"എച്ച് എസ്സ് രാമമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== {{prettyurl|HIGH SCHOOL RAMAMANGALAM}} | {{PHSchoolFrame/Header}}== {{prettyurl|HIGH SCHOOL RAMAMANGALAM}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=രാമമംഗലം | |സ്ഥലപ്പേര്= രാമമംഗലം | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| റവന്യൂ ജില്ല= എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=28014 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q99486068 | ||
| | |യുഡൈസ് കോഡ്=32081200403 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1948 | ||
| | |സ്കൂൾ വിലാസം= HIGH SCHOOL RAMAMANGALAM | ||
| | |പോസ്റ്റോഫീസ്=രാമമംഗലം | ||
| | |പിൻ കോഡ്=686663 | ||
| | |സ്കൂൾ ഫോൺ=0485 2278171 | ||
| പഠന | |സ്കൂൾ ഇമെയിൽ=hsr28014@yahoo.in | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=പിറവം | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=13 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| | |നിയമസഭാമണ്ഡലം=പിറവം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മൂവാറ്റുപുഴ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
}} | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=264 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=201 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മണി. പി. കൃഷ്ണൻ | |||
|പി.ടി.എ. പ്രസിഡണ്ട്=T M THOMAS | |||
|എം.പി.ടി.എ. പ്രസിഡണ്ട്=BINDU SAJI | |||
|സ്കൂൾ ചിത്രം=28014_1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=28014_2.jpg | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
==ആമുഖം == | ==ആമുഖം == | ||
മൂവാറ്റുപുഴയാറിന്റെ തീരത്ത് രാമമംഗലം | മൂവാറ്റുപുഴയാറിന്റെ തീരത്ത് രാമമംഗലം ഗ്രാമത്തിൽ ചൂണ്ടി-പാമ്പാക്കുട റോഡരുകിൽ രാമമംഗലം ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. ചിരപുരാതനമായ രാമമംഗലം പെരും തൃക്കോവിൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ 1948-ൽ അപ്പർ പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു. ഷഡ്‌കാല ഗോവിന്ദമാരാരുടെ ജന്മംകൊണ്ട് പുണ്യം നേടിയ രാമമംഗലം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്‌കാരിക നവോത്ഥാനത്തിന് അങ്ങിനെ തുടക്കമായി. രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന് ഗ്രാമത്തിന്റെ പേരുതന്നെ നൽകി-രാമമംഗലം ഹൈസ്‌കൂൾ സ്ഥാപക മാനേജർ മംഗലത്തുമന ശ്രീ. രാമൻ നമ്പൂതിരിയാണ്. | ||
യു.പി. സ്‌കൂളിന്റെ പ്രഥമ | യു.പി. സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ശ്രീ. നീലകണ്‌ഠ അയ്യർ ആയിരുന്നു. 1957 ൽ ശ്രീ. ഇ.എം.എസ്. മുഖ്യമന്ത്രിയും ശ്രീ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ മുൻ ഡിവിഷണൽ ഇൻസ്‌പെക്‌ടർ ആയിരുന്ന ദിവംഗതനായ ശ്രീ. എം.കെ. രാമൻപിള്ള അവർകളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണൻ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ് നാരായണൻ നായർ, ശ്രീ. പി.എം. കൃഷ്‌ണൻ നമ്പൂതിരി, ശ്രീമതി. എൻ.സി. മറിയാമ്മ, ശ്രീ. എൻ.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എൻ. ശങ്കരൻ നമ്പൂതിരി, ശ്രീമതി. എം.എസ്. വത്സല, കെ. കെ. രാധാക്രിഷ്ണൻ, എൻ. എ. പ്രസന്ന കുമാരി എന്നീ പ്രധാന അദ്ധ്യാപകരുടെ ഭരണ സാരഥ്യത്തിൽ സ്‌കൂൾ പുരോഗതി പ്രാപിച്ചു. | ||
