ഉള്ളടക്കത്തിലേക്ക് പോവുക

"ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Needs Image}}

{{prettyurl|Taluk Samajam H S S Punalur}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം

| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|സ്ഥലപ്പേര്=വാളക്കോട്
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| സ്കൂള്‍ കോഡ്= 40010
|റവന്യൂ ജില്ല=കൊല്ലം
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=40010
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=02071
| സ്ഥാപിതവര്‍ഷം= 01-05-1918
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ,
മലപ്പുറം
|യുഡൈസ് കോഡ്=32131000904
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04752222719
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=40010bhssplr@gmail.com
|സ്ഥാപിതവർഷം=1918
| സ്കൂള്‍ വെബ് സൈറ്റ്= http://bhssplr.org.in
|സ്കൂൾ വിലാസം=വാളക്കോട് പി ഒ,പുനലൂർ
| ഉപ ജില്ല=മങ്കട
|പോസ്റ്റോഫീസ്=വാളക്കോട്
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=691331
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04752222719
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=40010tshssplr@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=പുനലൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പുനലൂർ മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 2268
|വാർഡ്=എച്ച് എസ് വാർഡ്
| പെൺകുട്ടികളുടെ എണ്ണം= 2068
|ലോകസഭാമണ്ഡലം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|നിയമസഭാമണ്ഡലം=പുനലൂർ
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=പുനലൂർ
| പ്രിന്‍സിപ്പല്‍=   കെ കൃഷ‍ണകുമാരി
|ബ്ലോക്ക് പഞ്ചായത്ത്=പുനലൂർ
| പ്രധാന അദ്ധ്യാപകന്‍=   പി ഗീതാകുമാരി
|ഭരണവിഭാഗം=മാനേജ്‍മെന്റ്
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=
| സ്കൂള്‍ ചിത്രം= 943.jpg ‎|
|പഠന വിഭാഗങ്ങൾ1=UP

|പഠന വിഭാഗങ്ങൾ2=HS
|പഠന വിഭാഗങ്ങൾ3=HSS
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=435
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=444
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റിയാസുദീൻ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം ജി ശ്രീകല
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉദയൻ പിള്ള
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=താലൂക്ക് സമാജം എച്ച് എസ് എസ്,പുനലൂർ
|ലോഗോ=
|logo_size=50px

