"ജി.എച്ച്.എസ്സ്. മാമലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
28046 (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 129 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}{{prettyurl|GHS Mamalasseri}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= മാമ്മലശ്ശേരി
|സ്ഥലപ്പേര്=മാമ്മലശ്ശേരി
| വിദ്യാഭ്യാസ ജില്ല= എര്ണാകുലം
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| റവന്യൂ ജില്ല= മുവാട്ടുപുഴ
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 28046
|സ്കൂൾ കോഡ്=28046
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=7152
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1913  
|വിക്കിഡാറ്റ ക്യു ഐഡി=Q99486096
| സ്കൂള്‍ വിലാസം= മാമ്മലശ്ശേരിപി.ഒ, <br/>എര്ണാകുലം
|യുഡൈസ് കോഡ്=32081200404
| പിന്‍ കോഡ്= 686663
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04852272215
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= ghssmlsry28046@yahoo.com
|സ്ഥാപിതവർഷം=1913
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം= GOVERNMENT HIGHER SECONDARY SCHOOL
| ഉപ ജില്ല=മങ്കട
|പോസ്റ്റോഫീസ്=മാമ്മലശ്ശേരി
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=686663
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0485 2272215
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=ghssmlsry28046@yahoo.in
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=പിറവം
| ആൺകുട്ടികളുടെ എണ്ണം= 2268
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 2068
|വാർഡ്=8
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ലോകസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം= 53
|നിയമസഭാമണ്ഡലം=പിറവം
| പ്രിന്‍സിപ്പല്‍=   ജോസ്‌ വര്‍ഗ്ഗീസ്‌ പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ്
|താലൂക്ക്=മൂവാറ്റുപുഴ
| പ്രധാന അദ്ധ്യാപകന്‍= ജി. ഗോപിനാഥന്‍
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
| പി.ടി.. പ്രസിഡണ്ട്= ഇ.എചഛ്. രാജു
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= GHS MAMALSSERY.jpg |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=എൽ.പി
}}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=59
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=61
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിൽപ്രസാദ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജലജ കെ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഇ എച്ച് രാജേഷ്
|എം.പി.ടി.. പ്രസിഡണ്ട്=സിജ അജി
|സ്കൂൾ ചിത്രം= 28046 school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


രാമമംഗലം ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ പിറവം-പാമ്പാക്കുട റോഡിന്റെ വടക്കുവശത്തായി മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിക്കുസമീപം സ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 1913-ല്‍ ലോവര്‍ പ്രൈമറി വിദ്യാലയമായിട്ടാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. പിന്നീട്‌ 1949-ല്‍ അപ്പര്‍ പ്രൈമറിയായും 1980-ല്‍ ഹൈസ്‌കൂള്‍ ആയും 2004-ല്‍ ഹയര്‍ സെക്കന്ററിയായും പടവുകള്‍ താണ്ടി പൂര്‍ണ്ണതയില്‍ എത്തിയിരിക്കുകയാണ്‌.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
രാമമംഗലം ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിൽ പിറവം-പാമ്പാക്കുട റോഡിന്റെ വടക്കുവശത്തായി മാമ്മലശ്ശേരി മാർ മിഖായേൽ പള്ളിക്കുസമീപം സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1913-ൽ ലോവർ പ്രൈമറി വിദ്യാലയമായിട്ടാണ്‌ പ്രവർത്തനം ആരംഭിച്ചത്‌. പിന്നീട്‌ 1949-ൽ അപ്പർ പ്രൈമറിയായും 1980-ൽ ഹൈസ്‌കൂൾ ആയും 2004-ൽ ഹയർ സെക്കന്ററിയായും പടവുകൾ താണ്ടി പൂർണ്ണതയിൽ എത്തിയിരിക്കുകയാണ്‌.ഒരു പ്രദേശത്തിന്റെ സമഗ്ര പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ സാമൂഹ്യ സ്നേഹികളുടെ നിസ്വാർഥമായ സഹകരണം തുടക്കം മുതൽ ഈ വിദ്യാലയത്തിന് ലഭിച്ചു വരുന്നുണ്ട്.സസ്യജാലങ്ങൽ ഹരിതാഭ ചൊരിയുന്ന തികഞ്ഞ ഗ്രാമിണതയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം പഠനത്തിന്ന് ഉതകുന്ന ശാന്തവും സ്വച്ഛവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
ചരിത്രപരവും ഐതിഹ്യപരവുമായ പ്രാധാന്യമുള്ള പ്രദേശമാണ്‌ മാമ്മലശ്ശേരി. കൊച്ചിയേയും തിരുവീതാംകൂറിനേയും വേര്‍തിരിക്കുന്ന കോട്ട കടന്നുപോകുന്നത്‌ മാമ്മലശ്ശേരിയിലൂടെയാണ്‌. രാമായണത്തില്‍ പരാമര്‍ശിക്കുന്ന മാന്‍ അമ്പേറ്റുവീണ സ്ഥലം എന്ന പേരിലുള്ള ഐതിഹ്യവും മാമ്മലശ്ശേരിക്ക്‌ അവകാശപ്പെടാവുന്നതാണ്‌.
അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപനായി പ്രവര്‍ത്തിച്ച എ.റ്റി. മര്‍ക്കോസ്‌ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്‌. ജി. ഗോപിനാഥന്‍ സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായും ജോസ്‌ വര്‍ഗ്ഗീസ്‌ പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.




