"ഗവ വി എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PVHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.V.H.S.S,Kannur}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കണ്ണൂര്‍
|സ്ഥലപ്പേര്=കണ്ണൂർ
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13005
|സ്കൂൾ കോഡ്=13005
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=913006
| സ്ഥാപിതവര്‍ഷം= 1862
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= സിവില്‍ സ്റ്റഷന്‍. പി. ഒ
|യുഡൈസ് കോഡ്=32020100603
| പിന്‍ കോഡ്= 670002
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04972700891
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= gvhss_sports@dataone.in
|സ്ഥാപിതവർഷം=1861
| സ്കൂള്‍ വെബ് സൈറ്റ്= http://gvhsssports kannur.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= കണ്ണൂര്‍ നോര്‍ത്ത്
|പോസ്റ്റോഫീസ്=സിവിൽ സ്റ്റേഷൻ
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=670002
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04972 700891
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
|സ്കൂൾ ഇമെയിൽ=gvhsssports2021@gmail.com
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=കണ്ണൂർ നോർത്ത്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ണൂർ കോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം= 67
|വാർഡ്=48
| പെൺകുട്ടികളുടെ എണ്ണം= 335
|ലോകസഭാമണ്ഡലം=കണ്ണൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 402
|നിയമസഭാമണ്ഡലം=കണ്ണൂർ
| അദ്ധ്യാപകരുടെ എണ്ണം= 35
|താലൂക്ക്=കണ്ണൂർ
| പ്രിന്‍സിപ്പല്‍= പീ. കെ. ശിവാനന്ദന്‍   
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
| പ്രധാന അദ്ധ്യാപകന്‍=പി. കെ. ശിവാനന്ദന്‍       
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ടി.എം കുര്യാക്കോസ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= /root/Desktop/Image0216.jpg
|പഠന വിഭാഗങ്ങൾ1=
|  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് 'gvhsskannur=' നും  പൈപ്പ് കണണൂര്‍ഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=171
|വിദ്യാർത്ഥികളുടെ എണ്ണം 1-10=224
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=176
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=176
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റിന്ദു കെ എം
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ്യോതി കെ
|പ്രധാന അദ്ധ്യാപകൻ=ജ്യോതി കെ
|പി.ടി.എ. പ്രസിഡണ്ട്=സാജിദ്.പി എം
|എം.പി.ടി.. പ്രസിഡണ്ട്=റസിയ
|സ്കൂൾ ചിത്രം=13005_1.jpg
|size=350px
|caption=
|ലോഗോ=13005_2jpg
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിഖ്യാതമായ ഒരു ഗവണ്‍മെന്‍റ്  വിദ്യാലയമാണ് '''മൂന്‍സിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''സ്പോര്‍ട്സ്  സ്കൂള്‍'' '' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1862-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ആധുനിക കാലത്തെ കണ്ണൂരിന്ടെ പൈതൃകം ഇവിടെ  
കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിഖ്യാതമായ ഒരു ഗവൺമെൻറ് വിദ്യാലയമാണ് മുൻസിപ്പൽ ഹയർ സെക്കണ്ടറി സ്കൂൾ. ഒന്നര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ സ്കൂൾ ഇപ്പ്പോൾ സ്പോർട്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1861- സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ആധുനിക കാലത്തെ കണ്ണൂരിന്ടെ പൈതൃകം ഇവിടെ നിന്ന് ആരംഭിക്കൂന്നു.
നിന്ന് ആരംഭിക്കൂന്നു.


