ഉള്ളടക്കത്തിലേക്ക് പോവുക

"എ.വി.എച്ച്.എസ്സ്. കുറിച്ചി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ താള്‍: ഗവ.മോഡല്‍ എച്ച്.എസ്സ്.ചങ്ങനാശ്ശേരിഎ.വി.എച്ച്.എസ്സ്. കുറിച്ചി. S…
 
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഗവ.മോഡല്‍ എച്ച്.എസ്സ്.ചങ്ങനാശ്ശേരിഎ.വി.എച്ച്.എസ്സ്. കുറിച്ചി.
{{PHSSchoolFrame/Header}}
Schoolwiki സംരംഭത്തില്‍ നിന്ന്
{{prettyurl|AVHS KURICHY}}
പോവുക: വഴികാട്ടി, തിരയൂ
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എ.വി.എച്ച്.എസ്സ്. കുറിച്ചി.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
സ്കൂള്‍ ചിത്രം
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
സ്ഥാപിതം 01-06-1968
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
സ്കൂള്‍ കോഡ് 33022
{{Infobox School
സ്ഥലം .കോട്ടയം
|സ്ഥലപ്പേര്=കുറിച്ചി
സ്കൂള്‍ വിലാസം എ.വി.എച്ച്.എസ്സ്. കുറിച്ചി. എസ്.പുരം. പി.ഒ.
|വിദ്യാഭ്യാസ ജില്ല=കോട്ടയം
കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
പിന്‍ കോഡ് 686532
|സ്കൂൾ കോഡ്=33022
സ്കൂള്‍ ഫോണ്‍ 04933283060
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ ഇമെയില്‍ gvhssmakkaraparamba@gmail.com
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വെബ് സൈറ്റ് http://aupsmalappuram.org.in
|വിക്കിഡാറ്റ ക്യു ഐഡി=
വിദ്യാഭ്യാസ ജില്ല മലപ്പുറം
|യുഡൈസ് കോഡ്=32100100405
റവന്യൂ ജില്ല മലപ്പുറം
|സ്ഥാപിതദിവസം=
ഉപ ജില്ല മങ്കട‌
|സ്ഥാപിതമാസം=
ഭരണം വിഭാഗം സര്‍ക്കാര്‍‌
|സ്ഥാപിതവർഷം=1934
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
|പോസ്റ്റോഫീസ്=സചിവോത്തമപുരം
ഹയര്‍ സെക്കന്ററി സ്കൂള്‍
|പിൻ കോഡ്=686532
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
|സ്കൂൾ ഫോൺ=0481 430708
മാദ്ധ്യമം മലയാളം‌
|സ്കൂൾ ഇമെയിൽ=avhskurichy@gmail.com
ആൺകുട്ടികളുടെ എണ്ണം 2268
|സ്കൂൾ വെബ് സൈറ്റ്=
പെൺകുട്ടികളുടെ എണ്ണം 2068
|ഉപജില്ല=ചങ്ങനാശ്ശേരി
വിദ്യാര്‍ത്ഥികളുടെ എണ്ണം 4336
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
അദ്ധ്യാപകരുടെ എണ്ണം 53
|വാർഡ്=4
പ്രിന്‍സിപ്പല്‍
|ലോകസഭാമണ്ഡലം=മാവേലിക്കര
പ്രധാന അദ്ധ്യാപകന്‍
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
പി.ടി.. പ്രസിഡണ്ട്
|താലൂക്ക്=ചങ്ങനാശ്ശേരി
എന്റെ നാട് സഹായം
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
നാടോടി വിജ്ഞാനകോശം സഹായം
|ഭരണവിഭാഗം=എയ്ഡഡ്
സ്കൂള്‍ പത്രം സഹായം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
 
|പഠന വിഭാഗങ്ങൾ1=
 
|പഠന വിഭാഗങ്ങൾ2=യു.പി
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
ഉള്ളടക്കം
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
[മറയ്ക്കുക]
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=109
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=497
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=173
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=140
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അരുൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ബിന്ദു എസ് റ്റി
|പ്രധാന അദ്ധ്യാപിക=ബിന്ദു എസ് റ്റി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാബു ഭാസ്കർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന
|സ്കൂൾ ചിത്രം=33022.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2025-26}}

