"ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskgply (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{prettyurl|G H S S KONGORPPILLY}}
{{prettyurl|G H S S KONGORPPILLY}}
{{Infobox School|
{{Infobox School  
പേര്=ഗവ എച്ച് എസ് എസ് |
|സ്ഥലപ്പേര്=കൊങ്ങോർപ്പിള്ളി  
സ്ഥലപ്പേര്= കൊങ്ങോർപ്പിള്ളി|
|വിദ്യാഭ്യാസ ജില്ല=ആലുവ
വിദ്യാഭ്യാസ ജില്ല=ആലുവ|
|റവന്യൂ ജില്ല=എറണാകുളം
റവന്യൂ ജില്ല=എറ​ണാകുളം|
|സ്കൂൾ കോഡ്=25104
സ്കൂൾ കോഡ്=25104|
|എച്ച് എസ് എസ് കോഡ്=7025
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q99485914
സ്ഥാപിതവർഷം=1915|
|യുഡൈസ് കോഡ്=32080102104
സ്കൂൾ വിലാസം= ഗവ.എച്ച് എസ്.കൊങ്ങോർപ്പിള്ളി |
|സ്ഥാപിതദിവസം=15
പിൻ കോഡ്=683518 |
|സ്ഥാപിതമാസം=06
സ്കൂൾ ഫോൺ=04842515505|
|സ്ഥാപിതവർഷം=1915
സ്കൂൾ ഇമെയിൽ= ghs14kongorpilly@gmail.com|
|സ്കൂൾ വിലാസം=  
സ്കൂൾ വെബ് സൈറ്റ്= |
|പോസ്റ്റോഫീസ്=കൊങ്ങോർപ്പിള്ളി  
ഉപ ജില്ല=‌‍ആലുവ|
|പിൻ കോഡ്=683518
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ ഫോൺ=0484 2515505
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഇമെയിൽ=ghs14kongorpilly@gmail.com
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|സ്കൂൾ വെബ് സൈറ്റ്=www.ghskgply.com
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|ഉപജില്ല=ആലുവ
പഠന വിഭാഗങ്ങൾ3=|
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  ആലങ്ങാട് 
മാദ്ധ്യമം=മലയാളം‌|
|വാർഡ്=19
ആൺകുട്ടികളുടെ എണ്ണം=332|
|ലോകസഭാമണ്ഡലം=എറണാകുളം
പെൺകുട്ടികളുടെ എണ്ണം=311|
|നിയമസഭാമണ്ഡലം=കളമശ്ശേരി
വിദ്യാർത്ഥികളുടെ എണ്ണം= 643|
|താലൂക്ക്=പറവൂർ
അദ്ധ്യാപകരുടെ എണ്ണം=40|
|ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട്
പ്രിൻസിപ്പൽ= ഗിരിജ  |
|ഭരണവിഭാഗം=സർക്കാർ
പ്രധാന അദ്ധ്യാപകൻ=പ്രദീപ് നരോത്ത് |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പി.ടി.. പ്രസിഡണ്ട്=ടി.യു.പ്രസാദ്  |
|പഠന വിഭാഗങ്ങൾ1=എൽ.പി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ2=യു.പി
സ്കൂൾ ചിത്രം=GHSS Kongorpilly.jpg|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=169
|പെൺകുട്ടികളുടെ എണ്ണം 1-10=145
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=201
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=260
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=33
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=33
|പ്രിൻസിപ്പൽ=റോയ് മത്തായി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സനൂജ എ ഷംസു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ടി യു പ്രസാദ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=ജെയിംസ് എം എ
|സ്കൂൾ ചിത്രം=25104_1.jpeg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ആമുഖം ==
{{SSKSchool|year=2024-25,2025-26}}
എറണാകുളം ജില്ലയിൽ ആലങ്ങാട്‌ പഞ്ചായത്തിലുൾപ്പെടുന്ന കൊങ്ങോർപിള്ളി എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഗവ: ഹയർ സെക്കന്ററി സ്‌കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്‌ 1915ലാണ്‌. സ്കൂൾ സ്ഥാപിതമായനാൾ മുതൽ കുറേ വർഷങ്ങളിൽ താൽക്കാലികമായി പണിതുയർത്തിയ ഒരു ചെറിയ കെട്ടിടത്തിലാണ്‌ അധ്യയനം നടത്തിയിരുന്നത്‌. സാധാരണക്കാർ ഇടതിങ്ങി വസിക്കുന്ന ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന്‌ അവസരമെരുക്കിതന്ന ഈ അക്ഷരമുറ്റം ഏവർക്കും അനുഗ്രഹദായകമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മറികടന്ന് 1980ൽ ഹൈസ്കൂൾ എന്ന പദവിയിലേക്കുയർന്നു. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ മനസ്സിലാക്കി 1983ൽ ആദ്യത്തെ എസ്‌.എസ്‌. എൽ. സി. ബാച്ച്‌ പുറത്തു വന്നു. പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തികൊണ്ട്‌ 2000ൽ ഹയർസെക്കന്ററി വിദ്യാഭ്യാസത്തിന്‌ തുടക്കം കുറിച്ചു. കൊമേഴ്‌സ്‌, സയൻസ്‌, വിഭാഗങ്ങളിലായി മികച്ച നിലവാരം പുലർത്തിപോരുന്നു.


പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി 2007 -ൽ പി.റ്റി.. യുടെ സഹകരണത്തോടെ പ്രീ-പ്രൈമറി ആരംഭിച്ചു.  
=='''ചരിത്രം'''==
ഗതാഗതയോഗ്യമായ റോഡ്‌, കുട്ടികൾക്ക്‌ പഠനം രസകരവും ഫലപ്രദവുമാകാൻ മികച്ച ലൈബ്രറി, ഇന്റർനെറ്റ്‌ സംവിധാനത്തോടുകൂടിയ കാര്യക്ഷമമായ ഹൈസ്‌കൂൾ -ഹയർ സംക്കന്ററി വിഭാഗങ്ങൾക്ക്‌ പ്രത്യേകം പ്രത്യേകം സജ്ജമാക്കിയ സയൻസ്‌ ലാബുകൾ എന്നിവ മികച്ച നിലവാരം പരുലർത്തുന്നവയാണ്‌.
എറണാകുളം ജില്ലയിൽ ആലങ്ങാട്‌ പഞ്ചായത്തിലുൾപ്പെടുന്ന കൊങ്ങോർപിള്ളി എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഗവ: ഹയർ സെക്കന്ററി സ്‌കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്‌ 1915ലാണ്‌. സ്കൂൾ സ്ഥാപിതമായനാൾ മുതൽ കുറേ വർഷങ്ങളിൽ താൽക്കാലികമായി പണിതുയർത്തിയ ഒരു ചെറിയ കെട്ടിടത്തിലാണ്‌ അധ്യയനം നടത്തിയിരുന്നത്‌. സാധാരണക്കാർ ഇടതിങ്ങി വസിക്കുന്ന ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന്‌ അവസരമൊരുക്കിയ ഈ അക്ഷരമുറ്റം ഏവർക്കും അനുഗ്രഹദായകമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മറികടന്ന് 1980ൽ ഹൈസ്കൂൾ എന്ന പദവിയിലേക്കുയർന്നു. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ മനസ്സിലാക്കി 1983ൽ ആദ്യത്തെ എസ്‌.എസ്‌. എൽ. സി. ബാച്ച്‌ പുറത്തു വന്നു. പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തികൊണ്ട്‌ 2000ൽ ഹയർസെക്കന്ററി വിദ്യാഭ്യാസത്തിന്‌ തുടക്കം കുറിച്ചു. കൊമേഴ്‌സ്‌, സയൻസ്‌, വിഭാഗങ്ങളിലായി മികച്ച നിലവാരം പുലർത്തിപോരുന്നു.  


== സൗകര്യങ്ങൾ ==
* [[{{PAGENAME}}/ചരിത്രം | കൂടുതൽ ഇവിടെ വായിക്കുക]]
[[ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അധ്യാപകരുടെ പട്ടിക|അധ്യാപകരുടെ പട്ടിക]]
===വായനാ മുറി===
വളരെ മികച്ചൊരു വായനാമുറിയാണു ഇവിടെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. വിശ്രമവേളകളിലും, അനുവദിക്കപ്പെട്ടിട്ടുള്ള മറ്റു സമയങ്ങളിലും വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും. ആനുകാലിക പ്രസിദ്ധീകരണങ്ങളും, വർത്തമാന പത്രങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.


