ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |


ഈ വിദ്യാലയം അനേകായിരം കുരുന്നുകൾക്ക് വർഷങ്ങളായി വിദ്യയുടെ ആദ്യാക്ഷരം പകർന്നു നൽകുന്നു. എല്ലാ വിധ ആധുനിക സൗകര്യങ്ങളോടു കൂടിയാ ഈ വിദ്യാലയം എതൊരു സ്വകാര്യ സ്കൂളിനെക്കാലും ഉയർന്ന നിലവാരം പുലർത്തുന്നു. വിശാലമായ സ്മാർട്ട് ക്ലാസ്സ് മുറികളും, ലൈബ്രറി, കമ്പ്യൂട്ടർ, സയൻസ്, ലാംഗ്വേജ് ലാബ് തുടങ്ങി കുട്ടികളുടെ ശാരീരിക, മാനസ്സിക, ബൗദ്ധിക വികാസത്തിനുള്ള എല്ലാം ഈ സ്ഥാപനം ഒരുക്കി വെയ്ച്ചിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
- അതിവിശാലമായ കളിസ്ഥലം.
- ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- മൾട്ടിമീഡിയ ലാബ്
- ലാംഗ്വേജ് ലാബ്
- സയൻസ് ലാബ്
- വിശാലമായ ഓഡിറ്റോറിയം
- ഗസ്റ്റ്റൂം
- U P കമ്പ്യൂട്ടർ ലാബ്
- മാത്സ് ലാബ്
- വിശാലമായ ലൈബ്രറി
- യാത്ര സൗകര്യത്തിന് 4 സ്ക്കൂൾബസ് സ്വന്തമായി ഉണ്ട്
- റീഡിംഗ് റും
- സയൻസ് ലാബ്
- ലൈബ്രറി
- സ്മാർട്ട് റൂം
- റാമ്പ്
- വേസ്റ്റ് മാനേജ്മെന്റ് സൗകര്യം
- ശുചിത്വ മിഷന്റെ ഭാഗമായി ഉള്ള മാലിന്യ സംഭരണ ബോക്സ്