{{SSKSchool|year=2024-25,2025-26}}

== ആമുഖം ==

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ  ഉപജില്ലയിലെ വാളക്കോട്  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്പുനലൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ. ഇംഗ്ലീഷ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-സ്ഥാപിച്ച ഈ വിദ്യാലയം പുനലൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പുനലൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഇങ്ളീഷ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പുനലൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
1918 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കെ ര്‍ ഗൊപലപിള്ളയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.1922-ല്‍ മിഡില്‍ സ്കൂളായും 1935-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ചെല്ലപ്പ പിള്ളയു രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1918 മെയ് മാസത്തിൽ  ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കെ ആർ ഗോപാലപിള്ളയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.1922-ൽ മിഡിൽ സ്കൂളായും 1935-ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ചെല്ലപ്പപിള്ളയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.100വർഷത്തെ ചരിത്ര പാരമ്പര്യമുള്ള പുനലൂരിലെ ഏക മഹാ വിദ്യാലയം. ഒരു ദേശത്തിൻെറ സാക്ഷര സ്വപ്നങ്ങളെ തൊട്ടുണർത്തി പുരോഗതിയുടെ , വികസനത്തിൻെറ അനന്തതയിലേക്കാനയിച്ച അക്ഷരപുണ്യം .വിദ്യാഭ്യാസ രംഗത്തെ മത്സര പരിസരങ്ങളിൽ 100ൻെറ മികവുമായി അഭിമാനത്തോടെ നിൽക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂൾ , യൂ.പി വിഭാഗങ്ങളിലായി 33 അധ്യാപകരും 4അനധ്യാപകരും സേവനമനുഷ്ടിക്കുന്നു. 700 കുട്ടികൾ ഇന്ന് ഈ വിദ്യാലയത്തിലുണ്ട്.2017 ൽ സെൻറിനറി ബിൽഡിംഗ് സ്ഥാപിതമായി. ഇന്ന് സ്കൂളിൻെറ പ്രധാന കെട്ടിടം ഇതാണ്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി  പ്രൊഫ. ശ്രീ  സി. രവീന്ദ്രനാഥ്25/08/2017 ൽ ഈ കെട്ടിടം ഉദ്ഘാടനം ചെയ്തു. 10 ഹൈടെക് ക്ലാസ് മുറികളും 4 സാദാ ക്ലാസ് മുറികളും ഓഫീസുകളും ഇതിൽ പ്രവർത്തിക്കുന്നു. 10 യു.പി ക്ലാസ്സുകളും 11 ഹൈസ്കൂൾ ക്ലാസ്സുകളും ഇന്ന് നിലവിലുണ്ട്. ഡൈനിംഗ് ഹാൾ , സൊസൈറ്റി , ലൈബ്രറി , ലാബുകൾ , കംപ്യൂട്ടർലാബ് തുടങ്ങിയവ സ്കൂളിൽ നിലവിലുണ്ട്. ആൺകുട്ടികൾക്കാവശ്യമായ എല്ലാസൗകര്യങ്ങളോടും കൂടിയ ശുചിമുറികളും നിലവിലുണ്ട്.ശുദ്ധമായ കുടിവെള്ള വിതരണവും ആരോഗ്യപരമായ പരിസരവും കുട്ടികൾക്ക് ഒരുക്കികൊടുത്തിരിക്കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  എൻ എസ് എസ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ലിറ്റിൽ കൈറ്റ്
* ഗാന്ധിദർശൻ പഠന പദ്ധതി
* ലിറ്റററി ക്ലബ്ബ്
* ജൈവ വൈവിധ്യ പാർക്ക്
* വിവിധ ക്ലബ്ബുകൾ‌ ( വിഷയാധിഷ്ടിതം)
* ഇക്കോ ക്ലബ്ബ്
* നൻമ
* നല്ല പാഠം
* ടാലൻറ് ലാബ്
* ശ്രദ്ധ
* നവപ്രഭ
* മലയാള തിളക്കം
* ഹലോ ഇംഗ്ലീഷ്
* അസംബ്ലികൾ
* ദിനാചരണങ്ങൾ
* പഠന യാത്രകൾ
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പതതനാപുരം താലുക്ക് സമാജം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനാര്‍ഥനന്‍പിള്ള മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് പി ഗീതാകുമാരി ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ കൃഷ‍ണകുമാരിയുമാണ്.
പുനലൂർ  താലുക്ക് സമാജം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3എയ്‌ഡഡ് വിദ്യാലയങ്ങൾ , 2 അണയ്ഡഡ്  വിദ്യാലയങ്ങൾ , ടൈം കിഡ്സ് പ്ലേ സ്കൂൾ ,പി ടി എസ് റൈഫിൾ ആൻഡ്  സ്പോർട്സ് ക്ലബ്  ,ആസ്പയർ  ഇന്റെൻസീവ് സബ്ജെക്ട് ബേസ്ഡ് സ്പെഷ്യൽ ട്യൂഷൻ  ആൻഡ് എൻട്രൻസ് കോച്ചിങ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട് . ശ്രീ എൻ മഹേശൻ മാനേജറായും ശ്രീ എൻപി ജോൺ പ്രസിഡൻറായും ശ്രീ അശോക് ബി വിക്രമൻ സെക്രട്ടറി ആയും പ്രവർത്തിക്കുന്നു.
== മുന്‍ സാരഥികള്‍ ==