    * 1 ചരിത്രം
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
    * 2 ഭൗതികസൗകര്യങ്ങള്‍
    * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
    * 4 മാനേജ്മെന്റ്
    * 5 മുന്‍ സാരഥികള്‍
    * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
    * 7 വഴികാട്ടി

[തിരുത്തുക] ചരിത്രം

1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ കുറിച്ചി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.വി.എച്ച്.എസ്സ്. കുറിച്ചി.
[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍
== ചരിത്രം ==
{| class="wikitable"
|}
കോട്ടയം ജില്ലയിൽ അജ്ഞരും അസംഘടിതരുമായ ജനസഞ്ചയത്തിനിടയിലാണ് സ്വാമികൾ പ്രവർത്തനം ആരംഭിച്ചത്. സംഘടനയുടെ ശക്തിയും വിദ്യാഭ്യാസത്തിന്റെ ശ്രേയസും പകർന്നുകൊണ്ട് പൂർണ്ണരാവുന്ന പുത്തൻ തലമുറയെ സ്വാമി ദീർഘദർശനം ചെയ്തു. അതിനായി തന്റെ കർമ്മസിദ്ധിയും ജ്ഞാനശേഷിയും അദ്ദേഹം പൂർണമായി സമർപ്പിച്ചു. അദ്വൈതവിദ്യാശ്രമത്തിനോട് അനുബന്ധമായി ഒരു സംസ്‌കൃതപള്ളിക്കൂടം സ്വാമി സ്ഥാപിച്ചു. അതൊരു ഉജ്ജ്വലമായ തുടക്കം ആയിരുന്നു സമൂഹം അതിന്റെ വരകൾക്ക് വെളിയിലേയ്ക്ക് ആട്ടിയിറക്കിയവർക്ക് കയറിച്ചെല്ലാനും ഇരിക്കുവാനും പഠിക്കുവാനും ഉള്ള പൊതു ഇടം, കുറിച്ചി ദേശത്ത് പരിവർത്തനത്തിന്റെ സൂര്യോദയമായി തീർന്ന ഇടം!

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1940ൽ  പൊതു വിദ്യാലയം ആയി ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട സംസ്കൃത പാഠശാല ഇന്ന് ഹയർ സെക്കന്ററി നിറവിൽ

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പ്രോജ്ജ്വലിക്കുന്നു.തീർത്ഥർസ്വാമികളുടെ സഹനത്തിനു മുന്നിൽ സകല ആദരവുമർപ്പിച്ചുകൊണ്ടുള്ള പിൽക്കാല വളർച്ച ആ ചരിത്രത്തെ ശുദ്ധീകരിക്കുന്നു.
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

    * സ്കൗട്ട് & ഗൈഡ്സ്.
2007 ൽ ആരംഭിച്ച ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ്, കമ്പ്യൂട്ടർ സയൻസ് കോമേഴ്‌സ് വിഭാഗങ്ങളിലായി മുന്നൂറിലധികം  വിദ്യാർഥികൾ പഠിക്കുന്ന ഇവിടം സ്മാർട് ക്ലാസ് റൂമുകൾ ലാബ് സൗകര്യങ്ങൾ എന്നിവയാൽ പര്യാപ്തമാണ്. ഇത് എടുത്തു പറയേണ്ട നേട്ടങ്ങളിൽ ഒന്നാണ്.ചിട്ടയുള്ള അധ്യാപനരീതിയും വിലയിരുത്തലും കൊണ്ട് അക്കാദമികമികവ് ഓരോ വർഷവും മുന്നിട്ടു നിൽക്കുന്നു.
    * എന്‍.സി.സി.
    * ബാന്റ് ട്രൂപ്പ്.
    * ക്ലാസ് മാഗസിന്‍.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  

