"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 86 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}{{prettyurl|ST. PAUL'S HIGH SCHOOL  MUTHOLAPURAM}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=Mutholapuram
|സ്ഥലപ്പേര്=മുത്തോലപുരം
| വിദ്യാഭ്യാസ ജില്ല= Mvattupuzha
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| റവന്യൂ ജില്ല= Ernakulam
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 28022
|സ്കൂൾ കോഡ്=28022
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q99486074
| സ്കൂള്‍ വിലാസം= മുത്തോലപുരം.പി.ഒ, കൂത്താട്ടുകുളം
|യുഡൈസ് കോഡ്=32080600413
| പിന്‍ കോഡ്=686665
|സ്ഥാപിതദിവസം=5
| സ്കൂള്‍ ഫോണ്‍= 048522258357
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= sphsm28022@gmail.com
|സ്ഥാപിതവർഷം=1950
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=ST.PAUL'S HIGH SCHOOL
| ഉപ ജില്ല=കൂത്താട്ടുകുളം
|പോസ്റ്റോഫീസ്=മുത്തോലപുരം
| ഭരണം വിഭാഗം=Aided
|പിൻ കോഡ്=686665
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0485 2258357
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=sphsm28022@gmail.com
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കൂത്താട്ടുകുളം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 210
|വാർഡ്=5
| പെൺകുട്ടികളുടെ എണ്ണം= 263
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 473
|നിയമസഭാമണ്ഡലം=പിറവം
| അദ്ധ്യാപകരുടെ എണ്ണം= 16
|താലൂക്ക്=മൂവാറ്റുപുഴ
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
| പ്രധാന അദ്ധ്യാപകന്‍=Sr.Annakutty P.
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= Sri.Bijumon
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= ST PAUL'S HS MUTHOLAPURAM.jpg ‎|
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=116
|പെൺകുട്ടികളുടെ എണ്ണം 1-10=150
|വിദ്യാർത്ഥികളുടെ എണ്ണം 1-10=266
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിൻസിമോൾ പി. ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിബു എം. എൽ
|എം.പി.ടി.. പ്രസിഡണ്ട്=മിനി ആന്റണി
|സ്കൂൾ ചിത്രം=28022 SPHSM.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
മുത്തോലപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ പോള്‍സ്‌ ഹൈസ്‌കൂള്‍, മുത്തോലപുരം ‍'''.  '''Convent School" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  S.A.B.S മിഷണറി സംഘം 1920-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വൈക്കം കൂത്താട്ടുകുളം റൂട്ടിൽ മുത്തോലപുരം എന്ന ഗ്രാമത്തിന്റെ അഭിമാനമായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ പോൾസ്‌ ഹൈസ്‌കൂൾ,മുത്തോലപുരം.
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായത്തില്‍ വൈക്കം തൊടുപുഴ റോഡിന്റെ അരികിലായി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ്‌ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്‌. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാര്‍ തോമസ്‌ കുര്യാളശ്ശേരില്‍ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തന്‍ ഉണര്‍വ്വ്‌ പ്രദാനം ചെയ്‌തു. അതിനായി 1920-ല്‍ ഒരു പ്രൈമറി സ്‌കൂള്‍, മഠം വക കെട്ടിടത്തില്‍ തുടങ്ങി. 1938-ല്‍ ഇതൊരു മലയാളം മീഡിയം സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1950-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു എങ്കിലും സ്‌കൂള്‍ കെട്ടിടം ഉണ്ടായിരുന്നില്ല. മഠം വകയിലുള്ള പൂതക്കുഴിത്തടത്തില്‍ പുരയിടം ഹൈസ്‌കൂള്‍ പണിയുന്നതിനായി പള്ളിയോഗംവിലയ്‌ക്ക്‌ വാങ്ങിച്ചു. 08-09-1950-ല്‍ ബഹു, കുര്യച്ചന്റെയും നല്ലവരായ നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ ബഹു. ചേമ്പേത്തില്‍ മത്തായിച്ചന്‍ ഹൈസ്‌കൂള്‍ കെട്ടിടത്തിന്‌ കല്ലിട്ടു. 1951 ഒക്‌ടോബര്‍ 11 ന്‌ നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ബഹു. മുരിക്കന്‍ കുര്യച്ചന്‍ ഹൈസ്‌കൂള്‍ കെട്ടിടം വെഞ്ചരിച്ചു.
എറണാകുളം ജില്ലയിൽ ഇലഞ്ഞി പഞ്ചായത്തിൽ വൈക്കം തൊടുപുഴ റോഡിന്റെ അരികിലായി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ്‌ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്‌. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാർ തോമസ്‌ കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്‌തു.അതിനായി 1920-ഒരു പ്രൈമറി സ്‌കൂൾ, മഠം വക കെട്ടിടത്തിൽ തുടങ്ങി. 1938-ഇതൊരു മലയാളം മീഡിയം സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. 1950-ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു എങ്കിലും സ്‌കൂൾ കെട്ടിടം ഉണ്ടായിരുന്നില്ല. മഠം വകയിലുള്ള പൂതക്കുഴിത്തടത്തിൽ പുരയിടം ഹൈസ്‌കൂൾ പണിയുന്നതിനായി പള്ളിയോഗംവിലയ്‌ക്ക്‌ വാങ്ങിച്ചു. 08-09-1950-ബഹു, കുര്യച്ചന്റെയും നല്ലവരായ നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ബഹു. ചേമ്പേത്തിൽ മത്തായിച്ചൻ ഹൈസ്‌കൂൾ കെട്ടിടത്തിന്‌ കല്ലിട്ടു. 1951 ഒക്‌ടോബർ 11 ന്‌ നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ബഹു. മുരിക്കൻ കുര്യച്ചൻ ഹൈസ്‌കൂൾ കെട്ടിടം വെഞ്ചരിച്ചു.
