സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
എസ്.പി.എച്ച്.എസ് മുത്തോലപുരം-28022
ഡിജിറ്റൽ പൂക്കളം 2019സ്കൂൾതല ഡിജിറ്റൽ പൂക്കള മത്സരംലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ, യു പി വിഭാഗങ്ങളിലെ കുട്ടികൾക്കായി ഡിജിറ്റൽ പൂക്കള മത്സരം നടത്തപ്പെട്ടു. വളരെ ആവേശത്തോടെ കുട്ടികൾ ഇതിൽ പൂക്കളങ്ങൾ ഒരുക്കി. |
||||||||||||||||||||||||||||