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1918-19
1918-19
കെ ര്‍ ഗോപാലപിള്ള
കെ ആർ ഗോപാലപിള്ള
1919-20
1919-20
ലക്ഷ്മനന്‍ പിള്ള
ലക്ഷ്മനൻ പിള്ള
1920-21
1920-21
ജോണ്‍ യം യീ
ജോൺ യം യീ
1921-57
1921-57
ചെല്ലപ്പ പിള്ള
ചെല്ലപ്പ പിള്ള
1957-71
1957-71
കെ. ഗോവിന്ദന്‍ നായര്‍
കെ. ഗോവിന്ദൻ നായർ
1971-74
1971-74
വി കൃഷ‍ണപിള്ള
വി കൃഷ‍ണപിള്ള
വരി 73: വരി 121:
കെ കൃഷ‍ണപിള്ള
കെ കൃഷ‍ണപിള്ള
1979-
1979-
കെ രവിന്ദ്ര നാഥന്‍
കെ രവിന്ദ്ര നാഥൻ
19
19
ചെല്ലപ്പന്‍ പിള്ള
ചെല്ലപ്പൻ പിള്ള
19
19
സുഷമാദേവി ജെ
സുഷമാദേവി ജെ
19
19
പരമേശ്വരന്‍ നായര്‍
പരമേശ്വരൻ നായർ
19
19
എസ് പരമേശ്വരന്‍ പിള്ള
എസ് പരമേശ്വരൻ പിള്ള
19
19
എന്‍ രത്നാകരന്‍
എൻ രത്നാകരൻ
19-
19-
എം ആനന്ദം അമ്മ
എം ആനന്ദം അമ്മ
വരി 89: വരി 137:
ബി രാധാമണിഅമ്മ
ബി രാധാമണിഅമ്മ
1996-2001
1996-2001
ആര്‍ രാജേന്ദ്രന്‍ പിള്ള
ആർ രാജേന്ദ്രൻ പിള്ള
2001-2003
2001-2003
രാധാകൃഷ്ണപിള്ള
രാധാകൃഷ്ണപിള്ള
വരി 96: വരി 144:
2006-2008
2006-2008
ജഗദമ്മ
ജഗദമ്മ
2008-
2008- 2011
പി ഗീതാകുമാരി
പി ഗീതാകുമാരി

2011-2014
എസ് ശ്രീദേവി അമ്മ
2014-2015
ജി എൽ രാധാമണി
2015-17
ബി രമാദേവി
2017-19
എ പത്മജാ തങ്കച്ചി
2019-
ജി ശ്രീദേവി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*അര്‍ ബാലക്രിഷ്ന പിള്ള - സംസ്ഥാന മന്ത്രി
*[[ആർ. ബാലകൃഷ്ണ പിള്ള]] - കേരള സംസ്ഥാന മു൯ മന്ത്രി

ജസ്ട്ടിസ് കെ. ശ്രീധരന്‍ - കേരള ഹൈക്കോടതി
*ജസ്റ്റിസ് കെ. ശ്രീധരൻ - കേരള ഹൈക്കോടതി

പുനലൂര്‍ ബാലന്‍ - കവി
*[[പുനലൂർ ബാലൻ]] - കവി

ഉമയനെല്ലുര്‍ ബാലക്രിഷ്നന്‍ പിള്ള - സാഹിത്യക്കാരന്‍
*[[ഉമയനെല്ലുർ ബാലകൃഷ്ണപിള്ള]]  - സാഹിത്യക്കാരൻ

സക്കറിയ മാര്‍ അന്തൊണിയൊസ് - ബിഷപ്പ്വ്
*സക്കറിയ മാർ അന്തൊണിയൊസ് - ബിഷപ്പ്

റവ.ഫാദര്‍.സി.എം.ജോര്‍ജ് - പ്രിന്‍സിപ്പ്ല്‍ ഫാതതിമ കോലേജ്
*റവ.ഫാദർ.സി.എം.ജോർജ് - പ്രിൻസിപ്പാൾ ഫാത്തിമ കോളേജ്
*കെ കൃഷ്ണപിള്ള- എം എൽ എ ,ഹെഡ്മാസ്റ്റർ,സ്കൂൾ മാനേജർ

*വി പി ഉണ്ണികൃഷ്ണൻ-വൈസ് ചെയർമാൻ

* സോഹൻ റോയ്-ഫിലിം ഡയറക്ടർ

*എൻ മഹേശൻ-ആർ ഡി ഒ , പുനലൂർ താലൂക് സമാജം സ്‌കൂൾ മാനേജർ
*പുനലൂർ എസ്  ആർ  ത്യാഗരാജൻ -ഗായകൻ [[ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]

==വഴികാട്ടി==
=== ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി ===
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* പുനലൂർ നഗരത്തിൽ നിന്നും 2 കി.മി. തൂക്കുപാലത്തിനു സമിപം സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat= 9.0185788|lon=76.9318235 |zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

16:21, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ
വിലാസം
വാളക്കോട്

വാളക്കോട് പി.ഒ.