ഇപ്പോഴത്തെ സ്‌കൂള്‍ മാനേജരായി റവ. ഫാ. പോള്‍ മഠത്തിക്കുന്നേലും ഹെഡ്‌മിസ്‌ട്രസ്സായി സിസ്റ്റര്‍ആനിറ്റും സേവനം അനുഷ്‌ഠിച്ചുവരുന്നു. നാളിതുവരെ 16 ഓളം മാനേജര്‍മാരും 15 ഓളം പ്രധാന അധ്യാപികമാരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
ഇപ്പോഴത്തെ സ്‌കൂൾ മാനേജരായി റവ. ഫാ. ജോർജ് മുളങ്ങാട്ടിലും ഹെഡ്‌മിസ്‌ട്രസ്സായി സിസ്റ്റർ മരിയറ്റും സേവനം അനുഷ്‌ഠിച്ചുവരുന്നു. നാളിതുവരെ 18 ഓളം മാനേജർമാരും 17 ഓളം പ്രധാന അധ്യാപികമാരും ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടുണ്ട്‌.
1984-85 അദ്ധ്യയന വര്‍ഷം മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ്‌ സ്‌കൂളിനുള്ള ട്രോഫി നേടി. എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ ഇതേവര്‍ഷം തന്നെ സ്റ്റാര്‍ളിന്‍ ജോസഫ്‌ 15-ാം റാങ്ക്‌ നേടി. ഇതിനെല്ലാം ഉപരിയായി 1984-ലെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന്‌ അന്നത്തെ ഹെഡ്‌മിസ്‌ട്രസ്സായിരുന്ന സിസ്റ്റര്‍ ടെര്‍സീന അര്‍ഹയായി. 1998-ലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ ഈ സ്‌കൂളിലെ റോഷ്‌ണിബേബി റോസ്‌ 15-ാം റാങ്ക്‌ കരസ്ഥമാക്കി. സുവര്‍ണ്ണ ജൂബിലി വര്‍ഷമായ 2003-ലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടി സ്‌കൂള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. 2004-05 അദ്ധ്യയന വര്‍ഷം മുതല്‍ ഇവിടെ ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ ആണ്‍കുട്ടികളെക്കൂടി പ്രവേശിപ്പിച്ച്‌ പഠിപ്പിക്കുവാനുള്ള
1984-85 അദ്ധ്യയന വർഷം മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ്‌ സ്‌കൂളിനുള്ള ട്രോഫി നേടി. എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഇതേവർഷം തന്നെ സ്റ്റാർളിൻ ജോസഫ്‌ 15-ാം റാങ്ക്‌ നേടി. ഇതിനെല്ലാം ഉപരിയായി 1984-ലെ സംസ്ഥാന അദ്ധ്യാപക അവാർഡിന്‌ അന്നത്തെ ഹെഡ്‌മിസ്‌ട്രസ്സായിരുന്ന സിസ്റ്റർ ടെർസീന അർഹയായി. 1998-ലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഈ സ്‌കൂളിലെ റോഷ്‌ണിബേബി റോസ്‌ 15-ാം റാങ്ക്‌ കരസ്ഥമാക്കി. സുവർണ്ണ ജൂബിലി വർഷമായ 2003-ലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം നേടി സ്‌കൂൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചു. 2004-05 അദ്ധ്യയന വർഷം മുതൽ ഇവിടെ ഹൈസ്‌കൂൾ ക്ലാസ്സുകളിൽ ആൺകുട്ടികളെക്കൂടി പ്രവേശിപ്പിച്ച്‌ പഠിപ്പിക്കുവാനുള്ള അനുമതി ലഭിച്ചു. അങ്ങനെ 2005-സെന്റ്‌ പോൾസ്‌ ഗേൾസ്‌ ഹൈസ്‌കൂൾ എന്നത്‌, സെന്റ്‌ പോൾസ്‌ ഹൈസ്‌കൂൾ എന്നായി മാറി. 2006-07 ഈ സ്‌കൂളിലെ ആദ്യബാച്ച്‌ ആൺകുട്ടികൾ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി നല്ലവിജയം നേടി. സ്‌കൂളിന്റെ നേട്ടങ്ങൾക്ക്‌ കൂടുതൽ ശോഭ പകർന്ന്‌ 2006 ലെ സംസ്ഥാന അദ്ധ്യാപക അവാർഡിന്‌ അന്നത്തെ ഹെഡ്‌മിസ്‌ട്രസ്‌ ആയിരുന്ന സിസ്റ്റർ ത്രേസ്യാമ്മ പി.കെ. അർഹയായി.1988-ൽ മുവാറ്റുപുഴ വിദ്യാഭ്യാസജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗണിതശാസ്ത്രമേളയിൽ  ഈ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1995-ലും 2012-ലും കൂത്താട്ടുകുളം ഉപജില്ലാ കലോത്സവം ഈ സ്കൂളിൽ വച്ചു നടത്തി. 1994,1995,1996- ൽ കലാതിലക പട്ടത്തിന് കുമാരി ഗായത്രി ജയരാജ് അർഹയായി. . 2013 മുതൽ തുടർച്ചയായി SSLC പരീക്ഷയിൽ 100% വിജയം നേടി മുന്നേറുന്നു. 2012-13-ൽ ഇവിടെവച്ച് സബ്ജില്ലാകലോത്സവം ഇവിടെ വച്ച് നടത്തപ്പെട്ടു.2013-14 വർഷത്തിലെ സബ്ജില്ലാകലോത്സവത്തിൽ യു.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
അനുമതി ലഭിച്ചു. അങ്ങനെ 2005-ല്‍ സെന്റ്‌ പോള്‍സ്‌ ഗേള്‍സ്‌ ഹൈസ്‌കൂള്‍ എന്നത്‌, സെന്റ്‌ പോള്‍സ്‌ ഹൈസ്‌കൂള്‍ എന്നായി മാറി. 2006-07 ല്‍ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ ആണ്‍കുട്ടികള്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി നല്ലവിജയം നേടി. സ്‌കൂളിന്റെ നേട്ടങ്ങള്‍ക്ക്‌ കൂടുതല്‍ ശോഭ പകര്‍ന്ന്‌ 2006 ലെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന്‌ അന്നത്തെ ഹെഡ്‌മിസ്‌ട്രസ്‌ ആയിരുന്ന സിസ്റ്റര്‍ ത്രേസ്യാമ്മ പി.കെ. അര്‍ഹയായി.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പിക്കും  കമ്പ്യൂട്ടർ ലാബുകളും ഒരു മൾട്ടിമീ‍ഡിയാ റൂമും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== SSLC വിജയം ==
2012-13, 2013-14, 2014-15, 2015-16, 2016-17, 2017-18, 2018-19 , 2019-20 , 2020-21 എന്നീ വർഷങ്ങളിൽ 100% വിജയം കൈവരിക്കാൻ സാധിച്ചു.