===ലൈബ്രറി===
=='''ഭൗതികസൗകര്യങ്ങൾ'''==
സ്കൂൾ ലൈബ്രറിയിൽ ഏതാണ്ട് മൂവായിരത്തോളം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ലഭ്യമാണ്. വിദ്യാർത്ഥികൾ ഈ സൗകര്യം അധ്യാപകരുടെ സഹായത്തോടെ വിനിയോഗിക്കുന്നു. വിദ്യാർത്ഥികളുടെ സഹായത്തിനായി ഒരു അധ്യാപകൻ ലൈബ്രറിയുടെ ചുമതല വഹിക്കുന്നുണ്ട്.
* എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്.
* ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ വിദ്യാലയം
* കമ്പ്യൂട്ടർ ലാബിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് (Railtel) കണക്ഷൻ.
* 2000ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
* [[{{PAGENAME}}/സൗകര്യങ്ങൾ|സൗകര്യങ്ങളുടെ പൂർണ്ണവിവരങ്ങൾ ഇവിടെ വായിക്കുക]]


===സയൻസ് ലാബ്===
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
ശാസ്ത്രവിഷയങ്ങളിൽ പഠനപ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളടങ്ങിയ സർ‍വ്വസജ്ജമായ പരീക്ഷണശാല ഈ വിദ്യാലയത്തിലുണ്ട്. വിവിധ തരങ്ങളിലുള്ള ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തും, നേരിട്ടു കണ്ടും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ ഈ പരീക്ഷണശാലകൊണ്ടു സഹായിക്കുന്നു.
* [[{{PAGENAME}}/പ്രവർത്തനങ്ങൾ|സ്കൂൾ പ്രവർത്തനങ്ങൾ]]
* [[{{PAGENAME}}/അക്ഷരവൃക്ഷം | അക്ഷരവൃക്ഷം]]


===കംപ്യൂട്ടർ ലാബ്===
== '''മാനേജ്‌മെന്റ്''' ==
വിവരസാങ്കേതിക വിദ്യ ഒഴിച്ചു കൂടാൻ ആകാത്ത ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ അതിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനായി സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൂർണ്ണമായും സ്വതന്ത്ര സോഫ്ടുവെയറിൽ പ്രവർത്തിക്കുന്ന ലാബിൽ വിദ്യാർത്ഥികൾക്ക് അവരുടെ പഠനവിഷയങ്ങളും, പാഠ്യേതര വിഷയങ്ങളും മനസ്സിലാക്കാനും, അറിവു വർദ്ധിപ്പിക്കാനും ഉതകുന്നു.
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലാണു വിദ്യാലയം.


===ഗതാഗതം===
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
ദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്കായി ബസ് സൗകര്യം വിദ്യാലയത്തിനുണ്ട്. പി.രാജീവ് എം.പിയുടെ ഫണ്ടിൽ നിന്നും ലഭിച്ച ബസ്സ് നീറിക്കോട്, കൊടുവഴങ്ങ,പാനായിക്കുളം,കൂനമ്മാവ്, കരിങ്ങാംതുരുത്ത് എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ യാത്രാ സഹായത്തിനായി ഉപയോഗിക്കുന്നു.
{| class="wikitable sortable mw-collapsible"
 
