"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21361 (സംവാദം | സംഭാവനകൾ)
21361 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 528 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= ഓലശ്ശേരി
{{prettyurl|S. B. S. Olassery}}
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
{{PSchoolFrame/Header}}
| റവന്യൂ ജില്ല= പാലക്കാട്
{{Infobox School
| സ്കൂൾ കോഡ്= 21361
|സ്ഥലപ്പേര്=ഓലശ്ശേരി
| സ്ഥാപിതവർഷം= 1950  
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| സ്കൂൾ വിലാസം= ഓലശ്ശേരി (പി.ഓ),    കൊടുമ്പ,പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| പിൻ കോഡ്= 678551  
|സ്കൂൾ കോഡ്=21361
| സ്കൂൾ ഫോൺ= 04912574999
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= sbsolassery@gmail.com  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= ചിറ്റുർ
|യുഡൈസ് കോഡ്=32060400503
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതദിവസം=02
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്ഥാപിതവർഷം=1950
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ വിലാസം= ഓലശ്ശേരി
| മാദ്ധ്യമം= മലയാളം‌ & ENGLISH
|പോസ്റ്റോഫീസ്=ഓലശ്ശേരി
| ആൺകുട്ടികളുടെ എണ്ണം= 152
|പിൻ കോഡ്=678551
| പെൺകുട്ടികളുടെ എണ്ണം= 134
|സ്കൂൾ ഫോൺ=0491 2965999
| വിദ്യാർത്ഥികളുടെ എണ്ണം= 286
|സ്കൂൾ ഇമെയിൽ=sbsolassery@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 16  
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകൻ= VENUGOPALAN H   
|ഉപജില്ല=ചിറ്റൂർ
| പി.ടി.. പ്രസിഡണ്ട്= Madhavan A       
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊടുമ്പ് പഞ്ചായത്ത്
| സ്കൂൾ ചിത്രം= 21361photo.jpg‎|
|വാർഡ്=11
}}
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=മലമ്പുഴ
|താലൂക്ക്=പാലക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=മലമ്പുഴ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=153
|പെൺകുട്ടികളുടെ എണ്ണം 1-10=146
|വിദ്യാർത്ഥികളുടെ എണ്ണം 1-10=299
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വേണുഗോപാലൻ എച്ച്
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ എ
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=21361Scchool22.jpeg
|size=350px
|caption=
|ലോഗോ=21361SBS logo.jpg
|logo_size=50px
|box_width=380px
}}  
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പാലക്കാട് ജില്ല]<ref>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref>യിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E2%80%8C%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊടുമ്പ് പഞ്ചായത്തിൽ]<ref>[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E2%80%8C%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</ref> പതിനൊന്നാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ചിറ്റൂർ ഉപജില്ലയിൽ ഉൾപ്പെട്ട  ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D പാലക്കാട്] ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ഗ്രാമീണതയുടെ നിറപ്പകിട്ടുകളും ചരിത്ര സ്മാരകങ്ങളും വ്യക്തി മുദ്രകളും അവകാശപ്പെടാനുള്ള ഓലശ്ശേരി ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമായ ഈ വിദ്യാലയം 2-06-1950 ൽ ആണ് സ്ഥാപിതമായത് .[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 സ്വാതന്ത്ര്യ സമര ചരിത്രത്തിൽ]<ref>https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 </ref> [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF ഗാന്ധിജി]<ref>https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF</ref> വിഭാവനം ചെയ്ത [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF ''തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ'']<ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF</ref> നിന്നാണ് 1950 -ൽ നമ്മുടെ വിദ്യാലയം  പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ചരിത്രപ്രാധാന്യമുള്ള നിരവധി സവിശേഷതകൾ ഇന്നും ഈ വിദ്യാലയം പിന്തുടർന്നു വരുന്നു.ജൂനിയർ ബേസിക് സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയം 1968 ൽ സീനിയർ ബേസിക് സ്കൂൾ ആയി ഉയർത്തപ്പെട്ടു.
== ചരിത്രം ==
കലയും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ഏക പള്ളിക്കൂടമാണ് സീനിയർ ബേസിക് സ്കൂൾ . എത്രയോ തലമുറകളെ വാർത്തെടുത്തു വരുന്ന ഈ വിദ്യാലയ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാവാം ........ 1950-ൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായാണ്<ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF</ref> വിദ്യാലയം ആദ്യാക്ഷരങ്ങൾക്ക് ഹരിശ്രീ കുറിക്കുന്നത്. പാഠ്യ വിഷയങ്ങളോടൊപ്പം നൂൽനൂൽപ്പും പായ നെയ്ത്തുമായിരുന്നു ആദ്യ കാലത്തെ തെരഞ്ഞെടുത്ത തൊഴിൽ പരിശീലനങ്ങൾ.[[എസ്. ബി. എസ്. ഓലശ്ശേരി/ചരിത്രം|കൂടുതൽ വായിക്കാൻ]]
== 75ാം വാർഷികം==
== അക്കാദമിക പ്രവർത്തനങ്ങൾ ==
കാലത്തിനനുസരിച്ചുള്ള പരിഷ്കരണമാണ് അക്കാദമിക മികവിന്റെ ഭൂമിക. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപാടിനനുഗുണമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്രമായ കാഴ്ചപ്പാടും പ്രവർത്തന പദ്ധതികളും ഇതിനു വേണ്ടി ആസൂത്രണം ചെയ്യുന്നു. ക്ലാസ്സുകൾ പൂർണ്ണമായും സാങ്കേതികവിദ്യ സൗഹൃദ ക്ലാസ്സുകളായി മാറുകയാണ് കുട്ടികളെ മാറ്റത്തിനനുസരിച്ച് ആധുനിക രീതിയിലുള്ള പരിശീലനം നൽകപ്പെടുന്ന തരത്തിലാണ് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് . കൊടുമ്പ്  പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണ് സീനിയർ ബേസിക് സ്കൂൾ.ഇംഗ്ലീഷ് മലയാളം എന്നീ മാധ്യമങ്ങളിലൂടെയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകിവരുന്നു.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസത്തിനുതകുന്ന തരത്തിലുള്ള [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ|''അക്കാദമിക പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ'']] ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.


