(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 103 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{prettyurl|എസ്. എന്‍. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂര്‍}
{{HSSchoolFrame/Header}}
'''കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ ഇളമ്പള്ളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ'''
{{Infobox School
|സ്ഥലപ്പേര്=ഇളംമ്പള്ളൂർ
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=41089
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q105814142
|യുഡൈസ് കോഡ്=32130900611
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുണ്ടറ
|പിൻ കോഡ്=691501
|സ്കൂൾ ഫോൺ=0474 2548929
|സ്കൂൾ ഇമെയിൽ=41089kollam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുണ്ടറ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=കുണ്ടറ
|താലൂക്ക്=കൊല്ലം
|ബ്ലോക്ക് പഞ്ചായത്ത്=മുഖത്തല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1176
|അദ്ധ്യാപകരുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മനു ആർ
|പി.ടി.എ. പ്രസിഡണ്ട്=സുധീർ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
| സ്കൂൾ ചിത്രം= പ്രമാണം:41089 school photo.jpg|
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി =
|size=350px
|caption=
|ലോഗോ=പ്രമാണം:41089 school logo.png
|logo_size=50px
|box_width=380px
}}
{{Infobox School|
{{SSKSchool|year=2024-25,2025-26}}
സ്ഥലപ്പേര്= ഇളമ്പള്ളൂര്‍|
വിദ്യാഭ്യാസ ജില്ല= പുനലൂര്‍ |
റവന്യൂ ജില്ല=കൊല്ലം |
സ്കൂള്‍ കോഡ്= 41089 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1938 |
സ്കൂള്‍ വിലാസം= ഇളമ്പള്ളൂര്‍ പി ഒ, കൊല്ലം |
പിന്‍ കോഡ്= 689695 |
സ്കൂള്‍ ഫോണ്‍= 04742352811 |
സ്കൂള്‍ ഇമെയില്‍= 41086klm@gmail.com
സ്കൂള്‍ വെബ് സൈറ്റ്= http://ststephenshighschool.hpage.com |
ഉപ ജില്ല= പുനലുര്‍ |
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ് |
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
മാദ്ധ്യമം= മലയാളം ,ഇങ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം= 2000 |
പെൺകുട്ടികളുടെ എണ്ണം= 0 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2000 |
അദ്ധ്യാപകരുടെ എണ്ണം= 100 |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= ജയന്‍ ഉഴുവത്തു |
പി.ടി.ഏ. പ്രസിഡണ്ട്= |
സ്കൂള്‍ ചിത്രം=
|സ്കൂള്‍ ചിത്രം=
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ==
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സൂര്യശോഭയിൽ പ്രോജ്വലിച്ച ദളവ, ചെമ്പകരാമൻ വേലുത്തമ്പിയുടെ വിളംബരഭൂമിയിൽ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവനക്ഷത്രമായിരിന്നു ശ്രീ ആർ ശ്രീകണ്ഠൻ നായരുടെ ഷഷ്ടബധ്യപൂർത്തി സ്മാരകമായി എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ സ്കൂൾ ദേവസ്വം ട്രസ്റ്റിന്റെ നേതൃത്വത്തിൽ 1976 ലാണ് പ്രവർത്തനം ആരംഭിച്ചത് . 1998-99 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി ആരംഭിച്ചു .
[[ചിത്രം: ]]
== ഭൗതികസൗകര്യങ്ങൾ ==
1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [[എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/ ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ക്ലാസ് മാഗസിൻ.
* അസംബ്ലി
* സർഗ്ഗസാഹിതി.
* ലെെബ്രറി പ്രവർത്തനങ്ങൾ.