[തിരുത്തുക] മാനേജ്മെന്റ്
NSS, സ്കൗട്, ലിറ്റിൽ കൈറ്റ്സ്, വിവിധ ക്ളബുകൾ, കൗൺസിലിംഗ് ക്ലാസ്സുകൾ, പെൺകുട്ടികൾക്ക് ആയോധനപരിശീലനം, പെൺകുട്ടികളുടെ ഫുട്ബോൾ ടീം തുടങ്ങി കലാ കായിക മേഖലയിലും സാംസ്കാരിക രംഗത്തും സ്വമുദ്ര പതിപ്പിച്ച ഈ വിദ്യാലയം

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ഇന്ന് ചങ്ങനാശേരി വിദ്യാഭ്യാസ ഉപജില്ലയുടെ നൂറുമേനി
[തിരുത്തുക] മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വിജയത്തിളക്കങ്ങളുടെ ആകെത്തുകയാണ്.
1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്
[തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

    * ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
പ്രഗത്ഭരായ അധ്യാപകർ, സമൂഹത്തിന്റെ മർമ്മപ്രധാനമായ ഇടങ്ങളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന പൂർവവിദ്യാർത്ഥികൾ, സർവോപരി ശാന്തമായ ആശ്രമാന്തരീക്ഷം തണുപ്പിക്കുന്ന ആത്മാബോധം. ഇവിടെ ഉന്നതിയുടെ പടവുകളിലേയ്ക്ക് പിടിച്ചുകയറ്റുകയല്ല അതിലേക്ക് സ്വയം ഉയരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് ഇവിടെ സാധൂകരിക്കപ്പെടുന്നത്.
    * ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
    * ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
    * അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
    * അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

[തിരുത്തുക] വഴികാട്ടി
നിങ്ങളുടെ കുഞ്ഞുങ്ങളെ ഈ വിദ്യാലയം സ്വീകരിക്കുന്നത് ആർജ്ജവത്തോടെ വളരേണ്ടുന്ന  പൗരൻ എന്ന ഉത്തരവാദിത്തബോധത്തോടെയാണ്, അതാവട്ടെ പാലിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാഗ്ദാനമാണ്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

    * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
== ഭൗതികസൗകര്യങ്ങൾ ==

    * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
ഒരു വിദ്യാലയം അതിന്റെ പൂർണതയെ പ്രാപിക്കുന്നത് ഭൗതിക സാഹചര്യങ്ങളിൽ കൂടി മുന്നേറ്റം കൈവരിക്കുമ്പോൾ ആണ് .സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം കുഞ്ഞുങ്ങളുടെ സമഗ്ര പുരോഗതി ലക്‌ഷ്യം വയ്ക്കുന്നു .ഹൈ ടെക് ക്ലാസ്റൂമുകൾ, മികച്ച ലാബുകൾ ,യാത്രാസൗകര്യം ,ഗ്രന്ഥശാല മുതലായവ മാത്രമല്ല കുട്ടികളുടെ പഠന പഠനേതര പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുന്ന നിരവധി കർമ്മപരിപാടികൾ ഇവിടെ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട് 
 
ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്
 
    ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.'കടുപ്പിച്ച എഴുത്ത്'
 
"http://www.schoolwiki.in/index.php/%E0%B4%97%E0%B4%B5.%E0%B4%AE%E0%B5%8B%E0%B4%A1%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%9A%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B4%BE%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
 
    * ലേഖനം
    * സംവാദം
    * മാറ്റിയെഴുതുക
    * നാള്‍വഴി
    * തലക്കെട്ടു്‌ മാറ്റുക
    * മാറ്റങ്ങള്‍ ശ്രദ്ധിക്കുക
 
സ്വകാര്യതാളുകള്‍
 
    * AVHSS KURICHY
    * എന്റെ സംവാദവേദി
    * എന്റെ ക്രമീകരണങ്ങള്‍
    * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
    * എന്റെ സംഭാവനകള്‍
    * ലോഗൗട്ട്
 
ഉള്ളടക്കം
 
    * പ്രധാന താള്‍
    * പ്രവേശിക്കുക
    * സാമൂഹ്യകവാടം
    * സഹായം
    * വിദ്യാലയങ്ങള്‍
    * സംശയങ്ങള്‍
 