|+
== നേട്ടങ്ങൾ ==
!ക്രമ നമ്പർ
പരിമിതമായ സൗകര്യങ്ങളേ ഉള്ളു എന്നിരിക്കിലും, അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, മാതാപിതാക്കളുടേയും കഠിനശ്രമം കൊണ്ട് പോയ വർഷങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ചില വർഷങ്ങളിൽ  100 ശതമാനം വിജയം കൈവരിക്കാനായിട്ടുണ്ട്.
!പേര്                                             
===പാഠ്യേതര നേട്ടങ്ങൾ===
!ചാർജ്ജെടുത്ത തീയതി (കാലഘട്ടം)
*2015 -2016 അധ്യയന വർഷത്തിൽ ടാറ്റാ ബിൽഡിങ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിയ  ഉപന്യാസ രചനയിൽ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥിയായ അസ്ന കുഞ്ഞുമുഹമ്മദ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഇന്ത്യയിൽ നിന്നുമുള്ള വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ തന്റെ മികവു കൊണ്ടാണ് അസ്ന ഒന്നാം സ്ഥാനം നേടിയെടുത്തത്. ഡൽഹിയിൽ വച്ചു നടന്ന പുരസ്കാര സ്വീകരണത്തിനു ശേഷം, അസ്ന അടങ്ങുന്ന വിദ്യാർത്ഥികൾക്ക് രാഷ്ടപതി പ്രണബ് മുഖർജിയെ സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു.
*2016-2017 അധ്യയന വർഷത്തിൽ സംസ്ഥാന തല പ്രവർത്തി പരിചയമേളയിൽ വിദ്യാലയത്തിൽ നിന്നുമുള്ള അജ്മൽ ജമാൽ എന്ന വിദ്യാർ‍ത്ഥി എ ഗ്രേഡ് കരസ്ഥമാക്കി. ചോക്കു നി‍‍ർമ്മാണം വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചാണ്  അജ്മൽ ഈ സ്ഥാനത്തിനർഹനായത്.
 
==പ്രധാന വ്യക്തികൾ==
===ഡോക്ടർ.സുധികുമാർ===
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടെറെ വ്യക്തികൾ പ്രശസ്തരായിട്ടുണ്ടെങ്കിലും  എടുത്തുപറയേണ്ട ഒരു പേരാണ് ഗവേഷകനായ ഡോക്ടർ.സുധികുമാറിന്റേത്. അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള സർവ്വവിഞ്ജാനകോശം തയ്യാറാക്കുന്ന പദ്ധതിയിലേക്ക്  ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധഭാഷകളിലെ പതിനേഴു ഗവേഷകരാണ് ഈ പദ്ധതിയിലുള്ളത്. ഇപ്പോൾ ബൽജിയത്തിലെ ഗെന്റ് യൂണിവേഴ്സിറ്റിയിലും , തേവര സേക്രട്ട് ഹാർട്ട് കോളേജിലുമായി ചിലന്തികളുടെ പരിണാമത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഡോക്ടർ.സുധികുമാർ. ഇദ്ദേഹം തൊണ്ണൂറ്റിമൂന്ന് ബാച്ചിലാണ് ഇവിടെ നിന്നും എസ്.എസ്.എൽ.സി വിജയിച്ചത്.
===അഭിലാഷ്===
 