* അധിക പിൻതുണ (വിദ്യാ ദീപം)
[[പ്രമാണം:16314c79-ae73-4ce3-8bce-36841d354a59.JPG|thumb|INAUGURATION OF MEGA THIRUVATHIRA BY 150 STUDENTS]]
സബ്ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻ ഷിപ് നിലനിർത്താൻ കഴിഞ്ഞു. അറബിക് കലോത്സവത്തിലും സംസ്‍കൃത കലോത്സവത്തിലും മികച്ചവിജയം കൈവരിക്കാൻ സാധിച്ചു. ഉപജില്ലാ ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവർത്തിപരിചയമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു, തുടർന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുക്കുകയും ഉയർന്ന ഗ്രേഡ്കരസ്ഥമാക്കുകയും ചെയ്തു .
[[ചിത്രം:]]
== മികവുകൾ പത്രവാർത്തകളിലൂടെ ==
സ്വപ്നനിർഭരമായ ജീവിതത്തിന്
കാരുണ്യത്തിൻ്റെ കൈത്താങ്ങ്!
<br>
വുമൻസ് ഫോറം കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിംഗ്ടൺ (KCSMW) സ്നേഹാലയം പദ്ധതിപ്രകാരം സ്വന്തമായി വീടില്ലാത്ത, പിതാവ് നഷ്ടപ്പെട്ട് മാതാവിന്റെ സംരക്ഷണയിൽ കഴിയുന്ന ഇളമ്പള്ളൂർ എസ്.എൻ. എസ്. എം എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥിനിയായ അമൃത. എം. എസിന് ഭവനം നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായുള്ള കട്ടിള സ്ഥാപിക്കുന്ന ചടങ്ങ് 11/02/2022 വെള്ളിയാഴ്ച ബഹു. കുണ്ടറ എം.എൽ.എ ശ്രീ. പി.സി. വിഷ്ണുനാഥ് നിർവഹിച്ചു.
കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ. ദേവദാസ്, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി.വിനീത, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. രാജേഷ് കുമാർ, അധ്യാപക-അനധ്യാപക ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.[[എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ / മികവുകൾ പത്രവാർത്തകളിലൂടെ]]
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ ഇളമ്പള്ളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സൂര്യശോഭയിൽ പ്രോജ്വലിച്ച ദളവ, ചെമ്പകരാമൻ വേലുത്തമ്പിയുടെ വിളംബരഭൂമിയിൽ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവനക്ഷത്രമായിരിന്നു ശ്രീ ആർ ശ്രീകണ്ഠൻ നായരുടെ ഷഷ്ടബധ്യപൂർത്തി സ്മാരകമായി എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ സ്കൂൾ ദേവസ്വം ട്രസ്റ്റിന്റെ നേതൃത്വത്തിൽ 1976 ലാണ് പ്രവർത്തനം ആരംഭിച്ചത് . 1998-99 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ.
അസംബ്ലി
സർഗ്ഗസാഹിതി.
ലെെബ്രറി പ്രവർത്തനങ്ങൾ.
അധിക പിൻതുണ (വിദ്യാ ദീപം)
INAUGURATION OF MEGA THIRUVATHIRA BY 150 STUDENTS
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.ശ്രീ കെ രാജേന്ദ്രൻ നായർ
2. ശ്രീ ആർ ദാമോദരൻ പിള്ള
3. ശ്രീ പി ജി മാത്തൻ പണിക്കർ
4. എൽ സുശീലാമ്മ
5. ജി ലളിതകുമാരി അമ്മ
6. കെ ജോൺ
7. ജോൺ വർഗീസ്
8. കൃഷ്ണകുമാരി അമ്മ
9 രാജേഷ് കുമാർ കെ
നേട്ടങ്ങൾ
സബ്ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻ ഷിപ് നിലനിർത്താൻ കഴിഞ്ഞു. അറബിക് കലോത്സവത്തിലും സംസ്‍കൃത കലോത്സവത്തിലും മികച്ചവിജയം കൈവരിക്കാൻ സാധിച്ചു. ഉപജില്ലാ ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവർത്തിപരിചയമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു, തുടർന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുക്കുകയും ഉയർന്ന ഗ്രേഡ്കരസ്ഥമാക്കുകയും ചെയ്തു .
മികവുകൾ പത്രവാർത്തകളിലൂടെ