൽ നിന്നും
ഒരു കിലോമീറ്ററോളം അകലെ കൊച്ചുതെരുവ് ജംഗ്ഷന് സമീപം പൈഞ്ജാട്ടേത്ത് പരേതനായ
ശ്രീമാൻ ഗോവിന്ദപ്പിള്ള അവർകളുടെ ചാവടിയിൽ ആശാൻ പള്ളിക്കുടമായി പ്രവർത്തനമാരംഭിച്ച 
സ്കൂൾആയിരത്തിതൊള്ളായിരത്തിൽ എൽ. പി .സ്കൂളായി  ഉയർത്തപ്പെടുകയും നാട്ടുകാരുടെ
സഹകരണത്തോടെഇപ്പോൾ സ്കൂൾസ്ഥിതിചെയ്യുന്ന ചക്കുവള്ളിയിലെ സർക്കാർ വക  ഭൂമിയിൽ
സ്ഥാപിക്കുകയുമായിരുന്നു
എൽ.പി .സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചഈസ്കൂൾ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഎട്ടിൽ
യൂ.പി .സ്കൂളായും ആയിരത്തിതൊള്ളായിരത്തി എഴുപത്തി എട്ടിൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.
രണ്ടായിരത്തിഅഞ്ചിൽ ഹയർസെക്കഡറി കോഴ്സ് അനുവദിച്ചു.
ഇപ്പോൾകുന്നത്തൂ൪താലൂക്കിലെഏററവുംവലിയഗവ൰ഹയർസെക്കന്ററിസ്കൂളാണിത്.ഒന്നു മുതൽ
പന്ത്രണ്ടുവരെ ക്ളാസ്സുകളിലായി  ആയിരത്തിഅ‍ഞ്ഞൂറിലധികം കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ പതിനഞ്ച് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്
2കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7ക്ലാസ്
മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട്
ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ്
ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എല്ലാ ക്ലാസ്സ് മുറികളിലും ഹൈടെക് സംവിധാനമുണ്ട്.
==പ്രവേശനോത്സവം==
[[ഗവ.എച്ച്.എസ്.എസ്.പോരുവഴി/പ്രവേശനോത്സവം 2024-2025|പ്രവേശനോത്സവം 2024-2025]]
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*    ഗൈഡ്സ്.
*  ജെ ആർ സി
* ''' ചെണ്ട മേളം'''
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
,  എയ്റോബിക്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് , ഇക്കോ, ഗണിതം, സോഷ്യത്‍ സയൻസ്, ഹെൽത്, ഇംഗ്ളിഷ്, ഹിന്ദി,
 
== '''മാനേജ്മെന്റ്''' ==
 
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
'''സ്കൂൾ വിഭാഗം'''
{| class="wikitable"
|+
!നമ്പർ
!പേര്
!കാലഘട്ടം
|-
|'''1'''
|'''ആർ .ഇന്ദിര'''
|
|-
|'''2'''
|'''മാത്യൂസ് കോശി'''
|
|-
|'''3'''
|'''മുഹമ്മദ് ബഷീറുദീൻ'''
|
|-
|'''4'''
|'''സി.ആർ.ഷണ്മുഖൻ'''
|
|-
|'''5'''
|'''ബൈജു'''
|
|-
|'''6'''
|'''ഷീല'''
|
|-
|'''7'''
|'''രാധാമണി'''
|
|-
|'''8'''
|'''അനിത.കെ'''
|
|-
|'''9'''
|'''സുജാത.എം.ആർ'''
|
|-
|'''10'''
|'''വിനോദ്.ആർ'''
|
|-
|'''11'''
|'''നിസാർ.എ'''
|
|}
 
#
#'''മുഹമ്മദ് ബഷീറുദീൻ(സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)'''
#'''സി.ആർ.ഷണ്മുഖൻ(ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്)'''
 
'''ഹയർസെക്കണ്ടറി വിഭാഗം'''
{| class="wikitable"
|+
!'''1'''
!'''പേര്'''
!'''കാലഘട്ടം'''
|-
|
|
|
|-
|
|
|
|-
|
|
|
|}
 
== മികവുകൾ ==
#[[BEST PTA AWARD 2019]]
#<font color="magenta">ISO CERTIFICATION : ISO 9001:2015  No. sms/qms/b20/2516 issued on 20/02/2020</font>
#[[Fully Hi Tech Pre-Primary, LP, UP, HS, HSS Class Rooms]]
#[[Physics, Chemistry, Biology HSS Labs of International Standards]]
#<font color="green">GREEN CAMPUS</font>
==അധ്യാപകരും ജീവനക്കാരും 2024-2025==
 
== റിട്ടയർ ചെയ്ത അദ്ധ്യാപകർ==
====2017====
ലത.പി, ബി.കാർത്തികേയൻ പിള്ള(ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്)
====2018====
രാധാമണി.കെ,എസ്., ലതാകുമാരി.കെ, കുഞ്ഞുമോൻ.കെ
====2019====
ലളിതാഭായി.ഇ,
====2020====                                           
സഫിയ.കെ.എം, ഷൈലബീവി.കെ, സുധർമ്മ.കെ, Dr. ബി.എസ്.മധുമോഹൻ
===2021===
===2022===
===2023===
===2024===
==അകാലത്തിൽപൊലിഞ്ഞ അദ്ധ്യാപകർ==
<font color="magenta">ശകുന്തള.കെ.കെ(23/06/2019), തേജസ്.ടി.എൻ(02/10/2019)</font>
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==സ്പോർ‌ട്സ്==
[[ഗവ.എച്ച്.എസ്.എസ്.പോരുവഴി/സ്പോർ‌ട്സ്|സ്പോർ‌ട്സ്]]
 
==അധിക വിവരങ്ങൾ==
 
==പുറംകണ്ണികൾ==
*ഫേസ്‌ബുക്ക് https://www.facebook.com/profile.php?id=61556803386483&mibextid=ZbWKwL
*ഇൻസ്റ്റാഗ്രാം
*യൂട്യൂബ് ചാനൽ
*ബ്ലോഗ്
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
# കൊല്ലം-കരുനാഗപ്പള്ളി - പുതിയകാവ് - തഴവ - ചക്കുവള്ളി ജം. - ചക്കുവള്ളി ചാരുംമൂട് റോഡിൽ പോലീസ് സ്റ്റേഷന് എതിർവശം
#കായംകുളം - ചാരുംമൂട് - ആനയടി - ചക്കുവള്ളി
#അടൂർ-മണക്കാല- നെല്ലിമുകൾ - കല്ലുകുഴി-മലനട ക്ഷേത്രം - ചക്കുവള്ളി
#ഏനാത്ത് - കടമ്പനാട് - ഏഴാംമൈൽ -ശാസ്താംനട - ഭരണിക്കാവ് - ചക്കുവള്ളി
#കുണ്ടറ - ഭരണിക്കാവ് - ചക്കുവള്ളി
#കൊട്ടാരക്കര - പുത്തൂർ -ഭരണിക്കാവ് - ചക്കുവള്ളി
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 9.090610|lon= 76.638620 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
 
 
[[വർഗ്ഗം:സ്കൂൾ]]
"https://schoolwiki.in/ഗവ._എച്ച്.എസ്സ്_.എസ്സ്_.പോരുവഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്