== ചരിത്രം ==
== കോവിഡ്കാല പ്രവർത്തനങ്ങൾ ==
കൊടുമ്പ് പഞ്ചായത്തിലെ ഓലശ്ശേരി എന്ന ഗ്രാമത്തിലാണ് സീനിയർ ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1950 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
2020-21 അക്കാദമിക വർഷത്തിൽ കോവിഡ് മഹാമാരി കാലത്ത് ''സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/ അവധിക്കാല പ്രവർത്തനങ്ങൾ|കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പം വിനോദത്തിനും ഊന്നൽ നൽകികൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ നൽകി]]. ലഘുപരീക്ഷണങ്ങൾ,ഭാഷാപരമായ ശേഷികൾ, സർഗാത്മകത, വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ എന്നിവ നൽകി.[[എസ്. ബി. എസ്. ഓലശ്ശേരി/കോവിഡ്കാല പ്രവർത്തനങ്ങളുടെ വീഡിയോകൾ|കോവിഡ്കാല പ്രവർത്തനങ്ങളുടെ വീഡിയോകൾ]]''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ സർവ്വതോൻമുഖമായ വികാസത്തിന് വേണ്ട പഠന അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക സാധ്യതകൾ പരമാവതി പ്രയോജനപ്പെടുത്തിയാണ് പുതിയ കെട്ടിടം പണിതിട്ടുള്ളത്. ഏതൊരു വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മികച്ച [[എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]. കുട്ടികൾക്ക് ആവശ്യമായ ആധുനിക ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഉറപ്പാക്കി വിദ്യാലയത്തെ ശിശു സൌഹൃദ വിദ്യാലയമാക്കി  ഉയർത്തിയിട്ടുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പ്രീ പ്രൈമറി ==
==== ബോധവൽക്കരണ ക്ലാസ്സ് ====
വിദ്യാലയത്തിൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിക്കുന്നത് 2001 - ലാണ്. വിദ്യാലയ കൂട്ടായ്മയിൽ ഉണർന്നുവന്ന ആവശ്യകതാബോധവും, അടിസ്ഥാന വിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമാണ് ഈ വിഭാഗത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.  
സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ്  26-11-2019 ന് സംഘടിപ്പിച്ചു.ശാന്തിഗിരി മെഡിക്കൽകോളേജിലെ അസോസിയേറ്റ് പ്രൊഫസ്സർ ഡോക്ടർ വിഷ്ണവിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ സംഘടിപ്പിച്ചത്.കുുട്ടികൾക്കും രക്ഷിതാക്കൾക്കുമായാണ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.പാമ്പ് കടിയേറ്റാൽ എടുക്കേണ്ട പ്രഥമശുശ്രൂഷ,  മുൻകരുതലുകൾ , തുടർചികിത്സ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു ഡോക്ടർ വിഷ്മുവിനോടൊപ്പം  സീനിയർ മെ‍ഡിക്കൽ വിദ്യാർത്ഥികളായ ഗോകുൽ മാധവ്, നിവേദ, ആരതി എന്നിവർ പവർ പായിന്റ് പ്രസന്റേഷൻ അവതരിപ്പിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ്സ് നടന്നത് ആദ്യഘട്ടത്തിൽ വിഷ പാമ്പുകളേയും വിഷമില്ലാത്ത പാമ്പുകളേയും പരിചയപ്പെടുത്തി രണ്ടാം ഘട്ടത്തിൽ കടിച്ച പാടു നോക്കി വിഷപാമ്പാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിനും വ്യത്യസ്ഥ പാമ്പുകളുടെ വിഷം ഏത് അവയവത്തിനെയാണ് ബാധിക്കുന്നത് എന്നും മൂന്നാമത്തെ ഘട്ടത്തിൽ പാമ്പ് കടിച്ചാൽ എന്തെല്ലാം ചെയ്യണം ചെയ്യരുത് എന്ന് ക്ലാസ്സെടുത്തു  ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച്,സ്കൂൾ മാനേജർ ശ്രീ.കെ.വി രാമലിംഗം,പി.ടി.എ പ്രസി‍ഡന്റ് എ മാധവൻ, എം.പി.ടി.എ പ്രസി‍ഡന്റ് രജിത എന്നിവർ പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി ആർ സതീഷ് നന്ദി പറ‍ഞ്ഞു