== FULL A+ ==
2010-11 - അനു ട്രീസാ രാജു , മായ സെബാസ്റ്റ്യൻ
2011-12 - ആര്യ വിജയ് , ക്രിസ്റ്റി ബെന്നി
2012-13 - അനിറ്റ സണ്ണി, ക്രിസ്റ്റീന പീറ്റർ
2013-14 - ബെറ്റീ ബെന്നി, ജിബിന ജോബി
2014-15 - വിജയ് പി.എം, ദർപ്പൺ ജോൺസൻ, ആഗ്നസ് പി.എസ്
2015-16 - അനിൽ പോൾ രാജു, ബാസ്റ്റിൻ അരഞ്ഞാണിയിൽ, എബിൻ ലൂക്കോസ്, അഞ്ജന ഗോപി, എബിന ജോർജ്, റോസ്മി തോമസ്, ശരണ്യ വിജയകുമാർ
2016-17 - ആൽഫിൻ ഡേവിസ് പോമി, ബി. വിഷ്ണു നാരായണൻ, ജോർജ് ബിജു, കിരൺ ആർ, വിഥുൻ ഷാജി, ആൻമരിയ ജോസഫ്, അൻസാ ടോമി, ആവണി ദിനേശ്, ബിസ്റ്റ ജോഷി, ഗൗരിപ്രിയ റെജി, ജോമോൾ മാത്യു
2017-18 - അഭിനന്ദ് രാജേഷ്, ആനന്ദ് രാജേഷ്, ബോണി ബെന്നി, ജെറമിയ ജെയ്സൺ സെബാസ്റ്റ്യൻ, ജ്യോതി മരിയ ഷാജി, സാന്ദ്ര സജി, സോണിയ കെ. റെജി
2018-19 -അൻഷിൽ ജോസ് ജസ്റ്റിൻ, സിദ്ധാർത്ഥ് കെ.ബോസ്, ഏയ്ഞ്ചൽ തെരേസ് ബെന്നി, അനിറ്റ സിസി പോമി, ലിയ വിൽസൺ, മന്യ മോഹനൻ, പെനീന ലീനസ്, ട്രീസ മരിയ സാജു
2019-20 - അഥീന എസ് തരകൻ, അനന്യ ബാബു, അഞ്ചന ഷാജി, അനു റെജി, ആര്യ പീറ്റർ, ഭരത്ത് സോമൻ, എൽസാ ബിജു, ഫേബ ജോയി, ജിയ ക്ലെയർ ജോജി, ജോസ്‌വിൻ ജോൺ, മാത്യു സോമി
2020-21 - ജോർജി ആന്റണി പയസ്, ഗോഡ്വിൻ ജായിസ്, നെവിൻ റെജി, അഖില കെ ആർ, അനീറ്റ റെജി, ദേവിക ബിജു, ഗിഫ്റ്റിമോൾ ജായിസ്, ലിന്റാമോൾ റ്റാേമി, സ്നേഹ മരിയ ലിജു, സിദ്ധാർത്ഥ് മാേഹൻ, മെവിൻ ടാേം സജി, അജിലു ഗീവർ, അലീന പീറ്റർ, അലീന ഷാജി, അമൃത വിജയൻ, ആൻ മരിയ ജിനോ, ആൻ റാേസ് വർഗ്ഗീസ്, ആൻസ് മരിയ പീറ്റർ, ആഷ്ലി ലാലിച്ചൻ, ജിയ ജാേയി, ജെമി സജി, ശ്രേയ ബാബു, സാേന ഷിബു, ഉത്ര പ്രസാദ്, വിസ്മയ സജിമാേൻ, വൈഷ്ണവി രാജു
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
2016-17-ൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് നേടി. ജില്ലാഗണിതശാസ്ത്രമേളയിൽ കുമാരി ബിസ്റ്റാ ജോഷി ഗെയിംസിൽ ഒന്നാം സ്ഥാനവും കുമാരി ബിനിറ്റ സാജു നമ്പർ ചാർട്ടിൽ രണ്ടാം സ്ഥാനവും ആവണി ദിനേശ് അദർ ചാർട്ടിൽ മൂന്നാം സ്ഥാനവും നേടി.
2017-18-ൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് നേടി. ജില്ലാഗണിതശാസ്ത്രമേളയിൽ കുമാരി സ്റ്റെമി സ്റ്റീഫൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേ‍ടി.
2018-19-ൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് നേടി. ജില്ലാഗണിതശാസ്ത്രമേളയിൽ കുമാരി പെനീന ലീനസ് ഗെയിംസിൽ ഒന്നാം സ്ഥാനവും കുമാരി അനന്യ ബാബു നമ്പർ ചാർട്ടിൽ രണ്ടാം സ്ഥാനവും നേ‍ടി.
2019-20-ൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് നേടി. ജില്ലാഗണിതശാസ്ത്രമേളയിൽ കുമാരി  അഥീന എസ് തരകൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേ‍ടി.
സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ പങ്കെടുത്തവർ'''''
2014-15 - ദർപ്പൺ ജോൺസൻ,(അദർ ചാർട്ട് - എ ഗ്രേഡ്) , ആഗ്നസ് പി. എസ്.(വർക്കിംഗ് മോഡൽ - എ ഗ്രേഡ് )
2016-17 - ബിനിറ്റ സാജു.,(നമ്പർ ചാർട്ട് -എ ഗ്രേഡ് ),ബിസ്റ്റ ജോഷി (ഗെയിംസ്-എ ഗ്രേഡ് )
2017-18- കുമാരി സ്റ്റെമി സ്റ്റീഫൻ (ഗെയിംസ് -എ ഗ്രേഡ് )
2018-19- കുമാരി പെനീന ലീനസ് (ഗെയിംസ്-എ ഗ്രേഡ് ), കുമാരി അനന്യ ബാബു (നമ്പർ ചാർട്ട് -എ ഗ്രേഡ് )
2019-20 - കുമാരി അഥീന എസ് തരകൻ (ഗെയിംസ്-എ ഗ്രേഡ് )
ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ ഈ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയും ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ചുകൂടുന്നു. പിറവം എം. എൽ. എ ശ്രീ. അനൂപ് ജേക്കബ് അനുവദിച്ച 8 ലക്ഷം രൂപയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് ക്ലാസ് റൂം 2013-14 കാലഘട്ടത്തിൽ പണികഴിപ്പിച്ചു. 2015-16, 2016-17 വർഷങ്ങളിൽ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയിൽ ചാമ്പ്യന്മാരായി. ഈ വർഷം ഐ.ടി ക്വിസിൽ ആൽഫിൻ ഡേവിസ് പോമി ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡ് ഉം നേടി.