സുപ്രസിദ്ധ കാഥികനായിരുന്ന ശ്രീ. റ്റി.പി. | സുപ്രസിദ്ധ കാഥികനായിരുന്ന ശ്രീ. റ്റി.പി.എൻ. നമ്പൂതിരി, സോപാനസംഗീതത്തിൽ അദ്വിതീയനായ ശ്രീ. തൃക്കാമ്പുറം കൃഷ്‌ണൻ കുട്ടിമാരാർ, സംസ്‌കൃതപണ്ഡിതനും കവിയും സാഹിത്യകാരനുമായ ശ്രീ. എം.ഡി. വാസുദേവൻ നമ്പൂതിരി എന്നിവർ ഈ സ്‌കൂളിലെ മുൻ ജീവനക്കാരാണ്. കേന്ദ്ര-സംസ്ഥാന സർവ്വീസുകളിലും പൊതുരംഗത്തും ഉന്നതപദവികൾ അലങ്കരിത്തുന്ന അനേകം പ്രമുഖരുടെ മാതൃവിദ്യാലയം കൂടിയാണിത്. 1950-80 കാലഘട്ടത്തിൽ ഏകദേശം 7 കിലോമീറ്റർ ചുറ്റളവിലുള്ള നിർധനരായ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്‌കൂൾ. | ||
ഏതാനും | ഏതാനും വർഷങ്ങളായി ഈ സ്‌കൂൾ എസ.എസ്.എൽ.സിക്ക് 98% ത്തിലധികം വിജയം കൈവരിക്കുന്നുണ്ട്. 2004 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ഈ സ്‌കൂളിലെ ലക്ഷ്‌മീദാസ് റ്റി.എസ്. എന്ന വിദ്യാർത്ഥിനിയ്‌ക്ക് സംസ്ഥാനതലത്തിൽ 11-ാം റാങ്ക് ലഭിക്കുകയുണ്ടായി.2010 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ഈസ്‌കൂൾ 100% വിജയം കൈവരിച്ചു | ||
2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ | 2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവർണ്ണ ജൂബിലി വർഷമാണ്. ജൂബിലി സ്‌മാരകമായി നിർമ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂർത്തിയായി . പി.റ്റി.എ. മാനേജ്‌മെന്റ്, രക്ഷകർത്താക്കൾ, നാട്ടുകാർ, അദ്ധ്യാപക-അനദ്ധ്യാപകർ പഞ്ചായത്ത് എന്നിവരുടെ ഒരുമയോടുള്ള പ്രവർത്തനഫലമായി സ്‌കൂൾ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു.,2011 മുതൽ ഈ കഴിഞ്ഞ SSLC പരീക്ഷ വരെ 100% വിജയം കൈവരിക്കാൻ ഈ സ്‌കൂളിന് സാധിച്ചു. | ||
= പാഠ്യേതര | = പാഠ്യേതര പ്രവർത്തനങ്ങൾ == | ||
1.സ്കൗട്ട് & ഗൈഡ്സ്. | |||
സ്കൗട്ട് മാസ്റ്റർശ്രീമതി സുമ എൻ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ഹേമ ഇ ആർ എന്നിവരുടെ നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. | |||
home/desktp/img.jpg | |||
2.റെഡ്ക്രോസ് | |||
JRC2017 | |||
മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. ശ്രീമതി സിനി സി ഫലിപ്പാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. . 2016-17 അദ്ധ്യയനവർഷത്തിൽ 14 കുട്ടികൾ എ ലെവൻ പരീക്ഷ എഴുതി പ്രശംസാർഹമായ വിജയം കൈവരിച്ചു. | |||
* ബാലജനസഖ്യം | * ബാലജനസഖ്യം | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
. സ്റ്റുഡന്റ് പോലീസ് കേഡറ്റ് | |||
/home/user/Desktop/IMG-20160227-WA0035.jpg | |||