* വിദ്യാരംഗം കലാ സാഹിത്യ വേദി.
പ്രീ- പ്രൈമറി വിഭാഗം അത്യാധുനിക സംവിധാനങ്ങളോടെ തികച്ചും [[എസ്. ബി. എസ്. ഓലശ്ശേരി/പ്രീ പ്രൈമറി ക്ലാസ്സ് റൂം ചിത്രങ്ങൾ|ശിശു -സൗഹൃദ]]<nowiki/>പരമായി നവീകരിച്ചിരിക്കുന്നു ...... ഇംഗ്ലീഷ് അക്ഷരങ്ങൾ, വാക്കുകൾ, സംഖ്യകൾ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ആകർഷകമായ വർണ്ണ ചുമരുകൾ, വിവിധ ഗണിതരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് റൂം ടേബിളുകൾ, കുട്ടികൾക്ക് ഇരിപ്പിടത്തിനായുള്ള ചെറിയ കസേരകൾ,....... തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കുട്ടികളുടെ വിജ്ഞാനത്തിനും അതോടൊപ്പം വിനോദത്തിനുമായി Smart LED TV സംവിധാനവും സജ്ജമാക്കിയിരിക്കുന്നു.[[എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ/പ്രീപ്രൈമറി|കൂടുതൽ]]  
==== ക്ലബ്ബ് പ്രവർത്തനങ്ങൾ. ====
=='''സ്റ്റാഫ്'''==
ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാൻ എസ്.ബി എസ്. വിദ്യാർത്ഥികൾ
{| class="wikitable sortable mw-collapsible"
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കൊടുമ്പ് പഞ്ചായത്ത് പച്ചക്കറി വികസന പദ്ധതിയുടേയും ജൈവ മാലിന്യ സംസ്കരണ യൂണിറ്റായ ബയോ ബിന്നിന്റെയും ഉദ്ഘാടനം കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈലജ നിർവ്വഹിച്ചു .
|+
സ്ക്കൂളിലെ 50 സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത് ശീതകാല പച്ചക്കറികളായ കാബേജ് ക്വാളീഫ്ലവർ കൂടാതെ അമര, കോവൽ , വഴുതിന ,പയർ, മുളക്, അഗത്തി കീര,മുരിങ്ങ, റെഡ് ലേഡി പപ്പായ , കറിവേപ്പില എന്നിവയാണ് കൃഷി ചെയ്യുന്നത്
!ക്രമനമ്പർ
മണ്ണിനെ മലിനമാക്കുന്ന രാസവളങ്ങളും , കീടനാശിനികളും ഉപയോഗിക്കാതെ പൂർണ്ണമായും ജൈവീക രീതിയിൽ കൃഷി ചെയ്ത് മണ്ണിനേയും മനുഷ്യനേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷരഹിത പച്ചക്കറി കൃഷി ചെയ്യുന്നത്
!പേര്                                             
സ്ക്കൂളിലെ അടുക്കള മാലിന്യങ്ങൾ ബയോബിൻ ഉപയോഗിച്ച് സംസ്കരിച്ച് ജൈവവളമാക്കി പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്
!ക്ലാസ്
!ചുമതലകൾ
!ചിത്രം
|-
|1
|വേണുഗോപാലൻ.എച്ച്
|
|ഹെഡ്മാസ്റ്റർ
|[[പ്രമാണം:21361vg.jpg|50px|center|]]   
|-
|2
|ആർ.സതീഷ്
|7
|സ്റ്റാഫ് സെക്രട്ടറി
| [[പ്രമാണം:21361sat.jpg|50px|center|]]   
|-
|3
|മോഹനൻ ബി
|
|
| [[പ്രമാണം:21361moh.jpg|50px|center|]] 
|-
|4
|ബിജു സി വി
|5
|വിദ്യാരംഗം കൺവീനർ 
|[[പ്രമാണം:21361biju.jpeg|50px|center|]]
|-
|5
|ഇന്ദുപ്രിയങ്ക വി
|5
|
|[[പ്രമാണം:21361indu.jpeg|50px|center|]]