== ചരിത്രം ==
== ചരിത്രം ==
1862 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രതീഭാധനരായ പലര്‍ക്കൂം ജന്മമേകിയ വിദ്യാലയമാണിത്. കണ്ണൂരിന്ടേ എല്ലാ സാസ്കാരിക പ്രവര്‍ത്തനത്തിനും കര്‍മ്മമണ് ഡലം ഈ വിദ്യാലയം തന്നെയാണ്. മേളകള്‍, പ്രതിഭാസംഗമങ്ങള്‍, കലോത്സവങ്ങള്‍, തുടങ്ങി എല്ലാറ്റിന്ടെയും കേന്രബിന്ദുവാണ് ഈ വിദ്യാലയം.ഉത്തരദിക്കില്‍ ഹിമവാനെന്ന പോലെ തിലകക്കുറിയായി ഈ
1861 നവംബർ 6-നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഗവണ്മെന്റ് വെസ്റ്റേൺ നോർമൻ സ്കൂൾ എന്നായിരുന്നു ആദ്യനാമം.സ്കൂളിൻറെ സ്ഥാപന കാലത്ത് മംഗലാപുരം മുതൽ തലശ്ശേരി വരെ വേറെ ഹൈസ്ക്കൂളുകൾ ഉണ്ടായിരുന്നില്ല.തുടക്കത്തിൽ കണ്ണൂർ റയിൽവേ സ്റ്റേഷനടുത്തുള്ള ബംഗ്ലാവിലാണ് പ്രവർത്തിച്ചത്.സ്കൂളിന്റെ ഭാഗമായി ഒരു പരിശീലന വിഭാഗവും ഉണ്ടായിരുന്നു.ആദ്യത്തിൽ സ്കൂൾ ഇംഗ്ലിഷ് മീഡിയം ആയിരുന്നു.1868-ൽ ഇന്ൻ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറി.പരിശീലന വിഭാഗം പിൽക്കാലത്ത് ആംഗ്ലോ വർനാക്കുലർ സ്കൂളായി രൂപാന്തരപ്പെട്ടു.1879-ൽ സെക്കന്ററി സ്കൂൾ ആയി.1885-ൽ കണ്ണൂർ മുൻസിപ്പൽ കൌൺസിൽ നിലവിൽ വന്നതോടെ സ്കൂൾ നഗരസഭയുടെ കീഴിലായി.അക്കാലം വരെ യൂറോപ്യന്മാരും പാർസികളുമായിരുന്നു പ്രധാനാധ്യാപകർ.സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടപ്പോൾ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ദേശീയ സമരത്തിൽ ആകൃഷ്ടരായി.സ്വാഭാവികമായും അത് സ്കൂളിന്റെ പഠന നിലവാരത്തെയും ബാധിച്ചു.സ്കൂൾ മേധാവികളുടെ കഴിവ്കേടായാണ് ബ്രിട്ടിഷ് സർക്കാർ അതിനെ വിലയിരുത്തിയത്.അതോടെ ബ്രിട്ടിഷ് സർക്കാർ സ്കൂളിന്റെ അംഗീകാരം റദ്ദ് ചെയ്തു.ഈ അംഗീകാരം സ്വാതന്ത്ര്യാനന്തരം 1955 ലാണ് തിരിച്ചു കിട്ടിയത്.1957-ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തുവെങ്കിലും 'മുൻസിപ്പൽ സ്കൂൾ'എന്ന പേര് പിന്നെയും നിലനിൽക്കുന്നു.1950-കൾ വരെ അധ്യാപികമാരെ നിയമിച്ചിരുന്നില്ല.പുരുഷപള്ളിക്കൂടം എന്ന നിലയിലാണ് പ്രവർത്തിച്ചു വന്നത്.
സ്ഥാപനം. ന്യായീധിപന്‍മാര്‍, നിയമജ്ഞര്‍ , ഡോക്ടര്‍മാര്‍, ഇഞ്ജിനീയര്‍മാര്‍, കായികതാരങ്ങള്‍, അധ്യാപകര്‍, എല്ലാ മേഖലകളിലും സ്ഥാപനത്തിന്ടെ സംഭാവന മികവുറ്റതാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പ്രതിഭാധനരായ പലർക്കൂം ജന്മമേകിയ വിദ്യാലയമാണിത്കണ്ണൂരിൻറെ എല്ലാ സാംസ്കാരിക പ്രവർത്തനത്തിനും കർമ്മമണ്ഡലം ഈ വിദ്യാലയം തന്നെയാണ്. മേളകൾ, പ്രതിഭാസംഗമങ്ങൾ, കലോത്സവങ്ങൾ, തുടങ്ങി എല്ലാറ്റിന്ടെയും കേന്ദ്ര ബിന്ദുവാണ് ഈ വിദ്യാലയം. ഉത്തരദിക്കിൽ ഹിമവാനെന്ന പോലെ കണ്ണൂരിന് തിലകക്കുറിയായി ഈ സ്ഥാപനം നിലനിൽക്കുന്നു. ന്യായാധിപന്മാർ, നിയമജ്ഞർ,ഡോക്ടർമാർ, എഞ്ചിനീയർമാർ, കായികതാരങ്ങൾ, അധ്യാപകർ തുടങ്ങിയ എല്ലാ മേഖലകളിലും ഈ സ്ഥാപനത്തിൻറെ സംഭാവന മികവുറ്റതാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== വൊക്കേഷണൽ ഹയർസെക്കൻഡറി ==
*  ഗൈഡ്സ്.
1984 ലാണ് വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചത്.മെഡിക്കൽ ലാബ് ടെക്ക്നീഷ്യൻ,ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിലാണ് തൊഴിലധിഷ്ടിത കോഴ്സ്.
എന്‍.സി.സി.
 