. ജൂനിയർ റെഡ് ക്രോസ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള 13 നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന് ഗ്രാമത്തിന്റെ പേരുതന്നെ | രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള 13 നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന് ഗ്രാമത്തിന്റെ പേരുതന്നെ നൽകി-രാമമംഗലം ഹൈസ്‌കൂൾ സ്ഥാപക മാനേജർ മംഗലത്തുമന ശ്രീ. രാമൻ നമ്പൂതിരിയാണ്. ഇപ്പൊഴതെതെ മാനേജർ ശ്രീ.അജിത്ത് കല്ലൂരാണ്. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ. നീലകണ്‌ഠ | ശ്രീ. നീലകണ്‌ഠ അയ്യർ ,ശ്രീ. എം.കെ. രാമൻപിള്ള അവർകളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണൻ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ് നാരായണൻ നായർ, ശ്രീ. പി.എം. കൃഷ്‌ണൻ നമ്പൂതിരി, ശ്രീമതി. എൻ.സി. മറിയാമ്മ, ശ്രീ. എൻ.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എൻ. ശങ്കരൻ നമ്പൂതിരി, ശ്രീമതി. എം.എസ്.വത്സല, കെ. കെ. രാധാക്രിഷ്ണൻ, എൻ. എ. പ്രസന്ന കുമാരി,ഒ.പി.കൗമുദി . | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
**ഇ.ഏ. | **ഇ.ഏ. കരുണാകറൻ = ഇടുക്കി ഡാമീന്റെനിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ. | ||
*വി .കെ. ബ്ബേബീ = ജീലാ | *വി .കെ. ബ്ബേബീ = ജീലാ കളക്ടർ | ||
* | *വാസുദേവൻ നമ്പൂതിരി മംഗലത്തുമന = ആരോഗ്യവകുപ്പ് ഡയറക്ടർ | ||
*ഡോ.ജെയിംസ് | *ഡോ.ജെയിംസ് മങ്ങച്ചാലിൽ = മ്രഗസരക്ഷണ ഡേപ്യൂട്ടി ഡയറക്ടർ | ||
* | *രാധാക്രിഷണൻ = ക്ഷീര വീകസന ഡേപ്യൂട്ടി ഡയറക്ടർ | ||
* കുമാരി പെരികിലത്ത് = | * കുമാരി പെരികിലത്ത് = ഇൻഫൊസിസ് ഡയറക്ടർ ബൊർഡ് | ||
*തൃക്കാമ്പുറം | *തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ =പല്ലാവൂർ പുരസ്കാരം കിട്ടിയ ക്ഷേത്രവാദ്യകാലാകാരൻ | ||
== | *പി യു ജൊസഫ് = എസ് പി | ||
== സൗകര്യങ്ങൾ == | |||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
വരി 71: | വരി 115: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
== | == നേട്ടങ്ങൾ == | ||
ഏതാനും | ഏതാനും വർഷങ്ങളായി ഈ സ്‌കൂൾ എസ.എസ്.എൽ.സിക്ക് 98% ത്തിലധികം വിജയം കൈവരിക്കുന്നുണ്ട്. 2004 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ഈ സ്‌കൂളിലെ ലക്ഷ്‌മീദാസ് റ്റി.എസ്. എന്ന വിദ്യാർത്ഥിനിയ്‌ക്ക് സംസ്ഥാനതലത്തിൽ 11-ാം റാങ്ക് ലഭിക്കുകയുണ്ടായി..2010 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ഈസ്‌കൂൾ 100% വിജയം കൈവരിച്ചു | ||
2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ | 2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവർണ്ണ ജൂബിലി വർഷമാണ്. ജൂബിലി സ്‌മാരകമായി നിർമ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂർത്തിയായി .2010മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയില് ഈ സ്‌കൂൾ 100% വിജയം കൈവരിച്ചു,2011 മുതൽ ഈ കഴിഞ്ഞ 2016 ലെ SSLC പരീക്ഷ വരെ 100% വിജയം കൈവരിക്കാൻ ഈ സ്‌കൂളിന് സാധിച്ചു. | ||
1. ഗണിതശാസ്ത്രക്ലബ്ബ് | |||
− | |||
− | |||
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. ജില്ലാ ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും വ്യാഴാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
2. ഐ. റ്റി. ക്ലബ്ബ | |||
− | |||
− | |||
ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ ഈ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി പിറവം ഉപ ജില്ലയിലെ ഐ ടി മേളയിൽ (ഹൈ സ്കൂൾ വിഭാഗം )ഓവർ ഓൾ ചാംപ്യൻഷിപ് നേടി വരുന്നു . 2016-2017 വർഷത്തിൽ പിറവം ഉപജില്ലാ ഐ. ടി. മേളയില് മൾട്ടിമീഡിയ പ്രസന്റേഷൻ, , മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയിൽ ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂൾ ഉപജില്ലാ ചാമ്പ്യന്മാരായി. | |||