സംസ്ഥാന ഐ. ടി. മേളയിൽ പങ്കെടുത്തവർ'''
2016-17 - ആൽഫിൻ ഡേവിസ് പോമി ഐ. ടി. ക്വിസ് (എ ഗ്രേഡ് )
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ.
സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്തവർ''''
2015-2016 - ആനന്ദ് രോജേഷ്, അഭിനന്ദ് രാജേഷ്(എ ഗ്രേഡ് )
ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. 2016-17 ൽ കൂത്താട്ടുകുളം ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ ചാമ്പ്യന്മാരായി
സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്തവർ''''
2016-17 - കിരൺ ആർ, അറ്റ് ലസ് മേക്കിംഗ് (എ ഗ്രേഡ് )
കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ ഈ വർഷം ബോധവൽക്കരണ ക്ലാസ്സുകൾ നൽകി. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും  കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ കുട്ടികൾ സമ്മാനാർഹരായി.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
പാലാ കോര്‍പ്പറേറ്റ് ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് കല്ലങ്ങരാട്ട് ഡയറക്ടറായും റെവ. Fr.ജോസഫ് എന്തനാല്‍  കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Sr. Annakutty P.M .
ഗൈഡ് ക്യാപ്റ്റൻ സിസ്റ്റർ ജെൻസി ജോസഫിന്റെ നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. സിസ്റ്റർ ജോയിസി ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
== മാനേജ് മെന്റ് ==
പാലാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഡോ. ജോസഫ് കല്ലങ്ങറങ്ങാട്ട് മാനേജരായും റവ. ഫാ.മാത്യു ചന്ദ്രൻകുന്നേൽ  കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോൾ ഈ സ്‌കൂളിന്റെ  മാനേജർറവ. ഫാ. ജോർജ് മുളങ്ങാട്ടിലും അസിസ്റ്റന്റ് മാനേജർ റവ. ഫാ. അഗസ്റ്റിൻ കണ്ടത്തിൽ കുടിലിലും ആണ്.ഹെഡ്മിട്രസ് സിസ്റ്റർ മരിയറ്റ് ചെറിയാൻ ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സാരഥിയാണ്.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{|class="wikitable" style="text-align:center; width:450px; height:800px" border="1"
|1950
|ശ്രീമതി കെ.സി അന്നക്കുട്ടി
(18-9-1950 -19-9-1950)
|1950
|ശ്രീമതി കെ.ഒ അച്ചാമ്മ
(19-9-1950 - 31-5-1951)
|1950-52
|സി.മേരി ഫ്രാൻസിസ് S.A.B.S
(4-6-1951 -1-6-1952)
|1952-60
|സി. ആവുരിയ S.A.B.S
(2-6-1952 - 7-6-1960)
|1960-65
|സി. ജരാർദ് S.A.B.S
(8-6-1960 - 31-3-1965)
|1965-66
|സി. ഫെബ്രോണിയ S.A.B.S
(1-4-1965 - 31-3-1966) (6-4-1970 - 10-6-1973)
(16-10-1973 -22-9-1976) (1-1-1981 -31-12-1981)
|1966-69
|സി. ടെർസീന S.A.B.S
(1-4-1966 - 31-5-1969)(1-1-1982 - 29-3-1983)
(7-6-1983 - 31-3-1988)
|1969-70
|സി. പസൻസിയ S.A.B.S
(1-6-1969 - 1-4-1970)
|1973
|സി. റോസിലി S.A.B.S
(11-6-1973 - 15-10-1973)
|1973-76
|സി. ഫെബ്രോണിയ S.A.B.S
(16-10-1973 -22-9-1976)
|1976-80
|സി. മരിയറ്റ് S.A.B.S
(23-9-1976 - 31-12-1980) (30-3-1983 - 6-6-1983)
|1988-93
|സി. ലിസി  S.A.B.S
(4-4-1988 - 31-3-1993)
|1993-97
|സി. ബഞ്ചമിൻ റോസ്S.A.B.S
(1-4-1993 - 31-3-1997)
|1997-2000
|സി. ബഞ്ചമിൻ മേരി S.A.B.S
(1-4-1997 - 31-3-2000)
|2000-2003
|സി. സീലിയS.A.B.S
(1-4-2000 - 31-3-2003)
|2003-2007
|സി. ട്രീസാ പാലയ്ക്കത്തടം  S.A.B.S
(1-4-2003 - 31-3-2007)
|2007-2010
|സി. ആനിറ്റ്  S.A.B.S
(1-4-2007 - 31-3-2010)
|2010-2012
|സി. ആലീസ്  S.A.B.S
(1-4-2010 - 31-3-2012)
|2012-2019
|സി. മരിയറ്റ് ചെറിയാൻ S.A.B.S
(1-4-2012 - 31-05-2019      )
|2019 -
|സി. ലാലി മാത്യു S.A.B.S
(1-6-2019 -      )
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
ജീവിതത്തിന്റെ നാനാതുറകളിൽ സേവനം ചെയ്യുന്ന പ്രശസ്തരായ പൂർവവിദ്യാർഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ്.
