|
|
| (10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 113 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| [close]
| | {{PVHSSchoolFrame/Header}} |
| സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
| | {{prettyurl|T.T.V.H.S.S Kavumkara}} |
| Reading Problems? Click here
| | {{Infobox School |
| സഹായം:താള്‍ മാതൃക
| | |സ്ഥലപ്പേര്=മുവാറ്റുപുഴ |
| Schoolwiki സംരംഭത്തില്‍ നിന്ന്
| | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ |
| പോവുക: വഴികാട്ടി, തിരയൂ
| | |റവന്യൂ ജില്ല=എറണാകുളം |
| ഇംഗ്ലീഷ് വിലാസം (?) [പ്രദര്ശിപ്പിക്കുക]
| | |സ്കൂൾ കോഡ്=28008 |
| http://schoolwiki.in/index.php/Name_of_your_school_in_English
| | |എച്ച് എസ് എസ് കോഡ്=7054 |
| താള്‍ മാതൃക
| | |വി എച്ച് എസ് എസ് കോഡ്=907027 |
| സ്കൂള്‍ ചിത്രം
| | |വിക്കിഡാറ്റ ക്യു ഐഡി=Q99486063 |
| സ്ഥാപിതം 01-06-1976
| | |യുഡൈസ് കോഡ്=32080900503 |
| സ്കൂള്‍ കോഡ് 28008
| | |സ്ഥാപിതദിവസം=01 |
| സ്ഥലം മുവാറ്റുപുഴ
| | |സ്ഥാപിതമാസം=06 |
| സ്കൂള്‍ വിലാസം മാ൪ഖക്കറ്റ് പി.ഓ , മുവാറ്റുപുഴ
| | |സ്ഥാപിതവർഷം=1976 |
| പിന്‍ കോഡ് 686673
| | |സ്കൂൾ വിലാസം= THARBIYATH TRUST VOCATIONAL AND HIGHER SECONDARY SCHOOL |
| സ്കൂള്‍ ഫോണ്‍ 04852833267
| | |പോസ്റ്റോഫീസ്=മാർക്കറ്റ് പി ഒ, മുവാറ്റുപുഴ |
| സ്കൂള്‍ ഇമെയില്‍ ttvhss28008@yahoo.in
| | |പിൻ കോഡ്=686673 |
| വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
| | |സ്കൂൾ ഫോൺ=0485 2966267 |
| റവന്യൂ ജില്ല എറണാകുളം
| | |സ്കൂൾ ഇമെയിൽ=ttvhss28008@gmail.com |
| ഉപ ജില്ല മുവാറ്റുപുഴ
| | |സ്കൂൾ വെബ് സൈറ്റ്=https://www.tharbiyath.org |
| ഭരണ വിഭാഗം മാനേജ്മെന്റ്
| | |ഉപജില്ല=മൂവാറ്റുപുഴ |
| സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി |
| പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ | | |വാർഡ്=8 |
| എച്ച്.എസ്.എസ് | | |ലോകസഭാമണ്ഡലം=ഇടുക്കി |
| വി.എച്ച്.എസ്.എസ്
| | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ |
| മാധ്യമം മലയാളം & ഇംഗ്ലീ,ഷ്
| | |താലൂക്ക്=മൂവാറ്റുപുഴ |
| ആണ്‍ കുട്ടികളുടെ എണ്ണം 1487
| | |ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ |
| പെണ്‍ കുട്ടികളുടെ എണ്ണം 1176
| | |ഭരണവിഭാഗം=എയ്ഡഡ് |
| വിദ്യാര്‍ത്ഥികളുടെ എണ്ണം 2663
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| അദ്ധ്യാപകരുടെ എണ്ണം 115 | | |പഠന വിഭാഗങ്ങൾ1= |
| പ്രിന്‍സിപ്പല്‍ റ്റി.എം ജോര്‍ജ്ജ്
| | |പഠന വിഭാഗങ്ങൾ2=യു.പി |
| പ്രധാന അദ്ധ്യാപകന്‍ സൈമണ്‍ തോമസ് | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| പി.ടി.ഏ. പ്രസിഡണ്ട് സെലി൯ ജോ൪ജ് | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| പ്രോജക്ടുകള്‍
| | |പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി |
| എന്റെ നാട് സഹായം
| | |സ്കൂൾ തലം=5 മുതൽ 12 വരെ |
| നാടോടി വിജ്ഞാനകോശം സഹായം
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| സ്കൂള്‍ പത്രം സഹായം
| | |ആൺകുട്ടികളുടെ എണ്ണം 1-10=433 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=268 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=701 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=33 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=448 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=227 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=675 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=150 |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=86 |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=236 |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=19 |