− | |||
− | |||
− | |||
ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം | |||
− | |||
− | |||
സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർമാരുടെയും ഐ.സി.ടി. രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ഐ.ടി.@സ്ക്കൂൾ പ്രോജക്ട് ആവിഷ്കരിച്ചു നടപ്പാക്കുന്ന സമഗ്ര നൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം. 2017 ജനുവരിയിൽ ഈ സ്കൂളിലും ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം രൂപീകരിക്കുകയുണ്ടായി. 21 അംഗങ്ങൾ സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർ കുമാരി ആര്യ രാജു നേതൃത്വത്തിൽ ഐ.സി.ടി. പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നു. | |||
− | |||
− | |||
3. ശാസ്ത്രക്ലബ്ബ് | |||
− | |||
− | |||
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സം .ഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. 2016-17-ൽ INSPIRE AWARD നേടിയ കുട്ടികളാണ് നീനു ജോർജ് ,വൈശാഖ് ഡി മണി എന്നിവർ .2016-17 പിറവം ഉപ ജില്ലാ ശാസ്ത്ര മേളയിൽ ഓവർ ഓൾ ചാംപ്യൻഷിപ്(ഹൈ സ്കൂൾ വിഭാഗം ) നേടി. മേളയിൽ ഡ്രാമ ,പ്രൊജക്റ്റ് ,സയൻസ് മാഗസീൻ ,ക്വിസ്,സെമിനാര് ഇവക്ക് ജില്ലയിൽ മത്സരിക്കാനുള്ള അർഹത ലഭിച്ചു. | |||
− | |||
− | |||
4. സാമൂഹ്യശാസ്ത്രക്ലബ്ബ് | |||
− | |||
− | |||
ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ല | |||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
==വഴികാട്ടി== | == <FONT SIZE = 6>വഴികാട്ടി</FONT>== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| | {{Slippymap|lat= 9.9441182|lon=76.4866747 |zoom=16|width=800|height=400|marker=yes}} | ||
എച്ച് എസ്സ് രാമമംഗലം | |||
*മൂവാറ്റുപുഴയാറിന്റെ തീരത്ത് രാമമംഗലം ഗ്രാമത്തിൽ ചൂണ്ടി-പാമ്പാക്കുട റോഡരുകിൽ രാമമംഗലം ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. | |||
*മൂവാറ്റുപുഴയാറിന്റെ തീരത്ത് രാമമംഗലം | |||
[[വർഗ്ഗം:സ്കൂൾ]] | |||
== മേൽവിലാസം == | |||
ഹൈസ്‌കൂൾ രാമമംഗലം | |||
<!--visbot verified-chils-> | |||
<!--visbot verified-chils-> | |||
22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
==
എച്ച് എസ്സ് രാമമംഗലം | |
---|---|
വിലാസം | |
രാമമംഗലം HIGH SCHOOL RAMAMANGALAM , രാമമംഗലം പി.ഒ. , 686663 , എറണാകുളം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0485 2278171 |
ഇമെയിൽ | hsr28014@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 28014 (സമേതം) |
യുഡൈസ് കോഡ് | 32081200403 |
വിക്കിഡാറ്റ | Q99486068 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | പിറവം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 264 |
പെൺകുട്ടികൾ | 201 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മണി. പി. കൃഷ്ണൻ |
പി.ടി.എ. പ്രസിഡണ്ട് | T M THOMAS |
എം.പി.ടി.എ. പ്രസിഡണ്ട് | BINDU SAJI |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