691331

കൊല്ലം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04752222719
ഇമെയിൽ40010tshssplr@gmail.com
കോഡുകൾ
സ്കൂൾ കോഡ്40010 (സമേതം)
എച്ച് എസ് എസ് കോഡ്02071
യുഡൈസ് കോഡ്32131000904
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്പുനലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുനലൂർ മുനിസിപ്പാലിറ്റി
വാർഡ്എച്ച് എസ് വാർഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്‍മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ435
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ6
അദ്ധ്യാപകർ30
ഹയർസെക്കന്ററി
പെൺകുട്ടികൾ206
ആകെ വിദ്യാർത്ഥികൾ444
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറിയാസുദീൻ
പ്രധാന അദ്ധ്യാപികഎം ജി ശ്രീകല
പി.ടി.എ. പ്രസിഡണ്ട്ഉദയൻ പിള്ള
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ  ഉപജില്ലയിലെ വാളക്കോട്  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്പുനലൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ. ഇംഗ്ലീഷ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ൽ സ്ഥാപിച്ച ഈ വിദ്യാലയം പുനലൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1918 മെയ് മാസത്തിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കെ ആർ ഗോപാലപിള്ളയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.1922-ൽ മിഡിൽ സ്കൂളായും 1935-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ചെല്ലപ്പപിള്ളയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.100വർഷത്തെ ചരിത്ര പാരമ്പര്യമുള്ള പുനലൂരിലെ ഏക മഹാ വിദ്യാലയം. ഒരു ദേശത്തിൻെറ സാക്ഷര സ്വപ്നങ്ങളെ തൊട്ടുണർത്തി പുരോഗതിയുടെ , വികസനത്തിൻെറ അനന്തതയിലേക്കാനയിച്ച അക്ഷരപുണ്യം .വിദ്യാഭ്യാസ രംഗത്തെ മത്സര പരിസരങ്ങളിൽ 100ൻെറ മികവുമായി അഭിമാനത്തോടെ നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ , യൂ.പി വിഭാഗങ്ങളിലായി 33 അധ്യാപകരും 4അനധ്യാപകരും സേവനമനുഷ്ടിക്കുന്നു. 700 കുട്ടികൾ ഇന്ന് ഈ വിദ്യാലയത്തിലുണ്ട്.2017 ൽ സെൻറിനറി ബിൽഡിംഗ് സ്ഥാപിതമായി. ഇന്ന് സ്കൂളിൻെറ പ്രധാന കെട്ടിടം ഇതാണ്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ശ്രീ സി. രവീന്ദ്രനാഥ്25/08/2017 ൽ ഈ കെട്ടിടം ഉദ്ഘാടനം ചെയ്തു. 10 ഹൈടെക് ക്ലാസ് മുറികളും 4 സാദാ ക്ലാസ് മുറികളും ഓഫീസുകളും ഇതിൽ പ്രവർത്തിക്കുന്നു. 10 യു.പി ക്ലാസ്സുകളും 11 ഹൈസ്കൂൾ ക്ലാസ്സുകളും ഇന്ന് നിലവിലുണ്ട്. ഡൈനിംഗ് ഹാൾ , സൊസൈറ്റി , ലൈബ്രറി , ലാബുകൾ , കംപ്യൂട്ടർലാബ് തുടങ്ങിയവ സ്കൂളിൽ നിലവിലുണ്ട്. ആൺകുട്ടികൾക്കാവശ്യമായ എല്ലാസൗകര്യങ്ങളോടും കൂടിയ ശുചിമുറികളും നിലവിലുണ്ട്.ശുദ്ധമായ കുടിവെള്ള വിതരണവും ആരോഗ്യപരമായ പരിസരവും കുട്ടികൾക്ക് ഒരുക്കികൊടുത്തിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• എൻ എസ് എസ്
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ലിറ്റിൽ കൈറ്റ്
• ഗാന്ധിദർശൻ പഠന പദ്ധതി
• ലിറ്റററി ക്ലബ്ബ്
• ജൈവ വൈവിധ്യ പാർക്ക്
• വിവിധ ക്ലബ്ബുകൾ‌ ( വിഷയാധിഷ്ടിതം)
• ഇക്കോ ക്ലബ്ബ്
• നൻമ
• നല്ല പാഠം
• ടാലൻറ് ലാബ്
• ശ്രദ്ധ
• നവപ്രഭ
• മലയാള തിളക്കം
• ഹലോ ഇംഗ്ലീഷ്
• അസംബ്ലികൾ
• ദിനാചരണങ്ങൾ
• പഠന യാത്രകൾ
• നേർക്കാഴ്ച