==അധ്യാപകർ==
===ഹൈസ്കൂൾ===
{| class="collapsible collapsed wikitable"
|-
|-
! ക്രമം !! പേര് !! വിഭാഗം !! വിഷയം
|1
|
|അമ്മിണി. എം.വി.
| 1 || ഷൈബ || ഹൈസ്കൂൾ  || ഗണിതം
|2006-2007
|-
|-
| 2 || സബിത പി. എ  || ഹൈസ്കൂൾ  || മലയാളം
|2
|പത്മകുമാരി
|2007-2008
|-
|-
| 3 || രാധിക പി പി  || ഹൈസ്കൂൾ  || ശാസ്ത്രം
|3
|അബുബക്കർ.വി.എം
|2008-2010
|-
|-
| 4 || ജ്യോതി  || ഹൈസ്കൂൾ  || സാമൂഹ്യ ശാസ്ത്രം
|4
|സലിംകുമാർ
|2010-2013
|-
|-
| 5 || ശാന്തികൃഷ്ണൻ || ഹൈസ്കൂൾ  || ഹിന്ദി
|5
|ഷാജിമോൻ
|2013 (ജൂലൈ-ഒക്ടോബർ)
|-
|-
| 6 || ലിൻഡ.പി.ദേവസ്സി || ഹൈസ്കൂൾ || ഐ.ടി
|6
|കുമാരി
|2013 (നവംബർ) - 2015
|-
|-
| 7 || റെൻസി || യു.പി || ഗണിതം
|7
|ഷൈല തങ്കപ്പൻ
|2015-2016
|-
|-
| 8 || ഡിൻഷ || യു.പി || ശാസ്ത്രം,ഇംഗ്ലീഷ്
|8
|സുമ
|2016-2017
|-
|-
| 9 || സജിനി || യു.പി || സാമൂഹ്യശാസ്ത്രം, മലയാളം
|9
|പത്മരാജൻ ഇളയിടത്ത്
|2017-2018
|-
|-
| 10 || ആനന്ദ് ശിവരാജ് || യു.പി || പ്രവർത്തി പരിചയം
|10
|-  
|സുന്ദർലാൽ
| 11 || ലിസ || എൽ.പി || വിവിധ വിഷയങ്ങൾ
|2018 (ജൂൺ - സെപ്തംബർ)
|-
|-
| 12 || ഷീന || എൽ.പി || വിവിധ വിഷയങ്ങൾ
|11
|പ്രദീപ് നാറോത്ത്
|2018-2020
|-
|-
| 13 || പ്രവീണ || എൽ.പി || വിവിധ വിഷയങ്ങൾ
|12
|സനൂജ ഷംസു
|2020 - 2021
|-
|-
| 14 || വിജീഷ് || എൽ.പി || വിവിധ വിഷയങ്ങൾ
|13
|-
|പ്രകാശൻ
 
|2021 - 2023
|}
|}


==വിദ്യാർത്ഥികൾ==
=='''എച്ച്.എസ്.സ്. പ്രിൻസിപ്പൽ'''==
===ലോവർ പ്രൈമറി===
{| class="wikitable sortable mw-collapsible"
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്                                             
!ചാർജ്ജെടുത്ത തീയതി (കാലഘട്ടം)
|-
|-
! ക്രമം
|1
! ക്ലാസ്സ്
|മണി.വി.ബി
! ആൺകുട്ടികൾ
|2004-2007
! പെൺകുട്ടികൾ
|-
|-
| 1 || 1 ||  4 || 3
|2
|ആരിഫ ബീവി
|2007-2009
|-
|-
| 2 || 2 ||  9 || 1
|3
|പ്രഭാമണി
|2009-2017
|-
|-
| 3 || 3 ||  5 || 6
|4
|ഗിരിജ.പി.ആർ
|2017-2021
|-
|-
| 4 || 4 ||  7 || 3
|5
|റോയ് മത്തായി
|2021 - തുടരുന്നു
|}
|}


===അപ്പർ പ്രൈമറി===
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable"
ഡോക്ടർ.സുധികുമാർ
|-
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടെറെ വ്യക്തികൾ പ്രശസ്തരായിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട ഒരു പേരാണ് ഗവേഷകനായ ഡോക്ടർ.സുധികുമാറിന്റേത്. അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള സർവവിജ്ഞാനകോശം തയ്യാറാക്കുന്ന പദ്ധതിയിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധഭാഷകളിലെ പതിനേഴു ഗവേഷകരാണ് ഈ പദ്ധതിയിലുള്ളത്. ഇപ്പോൾ ബൽജിയത്തിലെ ഗെന്റ് യൂണിവേഴ്സിറ്റിയിലും , തേവര സേക്രട്ട് ഹാർട്ട് കോളേജിലുമായി ചിലന്തികളുടെ പരിണാമത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഡോക്ടർ.സുധികുമാർ. ഇദ്ദേഹം തൊണ്ണൂറ്റിമൂന്ന് ബാച്ചിലാണ് ഇവിടെ നിന്നും എസ്.എസ്.എൽ.സി വിജയിച്ചത്.
! ക്രമം
 