|-
|6
|സ്മിത കെ
|2
|ഉച്ചഭക്ഷണം,എസ് ആർ ജി കൺവീനർ
|[[പ്രമാണം:21361smit.jpeg|50px|center|]]
|-
|7
|ഗുരുപ്രഭ ജി
|3
|
|[[പ്രമാണം:21361guru.jpg|50px|center|]]
|-
|8
|സൌമ്യ എം വി
|4
|
| [[പ്രമാണം:21361smv.jpg|50px|center|]] 
|-
|9
|ശരണ്യ.ഡി
|1
|
| [[പ്രമാണം:21361sara.jpg|50px|center|]] 
|-
|10
|സജീവ് കുമാർ വി
|6
|നല്ലപാഠം കോർഡിനേറ്റർ
|[[പ്രമാണം:21361saj.jpg|50px|center|]]
|-
|11
|ശരണ്യ.പി
|7
|ശാസ്ത്രരംഗം കൺവീനർ
| [[പ്രമാണം:21361saranyap.jpeg|50px|center|]]
|-
|12
|ജിതിൻ ആർ
|3
|സേഫ്റ്റി ഓഫീസർ
|[[പ്രമാണം:21361jithin.jpeg|50px|center|]]
|-
|13
|സുജിന ആർ
|4
|
| [[പ്രമാണം:21361sujina.jpeg|50px|center|]]
|-
|14
|മഞ്ജുഷ.പി.നായർ
|1
|ഉച്ചഭക്ഷണം
| [[പ്രമാണം:21361manjusha.jpeg|50px|center|]]
|-
|}


== സ്കൂളും സോഷ്യൽ മീഡിയയും ==
വിദ്യാലയവും സമൂഹവും തമ്മിലുള്ള ആശയവിനിമയം ഫലപ്രദമാകുന്നതിനു സോഷ്യൽ മീഡിയയുടെ ഉപയോഗം വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനകരമാണ്.സ്കൂൾ  [https://www.youtube.com/c/seniorbasicschoololassery/featured '''യൂട്യൂബ് ചാനൽ'''],[https://sbsolassery.blogspot.com/ '''സ്കൂൾ ബ്ലോഗ്'''],[https://www.facebook.com/profile.php?id=100009182600776 '''ഫേസ്ബുക്ക്'''] , ഇൻസ്റ്റഗ്രാം ,വാട്സ്ആപ്പ് എന്നിവ .


