സഹായം Reading Problems? Click here


ഉപയോക്താവ്:Ghsporuvazhy

Schoolwiki സംരംഭത്തിൽ നിന്ന്

{{Infobox School | സ്ഥലപ്പേര്= പോരുവഴി | വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | റവന്യൂ ജില്ല= കൊല്ലം | സ്കൂള്‍ കോഡ്= 39046 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1900 | സ്കൂള്‍ വിലാസം= ശൂരനാട് പി.ഒ,
കൊല്ലം | സ്കൂള്‍ ഫോണ്‍= 04762852212 | സ്കൂള്‍ ഇമെയില്‍= ghsporuvazhy1@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=സാസ്താംകോട്ട | ഭരണം വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌

| ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 53 | പ്രിന്‍സിപ്പല്‍= സൂസന്‍മാത്യു | പ്രധാന അദ്ധ്യാപകന്‍= ബൈജു.എസ്.എല്‍ | പി.ടി.ഏ. പ്രസിഡണ്ട്=അന്‍സാരി | സ്കൂള്‍ ചിത്രം= /home/user/Desktop/pic/26012010623.jpg [[ചിത്രം:[[ചിത്രം: }}പോരുവഴി,ശൂരനാട്തെക്ക്ശൂരനാട് വടക്ക് എന്നീഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ ചക്കുവള്ളി യിലാണ് ഈസ്കൂള്‍സ്ഥിതിചെയ്യുന്നത് ഏകദേശം ആയിരത്തിതൊള്ളായിരത്തിലാണ് ഈസ്കൂള്‍സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. എല്‍.പി .സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചഈസ്കൂള്‍ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഎട്ടില്‍ യൂ.പി .സ്കൂളായും ആയിരത്തിതൊള്ളായിരത്തി എഴുപത്തി എട്ടില്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.രണ്ടായിരത്തിഅഞ്ചില്‍ ഹയര്‍സെക്കഡറി കോഴ്സ് അനുവദിച്ചു. ഇപ്പോള്‍കുന്നത്തൂ൪താലൂക്കിലെഏററവുംവലിയഗവ൰ഹയ൪െസക്ക. സ്കൂളാണിത്. ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ളാസ്സുകളിലായി ആയിരത്തിഅ‍ഞ്ഞൂറിലധികം കുട്ടികള്‍ ഇവിടെ പഠിയ്ക്കുന്നു.


ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • jrc
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghsporuvazhy&oldid=82265" എന്ന താളിൽനിന്നു ശേഖരിച്ചത്