എന്‍. എസ്.എസ്
== ഭൗതികസൗകര്യങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പപതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
   സയന്‍സ് ക്ലബ്ബ്  
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സ്
എൻ.സി.സി
എൻ.എസ്.എസ്
*  ക്ലാസ് മാഗസിൻ
*  വിദ്യാരംഗം കലാ സാഹിത്യവേദി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
[[പ്രമാണം:IMG-20220225-WA0061.jpg|ലഘുചിത്രം]]
   സയൻസ് ക്ലബ്ബ്  
   ഗണിത ക്ലബ്ബ്  
   ഗണിത ക്ലബ്ബ്  
   സാമൂഹ്യശാസ്ത്ര്റക്ലബ്ബ്
   സാമൂഹ്യ ശാസ്ത്രക്ലബ്ബ്
   ഐ. ടി ക്ലബ്ബ്  
   ഐ. ടി. ക്ലബ്ബ്  
   റോഡി സേഫ്റ്റി ക്ലബ്ബ്  
   റോഡ്‌ സേഫ്റ്റി ക്ലബ്ബ്  
   ലിറററേച്ചര്‍ ക്ലബ്ബ്  
   ലിറററേച്ചർ ക്ലബ്ബ്  
== ഗവണ്‍മെന്‍റ് ==
== ഗവൺമെൻറ് ==
ഗവണ്‍മെന്‍റിന് കീഴിലുളള ഒരു പൊതുവിദ്യാലയമാണ് "മൂന്‍സിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍".
ഗവൺമെൻറിന് കീഴിലുളള ഒരു പൊതുവിദ്യാലയമാണ് "മുൻസിപ്പൽ ഹയർ സെക്കൻറെറി സ്കൂൾ".
== മുന്‍ സാരഥികള്‍ ==
 