| | |പ്രിൻസിപ്പൽ= പി മനോജ് |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജൂലി ഇട്ടിയക്കാട്ട് |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപകൻ=സോണി മാത്യു |
| | |പി.ടി.എ. പ്രസിഡണ്ട്=അബു മുണ്ടാട്ട് |
| | |എം.പി.ടി.എ. പ്രസിഡണ്ട്= റെജീന റ്റി എം |
| | |സ്കൂൾ ചിത്രം=TTVHS MUVATTUPUZHA.jpg |
| | |size=350px |
| | |caption= |
| | |ലോഗോ=28008-tharbiyath logo.jpg |
| | |logo_size=50px |
| | |box_width=380px |
| | }} |
|
| |
|
| | [[പ്രമാണം:28008-TTVHSS-qr code.png|thumb|സമേതം]] |
|
| |
|
| മുവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1876ല്‍ സ്ഥാപിച്ച ഈ വിദ്യാലയം എരണാകുളം ജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. | | മുവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കണ്ടറി സ്കൂൾ.''' 1976ൽ സ്ഥാപിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool|year=2024-25,2025-26}} |
| ഉള്ളടക്കം
| |
| [മറയ്ക്കുക]
| |
|
| |
|
| * 1 ചരിത്രം
| | == ചരിത്രം == |
| * 2 ഭൗതികസൗകര്യങ്ങള്‍
| |
| * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| |
| * 4 മാനേജ്മെന്റ്
| |
| * 5 മുന്‍ സാരഥികള്‍
| |
| * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
| |
| * 7 വഴികാട്ടി
| |
|
| |
|
| ചരിത്രം
| | മൂവാറ്റുപുഴ മുനിസിപ്പൽ പട്ടണത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് കാവുങ്കര. അധികവും നിരക്ഷരരും. മുഖ്യമന്ത്രി സി. അച്ച്യുതമേനോന്റെ കാലത്ത് വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടുപിടിക്കുന്നതിനായി ഒരു സർവ്വേ നടത്തിയിരുന്നു. സർവ്വെ പ്രകാരം കാവുങ്കര ഭാഗത്ത് ഒരു യു.പി. സ്‌കൂൾ ആവശ്യമാണ്‌ന്ന് കണ്ടെത്തുകയും, സ്‌കൂളിന് അപേക്ഷിക്കാൻ നോട്ടിഫിക്കേഷൻ നൽകുകയുണ്ടായി. ഒരു ഏക്കർ സ്ഥലവും പതിനായിരം രൂപയും നൽകാൻ കഴിയതിരുന്നതനാൽ ആരും സ്‌കൂളിന് അപേക്ഷ നൽകിയില്ല. ആ ഉത്തരവ് ക്യാൻസൽ ആവുകയും ചെയ്‌തു. കാലങ്ങൾ കടന്നുപോയി.കാവുങ്കരയിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബുദ്ധിമുട്ടുകളും, കഷ്‌ടപ്പാടുകളും കണ്ടറിഞ്ഞ വ്യവസായ പ്രമുഖനും, ധനാഢ്യനുമായ '''ശ്രീ.''' '''റ്റി.എം. സീതി''' ഒരു യു.പി. സ്‌കൂൾ തുടങ്ങുവാൻ ആഗ്രഹിച്ചു. ടൗൺ സ്‌കൂൾ റിട്ട. ഹെഡ്‌മാസ്റ്റർ ശ്രീ. പി.എസ്. കരുണാകരൻ നായരുമായി ആലോചിച്ച് ഒരു മാസ് പെറ്റീഷൻ തയ്യാറാക്കി മൂവാറ്റുപുഴ ഡി.ഇ.ഒ.യുടെ റെക്കമെന്റേഷനോടുകൂടി ഗവൺമെന്റിലേക്കയച്ചു. സ്‌കൂളിന് അനുവാദവും ലഭിച്ചു. വിജനമായി കിടന്ന പടിഞ്ഞാറ്റേക്കുടിയിൽ ഒരു ഇരുനിലക്കെട്ടിടം പണിയിച്ചു. 5-ാം സ്റ്റാന്റേർഡിൽ 4 ഡിവിഷനുകളിലായി 156 കുട്ടികളും 5അദ്ധ്യാപകരും ചേർന്ന തർബിയത്തുൾ ഇസ്ലാം യു.പി. സ്‌കൂൾ രൂപം കൊണ്ടു. പ്രഥമാദ്ധ്യാപകൻ ശ്രീ. റ്റി.പി. അസൈനാർ ആയിരുന്നു. '''1976 ജൂൺ 1 ന്''' അന്നത്തെ മുനിസിപ്പൽ ചെയർമാൻ അഡ്വ. ശ്രീ. കെ.ആർ. സദാശിവൻ നായർ ഒരു വൻ സദസ്സിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിന്റെ ഔപചാരിക ഉത്‌ഘാടനം നിർവഹിച്ചു. നിർദ്ധനരായ കുട്ടികൾക്ക് സൗജന്യമായി യൂണിഫോമും, പുസ്‌തകങ്ങളും, കുടയും മറ്റും നൽകിയ മഹാമനസ്‌കനായിരുന്നു റ്റി.എം. സീതി, ശ്രീ. കെ.എം. കമാലുദ്ദീൻ പ്രസിഡന്റായി ഒരു പി.റ്റി.