"എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 72 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.K.A.M. H S,PALLANA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= പല്ലന
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= അലപ്പുഴ
| സ്കൂള്‍ കോഡ്= 35054
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1976
| സ്കൂള്‍ വിലാസം= പല്ലന പി.ഒ, <br/>അലപ്പുഴ
| പിന്‍ കോഡ്= 690515
| സ്കൂള്‍ ഫോണ്‍= 04792497006
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=അമ്പലപ്പുഴ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 398
| പെൺകുട്ടികളുടെ എണ്ണം=355
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 753
| അദ്ധ്യാപകരുടെ എണ്ണം31
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍= സന്തോഷ് കുമാരി.എം 
| പി.ടി.ഏ. പ്രസിഡണ്ട്=  നസറുദ്ദീന്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 35054.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{HSSchoolFrame/Header}}
{{prettyurl|M K A M H S S Pallana}}
{{Infobox School
|സ്ഥലപ്പേര്=പല്ലന
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=35054
|എച്ച് എസ് എസ് കോഡ്=04125
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32110200903
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം= പല്ലന
|പോസ്റ്റോഫീസ്=പല്ലന
|പിൻ കോഡ്=690515
|സ്കൂൾ ഫോൺ=0477 2297006
|സ്കൂൾ ഇമെയിൽ=35054alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അമ്പലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കുന്നപ്പുഴ
|വാർഡ്=16
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ഹരിപ്പാട്
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=294
|പെൺകുട്ടികളുടെ എണ്ണം 1-10=308
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=116
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=110
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീലേഖ കെ.പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹമീദ് . എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സി.എച്ച്. സാലി
|എം.പി.ടി.എ. പ്രസിഡണ്ട്=സീമാ പ്രേംകുമാർ
|സ്കൂൾ ചിത്രം=04125_2.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ <ref>Book</ref>നാമധേയത്തിൽ  1976 - ലാണ് ഈ വിദ്യാലയംപ്രവർത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തിൽ ആശാൻസ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്. ശ്രീമതി. എൻ.കെ സരോജിനി അമ്മടീച്ചറാണ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ഡ്രസ്.
 
'''2014 - 2015''' അധ്യയന വർഷത്തിൽ  ഹയർ സെക്കണ്ടറി സ്‌കൂൾ ആയി അപ്ഗ്രേഡ് ചെയ്തു . '''ബയോളജി സയൻസ് ''' ആണ് ആദ്യമായി അനുവദിച്ച കോഴ്സ് . തുടർന്ന്  '''2015 - 2016''' 'ൽ '''കമ്പ്യൂട്ടർ കൊമേഴ്‌സ് '''' ഉം അനുവദിച്ചു . തുടർന്ന് വായിക്കുക
 
2022-23  അധ്യായന വർഷം സ്കൂളിൽ 100 % വിജയമുണ്ടായിരുന്നു
 
== ഭൗതികസൗകര്യങ്ങൾ ==
പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.35 ക്ലാസ്സുമുറികളിലായി ക്ലാസ്സുകളും ലൈബ്രറിയുംകമ്പ്യൂട്ടർ ലാബുകളും സ്മാർട്ട്ക്ലാസ്സ് റൂമും പ്രവർത്തിക്കുന്നു
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* കലാ കായിക പരിശീലനം
*
 
== മാനേജ്മെന്റ് ==
മഹാകവി കുമാരനാശാൻ സ്മാരക സംഘമാണ് സ്കൂളിന്റെ മാനേജ്‌മെന്റ്. ശ്രീ. തച്ചടി പ്രഭാകരന്റെയും പ്രഥമ അദ്ധ്യാപിക ആയിരുന്ന സരോജിനി അമ്മയുടെ  മകനും ഈ സ്‌കൂളിലെ പൂർവ വിദ്യാർഥിയും ആയ  '''ബിനു  തച്ചടി''' ആയിരുന്നു  2015 ജൂൺ  മുതൽ 2017 ഏപ്രിൽ വരെ സ്കൂളിന്റെ മാനേജർ. ആശാൻ സ്മാരക സംഘം പ്രസിഡന്റ് ആയ '''ശ്രീ . ഇടശേരി രവി''' യാണ് 2017 -2018 അധ്യയന വർഷം  മുതൽ സ്കൂളിന്റെ മാനേജർ .
 