== ഭൗതികസൗകര്യങ്ങള്‍ ==
== <font color=blue>'''ചരിത്രം''' ==
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ചരിത്രപരവും ഐതിഹ്യപരവുമായ പ്രാധാന്യമുള്ള പ്രദേശമാണ്‌ '''മാമ്മലശ്ശേരി'''. കൊച്ചിയേയും തിരുവീതാംകൂറിനേയും വേർതിരിക്കുന്ന കോട്ട കടന്നുപോകുന്നത്‌ മാമ്മലശ്ശേരിയിലൂടെയാണ്‌. രാമായണത്തിൽ പരാമർശിക്കുന്ന മാൻ അമ്പേറ്റുവീണ സ്ഥലം എന്ന പേരിലുള്ള ഐതിഹ്യവും മാമ്മലശ്ശേരിക്ക്‌ അവകാശപ്പെടാവുന്നതാണ്‌.
അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപനായി പ്രവർത്തിച്ച എ.റ്റി. മർക്കോസ്‌ ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്‌. ''''അലക്സ് പി ആർ'''' സ്‌കൂൾ ഹെഡ്മാസ്റ്റർ ആയും  ''''ശ്രീ.സന്തോഷ് ജി'''' പ്രിൻസിപ്പാൾ ആയും  ഇപ്പോൾ പ്രവർത്തിച്ചുവരുന്നു.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്  ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബില്  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== <font color=blue>'''ഭൗതികസൗകര്യങ്ങൾ''' ==
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.   ശദാബ്ദത്തി സ്മാരകമായി നിർമ്മിച്ച പുതിയ മന്ദിരത്തിൽ ആണ് ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ നടക്കുന്നത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.




== സൗകര്യങ്ങള്‍ ==
ഹൈസ്കൂളിന്  കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ  ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്.  ലാബില്  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന് സ്വന്തമായി ബസ് ഉണ്ട്.രാവിലെയും വൈകുന്നേരവും കുട്ടികൾക്കുവേണ്ടി ബസ് സർവീസ് നടത്തുന്നു.


*  റീഡിംഗ് റൂം
== <font color=blue>'''ഹയർ സെക്കൻഡറി വിഭാഗം''' ==
* ലൈബ്രറി
*  സയന്‍സ് ലാബ്
* കംപ്യൂട്ടര്‍ ലാബ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
2004 - 05 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഈ മേഖലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് പുതിയ  കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്.
=== <font color=blue>1. '''നാഷണൽ സർവ്വീസ് സ്കീം''' ===
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.


*  സ്കൗട്ട് & ഗൈഡ്സ്.
=== <font color=blue>2. '''അസാപ്''' ===
*  ക്ലാസ് മാഗസിന്‍.
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ലക്ഷ്യം. പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് സമയം ആരംഭിക്കുന്നതിനു മുമ്പായി പ്രത്യേക പരിശീല ക്ലാസ്സുകൾ അസാപ് റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
*  കലാമണ്ഡപം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== നേട്ടങ്ങള്‍ ==
== <font color=blue>'''സൗകര്യങ്ങൾ''' ==


കഴിഞ വര്ഷങലില് എസ്.എസ്.എല്.സി  പരീക്ഷക്കു നൂറുശതമാനം വിജയം കൈവരിക്കാന് കഴിന്ഞു
===<font color=blue> * '''ലൈബ്രറി''' ===
പാഠ്യപദ്ധതി വിനിമയം കാര്യക്ഷമമാക്കുന്നതിനും വായനയുടെ വിശാലമായ ഭൂമികയിലേക് കുട്ടികളെ നയിക്കുന്നതിനും ലൈബ്രറികൾക്ക്‌ നിർണായകമായ പങ്കാണ് വഹിക്കാനുള്ളത്. 5437 പുസ്തകങ്ങളും നിരവധി ആനുകാലികങ്ങളും നിറഞ്ഞ സ്കൂൾ ലൈബ്രറി കുട്ടികൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ശ്രീമതി മിൻസി അഭിനന്ദനാർഹമായ വിധത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നുണ്ട്.