മൂവാറ്റുപുഴയാറിന്റെ തീരത്ത് രാമമംഗലം ഗ്രാമത്തിൽ ചൂണ്ടി-പാമ്പാക്കുട റോഡരുകിൽ രാമമംഗലം ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. ചിരപുരാതനമായ രാമമംഗലം പെരും തൃക്കോവിൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ 1948-ൽ അപ്പർ പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു. ഷഡ്‌കാല ഗോവിന്ദമാരാരുടെ ജന്മംകൊണ്ട് പുണ്യം നേടിയ രാമമംഗലം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്‌കാരിക നവോത്ഥാനത്തിന് അങ്ങിനെ തുടക്കമായി. രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന് ഗ്രാമത്തിന്റെ പേരുതന്നെ നൽകി-രാമമംഗലം ഹൈസ്‌കൂൾ സ്ഥാപക മാനേജർ മംഗലത്തുമന ശ്രീ. രാമൻ നമ്പൂതിരിയാണ്. യു.പി. സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ശ്രീ. നീലകണ്‌ഠ അയ്യർ ആയിരുന്നു. 1957 ൽ ശ്രീ. ഇ.എം.എസ്. മുഖ്യമന്ത്രിയും ശ്രീ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ മുൻ ഡിവിഷണൽ ഇൻസ്‌പെക്‌ടർ ആയിരുന്ന ദിവംഗതനായ ശ്രീ. എം.കെ. രാമൻപിള്ള അവർകളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണൻ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ് നാരായണൻ നായർ, ശ്രീ. പി.എം. കൃഷ്‌ണൻ നമ്പൂതിരി, ശ്രീമതി. എൻ.സി. മറിയാമ്മ, ശ്രീ. എൻ.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എൻ. ശങ്കരൻ നമ്പൂതിരി, ശ്രീമതി. എം.എസ്. വത്സല, കെ. കെ. രാധാക്രിഷ്ണൻ, എൻ. എ. പ്രസന്ന കുമാരി എന്നീ പ്രധാന അദ്ധ്യാപകരുടെ ഭരണ സാരഥ്യത്തിൽ സ്‌കൂൾ പുരോഗതി പ്രാപിച്ചു. സുപ്രസിദ്ധ കാഥികനായിരുന്ന ശ്രീ. റ്റി.പി.എൻ. നമ്പൂതിരി, സോപാനസംഗീതത്തിൽ അദ്വിതീയനായ ശ്രീ. തൃക്കാമ്പുറം കൃഷ്‌ണൻ കുട്ടിമാരാർ, സംസ്‌കൃതപണ്ഡിതനും കവിയും സാഹിത്യകാരനുമായ ശ്രീ. എം.ഡി. വാസുദേവൻ നമ്പൂതിരി എന്നിവർ ഈ സ്‌കൂളിലെ മുൻ ജീവനക്കാരാണ്. കേന്ദ്ര-സംസ്ഥാന സർവ്വീസുകളിലും പൊതുരംഗത്തും ഉന്നതപദവികൾ അലങ്കരിത്തുന്ന അനേകം പ്രമുഖരുടെ മാതൃവിദ്യാലയം കൂടിയാണിത്. 1950-80 കാലഘട്ടത്തിൽ ഏകദേശം 7 കിലോമീറ്റർ ചുറ്റളവിലുള്ള നിർധനരായ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്‌കൂൾ. ഏതാനും വർഷങ്ങളായി ഈ സ്‌കൂൾ എസ.എസ്.എൽ.സിക്ക് 98% ത്തിലധികം വിജയം കൈവരിക്കുന്നുണ്ട്. 2004 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ഈ സ്‌കൂളിലെ ലക്ഷ്‌മീദാസ് റ്റി.എസ്. എന്ന വിദ്യാർത്ഥിനിയ്‌ക്ക് സംസ്ഥാനതലത്തിൽ 11-ാം റാങ്ക് ലഭിക്കുകയുണ്ടായി.2010 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ഈസ്‌കൂൾ 100% വിജയം കൈവരിച്ചു 2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവർണ്ണ ജൂബിലി വർഷമാണ്. ജൂബിലി സ്‌മാരകമായി നിർമ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂർത്തിയായി . പി.റ്റി.എ. മാനേജ്‌മെന്റ്, രക്ഷകർത്താക്കൾ, നാട്ടുകാർ, അദ്ധ്യാപക-അനദ്ധ്യാപകർ പഞ്ചായത്ത് എന്നിവരുടെ ഒരുമയോടുള്ള പ്രവർത്തനഫലമായി സ്‌കൂൾ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു.,2011 മുതൽ ഈ കഴിഞ്ഞ SSLC പരീക്ഷ വരെ 100% വിജയം കൈവരിക്കാൻ ഈ സ്‌കൂളിന് സാധിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ =
1.സ്കൗട്ട് & ഗൈഡ്സ്.
