ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

National Means Cum-Merit Scholarship

ക്രമ നമ്പർ പേര് വർഷം
1 നമിത.സി.എസ് 2016
2 അനഘ സന്തോഷ് 2017
3 യദുകൃഷ്ണ 2017
4 അർജ്ജുൻ.പി.എസ് 2017
5 അയന.കെ.എസ് 2018
6 ആദർശ് ഷാജി 2018
7 അയന.ടി.കെ 2020
8 നിരഞ്ജന.എം.സ് 2021
9 പൗർണ്ണമി.വി.എം. 2021

LSS

ക്രമ നമ്പർ പേര് വർഷം
1 ശ്രേയ ഷിജൻ.കെ 2020

USS

ക്രമ നമ്പർ പേര് വർഷം
1 നിരഞ്ജന.എം.എസ് 2020


ശാസ്ത്രരംഗം പദ്ധതി

വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിപാടി ആണു ശാസ്ത്രരംഗം. ഇതു പ്രകാരം വിദ്യാർത്ഥികൾക്കായി പ്രൊജക്ട് അവതരണം, പ്രാദേശിക ചരിത്രരചന, ശാസ്ത്ര ജീവചരിത്ര കുറിപ്പ് എന്നിവയടങ്ങുന്ന പത്തു മേഖലകളിലായിരുന്നു മത്സരം.

പങ്കാളിത്തം

ക്രമം മേഖല ക്ലാസ്സ് വിദ്യാർത്ഥി വിഷയം
1 പ്രാദേശിക ചരിത്ര രചന 7 പവിത്ര കെ ദാസ് ആലങ്ങാടിന്റെ ചരിത്രം
2 ശാസ്ത്രഗ്രന്ഥാസ്വാദനം 8 ജോസഫ് ആൽവിസ് ഷിജൻ കെ കോസ്മോസ്
3 ശാസ്ത്ര ലേഖനം 9 നിരഞ്ജന എം.എസ് മഹാമാരികളും മനുഷ്യരുടെ അതിജീവനവും
4 ജീവചരിത്ര കുറിപ്പ് 9 ലാമിയ തസ്നീം കെ എന്റെ ശാസ്ത്രജ്ഞൻ - എ.പി.ജെ.അബ്ദുൾ കലാം

വിജയികൾ

ക്രമം മേഖല ക്ലാസ്സ് വിദ്യാർത്ഥി വിഷയം സ്ഥാനം
1 പ്രാദേശിക ചരിത്ര രചന 7 പവിത്ര കെ ദാസ് ആലങ്ങാടിന്റെ ചരിത്രം ഒന്ന്
2 ശാസ്ത്ര ലേഖനം 9 നിരഞ്ജന എം.എസ് മഹാമാരികളും മനുഷ്യരുടെ അതിജീവനവും മൂന്ന്
3 ജീവചരിത്ര കുറിപ്പ് 9 ലാമിയ തസ്നീം കെ എന്റെ ശാസ്ത്രജ്ഞൻ - എ.പി.ജെ.അബ്ദുൾ കലാം രണ്ട്