മാനേജ്മെന്റ്

പുനലൂർ താലുക്ക് സമാജം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3എയ്‌ഡഡ് വിദ്യാലയങ്ങൾ , 2 അണയ്ഡഡ് വിദ്യാലയങ്ങൾ , ടൈം കിഡ്സ് പ്ലേ സ്കൂൾ ,പി ടി എസ് റൈഫിൾ ആൻഡ് സ്പോർട്സ് ക്ലബ് ,ആസ്പയർ ഇന്റെൻസീവ് സബ്ജെക്ട് ബേസ്ഡ് സ്പെഷ്യൽ ട്യൂഷൻ ആൻഡ് എൻട്രൻസ് കോച്ചിങ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട് . ശ്രീ എൻ മഹേശൻ മാനേജറായും ശ്രീ എൻപി ജോൺ പ്രസിഡൻറായും ശ്രീ അശോക് ബി വിക്രമൻ സെക്രട്ടറി ആയും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 1918-19 കെ ആർ ഗോപാലപിള്ള 1919-20 ലക്ഷ്മനൻ പിള്ള 1920-21 ജോൺ യം യീ 1921-57 ചെല്ലപ്പ പിള്ള 1957-71 കെ. ഗോവിന്ദൻ നായർ 1971-74 വി കൃഷ‍ണപിള്ള 1974-79 കെ കൃഷ‍ണപിള്ള 1979- കെ രവിന്ദ്ര നാഥൻ 19 ചെല്ലപ്പൻ പിള്ള 19 സുഷമാദേവി ജെ 19 പരമേശ്വരൻ നായർ 19 എസ് പരമേശ്വരൻ പിള്ള 19 എൻ രത്നാകരൻ 19- എം ആനന്ദം അമ്മ 1992-96 ബി രാധാമണിഅമ്മ 1996-2001 ആർ രാജേന്ദ്രൻ പിള്ള 2001-2003 രാധാകൃഷ്ണപിള്ള 2003-2006 എ സി അന്നമ്മ 2006-2008 ജഗദമ്മ 2008- 2011 പി ഗീതാകുമാരി 2011-2014 എസ് ശ്രീദേവി അമ്മ 2014-2015 ജി എൽ രാധാമണി 2015-17 ബി രമാദേവി 2017-19 എ പത്മജാ തങ്കച്ചി 2019- ജി ശ്രീദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• ആർ. ബാലകൃഷ്ണ പിള്ള - കേരള സംസ്ഥാന മു൯ മന്ത്രി
• ജസ്റ്റിസ് കെ. ശ്രീധരൻ - കേരള ഹൈക്കോടതി
• പുനലൂർ ബാലൻ - കവി
• ഉമയനെല്ലുർ ബാലകൃഷ്ണപിള്ള - സാഹിത്യക്കാരൻ
• സക്കറിയ മാർ അന്തൊണിയൊസ് - ബിഷപ്പ്
• റവ.ഫാദർ.സി.എം.ജോർജ് - പ്രിൻസിപ്പാൾ ഫാത്തിമ കോളേജ്
• കെ കൃഷ്ണപിള്ള- എം എൽ എ ,ഹെഡ്മാസ്റ്റർ,സ്കൂൾ മാനേജർ
• വി പി ഉണ്ണികൃഷ്ണൻ-വൈസ് ചെയർമാൻ
• സോഹൻ റോയ്-ഫിലിം ഡയറക്ടർ
• എൻ മഹേശൻ-ആർ ഡി ഒ , പുനലൂർ താലൂക് സമാജം സ്‌കൂൾ മാനേജർ
• പുനലൂർ എസ്  ആർ  ത്യാഗരാജൻ -ഗായകൻ കൂടുതൽ അറിയാൻ

ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി

• പുനലൂർ നഗരത്തിൽ നിന്നും 2 കി.മി. തൂക്കുപാലത്തിനു സമിപം സ്ഥിതിചെയ്യുന്നു.
Map