====  നല്ലപാഠം പ്രവർത്തനങ്ങൾ ====
സ്കൂൾ വാർത്തകൾ,വിദ്യാഭ്യാസ വിവരങ്ങൾ, വിദ്യാർഥികളുടെ മികച്ച പ്രവർത്തനങ്ങൾ, വിദ്യാലയ പ്രവർത്തനങ്ങൾ, ഭൗതിക അന്തരീക്ഷം ,വിദ്യാലയത്തിൽ കാലോചിതമായി വരുന്ന മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം സോഷ്യൽനെറ്റ്‌വർക്കിംഗ് വഴി സമൂഹവുമായി ബന്ധിപ്പിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിന് സാധിക്കുന്നു.
പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റേയും പ്രകൃതിസ്നേഹത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകുന്ന മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ രണ്ടാം വർഷത്തിൽ എത്തി നിൽക്കുന്നു. ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് നമുക്ക് ''ഫുൾ എ പ്ലസ് " കരസ്ഥമാക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്ക് "എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും " ലഭിക്കുകയുണ്ടായി.
.അക്കാദമിക പ്രവർത്തനങ്ങൾക്കും സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്നു...[[എസ്. ബി. എസ്. ഓലശ്ശേരി/മീഡിയ|കൂടുതൽ]]
സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം നടപ്പിലാക്കിയത്. കുട്ടികളുടെ ഇടപെടലുകളും പ്രവർത്തനത്തിന്റെ മികവുകളും സമൂഹത്തോട് കൂടുതൽ ഇണങ്ങാൻ പ്രാപ്തരാക്കി.പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ചും അതിന്റെ ഉപയോഗം വർദ്ധിപ്പിച്ചും ഇതെല്ലാം സമൂഹത്തിലേക്കെത്തിച്ചും തികച്ചും ഹരിതഗേഹമാക്കി സ്കൂളിനേയും നാടിനേയും മാറ്റാൻ യത്നിക്കുകയാണ് നല്ലപാഠം കൂട്ടുകാർ.
ഇതിനു പുറമെ സാമൂഹ്യ സേവനം, തൊഴിൽ നൈപുണ്യം, സർഗ്ഗശേഷി മുതലായ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായിരുന്നു ഈ വർഷം തെരഞ്ഞെടുത്തു നടപ്പിലാക്കിയത്. പാഠപുസ്തകങ്ങളോടൊപ്പം പുതിയ താളുകളായി ഈ അനുഭവങ്ങളെയും നമുക്കു ചേർക്കാം ......
നന്മയുള്ള നല്ല നാളേക്കായ്......


'''1.'''റോഡ് സുരക്ഷയുടെ 'നല്ലപാഠങ്ങൾ' പകർന്ന് SBS ഓലശ്ശേരി''''''
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് റോഡ് സുരക്ഷാ നിയമങ്ങൾ പകർന്ന് SBS ഓലശ്ശേരി നല്ലപാഠം കൂട്ടുകാർ. റോഡ് നിയമങ്ങൾ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമല്ലെന്നും കാൽനടയാത്രക്കാർക്ക് കൂടിയുള്ളതാണെന്നും റോഡ് നിയമങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും യാത്രക്കാരെ പറഞ്ഞു മനസ്സിലാക്കി.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ വിദ്യാലയം കാഴ്ചവെക്കാറുണ്ട്
ജീവൻ വളരെ വിലപ്പെട്ടതാണ് അത് നഷ്ടപ്പെടാൻ അമിത വേഗത കാരണമാകരുത്, വീട്ടിൽ നിന്ന് യഥാസമയം യാത്ര ആരംഭിച്ച് മിതമായ വേഗതയിൽ വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കുക , പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകിയാൽ രക്ഷിതാക്കൾക്ക് കടുത്ത ശിക്ഷ,കുട്ടിക്കളി റോഡിൽ വേണ്ട, ഹെൽമറ്റ് ധരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കരുത്, വാഹനം ഓടിക്കരുത് തുടങ്ങിയ ഇരുപതോളം പ്ലക്കാർഡുമായിട്ടായിരുന്നു  കൂട്ടുകാർ ബോധവത്ക്കരണം നടത്തിയത്. ക്രോസിംഗ് ഡ്രില്ലും പരിചയപ്പെടുത്തി.കുറച്ചു പേർ ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ലെന്നമട്ടിൽ പോയെങ്കിലും ഭൂരിഭാഗവും നല്ലപാഠം കൂട്ടുകാരുടെ ഉപദേശങ്ങൾ  അനുസരിച്ചു.
[[എസ്. ബി. എസ്. ഓലശ്ശേരി/സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/ദേശീയ മാധ്യമ ശ്രദ്ധ നേടിയ വാർത്ത|ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾ വരെ നമ്മുടെ വിദ്യാലയത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.]]
മാസങ്ങൾക്ക് മുൻപ് വിദ്യാലയത്തിനു മുന്നിലെ തിരക്കേറിയ റോഡിൽ നല്ലപാഠം കൂട്ടുകാർ ഹമ്പുകളിൽ അടയാളം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
കാരുണ്യയിൽ പുതുവൽസരം ആഘോഷിച്ച് എസ്.ബി എസ് ഓലശ്ശേരിയിലെ കുട്ടികൾ
'''
2.പുതുവത്സരാഘോഷം'''
ഓലശ്ശേരി:ഓലശ്ശേരി എസ്.ബി.എസി ലെ നല്ല പാഠം വിദ്യാർത്ഥികൾ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പുതുവത്സരാഘോഷത്തിന് തിരഞ്ഞെടുത്തത്
കരിങ്കരപ്പുള്ളി കാരുണ്യ വാർദ്ധക്യ ശുശ്രൂഷാ കേന്ദ്രത്തിലാണ്. ട്രസ്റ്റി ബോർഡ് അംഗം ശ്രീ മധുസൂധനൻ കേക്ക് മുറിച്ച് പുതുവൽസര ആഘോഷത്തിന് തുടക്കം കുറിച്ചു . ഈ സ്ഥാപനത്തിനെ ഒരു വൃദ്ധസദനം എന്ന് വിളിക്കുവാൻ ആഗ്രഹമില്ലെന്നും ഒരു ചെറിയ വസുദേവ കുടുംബകം എന്ന് പറയുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം എന്നും അദ്ദേഹം പറഞ്ഞു .
യൗവ്വനകാലത്ത് സ്വയം ജീവിതം മറന്ന് മറ്റോർക്കോ വേണ്ടി ജീവിച്ചു. വാർദ്ധക്യകാലത്ത്- ആർക്കും വേണ്ടാത്ത - ജാതി മത ഭേദമില്ലാത്ത കുറച്ച് മനുഷ്യാത്മാക്കളുടെ - ഒരു കുടുംബം -മുജ്ജന്മാന്തര ബന്ധം കാരണം ഈ ജൻമത്തിൽ ഒരുമിച്ച് ചേർന്നവരെ ഒരു കുടുംബം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .മുത്തശ്ശിമാർക്കും മുത്തശ്ശൻമാർക്കൊപ്പം നല്ലപാഠം കുട്ടികൾ  ഉച്ചഭക്ഷണം കഴിച്ച് പാട്ടും നൃത്തവുമായി അവരോടൊത്ത് ഏറെ സമയം ചെലവഴിച്ച് അവർക്ക് ആഹ്ലാദവും ആത്മവിശ്വാസവും സ്നേഹവും നല്കി, അവരുടെ അനുഗ്രഹവും വാങ്ങിയാണ്  മടങ്ങിയത്