*പാലാരൂപതയുടെ  മുൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ
*റവ. ഫാദർ അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുരയിൽ
*റവ. ഫാദർ ജോസഫ് കേളംകുഴയ്ക്കൽ
*റവ. ഫാദർ അഗസ്റ്റിൻ വാട്ടപ്പള്ളിൽ
*റവ. ഫാദർ ജിത്തു അരഞ്ഞാണിയിൽ
*റവ. സി. ജൽത്രൂദ് എസ്.എ.ബി.എസ് -മുൻ പ്രിൻസിപ്പൽ, സെന്റ്.തോമസ് ട്രെയിനിംഗ് കോളേജ് പാല
*റവ. സിസ്റ്റർ ട്രീസാ പാലയ്ക്കത്തടം - 2006-ൽ സംസ്ഥാന അധ്യാപക അവാർഡ് നേടി
*വൈദികർ, വൈദികവിദ്യാർത്ഥികൾ, സിസ്റ്റേഴ്സ്, ഡോക്ടേഴ്സ്, എഞ്ചിനിയേഴ്സ്, അഡ്വക്കേറ്റ്സ്, അധ്യാപകർ, നേഴ്സുമാർ, ഫാദർ ജിത്തു അരഞ്ഞാണിയിൽതുടങ്ങി നിരവധി പേർ ഈ സ്ഥാപനത്തിൽ പഠിച്ചവരാണ്
*2010-ൽ SSLC യ്ക്ക് പ്രശസ്ത വിജയം നേടിയ മീഖ ജോർജ് ISER Kolkotta-യിൽ പഠിക്കുന്നു.
{| style="clear:left; width:100%; font-size:90%;" class="infobox collapsible collapsed"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#E8E7CC; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 9.830294|lon= 76.553309 |zoom=16|width=800|height=400|marker=yes}}
<googlemap version="0.9" lat="9.833778" lon="76.554086" zoom="16" width="450" height="375" controls="large">
ST. PAUL'S HIGH SCHOOL, MUTHOLAPURAM
11.071469, 76.077017, MMET HS Melmuri
* കൂത്താട്ടുകുളത്തു  നിന്നും 13 കി.മി. അകലെയി വൈക്കം റോഡിൽ സ്ഥിതിചെയ്യുന്നു.
12.364191, 75.291388, st. Jude's HSS Vellarikundu
* ഇലഞ്ഞിയിൽ നിന്നും  3 കി.മി. അകലെയി കൂത്താട്ടുകളം  റോഡിൽ സ്ഥിതിചെയ്യുന്നു.
9.830396, 76.552863
SPHS MUTHOLAPURAM
</googlemap>
[[വർഗ്ഗം:സ്കൂൾ]]
* കൂത്താട്ടുകുളത്തു  നിന്നും 13 കി.മി. അകലത്തായി വൈക്കം റോഡില്‍ സ്ഥിതിചെയ്യുന്നു.
'''സെന്റ് പോൾസ് ഹൈസ്ക്കൂൾ മുത്തോലപുരം,'''
'''മുത്തോലപുരം പി.ഒ.,'''
== സൗകര്യങ്ങള്‍ ==
'''പിൻ. 686 665,'''
റീഡിംഗ് റൂം
'''എറണാകുളം ജില്ല.'''
ലൈബ്രറി
'''ഫോൺ 0485-2258357'''
സയന്‍സ് ലാബ്
'''ഇ-മെയിൽ: sphsm28022@gmail.com'''
കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൂൾ ബസ്
കൗൺസിലിംഗ് സൗകര്യം
== നേട്ടങ്ങൾ ==
{| class="wikitable"
|  [[പ്രമാണം:28022 3.jpg|centre|thumb|2016|കണ്ണി=Special:FilePath/28022_3.jpg]]
||[[പ്രമാണം:28022 4.jpg|centre|thumb|കണ്ണി=Special:FilePath/28022_4.jpg]]
|  [[പ്രമാണം:28022 3.jpg|centre|thumb| 2016|കണ്ണി=Special:FilePath/28022_3.jpg]]
| [[പ്രമാണം:28022 6.jpg|centre|thumb|കണ്ണി=Special:FilePath/28022_6.jpg]]
||[[പ്7.jpg|centre|thumb|പ്രവേശനോത്സവം 2016]]
[[വര്‍ഗ്ഗം: സ്കൂള്‍]]
== മറ്റു പ്രവർത്തനങ്ങൾ ==
സെന്റ്‌ പോള്‍സ്‌ ഹൈസ്‌കൂള്‍, മുത്തോലപുരം
#REDIRECT [[Insert text]]
#REDIRECT [[#REDIRECT [[Insert text]]]]
11:23, 6 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം
വിലാസം
മുത്തോലപുരം
ST.PAUL'S HIGH SCHOOL
മുത്തോലപുരം പി.ഒ.
686665
എറണാകുളം ജില്ല
സ്ഥാപിതം5 - 6 - 1950
വിവരങ്ങൾ
ഫോൺ0485 2258357
ഇമെയിൽsphsm28022@gmail.com
കോഡുകൾ
സ്കൂൾ കോഡ്28022 (സമേതം)
യുഡൈസ് കോഡ്32080600413
വിക്കിഡാറ്റQ99486074
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ266
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിൻസിമോൾ പി. ജോൺ
പി.ടി.എ. പ്രസിഡണ്ട്ഷിബു എം. എൽ
എം.പി.ടി.എ. പ്രസിഡണ്ട്മിനി ആന്റണി
അവസാനം തിരുത്തിയത്
06-12-2024Sphm28022sitc
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
വൈക്കം കൂത്താട്ടുകുളം റൂട്ടിൽ മുത്തോലപുരം എന്ന ഗ്രാമത്തിന്റെ അഭിമാനമായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ പോൾസ്‌ ഹൈസ്‌കൂൾ,മുത്തോലപുരം.