സ്കൗട്ട് മാസ്റ്റർശ്രീമതി സുമ എൻ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ഹേമ ഇ ആർ എന്നിവരുടെ നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്.
home/desktp/img.jpg
2.റെഡ്ക്രോസ്
JRC2017 മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. ശ്രീമതി സിനി സി ഫലിപ്പാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. . 2016-17 അദ്ധ്യയനവർഷത്തിൽ 14 കുട്ടികൾ എ ലെവൻ പരീക്ഷ എഴുതി പ്രശംസാർഹമായ വിജയം കൈവരിച്ചു.
- ബാലജനസഖ്യം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. സ്റ്റുഡന്റ് പോലീസ് കേഡറ്റ്
/home/user/Desktop/IMG-20160227-WA0035.jpg
. ജൂനിയർ റെഡ് ക്രോസ്
മാനേജ്മെന്റ്
രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള 13 നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന് ഗ്രാമത്തിന്റെ പേരുതന്നെ നൽകി-രാമമംഗലം ഹൈസ്‌കൂൾ സ്ഥാപക മാനേജർ മംഗലത്തുമന ശ്രീ. രാമൻ നമ്പൂതിരിയാണ്. ഇപ്പൊഴതെതെ മാനേജർ ശ്രീ.അജിത്ത് കല്ലൂരാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. നീലകണ്‌ഠ അയ്യർ ,ശ്രീ. എം.കെ. രാമൻപിള്ള അവർകളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണൻ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ് നാരായണൻ നായർ, ശ്രീ. പി.എം. കൃഷ്‌ണൻ നമ്പൂതിരി, ശ്രീമതി. എൻ.സി. മറിയാമ്മ, ശ്രീ. എൻ.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എൻ. ശങ്കരൻ നമ്പൂതിരി, ശ്രീമതി. എം.എസ്.വത്സല, കെ. കെ. രാധാക്രിഷ്ണൻ, എൻ. എ. പ്രസന്ന കുമാരി,ഒ.പി.കൗമുദി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇ.ഏ. കരുണാകറൻ = ഇടുക്കി ഡാമീന്റെനിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ.