== മാനേജ്മെന്റ് ==
== '''മാനേജ്‌മെന്റ്''' ==
Manager: Shri.K.V.Ramalingam,
ഒരു ഗവ എയിഡഡ് പ്രൈമറി വിദ്യാലയമാണ് എസ്. ബി. എസ്. ഓലശ്ശേരി.ഓലശ്ശേരി എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ (OECT) കീഴിലാണ് വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്.[[എസ്.ബി.എസ്.ഓലശ്ശേരി/OECT|കൂടുതൽ]]


Secretary:Shri.Unnikrishnan master,
==പാഠ്യേതര പ്രവർത്തനങ്ങൾ==
പാഠ്യേതര പ്രവർത്തനങ്ങൾക്കും [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ|അക്കാദമിക പ്രവർത്തനങ്ങൾക്കും]] ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് ശാസ്ത്ര - കലാ-കായിക രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠ്യേതര പ്രവർത്തന രംഗത്ത് നിരവധി അംഗീകാരങ്ങൾ നമ്മുടെ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/Reaching out to students program.( ISRO)|''Reaching out to students program( ISRO'')]] [[എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ/നല്ലപാഠം|നല്ലപാഠം]] പ്രവർത്തനങ്ങൾ,  [[എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ/ സീഡ്|സീഡ്]] പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവയിൽ എടുത്തുപറയേണ്ടവയണ്.
== സ്‍കോളർഷിപ്പ്==
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും  മാധവവാര്യർ സ്‌കോളർഷിപ്പ്, കെ പി വേലായുധ മെമ്മോറിയൽ സ്‌കോളർഷിപ്പ് എന്നിവ നൽകി വരുന്നു.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് മാണിക്കൻ മാസ്റ്റർ മെമ്മോറിയൽ സ്‌കോളർഷിപ്പ് നൽകിവരുന്നു. ഓരോ അധ്യയയന വർഷത്തിലും 5 മുതൽ 7 വരെ ക്ലാസ്സുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് കുമാരൻ നമ്പ്യാർ മെമ്മോറിയൽ സ്‌കോളർഷിപ്പും ,പാദവാർഷിക പരീക്ഷയിൽ ഇംഗ്ലീഷ്,ശാസ്ത്രം,ഗണിതം എന്നീ വിഷയങ്ങളിൽ ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും ഭാസ്ക്കരൻ മെമ്മോറിയൽ സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നു
== '''നേട്ടങ്ങൾ''' ==
സംസ്ഥാന ജില്ലാ ഉപജില്ലാ തലങ്ങളിൽ കലാ കായിക മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ, ശാസ്ത്രരംഗം പരിപാടികൾ എന്നിവയിൽ  നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.[[എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