== ക്ലബ്ബുകൾ ==
1.ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ്
 
2. ജൂനിയർ റെഡ് ക്രോസ്
 
3. സ്കൗട്ട് & ഗൈഡ്സ്
 
4. സോഷ്യൽ സയൻസ് ക്ലബ്ബ്
 
5. ഗണിതംക്ലബ്ബ്
 
6.വിദ്യാരംഗം കലാസാഹിത്യ വേദി.
 
7. ലഹരി വിരുദ്ധ ക്ലബ്ബ്


8. മീം അറബിക് ക്ലബ്ബ്


9 ഗാന്ഡി ദർശൻ


== ചരിത്രം ==
== മുൻ സാരഥികൾ ==
1
1976-1996 ശ്രീമതി. എൻ.കെ സരോജിനി അമ്മ


== ഭൗതികസൗകര്യങ്ങള്‍ ==
1996-2008 ശ്രീ. പി ആർ. സുരേന്ദ്രൻ


2008-2009 ശ്രീ. പി എസ്സ്‍. സുരേന്ദ്രൻ


2009-2010  ശ്രീമതി. എം. സന്തോഷ് കുമാരി


2010-2013  ശ്രീമതി. അമ്പികാകുമാരി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
2013 മെയ് ശ്രീ. വി.രാജശേഖരൻ പിള്ള
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
2013 - മുതൽ  ശ്രീമതി. എം എം ജ്യോതി


2023 - മുതൽ ശ്രീ. ഹമീദ് തുടരുന്നു


== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥി ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
Dr: ഷെഫീഖ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== ഹയർ സെക്കണ്ടറി വിഭാഗം ==
#[[ബയോളജി സയൻസ്]]
#[[കമ്പ്യൂട്ടർ കൊമേഴ്‌സ്]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (പത്ത്കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*അലപ്പുഴ തീരദേശപാതയിലെ തൃക്കുന്നപ്പുഴബസ്റ്റാന്റിൽ നിന്നും രണ്ട്(കിലോമീറ്റർ)
|-
* നാഷണൽ ഹൈവെയിൽ തോട്ടപ്പളളളി  ബസ്റ്റാന്റിൽ നിന്നും രണ്ട്കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<br>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
{{Slippymap|lat=9.2929995|lon=76.3926259|zoom=18|width=full|height=400|marker=yes}}


*
==അവലംബം==
|----
<references />
*


|}
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
|}
<googlemap version="0.9" lat="9.29971" lon="76.389281" zoom="18" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.301203, 76.388562
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന
വിലാസം
പല്ലന

പല്ലന
,
പല്ലന പി.ഒ.
,
690515
,
ആലപ്പുഴ ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0477 2297006
ഇമെയിൽ35054alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35054 (സമേതം)
എച്ച് എസ് എസ് കോഡ്04125
യുഡൈസ് കോഡ്32110200903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കുന്നപ്പുഴ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ294
പെൺകുട്ടികൾ308
ഹയർസെക്കന്ററി
ആൺകുട്ടികൾ116
പെൺകുട്ടികൾ110
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീലേഖ കെ.പി
പ്രധാന അദ്ധ്യാപികഹമീദ് . എ
പി.ടി.എ. പ്രസിഡണ്ട്സി.എച്ച്. സാലി
എം.പി.ടി.എ. പ്രസിഡണ്ട്സീമാ പ്രേംകുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ [1]നാമധേയത്തിൽ 1976 - ലാണ് ഈ വിദ്യാലയംപ്രവർത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തിൽ ആശാൻസ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്. ശ്രീമതി. എൻ.കെ സരോജിനി അമ്മടീച്ചറാണ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ഡ്രസ്.