എ. രൂപം കൊണ്ടു. 1978 ൽ യു.പി. വിഭാഗം പൂർത്തിയായി. '''1983 ൽ മന്ത്രി ശ്രീ. റ്റി.എം. ജേക്കബിന്റെ കാലത്ത് ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു.''' അതോടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. സ്‌കൂൾ സമയത്തിന് മുമ്പും പിൻപും, മറ്റൊഴിവു സമയങ്ങളിലും സ്‌പെഷ്യൽ ക്ലാസ്സുകൾ നടത്തുന്നതിന് അതിവിദഗ്‌ധരായ റിട്ടയേർഡ് അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കി. '''1986-ൽ എസ്.എസ്.എൽ.സി. ആദ്യബാച്ച് 100''' '''ശതമാനം വിജയം നേടി. സി.എച്ച്. മുഹമ്മദ് കോയ ഷീൽഡ് കേരള മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനിൽ നിന്നും പ്രഥമാദ്ധ്യാപിക ശ്രീമതി. എ.എസ്. ഖദീജ ഏറ്റുവാങ്ങി.''' |
| മൂവാറ്റുപുഴ മുനിസിപ്പല്‍ പട്ടണത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ് കാവുങ്കര. അധികവും നിരക്ഷരരും. മുഖ്യമന്ത്രി സി. അച്ച്യുതമേനോന്റെ കാലത്ത് വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ കണ്ടുപിടിക്കുന്നതിനായി ഒരു സര്‍വ്വേ നടത്തിയിരുന്നു. സര്‍വ്വെ പ്രകാരം കാവുങ്കര ഭാഗത്ത് ഒരു യു.പി. സ്‌കൂള്‍ ആവശ്യമാണ്‌ന്ന് കണ്ടെത്തുകയും, സ്‌കൂളിന് അപേക്ഷിക്കാന്‍ നോട്ടിഫിക്കേഷന്‍ നല്‍കുകയുണ്ടായി. ഒരു ഏക്കര്‍ സ്ഥലവും പതിനായിരം രൂപയും നല്‍കാന്‍ കഴിയതിരുന്നതനാല്‍ ആരും സ്‌കൂളിന് അപേക്ഷ നല്‍കിയില്ല. ആ ഉത്തരവ് ക്യാന്‍സല്‍ ആവുകയും ചെയ്‌തു. കാലങ്ങള്‍ കടന്നുപോയി. | | |
| കാവുങ്കരയില്‍ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബുദ്ധിമുട്ടുകളും, കഷ്‌ടപ്പാടുകളും കണ്ടറിഞ്ഞ വ്യവസായ പ്രമുഖനും, ധനാഢ്യനുമായ ശ്രീ. റ്റി.എം. സീതി ഒരു യു.പി. സ്‌കൂള്‍ തുടങ്ങുവാന്‍ ആഗ്രഹിച്ചു. ടൗണ്‍ സ്‌കൂള്‍ റിട്ട. ഹെഡ്‌മാസ്റ്റര്‍ ശ്രീ. പി.എസ്. കരുണാകരന്‍ നായരുമായി ആലോചിച്ച് ഒരു മാസ് പെറ്റീഷന്‍ തയ്യാറാക്കി മൂവാറ്റുപുഴ ഡി.ഇ.ഒ.യുടെ റെക്കമെന്റേഷനോടുകൂടി ഗവണ്‍മെന്റിലേക്കയച്ചു. സ്‌കൂളിന് അനുവാദവും ലഭിച്ചു. വിജനമായി കിടന്ന പടിഞ്ഞാറ്റേക്കുടിയില്‍ ഒരു ഇരുനിലക്കെട്ടിടം പണിയിച്ചു. 5-ാം സ്റ്റാന്റേര്‍ഡില്‍ 4 ഡിവിഷനുകളിലായി 156 കുട്ടികളും 5അദ്ധ്യാപകരും ചേര്‍ന്ന തര്‍ബിയത്തുള്‍ ഇസ്ലാം യു.പി. സ്‌കൂള്‍ രൂപം കൊണ്ടു. പ്രഥമാദ്ധ്യാപകന്‍ ശ്രീ. റ്റി.പി. അസൈനാര്‍ ആയിരുന്നു. 1976 ജൂണ്‍ 1 ന് അന്നത്തെ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ശ്രീ. കെ.ആര്‍. സദാശിവന്‍ നായര്‍ ഒരു വന്‍ സദസ്സിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളിന്റെ ഔപചാരിക ഉത്‌ഘാടനം നിര്‍വഹിച്ചു. നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സൗജന്യമായി യൂണിഫോമും, പുസ്‌തകങ്ങളും, കുടയും മറ്റും നല്‍കിയ മഹാമനസ്‌കനായിരുന്നു റ്റി.എം. സീതി, ശ്രീ. കെ.എം. കമാലുദ്ദീന്‍ പ്രസിഡന്റായി ഒരു പി.റ്റി.എ. രൂപം കൊണ്ടു. 1978 ല്‍ യു.പി. വിഭാഗം പൂര്‍ത്തിയായി. 1983 ല്‍ മന്ത്രി ശ്രീ. റ്റി.എം. ജേക്കബിന്റെ കാലത്ത് ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു. അതോടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. സ്‌കൂള്‍ സമയത്തിന് മുമ്പും പിന്‍പും, മറ്റൊഴിവു സമയങ്ങളിലും സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ നടത്തുന്നതിന് അതിവിദഗ്‌ധരായ റിട്ടയേര്‍ഡ് അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കി. 1986-ല്‍ എസ്.എസ്.എല്‍.സി. ആദ്യബാച്ച് 100 ശതമാനം വിജയം നേടി. സി.എച്ച്. മുഹമ്മദ് കോയ ഷീല്‍ഡ് കേരള മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനില്‍ നിന്നും പ്രഥമാദ്ധ്യാപിക ശ്രീമതി. എ.എസ്. ഖദീജ ഏറ്റുവാങ്ങി.