- വി .കെ. ബ്ബേബീ = ജീലാ കളക്ടർ
- വാസുദേവൻ നമ്പൂതിരി മംഗലത്തുമന = ആരോഗ്യവകുപ്പ് ഡയറക്ടർ
- ഡോ.ജെയിംസ് മങ്ങച്ചാലിൽ = മ്രഗസരക്ഷണ ഡേപ്യൂട്ടി ഡയറക്ടർ
- രാധാക്രിഷണൻ = ക്ഷീര വീകസന ഡേപ്യൂട്ടി ഡയറക്ടർ
- കുമാരി പെരികിലത്ത് = ഇൻഫൊസിസ് ഡയറക്ടർ ബൊർഡ്
- തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ =പല്ലാവൂർ പുരസ്കാരം കിട്ടിയ ക്ഷേത്രവാദ്യകാലാകാരൻ
- പി യു ജൊസഫ് = എസ് പി
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
ഏതാനും വർഷങ്ങളായി ഈ സ്‌കൂൾ എസ.എസ്.എൽ.സിക്ക് 98% ത്തിലധികം വിജയം കൈവരിക്കുന്നുണ്ട്. 2004 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ഈ സ്‌കൂളിലെ ലക്ഷ്‌മീദാസ് റ്റി.എസ്. എന്ന വിദ്യാർത്ഥിനിയ്‌ക്ക് സംസ്ഥാനതലത്തിൽ 11-ാം റാങ്ക് ലഭിക്കുകയുണ്ടായി..2010 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ഈസ്‌കൂൾ 100% വിജയം കൈവരിച്ചു 2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവർണ്ണ ജൂബിലി വർഷമാണ്. ജൂബിലി സ്‌മാരകമായി നിർമ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂർത്തിയായി .2010മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയില് ഈ സ്‌കൂൾ 100% വിജയം കൈവരിച്ചു,2011 മുതൽ ഈ കഴിഞ്ഞ 2016 ലെ SSLC പരീക്ഷ വരെ 100% വിജയം കൈവരിക്കാൻ ഈ സ്‌കൂളിന് സാധിച്ചു. 1. ഗണിതശാസ്ത്രക്ലബ്ബ്
−
− മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. ജില്ലാ ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും വ്യാഴാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
−
−
−
−
−
−
− 2. ഐ. റ്റി. ക്ലബ്ബ
−
− ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ ഈ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി പിറവം ഉപ ജില്ലയിലെ ഐ ടി മേളയിൽ (ഹൈ സ്കൂൾ വിഭാഗം )ഓവർ ഓൾ ചാംപ്യൻഷിപ് നേടി വരുന്നു . 2016-2017 വർഷത്തിൽ പിറവം ഉപജില്ലാ ഐ. ടി. മേളയില് മൾട്ടിമീഡിയ പ്രസന്റേഷൻ, , മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയിൽ ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂൾ ഉപജില്ലാ ചാമ്പ്യന്മാരായി.
−
−
− ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം
−
− സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർമാരുടെയും ഐ.സി.ടി. രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ഐ.ടി.@സ്ക്കൂൾ പ്രോജക്ട് ആവിഷ്കരിച്ചു നടപ്പാക്കുന്ന സമഗ്ര നൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം. 2017 ജനുവരിയിൽ ഈ സ്കൂളിലും ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം രൂപീകരിക്കുകയുണ്ടായി. 21 അംഗങ്ങൾ സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർ കുമാരി ആര്യ രാജു നേതൃത്വത്തിൽ ഐ.സി.ടി. പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നു.
−
− 3. ശാസ്ത്രക്ലബ്ബ്
−
− വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സം .ഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. 2016-17-ൽ INSPIRE AWARD നേടിയ കുട്ടികളാണ് നീനു ജോർജ് ,വൈശാഖ് ഡി മണി എന്നിവർ .2016-17 പിറവം ഉപ ജില്ലാ ശാസ്ത്ര മേളയിൽ ഓവർ ഓൾ ചാംപ്യൻഷിപ്(ഹൈ സ്കൂൾ വിഭാഗം ) നേടി. മേളയിൽ ഡ്രാമ ,പ്രൊജക്റ്റ് ,സയൻസ് മാഗസീൻ ,ക്വിസ്,സെമിനാര് ഇവക്ക് ജില്ലയിൽ മത്സരിക്കാനുള്ള അർഹത ലഭിച്ചു.
−
− 4. സാമൂഹ്യശാസ്ത്രക്ലബ്ബ്
−
− ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ല
മറ്റു പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
എച്ച് എസ്സ് രാമമംഗലം
മേൽവിലാസംഹൈസ്കൂൾ രാമമംഗലം
|
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28014
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