== മുന്‍ സാരഥികള്‍ ==
===<font color=blue> * '''സൗഹൃദ ക്ലബ്''' ===
കൗമാര പ്രശ്നങ്ങളിൽ ഇടപെടുന്നതിനായി സൗഹൃദ ക്ലബ് നല്ല വിധത്തിൽ പ്രവർത്തിക്കുന്നുണ്ട്. അമ്മമാർക്കായി സൗഹൃദക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസുകൾ നടത്തി. ശ്രീമതി ആർ ഷിബിമോൾ ടീച്ചർ കോർഡിനേറ്റർ ആയി പ്രവർത്തിച്ചുവരുന്നു.


'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
=== <font color=blue>* '''സയൻസ് ലാബ്''' ===
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
കുട്ടികളിൽ മൂർത്തമായ അനുഭവം പ്രദാനം ചെയ്യുന്നതിനായും പാഠ്യപദ്ധതി വിനിമയത്തിനുമായി സയൻസ് ലാബിൽ നിരവധിയായ പരീക്ഷണങ്ങൾ നടത്തിവരുന്നു. '''ശ്രീമതി സൗമിനി സി സി''' ഇതിന് നേതൃത്വം നൽകുന്നു.
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=== <font color=blue>* '''ജൂനിയർ റെഡ് ക്രോസ്സ്''' ===
*എ.റ്റി. മര്‍ക്കോസ്‌-അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപന്
JRC യൂണിറ്റ് മികവാർന്ന രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരികയാണ്. A-B-C ലെവൽ പരീക്ഷകൾക് കുട്ടികളെ തയ്യാറാകുകയും S S L Cക്ക് ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്തുവരുന്നു. സ്കൂളിലെ വിവിധ പൊതു ചടങ്ങുകൾ ആകർഷകമാക്കുന്നതിനും JRC ശ്രദ്ധ വഹിക്കുന്നുണ്ട്. ശ്രീമതി സൗമിനി ടീച്ചറുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്നു.
* എ.റ്റി. പ ത്രൊസ
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
=== <font color=blue>* '''സീഡ് ക്ലബ്''' ===  
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനായി മഹനീയമായ പ്രവർത്തനങ്ങൾ ആണ് സീഡ് ക്ലബ് നിർവഹിക്കുന്നത്. പ്‌ളാസ്റ്റിക് വിമുക്ത ക്യാമ്പസ്, പോസ്റ്റർ കാമ്പെയ്ൻ, വൃക്ഷ തൈകളുടെ വിതരണം, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു.
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}==  ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍,മാമലശ്ശേരി ==
[[ചിത്രം:GHS MAMALSSERY.jpg]]


== ആമുഖം ==
===<font color=blue> * '''നക്ഷത്രവനം''' ===
കുട്ടികളിൽ വൃക്ഷലതാതികളോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിനും അവയെ പരിപാലിക്കുന്നതിനുമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജന്മനക്ഷത്ര വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു അവയുടെ പരിപാലനം നടത്തുന്നു .


രാമമംഗലം ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ പിറവം-പാമ്പാക്കുട റോഡിന്റെ വടക്കുവശത്തായി മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിക്കുസമീപം സ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 1913-ല്‍ ലോവര്‍ പ്രൈമറി വിദ്യാലയമായിട്ടാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. പിന്നീട്‌ 1949-ല്‍ അപ്പര്‍ പ്രൈമറിയായും 1980-ല്‍ ഹൈസ്‌കൂള്‍ ആയും 2004-ല്‍ ഹയര്‍ സെക്കന്ററിയായും പടവുകള്‍ താണ്ടി പൂര്‍ണ്ണതയില്‍ എത്തിയിരിക്കുകയാണ്‌.
=== <font color=blue>* '''വിദ്യാരംഗം കലാസാഹിത്യവേദി''' ===
ചരിത്രപരവും ഐതിഹ്യപരവുമായ പ്രാധാന്യമുള്ള പ്രദേശമാണ്‌ മാമ്മലശ്ശേരി. കൊച്ചിയേയും തിരുവീതാംകൂറിനേയും വേര്‍തിരിക്കുന്ന കോട്ട കടന്നുപോകുന്നത്‌ മാമ്മലശ്ശേരിയിലൂടെയാണ്‌. രാമായണത്തില്‍ പരാമര്‍ശിക്കുന്ന മാന്‍ അമ്പേറ്റുവീണ സ്ഥലം എന്ന പേരിലുള്ള ഐതിഹ്യവും മാമ്മലശ്ശേരിക്ക്‌ അവകാശപ്പെടാവുന്നതാണ്‌.
കുട്ടികളുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം സജീവമായി പ്രവർത്തിക്കുന്നു. വിവിധ പതിപ്പുകൾ തയ്യാറാക്കൽ, പുസ്തക പാരായണം വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്.
അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപനായി പ്രവര്‍ത്തിച്ച എ.റ്റി. മര്‍ക്കോസ്‌ ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്‌. ജി. ഗോപിനാഥന്‍ സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായും ജോസ്‌ വര്‍ഗ്ഗീസ്‌ പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.