| | മൂവാറ്റുപുഴയിൽ ആദ്യമായി എയ്‌ഡഡ് സ്‌കൂളിന് സ്‌കൂൾ ബസ് എന്ന ആശയം പ്രാവർത്തികമാക്കിയത് തർബിയത്താണ്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ യുവജനോത്സവം 1987 ൽ സ്‌കൂളിൽ വെച്ചാണ് നടത്തിയത്. അതോടനുബന്ധിച്ച് നടന്ന ഭക്ഷണ വിതരണ ഏർപ്പാടുകൾ പ്രമുഖരായ പത്രങ്ങളടക്കം എല്ലാവരുടെയും മുക്തകണ്‌ഠപ്രശംസയ്‌ക്ക് പാത്രമായി. 17000 ലിറ്റർ വെള്ളം സംഭരിക്കാവുന്ന വാട്ടർ ടാങ്ക് സ്ഥാപിച്ചു. ഒരു നല്ല കളിസ്ഥലവും നിർമ്മിച്ചു. 1993 മുതൽ സമാന്തരമായി ഒരു ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. നല്ല നിലവാരത്തോടെ ഇന്നും ഒരു ബാച്ച് ഇംഗ്ലീഷ് മീഡിയം പ്രവർത്തിക്കുന്നുണ്ട്. 1995 ൽ '''വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.''' അതോടൊപ്പം സ്‌കൂളിന്റെ പേര് തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നാക്കി മാറ്റി. വി.എച്ച്.എസ്.സി.യ്‌ക്ക് 100% വിജയവും, കൊമേഴ്‌സിൽ കുമാരി ജീന. പി.ജി. രണ്ടാം റാങ്കും, കുമാരി ജാരിയ കെ.എം. മൂന്നാം റാങ്കും നേടുകയും ചെയ്‌തു. 1998 ആഗസ്റ്റ് 24 ന് സ്‌കൂൾ ജൂനിയർ കോളേജ് എന്ന പദവിയിലെത്തി. 6 ബാച്ചുകളിലായി ഹയർ സെക്കന്ററി വിഭാഗം പ്രശസ്‌തമായ നിലയിൽ പ്രവർത്തിക്കുന്നു. |
| മൂവാറ്റുപുഴയില്‍ ആദ്യമായി എയ്‌ഡഡ് സ്‌കൂളിന് സ്‌കൂള്‍ ബസ് എന്ന ആശയം പ്രാവര്‍ത്തികമാക്കിയത് തര്‍ബിയത്താണ്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ യുവജനോത്സവം 1987 ല്‍ സ്‌കൂളില്‍ വെച്ചാണ് നടത്തിയത്. അതോടനുബന്ധിച്ച് നടന്ന ഭക്ഷണ വിതരണ ഏര്‍പ്പാടുകള്‍ പ്രമുഖരായ പത്രങ്ങളടക്കം എല്ലാവരുടെയും മുക്തകണ്‌ഠപ്രശംസയ്‌ക്ക് പാത്രമായി. 17000 ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന വാട്ടര്‍ ടാങ്ക് സ്ഥാപിച്ചു. ഒരു നല്ല കളിസ്ഥലവും നിര്‍മ്മിച്ചു.
| | കെ. ശിവശങ്കരൻ നായർ, സംസ്ഥാന-ദേശീയ അവാർഡുകൾ നേടിയ എം. രാമചന്ദ്രൻ നായർ, കെ.കെ. സുകുമാരൻ, ഒ.സി. അബ്രഹാം, സൈമൺ തോമസ്, പി സി സ്കറിയ, റ്റി എം ജോർജ്ജ് എന്നിവർ ഇവിടെ പ്രിൻസിപ്പൽമാരായിരുന്നിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ അച്ചടക്കത്തിനും ഉന്നതനിലവാരത്തിനും വേണ്ടി സ്‌കൂളിന്റെ ആരംഭം മുതൽ ഒരു വ്യാഴവട്ടക്കാലം അക്ഷീണ പരിശ്രമം നടത്തിയ റിട്ട. യു.പി. സ്‌കൂൾ ഹെഡ്‌മാസ്റ്റർ പി.എസ്. കരുണാകരൻ നായരുടെ സേവനത്തെ നാട്ടുകാരും, മാനേജ്‌മെന്റും കൃതജ്ഞതയോടെ സ്‌മരിക്കുന്നു. |
| 1993 മുതല്‍ സമാന്തരമായി ഒരു ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. നല്ല നിലവാരത്തോടെ ഇന്നും ഒരു ബാച്ച് ഇംഗ്ലീഷ് മീഡിയം പ്രവര്‍ത്തിക്കുന്നുണ്ട്. 1995 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. അതോടൊപ്പം സ്‌കൂളിന്റെ പേര് തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നാക്കി മാറ്റി. വി.എച്ച്.എസ്.സി.യ്‌ക്ക് 100% വിജയവും, കൊമേഴ്‌സില്‍ കുമാരി ജീന. പി.ജി. രണ്ടാം റാങ്കും, കുമാരി ജാരിയ കെ.എം. മൂന്നാം റാങ്കും നേടുകയും ചെയ്‌തു. | | |
| 1998 ആഗസ്റ്റ് 24 ന് സ്‌കൂള്‍ ജൂനിയര്‍ കോളേജ് എന്ന പദവിയിലെത്തി. 6 ബാച്ചുകളിലായി ഹയര്‍ സെക്കന്ററി വിഭാഗം പ്രശസ്‌തമായ നിലയില്‍ പ്രവര്‍ത്തിക്കുന്നു. | | എറണാകുളം ജില്ലയിലെ ആദ്യ ബജത്ത് സ്‌കൂൾ, വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ സ്‌കൂൾ, മികച്ച ഗാന്ധി ദർശൻ സ്‌കൂൾ, മികച്ച എയ്‌ഡഡ് സ്‌കൂൾ തുടങ്ങിയ ബഹുമതികൾ നേടി മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ ചക്രവാളത്തിൽ തർബിയത്ത് സ്‌കൂൾ തിളങ്ങി നിൽക്കുന്നു'''. ഹയർ സെക്കന്ററിയിൽ പ്രിൻസിപ്പലായി ശ്രീ. പി മനോജും, ഹൈസ്‌കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി സോണി മാത്യുവും, വി എച്ച് എസ് എസ് പ്രിൻസിപ്പലായി ജൂലി ഇട്ടിയക്കാട്ടും പ്രവർത്തിക്കുന്നു. അഖിലേന്ത്യാ തലത്തിൽ ബെസ്റ്റ് എൻ.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സൈമൺ തോമസ് സ്‌കൂളിലെ 303-ാം നമ്പർ എൻ.സി.സി. ട്രൂപ്പിനു 2017 വരെ നേതൃത്വം നൽകി. മിനി സി എൻ 2017-18 മുതൽ എൻ സി സി ട്രൂപ്പിന് നേതൃത്വം നൽകിവരുന്നു. നിരക്ഷരമായിരുന്ന കാവുങ്കര പ്രദേശത്തിന് വിജ്ഞാനദീപം കൊളുത്തി പ്രകാശം നൽകുന്ന ഈ വിദ്യാലയം ഉത്തരോത്തരം വിജയിക്കട്ടെ.''' |
| ശ്രീ. കെ. ശിവശങ്കരന്‍ നായര്‍, സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ നേടിയ ശ്രീ. എം. രാമചന്ദ്രന്‍ നായര്‍, ശ്രീ. കെ.കെ. സുകുമാരന്‍, ശ്രീ. ഒ.സി. അബ്രഹാം എന്നിവര്‍ ഇവിടെ പ്രിന്‍സിപ്പല്‍മാരായിരുന്നിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ അച്ചടക്കത്തിനും ഉന്നതനിലവാരത്തിനും വേണ്ടി സ്‌കൂളിന്റെ ആരംഭം മുതല്‍ ഒരു വ്യാഴവട്ടക്കാലം അക്ഷീണ പരിശ്രമം നടത്തിയ റിട്ട. യു.പി. സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ. പി.എസ്. കരുണാകരന്‍ നായരുടെ സേവനത്തെ നാട്ടുകാരും, മാനേജ്‌മെന്റും കൃതജ്ഞതയോടെ സ്‌മരിക്കുന്നു.