Treassurer:Shri.Kutty krishnan
==ഉച്ച ഭക്ഷണ പദ്ധതി==
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ
ആരോഗ്യകരമായ ജീവിതത്തിന് പോഷകാഹാരം വളരെ അത്യാവശ്യ ഘടകമാണ്. വളരെ ചെറുപ്രായത്തിൽ തന്നെ വളർച്ചയ്ക്കു ആരോഗ്യത്തിനും സമ്പൂർണ്ണ ആഹാരം അത്യാവശ്യമാണ്.പോഷകാഹാരത്തിന്റെ ഗുണങ്ങളും ,നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അനുവദനീയമായ ആഹാരക്രമങ്ങൾ, വിറ്റാമിനുകളുടെ പ്രാധാന്യം, വിറ്റാമിൻ അടങ്ങിയ ആഹാരങ്ങൾ , ഇലക്കറികൾ മറ്റു പച്ചക്കറികൾ ,പഴങ്ങൾ മുതലായവ ധാരാളം ഭക്ഷിക്കണം. പോഷക സമൃദ്ധമായ ആഹാര രീതിയിലൂടെയും , വ്യായാമത്തിലൂടെയും മാത്രമേ ആരോഗ്യം നിലനിർത്താനാകൂ.[[എസ്. ബി. എസ്. ഓലശ്ശേരി/ ഉച്ചഭക്ഷണ പദ്ധതി|കൂടുതൽ വായിക്കാൻ]].......
== പൂർവ്വവിദ്യാർത്ഥി സംഘടന  ==
നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ മുൻ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മയാണ് പൂർവ്വവിദ്യാർത്ഥി സംഘടന .2016 വർഷം മുതൽ ശക്തമായ രീതിയിൽ ഈ സംഘടന പ്രവർത്തിച്ചു വരുന്നുണ്ട്.
വിദ്യാലയവുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും ഓർഗനൈസേഷൻ ഫണ്ട് ശേഖരണത്തിലുമെല്ലാം ഈ സംഘടനയുടെ പങ്ക് വളരെ വലുതാണ്. 200-ൽ പരം വിദ്യാർത്ഥികൾ ഉൾപ്പെടുന്ന "എസ്. ബി. എസ് പൂർവവിദ്യാർത്ഥികൾ " എന്ന വാട്സ്ആപ്പ് ഗ്രൂപ്പും ഊർജ്ജസ്വലമായി പ്രവർത്തിച്ചുവരുന്നുണ്ട് .ഇതിൽ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്ന അംഗങ്ങൾ എന്നും നമ്മുടെ വിദ്യാലയത്തിന് നല്ല മാതൃകകളാണ്.
ഇന്നുവരെയുള്ള വിദ്യാലയ പുരോഗതിയിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പങ്ക് വളരെ വലുതാണ്. വിദ്യാർത്ഥികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിൽ വിദ്യാലയ അംഗങ്ങളും മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധ നൽകാറുണ്ട്.
=== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ===
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പേര്                                             
!മേഖല
!നേട്ടങ്ങൾ
!ചിത്രം
|-
|1
|തിരുവാലത്തൂർ ശിവൻ മാരാർ
|വാദ്യ കലാകാരൻ
|
| [[പ്രമാണം:21361marar.jpg|50px|center|]] 
|-
|2
|[[എസ്. ബി. എസ്. ഓലശ്ശേരി/സന്തോഷ് കുമാർ കെ|സന്തോഷ് കുമാർ കെ]]
|സിനി ആർട്ടിസ്റ്റ് & മിമിക്രി കലാകാരൻ
|ഡാൻസ് കൊറിയോഗ്രാഫർ,  മിമിക്രി ആർട്ടിസ്, സിനിമാ കലാകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്
| [[പ്രമാണം:21361santhosh.jpg|50px|center|]] 
|-
|3
|[[എസ്. ബി. എസ്. ഓലശ്ശേരി/അനീഷ് ഇല്ലത്തുപറമ്പ്|അനീഷ് ഇല്ലത്തുപറമ്പ്]]
|അത്/ലറ്റ്
|2015 , 2016 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 5 KM നടത്തത്തിൽ സ്വർണമെഡൽ
നാഷണൽ സ്കൂൾ ഗെയിംസിൽ 2014 - 2015 , 2015 - 2016 കാലഘട്ടങ്ങളിൽ വെങ്കലം, വെള്ളിമെഡൽ 
|[[പ്രമാണം:21361aneesh.jpeg|50px|center|]] 
|-
|4
|[[എസ്. ബി. എസ്. ഓലശ്ശേരി/ബി.പവിത്രൻ|ബി.പവിത്രൻ]]
|ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ
|2010 ൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ
| [[പ്രമാണം:21361pavithranmaster.jpg|50px|center|]] 
|-
|}