തിരയൂ
മംഗ്ലീഷിലെഴുതാം
ഉപകരണശേഖരം

    * നിരീക്ഷണശേഖരം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
    * സമകാലികം
*  സ്കൗട്ട് & ഗൈഡ്സ്.
    * പുതിയ മാറ്റങ്ങള്‍
*  എൻ.എസ്.എസ്
    * ഏതെങ്കിലും താള്‍
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജൂനിയർ റെഡ് ക്രോസ്സ്
* റോവേർ

പണിസഞ്ചി
== മാനേജ്മെന്റ് ==

    * അനുബന്ധകണ്ണികള്‍
== മുൻ സാരഥികൾ ==
    * അനുബന്ധ മാറ്റങ്ങള്‍
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
    * അപ്‌ലോഡ്‌
    * പ്രത്യേക താളുകള്‍
    * അച്ചടിരൂപം
    * സ്ഥിരംകണ്ണി

Powered by MediaWiki
GNU Free Documentation License 1.3

    * ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 14:37, 16 നവംബര്‍ 2009.
==വഴികാട്ടി==
    * ഈ താള്‍ 22 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
{{Slippymap|lat=9.507556 |lon=76.532859|zoom=16|width=800|height=400|marker=yes}}
    * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
<!--visbot  verified-chils->-->
    * സ്വകാര്യതാനയം
    * Schoolwiki സം‌രംഭത്തെക്കുറിച്ച്
    * നിരാകരണങ്ങള്‍

16:06, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ.വി.എച്ച്.എസ്സ്. കുറിച്ചി.
വിലാസം
കുറിച്ചി

സചിവോത്തമപുരം പി.ഒ.
,
686532
,
കോട്ടയം ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ0481 430708
ഇമെയിൽavhskurichy@gmail.com
കോഡുകൾ
സ്കൂൾ കോഡ്33022 (സമേതം)
യുഡൈസ് കോഡ്32100100405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ497
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ173
പെൺകുട്ടികൾ140
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅരുൺ
വൈസ് പ്രിൻസിപ്പൽബിന്ദു എസ് റ്റി
പ്രധാന അദ്ധ്യാപികബിന്ദു എസ് റ്റി
പി.ടി.എ. പ്രസിഡണ്ട്ഷാബു ഭാസ്കർ
എം.പി.ടി.എ. പ്രസിഡണ്ട്ബീന
അവസാനം തിരുത്തിയത്
17-01-2026Jinoytommanjaly
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ കുറിച്ചി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.വി.എച്ച്.എസ്സ്. കുറിച്ചി.

ചരിത്രം

കോട്ടയം ജില്ലയിൽ അജ്ഞരും അസംഘടിതരുമായ ജനസഞ്ചയത്തിനിടയിലാണ് സ്വാമികൾ പ്രവർത്തനം ആരംഭിച്ചത്. സംഘടനയുടെ ശക്തിയും വിദ്യാഭ്യാസത്തിന്റെ ശ്രേയസും പകർന്നുകൊണ്ട് പൂർണ്ണരാവുന്ന പുത്തൻ തലമുറയെ സ്വാമി ദീർഘദർശനം ചെയ്തു. അതിനായി തന്റെ കർമ്മസിദ്ധിയും ജ്ഞാനശേഷിയും അദ്ദേഹം പൂർണമായി സമർപ്പിച്ചു. അദ്വൈതവിദ്യാശ്രമത്തിനോട് അനുബന്ധമായി ഒരു സംസ്‌കൃതപള്ളിക്കൂടം സ്വാമി സ്ഥാപിച്ചു. അതൊരു ഉജ്ജ്വലമായ തുടക്കം ആയിരുന്നു സമൂഹം അതിന്റെ വരകൾക്ക് വെളിയിലേയ്ക്ക് ആട്ടിയിറക്കിയവർക്ക് കയറിച്ചെല്ലാനും ഇരിക്കുവാനും പഠിക്കുവാനും ഉള്ള പൊതു ഇടം, കുറിച്ചി ദേശത്ത് പരിവർത്തനത്തിന്റെ സൂര്യോദയമായി തീർന്ന ഇടം!