ചരിത്രം
എറണാകുളം ജില്ലയിൽ ഇലഞ്ഞി പഞ്ചായത്തിൽ വൈക്കം തൊടുപുഴ റോഡിന്റെ അരികിലായി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ്‌ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്‌. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാർ തോമസ്‌ കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക്‌ കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്‌ സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന്‌ ഒരു പുത്തൻ ഉണർവ്വ്‌ പ്രദാനം ചെയ്‌തു.അതിനായി 1920-ൽ ഒരു പ്രൈമറി സ്‌കൂൾ, മഠം വക കെട്ടിടത്തിൽ തുടങ്ങി. 1938-ൽ ഇതൊരു മലയാളം മീഡിയം സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. 1950-ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു എങ്കിലും സ്‌കൂൾ കെട്ടിടം ഉണ്ടായിരുന്നില്ല. മഠം വകയിലുള്ള പൂതക്കുഴിത്തടത്തിൽ പുരയിടം ഹൈസ്‌കൂൾ പണിയുന്നതിനായി പള്ളിയോഗംവിലയ്‌ക്ക്‌ വാങ്ങിച്ചു. 08-09-1950-ൽ ബഹു, കുര്യച്ചന്റെയും നല്ലവരായ നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ബഹു. ചേമ്പേത്തിൽ മത്തായിച്ചൻ ഹൈസ്‌കൂൾ കെട്ടിടത്തിന്‌ കല്ലിട്ടു. 1951 ഒക്‌ടോബർ 11 ന്‌ നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ബഹു. മുരിക്കൻ കുര്യച്ചൻ ഹൈസ്‌കൂൾ കെട്ടിടം വെഞ്ചരിച്ചു.
ഇപ്പോഴത്തെ സ്‌കൂൾ മാനേജരായി റവ. ഫാ. ജോർജ് മുളങ്ങാട്ടിലും ഹെഡ്‌മിസ്‌ട്രസ്സായി സിസ്റ്റർ മരിയറ്റും സേവനം അനുഷ്‌ഠിച്ചുവരുന്നു. നാളിതുവരെ 18 ഓളം മാനേജർമാരും 17 ഓളം പ്രധാന അധ്യാപികമാരും ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടുണ്ട്‌. 1984-85 അദ്ധ്യയന വർഷം മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ്‌ സ്‌കൂളിനുള്ള ട്രോഫി നേടി. എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഇതേവർഷം തന്നെ സ്റ്റാർളിൻ ജോസഫ്‌ 15-ാം റാങ്ക്‌ നേടി. ഇതിനെല്ലാം ഉപരിയായി 1984-ലെ സംസ്ഥാന അദ്ധ്യാപക അവാർഡിന്‌ അന്നത്തെ ഹെഡ്‌മിസ്‌ട്രസ്സായിരുന്ന സിസ്റ്റർ ടെർസീന അർഹയായി. 1998-ലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഈ സ്‌കൂളിലെ റോഷ്‌ണിബേബി റോസ്‌ 15-ാം റാങ്ക്‌ കരസ്ഥമാക്കി. സുവർണ്ണ ജൂബിലി വർഷമായ 2003-ലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം നേടി സ്‌കൂൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചു. 2004-05 അദ്ധ്യയന വർഷം മുതൽ ഇവിടെ ഹൈസ്‌കൂൾ ക്ലാസ്സുകളിൽ ആൺകുട്ടികളെക്കൂടി പ്രവേശിപ്പിച്ച്‌ പഠിപ്പിക്കുവാനുള്ള അനുമതി ലഭിച്ചു. അങ്ങനെ 2005-ൽ സെന്റ്‌ പോൾസ്‌ ഗേൾസ്‌ ഹൈസ്‌കൂൾ എന്നത്‌, സെന്റ്‌ പോൾസ്‌ ഹൈസ്‌കൂൾ എന്നായി മാറി. 2006-07 ൽ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ ആൺകുട്ടികൾ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി നല്ലവിജയം നേടി. സ്‌കൂളിന്റെ നേട്ടങ്ങൾക്ക്‌ കൂടുതൽ ശോഭ പകർന്ന്‌ 2006 ലെ സംസ്ഥാന അദ്ധ്യാപക അവാർഡിന്‌ അന്നത്തെ ഹെഡ്‌മിസ്‌ട്രസ്‌ ആയിരുന്ന സിസ്റ്റർ ത്രേസ്യാമ്മ പി.കെ. അർഹയായി.1988-ൽ മുവാറ്റുപുഴ വിദ്യാഭ്യാസജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗണിതശാസ്ത്രമേളയിൽ ഈ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1995-ലും 2012-ലും കൂത്താട്ടുകുളം ഉപജില്ലാ കലോത്സവം ഈ സ്കൂളിൽ വച്ചു നടത്തി. 1994,1995,1996- ൽ കലാതിലക പട്ടത്തിന് കുമാരി ഗായത്രി ജയരാജ് അർഹയായി. . 2013 മുതൽ തുടർച്ചയായി SSLC പരീക്ഷയിൽ 100% വിജയം നേടി മുന്നേറുന്നു. 2012-13-ൽ ഇവിടെവച്ച് സബ്ജില്ലാകലോത്സവം ഇവിടെ വച്ച് നടത്തപ്പെട്ടു.2013-14 വർഷത്തിലെ സബ്ജില്ലാകലോത്സവത്തിൽ യു.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പിക്കും കമ്പ്യൂട്ടർ ലാബുകളും ഒരു മൾട്ടിമീ‍ഡിയാ റൂമും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
SSLC വിജയം
2012-13, 2013-14, 2014-15, 2015-16, 2016-17, 2017-18, 2018-19 , 2019-20 , 2020-21 എന്നീ വർഷങ്ങളിൽ 100% വിജയം കൈവരിക്കാൻ സാധിച്ചു.