| |
| എറണാകുളം ജില്ലയിലെ ആദ്യ ബജത്ത് സ്‌കൂള്‍, വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ സ്‌കൂള്‍, മികച്ച ഗാന്ധി ദര്‍ശന്‍ സ്‌കൂള്‍, മികച്ച എയ്‌ഡഡ് സ്‌കൂള്‍ തുടങ്ങിയ ബഹുമതികള്‍ തേടി മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ ചക്രവാളത്തില്‍ തര്‍ബിയത്ത് സ്‌കൂള്‍ തിളങ്ങി നില്‍ക്കുന്നു. | |
| ഹയര്‍ സെക്കന്ററിയില്‍ പ്രിന്‍സിപ്പലായി ശ്രീ. റ്റി.എം. ജോര്‍ജ്ജും, ഹൈസ്‌കൂള്‍, വി.എച്ച്.എസ്.സി. വിഭാഗത്തിന്റെ പ്രിന്‍സിപ്പലായി ശ്രീ. സൈമണ്‍ തോമസും പ്രവര്‍ത്തിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ ബെസ്റ്റ് എന്‍.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. സൈമണ്‍ തോമസ് സ്‌കൂളിലെ 303-ാം നമ്പര്‍ എന്‍.സി.സി. ട്രൂപ്പിനു നേതൃത്വം നല്‍കുന്നു.
| |
| നിരക്ഷരമായിരുന്ന കാവുങ്കര പ്രദേശത്തിന് വിജ്ഞാനദീപം കൊളുത്തി പ്രകാശം നല്‍കുന്ന ഈ വിദ്യാലയം ഉത്തരോത്തരം വിജയിക്കട്ടെ. | |
| 1
| |
| ഭൗതികസൗകര്യങ്ങള്‍
| |
|
| |
|
| അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് അഞ്ച് നിലകളിലായി 68ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരുകെട്ടിടത്തില്‍ മൂന്ന് നിലകളിലായി 12ക്ലാസ് മുറികളും നാല് ലാബുകളും പ്രവര്‍ത്തിക്കുന്നു.വി.എച്ച.എസിന് പത്ത് ക്ലാസ്സ് മുറികളും മൂന്ന് ലാബുകളും പ്രവര്‍ത്തിക്കുന്നു അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | | == ഭൗതികസൗകര്യങ്ങൾ == |
| | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് നാല് നിലകളിലായി 68ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മൂന്ന് നിലകളിലായി 12ക്ലാസ് മുറികളും നാല് ലാബുകളും പ്രവർത്തിക്കുന്നു.വി.എച്ച.എസിന് പത്ത് ക്ലാസ്സ് മുറികളും മൂന്ന് ലാബുകളും പ്രവർത്തിക്കുന്നു അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
|
| |
|
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വ്.എച്ച്.എസിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | | യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വ്.എച്ച്.എസിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2018-19 മുതൽ എച്ച് എസ് ,എച്ച് എസ് എസ് ,വിഎച്ച്എസ് സി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും ലാപ് ടോപ്പ് ,പ്രൊജക്ടർ ഇന്റനെറ്റ് തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ ഉള്ളവയായി മാറി. 2019 -20ൽ യു പി വിഭാഗവും ഹൈടെക്ക് ആയി. 2019 -20 ൽ എച്ച് എസ് വിഭാഗത്തിൽ ആധുനിക സൗകര്യങ്ങളുള്ള ഒരു മൾട്ടി മീഡിയ റൂം നിർമ്മിച്ചു. ഗണിതശാസ്ത്ര പഠനത്തിനായി മാത്സ് ലാബും സ്കൂളിലുണ്ട്. |
| പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| | കുട്ടികൾക്ക് പോഷകഗുണമുള്ള ആഹാരം നൽകുന്നതിന്(നൂൺ മീൽ പദ്ധതി)വളരെ പ്രാധാന്യം നൽകി വരുന്നു.വിശാലമായ ഡൈനിങ് ഹാളും അടുക്കളയും സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിന്റെ പരിസരത്ത് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം പരിപാലിച്ച് വരുന്നു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി മാത്രം കിണർ നിർമ്മിക്കുകയും സ്റ്റീൽ ടാങ്ക് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സുഗമമായി യാത്ര ചെയ്യുന്നതിനായി നാല് സ്കൂൾ ബസ്സുകൾ ഉണ്ട്. |
|
| |
|
| * സ്കൗട്ട് & ഗൈഡ്സ്.
| | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| * എന്‍.സി.സി.
| | * എൻ.സി.സി |
| * ക്ലാസ് മാഗസിന്‍.
| | * ലിറ്റിൽ കൈറ്റ്സ് |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| | * ബാന്റ് ട്രൂപ്പ്. |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| | * ക്ലാസ് മാഗസിൻ. |
| | * [[{{PAGENAME}}/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
| | * എൻ.എസ്.എസ് |
| | * റോഡ് സേഫ്റ്റി ക്ളബ്ബ് |
| | * കരിയർ ഗൈഡൻസ് |
| | * [[{{PAGENAME}}/മാതൃഭൂമി സീഡ്&നൻമ|മാതൃഭൂമി സീഡ്&നൻമ.]] |
| | * എക്സലന്റ് ക്ലാസ് |
| | * വാർഷികപതിപ്പ് |
| | * സ്കൂൾ റേഡിയോ |
| | * പ്രോജക്റ്റുകൾ |
| | * സെമിനാറുകൾ |
| | * സംവാദങ്ങൾ |
| | * ബോധവൽക്കരണക്ലാസ്സുകൾ |
| | * ആരോഗ്യസംരംക്ഷണം |
| | * ജൈവവൈവിധ്യപാർക്ക് |
| | * ABC club |
| | * Maths Club |
| | * ഇക്കോറ്റൂറിസം |
| | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
|
| |
|
| മാനേജ്മെന്റ് | | == മാനേജ്മെന്റ് == |
| | '''തർബിയത്ത് ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.''' '''ജനാബ് റ്റി.എസ് അമീറാണ് ഇപ്പോഴത്തെ മാനേജർ.''' |
|
| |
|
| തര്‍ബിയത്ത് ട്രസ്റ്റ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ജനാബ് റ്റി.എസ് അമീറാണ് ഇപ്പോഴത്തെ മാനേജര്‍
| | == മുൻ സാരഥികൾ == |
| മുന്‍ സാരഥികള്‍
| | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' |
| | ജനാബ് ഹസൈനാർ, ജനാബ് അലിയാർ, ശ്രീമതി എ.എസ് ഖദീജ, പരേതനായ ശ്രീ ശിവശങ്കരൻ നായർ, ശ്രീ എം രാമചന്ദ്രൻനായർ, |
| | ശ്രീ കെ സുകുമാരൻ, ശ്രീ ഒ.സി എബ്രഹാം, ശ്രീ സൈമൺ തോമസ്, ശ്രീ പി സി സ്കറിയ, റ്റി എം ജോർജ്ജ് |
|
| |
|
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ജനാബ് ഹസൈനാര്‍, ജനാബ് അലിയാര്‍,ശ്രീമതി എ.എസ് ഖദീജ,പരേതനായ ശ്രീ ശിവശങ്കരന്‍ നായര്‍,ശ്രീ കെ രാമചന്ദ്രന്‍നായര്‍
| |
| ശ്രീ ഓ.സി എബ്രഹാം,ശ്രീ കെ സുകുമാര
| |
|
| |
|
|
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | ശ്രീ എ ഷാഹുൽ ഹമീദ് ഐ പി എസ് |
|
| |
|
| വഴികാട്ടി | | ==വഴികാട്ടി== |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
| |
| ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകറോഡില്‍ സ്ഥിതിചെയ്യുന്നു.
| |
| മുവാറ്റുപുഴ വണ്‍വേയില്‍ നിന്ന് 200 M മാറി കുന്നിന്‍ മുകളിലായി സ്ഥിതി ചെയ്യുന്നു.
| |
|
| |
|
| |
|
| "http://www.schoolwiki.in/index.php/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | * മുവാറ്റുപുഴ കോതമംഗലം റോഡിൽ മുവാറ്റുപുഴ ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് സ്‌കൂൾ. |
|
| |
|
| താളിന്റെ അനുബന്ധങ്ങള്‍
| | {{Slippymap|lat=9.99538|lon=76.58780|zoom=18|width=full|height=400|marker=yes}} |
| | |
| * സഹായ താള്‍
| |
| * സംവാദം
| |
| * മൂലരൂപം കാണുക
| |
| * നാള്‍വഴി
| |
| * മാറ്റങ്ങള്‍ ശ്രദ്ധിക്കുക
| |
| | |
| സ്വകാര്യതാളുകള്‍
| |
| | |
| * Mtcmuvattupuzha
| |
| * എന്റെ സംവാദവേദി
| |
| * എന്റെ ക്രമീകരണങ്ങള്‍
| |
| * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
| |
| * എന്റെ സംഭാവനകള്‍
| |
| * ലോഗൗട്ട്
| |
| | |
| ഉള്ളടക്കം
| |
| | |
| * പ്രധാന താള്‍
| |
| * പ്രവേശിക്കുക
| |
| * സാമൂഹ്യകവാടം
| |
| * സഹായം
| |
| * വിദ്യാലയങ്ങള്‍
| |
| * സ്ഥാപനങ്ങള്‍
| |
| * സഹായമേശ
| |
| | |
| തിരയൂ
| |
| | |
| മംഗ്ലീഷിലെഴുതാം
| |
| ഉപകരണശേഖരം
| |
| | |
| * നിരീക്ഷണശേഖരം
| |
| * സമകാലികം
| |
| * പുതിയ മാറ്റങ്ങള്‍
| |
| * ഏതെങ്കിലും താള്‍
| |
| | |
| പണിസഞ്ചി
| |
| | |
| * അനുബന്ധകണ്ണികള്‍
| |
| * അനുബന്ധ മാറ്റങ്ങള്‍
| |
| * അപ്‌ലോഡ്
| |
| * പ്രത്യേക താളുകള്‍
| |
| * അച്ചടിരൂപം
| |
| * സ്ഥിരംകണ്ണി
| |
| | |
| Powered by MediaWiki
| |
| GNU Free Documentation License 1.3
| |
| | |
| * ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 20:00, 5 ജനുവരി 2010.