2014 - 2015 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി അപ്ഗ്രേഡ് ചെയ്തു . ബയോളജി സയൻസ് ആണ് ആദ്യമായി അനുവദിച്ച കോഴ്സ് . തുടർന്ന് 2015 - 2016 'ൽ കമ്പ്യൂട്ടർ കൊമേഴ്‌സ് ' ഉം അനുവദിച്ചു . തുടർന്ന് വായിക്കുക

2022-23 അധ്യായന വർഷം സ്കൂളിൽ 100 % വിജയമുണ്ടായിരുന്നു

ഭൗതികസൗകര്യങ്ങൾ

പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.35 ക്ലാസ്സുമുറികളിലായി ക്ലാസ്സുകളും ലൈബ്രറിയുംകമ്പ്യൂട്ടർ ലാബുകളും സ്മാർട്ട്ക്ലാസ്സ് റൂമും പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • കലാ കായിക പരിശീലനം

മാനേജ്മെന്റ്

മഹാകവി കുമാരനാശാൻ സ്മാരക സംഘമാണ് സ്കൂളിന്റെ മാനേജ്‌മെന്റ്. ശ്രീ. തച്ചടി പ്രഭാകരന്റെയും പ്രഥമ അദ്ധ്യാപിക ആയിരുന്ന സരോജിനി അമ്മയുടെ മകനും ഈ സ്‌കൂളിലെ പൂർവ വിദ്യാർഥിയും ആയ ബിനു തച്ചടി ആയിരുന്നു 2015 ജൂൺ മുതൽ 2017 ഏപ്രിൽ വരെ സ്കൂളിന്റെ മാനേജർ. ആശാൻ സ്മാരക സംഘം പ്രസിഡന്റ് ആയ ശ്രീ . ഇടശേരി രവി യാണ് 2017 -2018 അധ്യയന വർഷം മുതൽ സ്കൂളിന്റെ മാനേജർ .

ക്ലബ്ബുകൾ

1.ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ്

2. ജൂനിയർ റെഡ് ക്രോസ്

3. സ്കൗട്ട് & ഗൈഡ്സ്

4. സോഷ്യൽ സയൻസ് ക്ലബ്ബ്

5. ഗണിതംക്ലബ്ബ്

6.വിദ്യാരംഗം കലാസാഹിത്യ വേദി.

7. ലഹരി വിരുദ്ധ ക്ലബ്ബ്

8. മീം അറബിക് ക്ലബ്ബ്

9 ഗാന്ഡി ദർശൻ

മുൻ സാരഥികൾ

1976-1996 ശ്രീമതി. എൻ.കെ സരോജിനി അമ്മ

1996-2008 ശ്രീ. പി ആർ. സുരേന്ദ്രൻ

2008-2009 ശ്രീ. പി എസ്സ്‍. സുരേന്ദ്രൻ

2009-2010 ശ്രീമതി. എം. സന്തോഷ് കുമാരി

2010-2013 ശ്രീമതി. അമ്പികാകുമാരി

2013 മെയ് ശ്രീ. വി.രാജശേഖരൻ പിള്ള

2013 - മുതൽ ശ്രീമതി. എം എം ജ്യോതി

2023 - മുതൽ ശ്രീ. ഹമീദ് തുടരുന്നു

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥി

Dr: ഷെഫീഖ്

ഹയർ സെക്കണ്ടറി വിഭാഗം

  1. ബയോളജി സയൻസ്
  2. കമ്പ്യൂട്ടർ കൊമേഴ്‌സ്

വഴികാട്ടി

  • ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത്കിലോമീറ്റർ)
  • അലപ്പുഴ തീരദേശപാതയിലെ തൃക്കുന്നപ്പുഴബസ്റ്റാന്റിൽ നിന്നും രണ്ട്(കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ തോട്ടപ്പളളളി ബസ്റ്റാന്റിൽ നിന്നും രണ്ട്കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map

അവലംബം

  1. Book