* സ്പോർട്സ് ക്ലബ് 
* തായ്‌കൊണ്ട ക്ലാസ്സ്
* വർക്ക് എക്സ്പീരിയൻസ് ക്ലാസ്
* ചിത്രരചന  ക്ലാസ്
* കംപ്യൂട്ടർ ലാബ്
* സ്മാര്ട്ട്  ക്ളാസ് റൂം
* മാത്തമാറ്റിക്സ് ലാബ് 
* സോഷ്യൽ സയൻസ് ക്ലബ് 
* റീഡിംഗ് റൂം


== സൗകര്യങ്ങള്‍ ==
==<font color=blue> '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


റീഡിംഗ് റൂം
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  കലാമണ്ഡപം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


ലൈബ്രറി


സയന്‍സ് ലാബ്
* '''ഓണാഘോഷം 2016'''
ഓണാഘോഷം 9/9/2016 ന് വിപുലമായ പരിപാടികളോടെ നടന്നു.അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള മൽസരങ്ങൾ,ഓണസദ്യ എന്നിവ    സംഘടിപ്പിച്ചു.രക്ഷിതാക്കളും നാട്ടുകാരും പരിപാടിയിൽ സഹകരിച്ചു.


കംപ്യൂട്ടര്‍ ലാബ്
*'''ചിങ്ങം 1'''
ചിങ്ങം 1 കർഷകദിനത്തിൽ സ്കൂളിൽ പച്ചക്കറികൃഷി ആരംഭിച്ചു


== നേട്ടങ്ങള്‍ ==
== <font color=blue>'''നേട്ടങ്ങൾ''' ==
കഴിഞ വര്ഷങലില് എസ്.എസ്.എല്.സി  പരീക്ഷക്കു നൂറുശതമാനം വിജയം കൈവരിക്കാന് കഴിന്ഞു.


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
കഴിഞ്ഞ പത്തു വർഷം തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷക്കു് നൂറുശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു
കുട്ടികൾ നിർമ്മിച്ച  മാമ്മലശ്ശേരിയെ കുറിച്ച് '''"എന്റെ ഗ്രമം എത്ര സുന്ദരം"''' എന്ന ഡോകുമെന്ററി.


== <font color=blue>'''മുൻ സാരഥികൾ''' ==


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പി കെ അയ്യപ്പൻ,
കെ.എൻ. മല്ലികകുമരി,
എം.എസ്.വിമല,
ജി ഗോപിനാഥൻ ,
സഹദേവൻ മിന്നി,
പവിത്രൻ,
അനിത കുമാരി,
ശ്രീകുമാർ,
രാധാകൃഷ്ണൻ കെ പി,
ചിത്രലേഖ,
മനോജ്കുമാർ,
ദയാനന്ദൻ,
ശ്യാമളാദേവി


==<font color=blue> '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*എ.റ്റി. മർക്കോസ്‌-അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപൻ
* എ.റ്റി. പ ത്രൊസ്‌-മുൻ എം.എൽ.എ.
*കെ.എൻ.സുഗതൻ -എറണാകുളം  ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്


==<font color=blue>'''വഴികാട്ടി'''==
* പിറവം പട്ടണത്തിൽ നിന്നും  6കി.മി. അകലത്തായി  പിറവം-പാമ്പാക്കുട റോഡിൽ സ്ഥിതിചെയ്യുന്നു.
{{Slippymap|lat=9.913642|lon= 76.488828°|zoom=18|width=full|height=400|marker=yes}}


== <font color=blue>'''മറ്റു പ്രവർത്തനങ്ങൾ''' ==
കുട്ടികൾ നിർമ്മിച്ച 101 ഇംഗ്ളീഷ് പസ്സിൽസ്സ്  പുസ്തകം


[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== <font color=blue>'''മേൽവിലാസം''' ==
ഗവ. ഹയർ സെക്കന്ററി സ്‌കൂൾ,മാമ്മലശ്ശേര
<!--visbot  verified-chils->


== മേല്‍വിലാസം ==
<!--visbot  verified-chils->-->
ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍,മാമലശ്ശേരി
"https://schoolwiki.in/ജി.എച്ച്.എസ്സ്._മാമലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്