Members : Shri.Madhavan kutty menon, Prsanth,Suresh Abraham
== ചിത്രശാല ==
ഓരോ അക്കാദമിക വർഷത്തേയും വ്യത്യസ്തമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ.
[[എസ്. ബി. എസ്. ഓലശ്ശേരി/2019-2020|2019-2020]] * [[എസ്. ബി. എസ്. ഓലശ്ശേരി/2020-2021|2020-2021]] * [[എസ്. ബി. എസ്. ഓലശ്ശേരി/2021-2022|2021-2022]] * * [[എസ്. ബി. എസ്. ഓലശ്ശേരി/2022-2023|2022-2023]] * [[എസ്. ബി. എസ്. ഓലശ്ശേരി/2024-2025|2024-2025]]


== മുൻ സാരഥികൾ ==
==പുറംകണ്ണികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
[[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/സ്കൂൾ പത്രം|സ്കൂൾ പത്രം]],[[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/ ജൈവവൈവിധ്യ പാർക്ക്|ജൈവ വൈവിധ്യ പാർക്ക്]],[[എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ|ഫുട്ബോൾ പരിശീലനം]]


സി.ഉണ്ണികൃഷ്ണൻ (1999-2004)
== മുൻ സാരഥികൾ==
 
'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ : '''
കെ.മുരളീധരൻ (2004-2016)
{| class="wikitable" class="wikitable sortable" ="text-align:left;color: black; background-color:#52edef;"
 
|-
പി.ആനന്ദവല്ലി (2016-2017)
! നമ്പർ !! പേര് !! വർഷം!!
 
|-
പി.വി.സേതുമാധവൻ (2017-2019)
| 1 || യു.പി.പരമേശ്വരൻ || 1950 - 1952 ||
 
[[പ്രമാണം:21361Paramesarapanicker.png|ലഘുചിത്രം|50px|center|]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|-
| 2 || ശ്രീധരൻ || 1952 ||
|-
| 3 || സുകുമാരൻ  ||  ||
|-
| 5 || സഹദേവൻ|| 1990-1996 ||
|-
| 6 || ഗംഗാധരൻ|| 1996-1999 ||
|-
|7 || സി. ഉണ്ണികൃഷ്ണൻ || 1999 - 2003 ||
|-
| 8 || കെ മുരളീധരൻ || 2003 - 2016 ||
|-
| 9 || പി. ആനന്ദവല്ലി || 2016 - 2017 ||
|-
| 10 || പി.വി. സേതുമാധവൻ|| 2017 - 2019 ||
|-
| 11 || എച്ച്.വേണുഗോപാലൻ|| 2019 ||
|}


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%;" |
----
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
* പാലക്കാടുനിന്നും 8 കി.മീ - കൊടുമ്പ് ഓലശ്ശേരി റോഡിൽ
{{#multimaps:10.721058,76.698929|zoom=12}}
* കൊടുമ്പ് ഓലശ്ശേരി റോഡിൽ ഓലശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം
 
* തത്തമംഗലത്തിൽ നിന്നും 8 കി.മീ - കൊടുമ്പ് ഓലശ്ശേരി റോഡിൽ
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
{{Slippymap|lat=10.72096|lon=76.69862|zoom=18|width=full|height=400|marker=yes}}
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും11കിലോമീറ്റർ  ചിറ്റൂർ - കൊടുമ്പ് - ഓലശ്ശേരി വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
----
|--
== '''അവലംബങ്ങൾ''' ==
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പാലക്കാട് ചിറ്റൂർ റോഡിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
<references />
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കൊടുമ്പ് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
 
|}
|}
 
<!--visbot  verified-chils->
"https://schoolwiki.in/എസ്._ബി._എസ്._ഓലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്