! ക്ലാസ്സ്
=='''നേട്ടങ്ങൾ'''==
! ആൺകുട്ടികൾ
പാഠ്യേതര പ്രവർത്തനങ്ങളിലും, പഠനത്തിലും വിദ്യാർത്ഥികൾ പ്രത്യേക മികവ് തുടർച്ചയായി കാണിക്കുന്നുണ്ട്. തുടർച്ചയായി വിവിധവർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം കൈവരിക്കുവാൻ വിദ്യാലയത്തിനായിട്ടുണ്ട്.
! പെൺകുട്ടികൾ
|-
| 1 || 5 ||  17 || 8
|-
| 2 || 6 ||  8 || 10
|-
| 3 || 7 ||  13 || 11
|}


===ഹൈസ്കൂൾ===
* [[{{PAGENAME}}/അംഗീകാരങ്ങൾ | കൂടുതൽ നേട്ടങ്ങൾ കാണുവാൻ]]
{| class="wikitable"
|-
! ക്രമം
! ക്ലാസ്സ്
! ആൺകുട്ടികൾ
! പെൺകുട്ടികൾ
|-
| 1 || 8 ||  8 || 8
|-
| 2 || 9 ||  16 || 13
|-
| 3 || 10 ||  15 || 15
|}


===ഹയർ സെക്കണ്ടറി===
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
{| class="wikitable"
=='''ചിത്രശാല'''==
|-
[[{{PAGENAME}}/PhotoAlbum|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
! ക്രമം
! ആൺകുട്ടികൾ
! പെൺകുട്ടികൾ
|-
| 1 || 241 || 232
|}


==വഴി==
=='''അധിക വിവരങ്ങൾ'''==
=='''വഴികാട്ടി'''==
ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റോപ്പിൽ നിന്നും വിദ്യാലയത്തിലേക്ക് ഏതാണ്ട് മുന്നൂറ് മീറ്റർ ദൂരം ഉണ്ട്. ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. സ്കൂൾ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങിയാൽ മതിയാകും. കൂടാതെ പാനായിക്കുളം വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറി  കൊങ്ങോർപ്പിള്ളി സ്റ്റോപ്പിൽ ഇറങ്ങിയാലും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയും. പാനായിക്കുളം വഴിയുള്ള ബസ്സുകളിൽ കയറിയാൽ വിദ്യാലയത്തിലേക്കു ഏകദേശം ഒരു കിലോമീറ്റർ കാൽനടയായും സഞ്ചരിക്കേണ്ടി വരും.
ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റോപ്പിൽ നിന്നും വിദ്യാലയത്തിലേക്ക് ഏതാണ്ട് മുന്നൂറ് മീറ്റർ ദൂരം ഉണ്ട്. ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. സ്കൂൾ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങിയാൽ മതിയാകും. കൂടാതെ പാനായിക്കുളം വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറി  കൊങ്ങോർപ്പിള്ളി സ്റ്റോപ്പിൽ ഇറങ്ങിയാലും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയും. പാനായിക്കുളം വഴിയുള്ള ബസ്സുകളിൽ കയറിയാൽ വിദ്യാലയത്തിലേക്കു ഏകദേശം ഒരു കിലോമീറ്റർ കാൽനടയായും സഞ്ചരിക്കേണ്ടി വരും.


==വിലാസം==
{{Slippymap|lat=10.105557|lon=76.276209 |zoom=16|width=800|height=400|marker=yes}}
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി
 
കൊങ്ങോ‍ർപ്പിള്ളി. പി.ഒ
 
ആലുവ,
 
പിൻ : 683525
 
ഫോൺ: +914842515505
 
ഇമെയിൽ  : ghsskongorppilly@gmail.com
==വഴികാട്ടി==
{{#multimaps: 10.1053163, 76.2747989 | width=800px | zoom=16}}
 
==ചിത്രശാല==
<gallery caption="വിദ്യാലയം" widths="140px" heights="100px" perrow="6">
File:School-front-view-ghss.jpg | ഹൈസ്കൂൾ വിഭാഗം
File:Ghsskongorpilly-assembly.jpg | പുരസ്കാരചടങ്ങ്
File:Ghsskongorpilly-front-view.jpg | വിദ്യാലയത്തിന്റെ പൂമുഖം
File:Ghsskongorpilly-assembly-1.jpg | സ്കൂൾ അസ്സംബ്ലി
</gallery>


<!--visbot  verified-chils->
==അവലംബം==
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_കൊങ്ങോർപ്പിള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്