1940ൽ  പൊതു വിദ്യാലയം ആയി ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട സംസ്കൃത പാഠശാല ഇന്ന് ഹയർ സെക്കന്ററി നിറവിൽ

പ്രോജ്ജ്വലിക്കുന്നു.തീർത്ഥർസ്വാമികളുടെ സഹനത്തിനു മുന്നിൽ സകല ആദരവുമർപ്പിച്ചുകൊണ്ടുള്ള പിൽക്കാല വളർച്ച ആ ചരിത്രത്തെ ശുദ്ധീകരിക്കുന്നു.

2007 ൽ ആരംഭിച്ച ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ്, കമ്പ്യൂട്ടർ സയൻസ് കോമേഴ്‌സ് വിഭാഗങ്ങളിലായി മുന്നൂറിലധികം  വിദ്യാർഥികൾ പഠിക്കുന്ന ഇവിടം സ്മാർട് ക്ലാസ് റൂമുകൾ ലാബ് സൗകര്യങ്ങൾ എന്നിവയാൽ പര്യാപ്തമാണ്. ഇത് എടുത്തു പറയേണ്ട നേട്ടങ്ങളിൽ ഒന്നാണ്.ചിട്ടയുള്ള അധ്യാപനരീതിയും വിലയിരുത്തലും കൊണ്ട് അക്കാദമികമികവ് ഓരോ വർഷവും മുന്നിട്ടു നിൽക്കുന്നു.

NSS, സ്കൗട്, ലിറ്റിൽ കൈറ്റ്സ്, വിവിധ ക്ളബുകൾ, കൗൺസിലിംഗ് ക്ലാസ്സുകൾ, പെൺകുട്ടികൾക്ക് ആയോധനപരിശീലനം, പെൺകുട്ടികളുടെ ഫുട്ബോൾ ടീം തുടങ്ങി കലാ കായിക മേഖലയിലും സാംസ്കാരിക രംഗത്തും സ്വമുദ്ര പതിപ്പിച്ച ഈ വിദ്യാലയം

ഇന്ന് ചങ്ങനാശേരി വിദ്യാഭ്യാസ ഉപജില്ലയുടെ നൂറുമേനി

വിജയത്തിളക്കങ്ങളുടെ ആകെത്തുകയാണ്.

പ്രഗത്ഭരായ അധ്യാപകർ, സമൂഹത്തിന്റെ മർമ്മപ്രധാനമായ ഇടങ്ങളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന പൂർവവിദ്യാർത്ഥികൾ, സർവോപരി ശാന്തമായ ആശ്രമാന്തരീക്ഷം തണുപ്പിക്കുന്ന ആത്മാബോധം. ഇവിടെ ഉന്നതിയുടെ പടവുകളിലേയ്ക്ക് പിടിച്ചുകയറ്റുകയല്ല അതിലേക്ക് സ്വയം ഉയരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് ഇവിടെ സാധൂകരിക്കപ്പെടുന്നത്.

നിങ്ങളുടെ കുഞ്ഞുങ്ങളെ ഈ വിദ്യാലയം സ്വീകരിക്കുന്നത് ആർജ്ജവത്തോടെ വളരേണ്ടുന്ന  പൗരൻ എന്ന ഉത്തരവാദിത്തബോധത്തോടെയാണ്, അതാവട്ടെ പാലിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാഗ്ദാനമാണ്.

ഭൗതികസൗകര്യങ്ങൾ

ഒരു വിദ്യാലയം അതിന്റെ പൂർണതയെ പ്രാപിക്കുന്നത് ഭൗതിക സാഹചര്യങ്ങളിൽ കൂടി മുന്നേറ്റം കൈവരിക്കുമ്പോൾ ആണ് .സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം കുഞ്ഞുങ്ങളുടെ സമഗ്ര പുരോഗതി ലക്‌ഷ്യം വയ്ക്കുന്നു .ഹൈ ടെക് ക്ലാസ്റൂമുകൾ, മികച്ച ലാബുകൾ ,യാത്രാസൗകര്യം ,ഗ്രന്ഥശാല മുതലായവ മാത്രമല്ല കുട്ടികളുടെ പഠന പഠനേതര പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുന്ന നിരവധി കർമ്മപരിപാടികൾ ഇവിടെ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട് 

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ് ക്രോസ്സ്
  • റോവേർ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വഴികാട്ടി

Map