FULL A+
2010-11 - അനു ട്രീസാ രാജു , മായ സെബാസ്റ്റ്യൻ
2011-12 - ആര്യ വിജയ് , ക്രിസ്റ്റി ബെന്നി
2012-13 - അനിറ്റ സണ്ണി, ക്രിസ്റ്റീന പീറ്റർ
2013-14 - ബെറ്റീ ബെന്നി, ജിബിന ജോബി
2014-15 - വിജയ് പി.എം, ദർപ്പൺ ജോൺസൻ, ആഗ്നസ് പി.എസ്
2015-16 - അനിൽ പോൾ രാജു, ബാസ്റ്റിൻ അരഞ്ഞാണിയിൽ, എബിൻ ലൂക്കോസ്, അഞ്ജന ഗോപി, എബിന ജോർജ്, റോസ്മി തോമസ്, ശരണ്യ വിജയകുമാർ
2016-17 - ആൽഫിൻ ഡേവിസ് പോമി, ബി. വിഷ്ണു നാരായണൻ, ജോർജ് ബിജു, കിരൺ ആർ, വിഥുൻ ഷാജി, ആൻമരിയ ജോസഫ്, അൻസാ ടോമി, ആവണി ദിനേശ്, ബിസ്റ്റ ജോഷി, ഗൗരിപ്രിയ റെജി, ജോമോൾ മാത്യു
2017-18 - അഭിനന്ദ് രാജേഷ്, ആനന്ദ് രാജേഷ്, ബോണി ബെന്നി, ജെറമിയ ജെയ്സൺ സെബാസ്റ്റ്യൻ, ജ്യോതി മരിയ ഷാജി, സാന്ദ്ര സജി, സോണിയ കെ. റെജി
2018-19 -അൻഷിൽ ജോസ് ജസ്റ്റിൻ, സിദ്ധാർത്ഥ് കെ.ബോസ്, ഏയ്ഞ്ചൽ തെരേസ് ബെന്നി, അനിറ്റ സിസി പോമി, ലിയ വിൽസൺ, മന്യ മോഹനൻ, പെനീന ലീനസ്, ട്രീസ മരിയ സാജു
2019-20 - അഥീന എസ് തരകൻ, അനന്യ ബാബു, അഞ്ചന ഷാജി, അനു റെജി, ആര്യ പീറ്റർ, ഭരത്ത് സോമൻ, എൽസാ ബിജു, ഫേബ ജോയി, ജിയ ക്ലെയർ ജോജി, ജോസ്‌വിൻ ജോൺ, മാത്യു സോമി
2020-21 - ജോർജി ആന്റണി പയസ്, ഗോഡ്വിൻ ജായിസ്, നെവിൻ റെജി, അഖില കെ ആർ, അനീറ്റ റെജി, ദേവിക ബിജു, ഗിഫ്റ്റിമോൾ ജായിസ്, ലിന്റാമോൾ റ്റാേമി, സ്നേഹ മരിയ ലിജു, സിദ്ധാർത്ഥ് മാേഹൻ, മെവിൻ ടാേം സജി, അജിലു ഗീവർ, അലീന പീറ്റർ, അലീന ഷാജി, അമൃത വിജയൻ, ആൻ മരിയ ജിനോ, ആൻ റാേസ് വർഗ്ഗീസ്, ആൻസ് മരിയ പീറ്റർ, ആഷ്ലി ലാലിച്ചൻ, ജിയ ജാേയി, ജെമി സജി, ശ്രേയ ബാബു, സാേന ഷിബു, ഉത്ര പ്രസാദ്, വിസ്മയ സജിമാേൻ, വൈഷ്ണവി രാജു
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ. .
1. ഗണിതശാസ്ത്രക്ലബ്ബ്.
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. 2016-17-ൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് നേടി. ജില്ലാഗണിതശാസ്ത്രമേളയിൽ കുമാരി ബിസ്റ്റാ ജോഷി ഗെയിംസിൽ ഒന്നാം സ്ഥാനവും കുമാരി ബിനിറ്റ സാജു നമ്പർ ചാർട്ടിൽ രണ്ടാം സ്ഥാനവും ആവണി ദിനേശ് അദർ ചാർട്ടിൽ മൂന്നാം സ്ഥാനവും നേടി. 2017-18-ൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് നേടി. ജില്ലാഗണിതശാസ്ത്രമേളയിൽ കുമാരി സ്റ്റെമി സ്റ്റീഫൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേ‍ടി. 2018-19-ൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് നേടി. ജില്ലാഗണിതശാസ്ത്രമേളയിൽ കുമാരി പെനീന ലീനസ് ഗെയിംസിൽ ഒന്നാം സ്ഥാനവും കുമാരി അനന്യ ബാബു നമ്പർ ചാർട്ടിൽ രണ്ടാം സ്ഥാനവും നേ‍ടി. 2019-20-ൽ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ സെക്കന്റ് നേടി. ജില്ലാഗണിതശാസ്ത്രമേളയിൽ കുമാരി അഥീന എസ് തരകൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേ‍ടി.
സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ പങ്കെടുത്തവർ
2014-15 - ദർപ്പൺ ജോൺസൻ,(അദർ ചാർട്ട് - എ ഗ്രേഡ്) , ആഗ്നസ് പി. എസ്.(വർക്കിംഗ് മോഡൽ - എ ഗ്രേഡ് )
2016-17 - ബിനിറ്റ സാജു.,(നമ്പർ ചാർട്ട് -എ ഗ്രേഡ് ),ബിസ്റ്റ ജോഷി (ഗെയിംസ്-എ ഗ്രേഡ് )
2017-18- കുമാരി സ്റ്റെമി സ്റ്റീഫൻ (ഗെയിംസ് -എ ഗ്രേഡ് )
2018-19- കുമാരി പെനീന ലീനസ് (ഗെയിംസ്-എ ഗ്രേഡ് ), കുമാരി അനന്യ ബാബു (നമ്പർ ചാർട്ട് -എ ഗ്രേഡ് )
2019-20 - കുമാരി അഥീന എസ് തരകൻ (ഗെയിംസ്-എ ഗ്രേഡ് )
2. ഐ. റ്റി. ക്ലബ്ബ്.
ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ ഈ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയും ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ചുകൂടുന്നു. പിറവം എം. എൽ. എ ശ്രീ. അനൂപ് ജേക്കബ് അനുവദിച്ച 8 ലക്ഷം രൂപയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് ക്ലാസ് റൂം 2013-14 കാലഘട്ടത്തിൽ പണികഴിപ്പിച്ചു. 2015-16, 2016-17 വർഷങ്ങളിൽ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയിൽ ചാമ്പ്യന്മാരായി. ഈ വർഷം ഐ.ടി ക്വിസിൽ ആൽഫിൻ ഡേവിസ് പോമി ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡ് ഉം നേടി.
സംസ്ഥാന ഐ. ടി. മേളയിൽ പങ്കെടുത്തവർ
2016-17 - ആൽഫിൻ ഡേവിസ് പോമി ഐ. ടി. ക്വിസ് (എ ഗ്രേഡ് )
3. ശാസ്ത്രക്ലബ്ബ് .
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ.
സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്തവർ'
2015-2016 - ആനന്ദ് രോജേഷ്, അഭിനന്ദ് രാജേഷ്(എ ഗ്രേഡ് )
4. സാമൂഹ്യശാസ്ത്രക്ലബ്ബ് .
ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. 2016-17 ൽ കൂത്താട്ടുകുളം ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ ചാമ്പ്യന്മാരായി
സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്തവർ'
2016-17 - കിരൺ ആർ, അറ്റ് ലസ് മേക്കിംഗ് (എ ഗ്രേഡ് )
5. ആരോഗ്യപരിസ്ഥിതി ക്ലബ്ബ് .
കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ ഈ വർഷം ബോധവൽക്കരണ ക്ലാസ്സുകൾ നൽകി. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.
6. വിദ്യാരംഗം കലാസാഹിത്യവേദി .
വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ കുട്ടികൾ സമ്മാനാർഹരായി.
7. സ്കൗട്ട് & ഗൈഡ് .
ഗൈഡ് ക്യാപ്റ്റൻ സിസ്റ്റർ ജെൻസി ജോസഫിന്റെ നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
8. ജൂണിയർ റെഡ്ക്രോസ്.
റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. സിസ്റ്റർ ജോയിസി ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
മാനേജ് മെന്റ്
പാലാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഡോ. ജോസഫ് കല്ലങ്ങറങ്ങാട്ട് മാനേജരായും റവ. ഫാ.മാത്യു ചന്ദ്രൻകുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോൾ ഈ സ്‌കൂളിന്റെ മാനേജർറവ. ഫാ. ജോർജ് മുളങ്ങാട്ടിലും അസിസ്റ്റന്റ് മാനേജർ റവ. ഫാ. അഗസ്റ്റിൻ കണ്ടത്തിൽ കുടിലിലും ആണ്.ഹെഡ്മിട്രസ് സിസ്റ്റർ മരിയറ്റ് ചെറിയാൻ ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സാരഥിയാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1950 ശ്രീമതി കെ.സി അന്നക്കുട്ടി
(18-9-1950 -19-9-1950)
1950 ശ്രീമതി കെ.ഒ അച്ചാമ്മ
(19-9-1950 - 31-5-1951)
1950-52 സി.മേരി ഫ്രാൻസിസ് S.A.B.S
(4-6-1951 -1-6-1952)
1952-60 സി. ആവുരിയ S.A.B.S
(2-6-1952 - 7-6-1960)
1960-65 സി. ജരാർദ് S.A.B.S
(8-6-1960 - 31-3-1965)
1965-66 സി. ഫെബ്രോണിയ S.A.B.S
(1-4-1965 - 31-3-1966) (6-4-1970 - 10-6-1973) (16-10-1973 -22-9-1976) (1-1-1981 -31-12-1981)
1966-69 സി. ടെർസീന S.A.B.S
(1-4-1966 - 31-5-1969)(1-1-1982 - 29-3-1983) (7-6-1983 - 31-3-1988)
1969-70 സി. പസൻസിയ S.A.B.S
(1-6-1969 - 1-4-1970)
1973 സി. റോസിലി S.A.B.S
(11-6-1973 - 15-10-1973)
1973-76 സി. ഫെബ്രോണിയ S.A.B.S
(16-10-1973 -22-9-1976)
1976-80 സി. മരിയറ്റ് S.A.B.S
(23-9-1976 - 31-12-1980) (30-3-1983 - 6-6-1983)
1988-93 സി. ലിസി S.A.B.S
(4-4-1988 - 31-3-1993)
1993-97 സി. ബഞ്ചമിൻ റോസ്S.A.B.S
(1-4-1993 - 31-3-1997)
1997-2000 സി. ബഞ്ചമിൻ മേരി S.A.B.S
(1-4-1997 - 31-3-2000)
2000-2003 സി. സീലിയS.A.B.S
(1-4-2000 - 31-3-2003)
2003-2007 സി. ട്രീസാ പാലയ്ക്കത്തടം S.A.B.S
(1-4-2003 - 31-3-2007)
2007-2010 സി. ആനിറ്റ് S.A.B.S
(1-4-2007 - 31-3-2010)
2010-2012 സി. ആലീസ് S.A.B.S
(1-4-2010 - 31-3-2012)
2012-2019 സി. മരിയറ്റ് ചെറിയാൻ S.A.B.S
(1-4-2012 - 31-05-2019 )
2019 - സി. ലാലി മാത്യു S.A.B.S
(1-6-2019 - )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജീവിതത്തിന്റെ നാനാതുറകളിൽ സേവനം ചെയ്യുന്ന പ്രശസ്തരായ പൂർവവിദ്യാർഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ്.
• പാലാരൂപതയുടെ മുൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ
• റവ. ഫാദർ അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുരയിൽ
• റവ. ഫാദർ ജോസഫ് കേളംകുഴയ്ക്കൽ
• റവ. ഫാദർ അഗസ്റ്റിൻ വാട്ടപ്പള്ളിൽ
• റവ. ഫാദർ ജിത്തു അരഞ്ഞാണിയിൽ
• റവ. സി. ജൽത്രൂദ് എസ്.എ.ബി.എസ് -മുൻ പ്രിൻസിപ്പൽ, സെന്റ്.തോമസ് ട്രെയിനിംഗ് കോളേജ് പാല
• റവ. സിസ്റ്റർ ട്രീസാ പാലയ്ക്കത്തടം - 2006-ൽ സംസ്ഥാന അധ്യാപക അവാർഡ് നേടി
• വൈദികർ, വൈദികവിദ്യാർത്ഥികൾ, സിസ്റ്റേഴ്സ്, ഡോക്ടേഴ്സ്, എഞ്ചിനിയേഴ്സ്, അഡ്വക്കേറ്റ്സ്, അധ്യാപകർ, നേഴ്സുമാർ, ഫാദർ ജിത്തു അരഞ്ഞാണിയിൽതുടങ്ങി നിരവധി പേർ ഈ സ്ഥാപനത്തിൽ പഠിച്ചവരാണ്
• 2010-ൽ SSLC യ്ക്ക് പ്രശസ്ത വിജയം നേടിയ മീഖ ജോർജ് ISER Kolkotta-യിൽ പഠിക്കുന്നു.
വഴികാട്ടി