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== പ്രത്യേകതകൾ ==
,പി.​വി. ഗോവിന്ദസ്വാമിഅയ്യര്‍, കണ്ണന്‍ നമ്പ്യാര്‍
*  അപൂർവ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി
, ശ്രീമതി പൊന്നമ്മ നാരായണന്‍ നായര്‍, ‍ടി.പി, രാഘവമേനോന്‍, സി. ഒ ബപ്പന്‍, സി.ച്ച്. പൈതല്‍
*  സയൻസ് ലാബ്
, ടി. ഒ.വി. ശങ്കരന്‍ നമ്പ്യാര്‍, കെ. വി. നാരായണന്‍ നമ്പ്യാര്‍, പി. കെ. ശ്രീ ധരന്‍ നമ്പ്യാര്‍, സി. കെ മുസ്തഫ
*  കംപ്യൂട്ടർ ലാബ്
,  ശ്രീമതി. എം. പ്രശാന്ത്, എ. വി. ബാലന്‍, എന്‍. കെ. വത്സല, സി. എച്ച് വത്സന്‍
*  ഹെൽത്ത് ക്ലിനിക്
*  കാന്റീൻ
*  സ്മാർട്ട് ക്ലാസ് റൂം
*  വോളിബോൾ കോർട്ട്
*  ഹാൻഡ്ബാൾ കോർട്ട്
== സ്പോർട്സ് ഡിവിഷൻ ==
ഹോസ്റ്റൽ സൌകര്യത്തോടെയുള്ള സ്പോർട്സ് ഡിവിഷൻ ഈ സ്കൂളിന്റെ മുഖ്യആകർഷണമാണ്. എട്ടാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള പെൺകുട്ടികൾക്കാണ് സ്പോർട്സ് ഡിവിഷനിൽ പ്രവേശനം നൽകുന്നത്.അത്ലറ്റിക്സ്,ഗെയിംസ് വിഭാഗങ്ങളിൽ കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകുന്നു.സംസ്ഥാന,ദേശീയ,രാജ്യാന്തര തലത്തിൽ പ്രാഗൽഭ്യം തെളിയിച്ച നിരവധി താരങ്ങളെ ഈ സ്ഥാപനം വളർത്തിയെടുത്തിട്ടുണ്ട്.
 
== മുൻ സാരഥികൾ ==
'''സ്കൂളിൻറെ മുൻ പ്രധാനാധ്യാപകർ : '''
,പി.​വി. ഗോവിന്ദസ്വാമിഅയ്യർ, കണ്ണൻ നമ്പ്യാർ,ശ്രീമതി പൊന്നമ്മ നാരായണൻ നായർ, ‍ടി.പി, രാഘവമേനോൻ, സി. ഒ ബപ്പൻ, സി.ച്ച്. പൈതൽ
, ടി. ഒ.വി. ശങ്കരൻ നമ്പ്യാർ, കെ. വി. നാരായണൻ നമ്പ്യാർ, പി. കെ. ശ്രീ ധരൻ നമ്പ്യാർ, സി. കെ മുസ്തഫ
,  ശ്രീമതി. എം. പ്രശാന്ത്, എ. വി. ബാലൻ, എൻ. കെ. വത്സല, സി. എച്ച് വത്സൻ,പീ.കെ.ശിവാനന്ദൻ,കെ.എം.വാസുദേവൻ നമ്പൂതിരി, സി.പി.സുരേന്ദ്രൻ, കെ. രജ്ന, പി.വി.ലളിത, സി.പി.പ്രസൂണൻ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഇ. അഹമ്മദ്- ബഹു.കേന്രമന്ത്രി
*ഇ. അഹമ്മദ്- ബഹു.കേന്ദ്രമന്ത്രി
*പി.ടി. ഉഷ- ഒളി‍മ്പ്യന്‍
*പി.ടി. ഉഷ ഒളി‍മ്പ്യൻ
*മുന്‍ എംഎല്‍. എ- പി. ഭാസ്കരന്‍
*മുൻ എം എൽ എ- പി. ഭാസ്കരൻ
*മുന്‍ എം.പി - ഒ. ഭരതന്‍
*മുൻ എം പി - ഒ. ഭരതൻ
*മുസ്തഫ-ഇന്‍ഡ്യന്‍ ഫു‍ട്ബോളര്‍
*മുസ്തഫ-ഇൻഡ്യൻ ഫു‍ട്ബോളർ
  ഡോ. പി. മാധവന്‍ - കെ.എഫ്. എ. പ്രസിഡണ്ട്  
  ഡോ. പി. മാധവൻ - കെ.എഫ്. എ. പ്രസിഡണ്ട്  
  ദേവദാസ്- ഒളി‍മ്പ്യന്‍
  ദേവദാസ്- ഒളി‍മ്പ്യൻ
  കെ.എം. ഗ്രീഷ്മ- രാജ്യാന്തര കായികതാരം
  കെ.എം. ഗ്രീഷ്മ- രാജ്യാന്തര കായികതാരം
  പവിത്രസാഗര്‍- എസ്. പി
  പവിത്രസാഗർ- എസ്. പി
  ഡോ. പി. എം. ഷേണായി- ശിശുരോഗവിദഗ്ധന്‍
ഡോ. പി. എം. ഷേണായി- ശിശുരോഗവിദഗ്ധൻ
  ‍ടി. പി. സത്യന്‍-ഇന്‍ഡ്യന്‍ ഫു‍ട്ബോളര്‍
ടി. പി. സത്യൻ-ഇൻഡ്യൻ ഫു‍ട്ബോളർ
കലവൂര് രവികുമാര്- തിരക്കഥാകൃത്ത്
കലവൂർ രവികുമാർ- തിരക്കഥാകൃത്ത്
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 93: വരി 141:
|
|


