"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} {{prettyurl|V.M.H.S. Erumely}} | |||
{{|V.M.H.S. Erumely}} | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | |||
|സ്ഥലപ്പേര്=എരുമേലി | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=32061 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87659190 | |||
|യുഡൈസ് കോഡ്=32100400518 | |||
|സ്ഥാപിതദിവസം=03 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1968, | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=എരുമേലി | |||
|പിൻ കോഡ്=686509 | |||
|സ്കൂൾ ഫോൺ=04828 210686 | |||
|സ്കൂൾ ഇമെയിൽ=vmhserumely@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കാഞ്ഞിരപ്പള്ളി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=20 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=പൂഞ്ഞാർ | |||
|താലൂക്ക്=കാഞ്ഞിരപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=268 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=209 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=477 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=27 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഫൗസിയ അസ്സിസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് കുഞ്ഞു പാടിയ്ക്കൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശശികല | |||
|സ്കൂൾ ചിത്രം=32061 1.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- VMHS = Vavar Memorial High School,Erumely --> | <!-- VMHS = Vavar Memorial High School,Erumely --> | ||
ആമുഖം | |||
കേരള സംസ്ഥാനത്തിൽ,കോട്ടയം റവന്യൂ ജില്ലയിലെ , കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന | |||
മത സൗഹാർദ്ദത്തിൻ്റെ പേരു കേട്ട വാവരു പള്ളിയുടെ കീഴിലുള്ള വാവർ മെമ്മോറിയൽ സ്കൂളിൻ്റെ സ്കൂൾ വിക്കിയിലേയ്ക്ക് ഏവർക്കും സ്വാഗതം | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 55: | വരി 92: | ||
എരുമേലി മഹല്ല മുസ്ലിം ജമാ അത്ത് | എരുമേലി മഹല്ല മുസ്ലിം ജമാ അത്ത് | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
* എ എം സെയ്ദ് മുഹമ്മദ് ലബ്ബ | |||
* ഹംസ കുട്ടി റാവുത്തർ | |||
* ഹസ്സൻ റാവുത്തർ താഴത്തുവീട് | |||
* ഹാജി പി എച്ച് അബ്ദുൽ സലാം | |||
* ഹാജി പി എച്ച് ഷാജഹാൻ | |||
* എം എം ലിയാഖത് | |||
* പി എ ഇർഷാദ് | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
പി.പി ലത്തീഫ്(1968-1980) | പി.പി ലത്തീഫ്(1968-1980) | ||
വരി 76: | വരി 115: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* എരുമേലി മുണ്ടക്കയം റോഡിൽ എരുമേലി ടൗണിനു സമീപം ചരളയിൽ സ്ഥിതിചെയ്യുന്നു. | * എരുമേലി മുണ്ടക്കയം റോഡിൽ എരുമേലി ടൗണിനു സമീപം ചരളയിൽ സ്ഥിതിചെയ്യുന്നു. | ||
* കോട്ടയത്തു നിന്ന് 54 കി.മീ. | |||
* | |||
{{Slippymap|lat=9.478930|lon= 76.853789|zoom=16|width=800|height=400|marker=yes}} |
20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി | |
---|---|
വിലാസം | |
എരുമേലി എരുമേലി പി.ഒ. , 686509 , കോട്ടയം ജില്ല | |
സ്ഥാപിതം | 03 - 06 - 1968, |
വിവരങ്ങൾ | |
ഫോൺ | 04828 210686 |
ഇമെയിൽ | vmhserumely@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32061 (സമേതം) |
യുഡൈസ് കോഡ് | 32100400518 |
വിക്കിഡാറ്റ | Q87659190 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 268 |
പെൺകുട്ടികൾ | 209 |
ആകെ വിദ്യാർത്ഥികൾ | 477 |
അദ്ധ്യാപകർ | 27 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫൗസിയ അസ്സിസ് |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് കുഞ്ഞു പാടിയ്ക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശശികല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കേരള സംസ്ഥാനത്തിൽ,കോട്ടയം റവന്യൂ ജില്ലയിലെ , കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന
മത സൗഹാർദ്ദത്തിൻ്റെ പേരു കേട്ട വാവരു പള്ളിയുടെ കീഴിലുള്ള വാവർ മെമ്മോറിയൽ സ്കൂളിൻ്റെ സ്കൂൾ വിക്കിയിലേയ്ക്ക് ഏവർക്കും സ്വാഗതം
ചരിത്രം
മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയിൽ ന്യൂനപക്ഷസമൂഹത്തിന്റെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക് പരിഹാരമായി മഹല്ല മുസ്ലിം ജമാ അത്തിന്റെ കീഴിൽ 1968- ൽ 209 കുട്ടികളും 6 അധ്യാപകരുമായി വാവർ മെമ്മോറിയൽ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.. പാട്ഠ്യാ പാട്ഠ്യേതര പ്രവർത്തനങ്ങളീൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചുകൊന്ദു 1976- ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപെട്ടു. 1979- ൽ ഹൈ സ്കൂൾ ആയും ഉയർത്തപെട്ടു. ന്യൂനപക്ഷസമൂഹത്തിന്റെ വിദ്യാഭ്യാസ അവകാശത്തിന് ഒരു അത്താണീയായി ഈ സ്കൂൾ ഇന്നും പരിലസ്സിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ആധുനികരീതിയിൽ പണികഴിപ്പിച്ച മൂന്ന് നിലയുള്ളകെട്ടിടത്തിൽ26 മുറികളും ഒരു കമ്പ്യുട്ടർ ലാബും,സയൻസ് ലാബും,ലൈബ്രറി,ഐ ഇ ഡി റിസോഴ്സ് റൂം,ഒരേക്കറിലുള്ള ഗ്രൗണ്ടും സ്കൂളിനുണ്ട്. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യത്തിനായി സ്കൂൾ മാനേജ്മെന്റ് 3 ബസുകൾ ഏർപ്പാടാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്
- സ്കൗട്ട് ആൻഡ് ഗൈഡ്
- സോഷ്യൽ ക്ലബ്
- ഐ ടി ക്ലബ്
- സീഡ് ക്ലബ്
- സയൻസ് ക്ലബ്
മാനേജ്മെന്റ്
എരുമേലി മഹല്ല മുസ്ലിം ജമാ അത്ത്
മുൻ സാരഥികൾ
- എ എം സെയ്ദ് മുഹമ്മദ് ലബ്ബ
- ഹംസ കുട്ടി റാവുത്തർ
- ഹസ്സൻ റാവുത്തർ താഴത്തുവീട്
- ഹാജി പി എച്ച് അബ്ദുൽ സലാം
- ഹാജി പി എച്ച് ഷാജഹാൻ
- എം എം ലിയാഖത്
- പി എ ഇർഷാദ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി.പി ലത്തീഫ്(1968-1980) എം ആർ പരമേശ്വരകൈമൾ ( 1981-1985) സി.പി അസീസ്സ്(1985-1989) പി രവീന്ദ്രൻ പിള്ളൈ(1990-1997) റ്റി.സി ജൊസെഫ്(1997-2001) കെ.എം അയ്ഷാബീവി(2001-2006) എ സി രാഘുനാഥൻ പിള്ളൈ (2006-2009) മിനിമോൾ. പി. മാത്യു(2009-2018)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- എരുമേലി മുണ്ടക്കയം റോഡിൽ എരുമേലി ടൗണിനു സമീപം ചരളയിൽ സ്ഥിതിചെയ്യുന്നു.
- കോട്ടയത്തു നിന്ന് 54 കി.മീ.
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32061
- 1968,ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