| |
| * ഈ താള്‍ 10,501 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
| |
| * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
| |
| * സ്വകാര്യതാനയം
| |
| * Schoolwiki സംരംഭത്തെക്കുറിച്ച്
| |
| * നിരാകരണങ്ങള്‍
| |
| | |
| | |
| | |
| == തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മൂവാറ്റുപുഴ ==
| |
| [[ചിത്രം:TTVHS MUVATTUPUZHA.jpg]]
| |
| | |
| == ആമുഖം == | |
| മൂവാറ്റുപുഴ മുനിസിപ്പല്‍ പട്ടണത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ് കാവുങ്കര. അധികവും നിരക്ഷരരും. മുഖ്യമന്ത്രി സി. അച്ച്യുതമേനോന്റെ കാലത്ത് വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ കണ്ടുപിടിക്കുന്നതിനായി ഒരു സര്‍വ്വേ നടത്തിയിരുന്നു. സര്‍വ്വെ പ്രകാരം കാവുങ്കര ഭാഗത്ത് ഒരു യു.പി. സ്‌കൂള്‍ ആവശ്യമാണ്‌ന്ന് കണ്ടെത്തുകയും, സ്‌കൂളിന് അപേക്ഷിക്കാന്‍ നോട്ടിഫിക്കേഷന്‍ നല്‍കുകയുണ്ടായി. ഒരു ഏക്കര്‍ സ്ഥലവും പതിനായിരം രൂപയും നല്‍കാന്‍ കഴിയതിരുന്നതനാല്‍ ആരും സ്‌കൂളിന് അപേക്ഷ നല്‍കിയില്ല. ആ ഉത്തരവ് ക്യാന്‍സല്‍ ആവുകയും ചെയ്‌തു. കാലങ്ങള്‍ കടന്നുപോയി.
| |
| കാവുങ്കരയില്‍ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബുദ്ധിമുട്ടുകളും, കഷ്‌ടപ്പാടുകളും കണ്ടറിഞ്ഞ വ്യവസായ പ്രമുഖനും, ധനാഢ്യനുമായ ശ്രീ. റ്റി.എം. സീതി ഒരു യു.പി. സ്‌കൂള്‍ തുടങ്ങുവാന്‍ ആഗ്രഹിച്ചു. ടൗണ്‍ സ്‌കൂള്‍ റിട്ട. ഹെഡ്‌മാസ്റ്റര്‍ ശ്രീ. പി.എസ്. കരുണാകരന്‍ നായരുമായി ആലോചിച്ച് ഒരു മാസ് പെറ്റീഷന്‍ തയ്യാറാക്കി മൂവാറ്റുപുഴ ഡി.ഇ.ഒ.യുടെ റെക്കമെന്റേഷനോടുകൂടി ഗവണ്‍മെന്റിലേക്കയച്ചു. സ്‌കൂളിന് അനുവാദവും ലഭിച്ചു. വിജനമായി കിടന്ന പടിഞ്ഞാറ്റേക്കുടിയില്‍ ഒരു ഇരുനിലക്കെട്ടിടം പണിയിച്ചു. 5-ാം സ്റ്റാന്റേര്‍ഡില്‍ 4 ഡിവിഷനുകളിലായി 156 കുട്ടികളും 5അദ്ധ്യാപകരും ചേര്‍ന്ന തര്‍ബിയത്തുള്‍ ഇസ്ലാം യു.പി. സ്‌കൂള്‍ രൂപം കൊണ്ടു. പ്രഥമാദ്ധ്യാപകന്‍ ശ്രീ. റ്റി.പി. അസൈനാര്‍ ആയിരുന്നു. 1976 ജൂണ്‍ 1 ന് അന്നത്തെ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ശ്രീ. കെ.ആര്‍. സദാശിവന്‍ നായര്‍ ഒരു വന്‍ സദസ്സിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളിന്റെ ഔപചാരിക ഉത്‌ഘാടനം നിര്‍വഹിച്ചു. നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സൗജന്യമായി യൂണിഫോമും, പുസ്‌തകങ്ങളും, കുടയും മറ്റും നല്‍കിയ മഹാമനസ്‌കനായിരുന്നു റ്റി.എം. സീതി, ശ്രീ. കെ.എം. കമാലുദ്ദീന്‍ പ്രസിഡന്റായി ഒരു പി.റ്റി.എ. രൂപം കൊണ്ടു. 1978 ല്‍ യു.പി. വിഭാഗം പൂര്‍ത്തിയായി. 1983 ല്‍ മന്ത്രി ശ്രീ. റ്റി.എം. ജേക്കബിന്റെ കാലത്ത് ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു. അതോടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. സ്‌കൂള്‍ സമയത്തിന് മുമ്പും പിന്‍പും, മറ്റൊഴിവു സമയങ്ങളിലും സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ നടത്തുന്നതിന് അതിവിദഗ്‌ധരായ റിട്ടയേര്‍ഡ് അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കി. 1986-ല്‍ എസ്.എസ്.എല്‍.സി. ആദ്യബാച്ച് 100 ശതമാനം വിജയം നേടി. സി.എച്ച്. മുഹമ്മദ് കോയ ഷീല്‍ഡ് കേരള മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനില്‍ നിന്നും പ്രഥമാദ്ധ്യാപിക ശ്രീമതി. എ.എസ്. ഖദീജ ഏറ്റുവാങ്ങി.