|} കണ്ണൂര്‍ ബസ് സ്ററാന്ഡില്‍ നിന്നൂ നടന്ന് എത്താവുന്ന ദൂരം
|} കണ്ണൂർ ബസ് സ്ററാന്ഡിൽ നിന്ൻ നടന്ന് എത്താവുന്ന ദൂരം ( 500 M  )
[[ചിത്രം:216.jpg]]
 
[[ചിത്രം:/root/Desktop/Image0216.jpg
 
]]
{{Slippymap|lat= 11.877311|lon= 75.371098 |zoom=16|width=800|height=400|marker=yes}}
[[ചിത്രം:/root/Desktop/Image0216.jpg
<!--visbot  verified-chils->-->
]]
[[Image:/root/Desktop/Image0216.jpg

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ വി എച്ച് എസ് എസ് കണ്ണൂർ
പ്രമാണം:13005 2jpg
വിലാസം
കണ്ണൂർ

സിവിൽ സ്റ്റേഷൻ പി.ഒ.
,
670002
,
കണ്ണൂർ ജില്ല
സ്ഥാപിതം1861
വിവരങ്ങൾ
ഫോൺ04972 700891
ഇമെയിൽgvhsssports2021@gmail.com
കോഡുകൾ
സ്കൂൾ കോഡ്13005 (സമേതം)
വി എച്ച് എസ് എസ് കോഡ്913006
യുഡൈസ് കോഡ്32020100603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്48
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ171
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറിന്ദു കെ എം
പ്രധാന അദ്ധ്യാപകൻജ്യോതി കെ
പ്രധാന അദ്ധ്യാപികജ്യോതി കെ
പി.ടി.എ. പ്രസിഡണ്ട്സാജിദ്.പി എം
എം.പി.ടി.എ. പ്രസിഡണ്ട്റസിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിഖ്യാതമായ ഒരു ഗവൺമെൻറ് വിദ്യാലയമാണ് മുൻസിപ്പൽ ഹയർ സെക്കണ്ടറി സ്കൂൾ. ഒന്നര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ സ്കൂൾ ഇപ്പ്പോൾ സ്പോർട്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1861-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ആധുനിക കാലത്തെ കണ്ണൂരിന്ടെ പൈതൃകം ഇവിടെ നിന്ന് ആരംഭിക്കൂന്നു.

