ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/ജൂനിയർ റെഡ് ക്രോസ്
സേവനമനോഭാവവും മാനുഷികമൂല്യങ്ങളും കുട്ടികളിൽ വളർത്താനുതകുന്ന ജൂനിയർ റെഡ്ക്രോസ് പ്രവർത്തനപദ്ധതികൾ നടപ്പാക്കി വരുന്നു. കുട്ടി കർഷകരെ പ്രോത്സാഹിപ്പിക്കൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾ,ലഹരിക്കെതിരായ പോരാട്ടം , എന്നിങ്ങനെ നിരവധി കാര്യങ്ങൾ റെഡ്ക്രോസ് അംഗങ്ങൾ നടപ്പാക്കി വരുന്നു. 8,9,10 ക്ലാസ്സുകളിലായി അമ്പതോളം കുട്ടികൾ റെഡ്ക്രോസ് അംഗങ്ങളാണ്