| |
| മൂവാറ്റുപുഴയില്‍ ആദ്യമായി എയ്‌ഡഡ് സ്‌കൂളിന് സ്‌കൂള്‍ ബസ് എന്ന ആശയം പ്രാവര്‍ത്തികമാക്കിയത് തര്‍ബിയത്താണ്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ യുവജനോത്സവം 1987 ല്‍ സ്‌കൂളില്‍ വെച്ചാണ് നടത്തിയത്. അതോടനുബന്ധിച്ച് നടന്ന ഭക്ഷണ വിതരണ ഏര്‍പ്പാടുകള്‍ പ്രമുഖരായ പത്രങ്ങളടക്കം എല്ലാവരുടെയും മുക്തകണ്‌ഠപ്രശംസയ്‌ക്ക് പാത്രമായി. 17000 ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന വാട്ടര്‍ ടാങ്ക് സ്ഥാപിച്ചു. ഒരു നല്ല കളിസ്ഥലവും നിര്‍മ്മിച്ചു.
| |
| 1993 മുതല്‍ സമാന്തരമായി ഒരു ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. നല്ല നിലവാരത്തോടെ ഇന്നും ഒരു ബാച്ച് ഇംഗ്ലീഷ് മീഡിയം പ്രവര്‍ത്തിക്കുന്നുണ്ട്. 1995 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. അതോടൊപ്പം സ്‌കൂളിന്റെ പേര് തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നാക്കി മാറ്റി. വി.എച്ച്.എസ്.സി.യ്‌ക്ക് 100% വിജയവും, കൊമേഴ്‌സില്‍ കുമാരി ജീന. പി.ജി. രണ്ടാം റാങ്കും, കുമാരി ജാരിയ കെ.എം. മൂന്നാം റാങ്കും നേടുകയും ചെയ്‌തു.
| |
| 1998 ആഗസ്റ്റ് 24 ന് സ്‌കൂള്‍ ജൂനിയര്‍ കോളേജ് എന്ന പദവിയിലെത്തി. 6 ബാച്ചുകളിലായി ഹയര്‍ സെക്കന്ററി വിഭാഗം പ്രശസ്‌തമായ നിലയില്‍ പ്രവര്‍ത്തിക്കുന്നു.
| |
| ശ്രീ. കെ. ശിവശങ്കരന്‍ നായര്‍, സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ നേടിയ ശ്രീ. എം. രാമചന്ദ്രന്‍ നായര്‍, ശ്രീ. കെ.കെ. സുകുമാരന്‍, ശ്രീ. ഒ.സി. അബ്രഹാം എന്നിവര്‍ ഇവിടെ പ്രിന്‍സിപ്പല്‍മാരായിരുന്നിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ അച്ചടക്കത്തിനും ഉന്നതനിലവാരത്തിനും വേണ്ടി സ്‌കൂളിന്റെ ആരംഭം മുതല്‍ ഒരു വ്യാഴവട്ടക്കാലം അക്ഷീണ പരിശ്രമം നടത്തിയ റിട്ട. യു.പി. സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ. പി.എസ്. കരുണാകരന്‍ നായരുടെ സേവനത്തെ നാട്ടുകാരും, മാനേജ്‌മെന്റും കൃതജ്ഞതയോടെ സ്‌മരിക്കുന്നു.
| |
| എറണാകുളം ജില്ലയിലെ ആദ്യ ബജത്ത് സ്‌കൂള്‍, വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ സ്‌കൂള്‍, മികച്ച ഗാന്ധി ദര്‍ശന്‍ സ്‌കൂള്‍, മികച്ച എയ്‌ഡഡ് സ്‌കൂള്‍ തുടങ്ങിയ ബഹുമതികള്‍ തേടി മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ ചക്രവാളത്തില്‍ തര്‍ബിയത്ത് സ്‌കൂള്‍ തിളങ്ങി നില്‍ക്കുന്നു.
| |
| ഹയര്‍ സെക്കന്ററിയില്‍ പ്രിന്‍സിപ്പലായി ശ്രീ. റ്റി.എം. ജോര്‍ജ്ജും, ഹൈസ്‌കൂള്‍, വി.എച്ച്.എസ്.സി. വിഭാഗത്തിന്റെ പ്രിന്‍സിപ്പലായി ശ്രീ. സൈമണ്‍ തോമസും പ്രവര്‍ത്തിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ ബെസ്റ്റ് എന്‍.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. സൈമണ്‍ തോമസ് സ്‌കൂളിലെ 303-ാം നമ്പര്‍ എന്‍.സി.സി. ട്രൂപ്പിനു നേതൃത്വം നല്‍കുന്നു.
| |
| നിരക്ഷരമായിരുന്ന കാവുങ്കര പ്രദേശത്തിന് വിജ്ഞാനദീപം കൊളുത്തി പ്രകാശം നല്‍കുന്ന ഈ വിദ്യാലയം ഉത്തരോത്തരം വിജയിക്കട്ടെ.
| |
| | |
| == സൗകര്യങ്ങള്‍ ==
| |
| | |
| റീഡിംഗ് റൂം
| |
| | |
| ലൈബ്രറി
| |
| | |
| സയന്‍സ് ലാബ്
| |
| | |
| കംപ്യൂട്ടര്‍ ലാബ്
| |
| | |
| == നേട്ടങ്ങള്‍ ==
| |
| | |
| | |
| == മറ്റു പ്രവര്‍ത്തനങ്ങള്‍ ==
| |
| | |
| | |
| | |
| | |
| | |
| | |
| [[വര്‍ഗ്ഗം: സ്കൂള്‍]]
| |
| | |
| | |
| == മേല്‍വിലാസം == | |
| തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മൂവാറ്റുപുഴ
| |