ചരിത്രം

1861 നവംബർ 6-നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഗവണ്മെന്റ് വെസ്റ്റേൺ നോർമൻ സ്കൂൾ എന്നായിരുന്നു ആദ്യനാമം.സ്കൂളിൻറെ സ്ഥാപന കാലത്ത് മംഗലാപുരം മുതൽ തലശ്ശേരി വരെ വേറെ ഹൈസ്ക്കൂളുകൾ ഉണ്ടായിരുന്നില്ല.തുടക്കത്തിൽ കണ്ണൂർ റയിൽവേ സ്റ്റേഷനടുത്തുള്ള ബംഗ്ലാവിലാണ് പ്രവർത്തിച്ചത്.സ്കൂളിന്റെ ഭാഗമായി ഒരു പരിശീലന വിഭാഗവും ഉണ്ടായിരുന്നു.ആദ്യത്തിൽ സ്കൂൾ ഇംഗ്ലിഷ് മീഡിയം ആയിരുന്നു.1868-ൽ ഇന്ൻ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറി.പരിശീലന വിഭാഗം പിൽക്കാലത്ത് ആംഗ്ലോ വർനാക്കുലർ സ്കൂളായി രൂപാന്തരപ്പെട്ടു.1879-ൽ സെക്കന്ററി സ്കൂൾ ആയി.1885-ൽ കണ്ണൂർ മുൻസിപ്പൽ കൌൺസിൽ നിലവിൽ വന്നതോടെ സ്കൂൾ നഗരസഭയുടെ കീഴിലായി.അക്കാലം വരെ യൂറോപ്യന്മാരും പാർസികളുമായിരുന്നു പ്രധാനാധ്യാപകർ.സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടപ്പോൾ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ദേശീയ സമരത്തിൽ ആകൃഷ്ടരായി.സ്വാഭാവികമായും അത് സ്കൂളിന്റെ പഠന നിലവാരത്തെയും ബാധിച്ചു.സ്കൂൾ മേധാവികളുടെ കഴിവ്കേടായാണ് ബ്രിട്ടിഷ് സർക്കാർ അതിനെ വിലയിരുത്തിയത്.അതോടെ ബ്രിട്ടിഷ് സർക്കാർ സ്കൂളിന്റെ അംഗീകാരം റദ്ദ് ചെയ്തു.ഈ അംഗീകാരം സ്വാതന്ത്ര്യാനന്തരം 1955 ലാണ് തിരിച്ചു കിട്ടിയത്.1957-ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തുവെങ്കിലും 'മുൻസിപ്പൽ സ്കൂൾ'എന്ന പേര് പിന്നെയും നിലനിൽക്കുന്നു.1950-കൾ വരെ അധ്യാപികമാരെ നിയമിച്ചിരുന്നില്ല.പുരുഷപള്ളിക്കൂടം എന്ന നിലയിലാണ് പ്രവർത്തിച്ചു വന്നത്.

പ്രതിഭാധനരായ പലർക്കൂം ജന്മമേകിയ വിദ്യാലയമാണിത്. കണ്ണൂരിൻറെ എല്ലാ സാംസ്കാരിക പ്രവർത്തനത്തിനും കർമ്മമണ്ഡലം ഈ വിദ്യാലയം തന്നെയാണ്. മേളകൾ, പ്രതിഭാസംഗമങ്ങൾ, കലോത്സവങ്ങൾ, തുടങ്ങി എല്ലാറ്റിന്ടെയും കേന്ദ്ര ബിന്ദുവാണ് ഈ വിദ്യാലയം. ഉത്തരദിക്കിൽ ഹിമവാനെന്ന പോലെ കണ്ണൂരിന് തിലകക്കുറിയായി ഈ സ്ഥാപനം നിലനിൽക്കുന്നു. ന്യായാധിപന്മാർ, നിയമജ്ഞർ,ഡോക്ടർമാർ, എഞ്ചിനീയർമാർ, കായികതാരങ്ങൾ, അധ്യാപകർ തുടങ്ങിയ എല്ലാ മേഖലകളിലും ഈ സ്ഥാപനത്തിൻറെ സംഭാവന മികവുറ്റതാണ്.

വൊക്കേഷണൽ ഹയർസെക്കൻഡറി

1984 ലാണ് വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചത്.മെഡിക്കൽ ലാബ് ടെക്ക്നീഷ്യൻ,ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിലാണ് തൊഴിലധിഷ്ടിത കോഴ്സ്.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പപതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്
  • എൻ.സി.സി
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യവേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  സയൻസ് ക്ലബ്ബ് 
  ഗണിത ക്ലബ്ബ് 
  സാമൂഹ്യ ശാസ്ത്രക്ലബ്ബ് 
  ഐ. ടി. ക്ലബ്ബ് 
  റോഡ്‌ സേഫ്റ്റി ക്ലബ്ബ് 
  ലിറററേച്ചർ ക്ലബ്ബ് 

ഗവൺമെൻറ്

ഗവൺമെൻറിന് കീഴിലുളള ഒരു പൊതുവിദ്യാലയമാണ് "മുൻസിപ്പൽ ഹയർ സെക്കൻറെറി സ്കൂൾ".

പ്രത്യേകതകൾ

  • അപൂർവ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • ഹെൽത്ത് ക്ലിനിക്
  • കാന്റീൻ
  • സ്മാർട്ട് ക്ലാസ് റൂം
  • വോളിബോൾ കോർട്ട്
  • ഹാൻഡ്ബാൾ കോർട്ട്

സ്പോർട്സ് ഡിവിഷൻ

ഹോസ്റ്റൽ സൌകര്യത്തോടെയുള്ള സ്പോർട്സ് ഡിവിഷൻ ഈ സ്കൂളിന്റെ മുഖ്യആകർഷണമാണ്. എട്ടാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള പെൺകുട്ടികൾക്കാണ് സ്പോർട്സ് ഡിവിഷനിൽ പ്രവേശനം നൽകുന്നത്.അത്ലറ്റിക്സ്,ഗെയിംസ് വിഭാഗങ്ങളിൽ കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകുന്നു.സംസ്ഥാന,ദേശീയ,രാജ്യാന്തര തലത്തിൽ പ്രാഗൽഭ്യം തെളിയിച്ച നിരവധി താരങ്ങളെ ഈ സ്ഥാപനം വളർത്തിയെടുത്തിട്ടുണ്ട്.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാധ്യാപകർ : ,പി.​വി. ഗോവിന്ദസ്വാമിഅയ്യർ, കണ്ണൻ നമ്പ്യാർ,ശ്രീമതി പൊന്നമ്മ നാരായണൻ നായർ, ‍ടി.പി, രാഘവമേനോൻ, സി. ഒ ബപ്പൻ, സി.ച്ച്. പൈതൽ , ടി. ഒ.വി. ശങ്കരൻ നമ്പ്യാർ, കെ. വി. നാരായണൻ നമ്പ്യാർ, പി. കെ. ശ്രീ ധരൻ നമ്പ്യാർ, സി. കെ മുസ്തഫ , ശ്രീമതി. എം. പ്രശാന്ത്, എ. വി. ബാലൻ, എൻ. കെ. വത്സല, സി. എച്ച് വത്സൻ,പീ.കെ.ശിവാനന്ദൻ,കെ.എം.വാസുദേവൻ നമ്പൂതിരി, സി.പി.സുരേന്ദ്രൻ, കെ. രജ്ന, പി.വി.ലളിത, സി.പി.പ്രസൂണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇ. അഹമ്മദ്- ബഹു.കേന്ദ്രമന്ത്രി
  • പി.ടി. ഉഷ ഒളി‍മ്പ്യൻ
  • മുൻ എം എൽ എ- പി. ഭാസ്കരൻ
  • മുൻ എം പി - ഒ. ഭരതൻ
  • മുസ്തഫ-ഇൻഡ്യൻ ഫു‍ട്ബോളർ
ഡോ. പി. മാധവൻ - കെ.എഫ്. എ. പ്രസിഡണ്ട് 
ദേവദാസ്- ഒളി‍മ്പ്യൻ
കെ.എം. ഗ്രീഷ്മ- രാജ്യാന്തര കായികതാരം
പവിത്രസാഗർ- എസ്. പി
ഡോ. പി. എം. ഷേണായി- ശിശുരോഗവിദഗ്ധൻ
ടി. പി. സത്യൻ-ഇൻഡ്യൻ ഫു‍ട്ബോളർ
കലവൂർ രവികുമാർ- തിരക്കഥാകൃത്ത്

വഴികാട്ടി

കണ്ണൂർ ബസ് സ്ററാന്ഡിൽ നിന്ൻ നടന്ന് എത്താവുന്ന ദൂരം ( 500 M )


Map
"https://schoolwiki.in/index.php?title=ഗവ_വി_എച്ച്_എസ്_എസ്_കണ്ണൂർ&oldid=2536744" എന്ന താളിൽനിന്ന് ശേഖരിച്ചത്